0%
Chapter 1

രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal | Read All Parts | 👁 655 |

****************** പ്രതാപൻ സ്റ്റേഷനിൽ സമയം 7.30 കഴിഞ്ഞിരുന്നു എത്തി ആ സമയം അയാളുടെ ദേഷ്യം കണ്ടു എല്ലാവർക്കും പേടി തുടങ്ങി ഇരുന്നു പ്രതാപൻ.... നിങ്ങൾക്ക് ഓക്കേ എന്താ ഒരു സീരിയസ്നെസ് ഇല്ലാത്തത് എസ് ഐ... സാർ നമുക്ക് മാത്രം മതിയോ അത് അവന്ന് വേണ്ടേ സാർ അവന്റെ പ്രിവിയസ് റെക്കോർഡ് പ്രകാരം അവൻ എന്തെകിലും കേസിൽ തുങ്ങിയാൽ അവൻ അതിന്റെ അറ്റം കാണാതെ അവൻ അടങ്ങില്ല അത് കൊണ്ടു അല്ലെ എല്ലാം ഇടത്തു നിന്നും അവൻ പെട്ടന്ന് ട്രാൻസ്ഫർ ആവുന്നത് അവൻ ആണ് എങ്കിൽ കുടുബവും ഇല്ല അതിന്റെ ഒരു പേടി അവന്ന് ഇല്ല അത് കൊണ്ടു പ്രതാപൻ... ശെരി ആണ് ബട്ട്‌ എനിക്കു ഇന്ന് നടന്നത് ഒന്നും അത്ര നല്ലത് ആയി തോന്നുന്നില്ല അവൻ അവരെ നല്ല രീതിയിൽ തന്നെ ഹുമിലിയേറ്റ് ചെയ്തിട്ടുണ്ട് അവരുടെ ഓക്കേ കണ്ണിൽ അവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു ഭദ്രൻ ഓക്കേ തല കുബിട്ട് നികുവായിരുന്നു എന്തോ ഒരു പേടി വാസുദേവൻ... സാർ പറഞ്ഞത് ശെരിയാ അവൻ അവരുടെ നെഞ്ച് കുത്തി തുള്ളച്ചണ് പോന്നത് സാർ അവനെ ട്രൈസ് ഔട്ട്‌ ചെയ്യു പ്രതാപൻ... യെസ് നിങ്ങൾ അവന്റെ ഫോൻ ഇവിടെ ഉണ്ടോ എന്ന് നോക് അവർ അവന്റെ ഡസ്ക് ഓക്കേ തപ്പി ഫോൺ കാൾ ചെയ്ത് നോക്കി സൈലന്റ് ആക്കി വെച്ചതിനാൽ നോ റെസ്പോൺസ് എസ് ഐ... സാർ നമ്മൾ എവിടെ പൊയി തപ്പു പ്രതാപൻ... ഇനി അവൻ ആ കൊച്ചിനെ മറ്റോ ചോദിയം ചെയ്യാൻ എന്തകിലും വളഞ്ഞ വഴി നോക്കുന്നുണ്ടോ ആവോ എസ് ഐ... ഏത് കൊച്ചു സാറെ പ്രതാപൻ അവിടെ നടന്ന കാര്യം അവിടെ പറഞ്ഞു കൂടെ dysp വിളിച്ചതു എസ് ഐ... സാറെ എന്ന ഒരു സംശയവും വേണ്ടാ അവൻ അതിനു തനായ പോയിരിക്കുന്നെ പ്രതാപൻ ദേഷ്യംത്തിൽ അവിടെ ഉള്ള ഫയൽ വെച്ച ഷെൽഫ് ഇട്ട് ഒരടി അടിച്ചു ഫോൺ അപ്പൊ തായേ വീണു

💬 Comments

View all comments