രാവണ ഉദയം 5 [Uncle jhon]
Dysp... അത്... സി ഐ... ഇ അന്വേഷണം കറക്ട് ദിശയിൽ ആണ് പോകുന്നത് എന്ന് സാർ ഇപ്പൊ വിളിച്ചപ്പോ പൂർണമായി എനിക്കു മനസ്സിൽ ആയി Dysp... പ്രതാപൻ താൻ ഇപ്പൊ എന്നെ തെറ്റ്ധരിച്ചു ആണ് സംസാരിക്കുന്നത് എടോ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ താൻ ആരെ വേണമെങ്കിലും കസ്റ്റഡിയിൽ എടുത്തോ ഞാൻ അതിൽ ഒന്നും ഇടപെടില്ല പക്ഷെ നമുക്ക് ചെയ്യാൻ പറ്റാത്ത ഒരു കാര്യം ഉണ്ട് അത് എന്നെ ഒരാൾ വന്നു അറിയിച്ചു അതിനു എനിക്കു പെർമിഷൻ തരാൻ സാധിക്കില്ല എന്ന് പറയാൻ ആണ് ഞാൻ ഇപ്പോൾ വിളിച്ചത് സി ഐ... അറിയാം സാർ തബുരാക്കന്മാർ മൊത്തമായും അടിയറവ് വെച്ചത് എവിടെ ആണ് എന്ന് അറിയാം ആ കുട്ടിയെ ചോദിയം ചെയ്യാൻ പാടില്ല അത് അല്ലെ Dysp... അതെ ആ കുട്ടി മൈനെർ ആണ് സംഭവം നടക്കുബോൾ അവിടെ ഉണ്ടായിരുന്നില്ല ഇതൊക്കെ ധാരാളം മതി ആവും അവർക്ക് അവളെ പ്രൊട്ടക്ട് ചെയ്തു പിടിക്കാൻ വെറുതെ താൻ വാശി പിടിച്ചു അവിടെ ചെന്ന് ആ കുട്ടിയെ ചോദിയം ചെയ്യാൻ ശ്രെമികരുത് അത് തനിക്കു തന്നെ ആയിരിക്കും പിന്നെ പ്രോബ്ലം ആവുക കേസിൽ പ്രതി ആണ് എന്ന് തോന്നുന്നവരെ താൻ അറസ്റ്റ് ചെയ്തോ നോ പ്രോബ്ലം സി ഐ... എന്തിനായിരിക്കും സാർ അവളെ മാത്രം അവർ ഇത്രയും പ്രൊട്ടക്ട് ചെയുന്നത് അത് തന്നെ അല്ലെ സാർ ഇ കേസിന്റെ ഉത്തരം Dysp... മേ ബി ആയിരികാം ഞാൻ രാത്രി അങ്ങോട്ട് വരാം അവിടുന്ന് കാണാം ഓക്കേ.... സി ഐ... സാർ എസ് ഐ... എന്ത് പറ്റി സാർ ആകെ ഒരു വല്ലാത്ത അവസ്ഥയിൽ ആണലോ സി ഐ... അവർ dysp സുന്ദരം സാർ ന്നേ കണ്ടു കാലു പിടിച്ചു എസ് ഐ... അവിടാം വേരെ എത്തിയോ കാര്യംങ്ങൾ അപ്പോ മനോജ് കൊടുത്ത പണി ഏറ്റിട്ടുണ്ട് സി ഐ... പറഞ്ഞ പോലെ അവന് എന്തോ ലിങ്ക് കിട്ടി എന്ന് പോരുന്നതിന് മുൻപ് പറഞ്ഞിരുന്നു അവനെ ഒന്നും വിളിക്കട്ടെ... ഇവിടെ ഇനി ഒരു വണ്ടി പോലീസുകാർ മതി നമുക്ക് പോകാം എസ് ഐ ജോർജ് കൂടെ 5 പിസി യേ നിർത്തി പോകാം താൻ പോയി പറഞ്ഞു വാ
💬 Comments
View all comments