?രാവണചരിതം 5 [LOVER]

📝 Ongoing

👁 148760 views ❤ 1558 likes ⭐ 0.0 rating 💬 164 comments 📚 1 chapters 📅 2020-10-02

? രാവണചരിതം 5 ? Raavanacharitham Part 5 | Author : Lover | Previous Part പ്രിയ മിത്രങ്ങളെ, കഴിഞ്ഞ ഭാഗങ്ങൾ വായിച് അഭിപ്രായം അറിയിച്ച എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി... ......ഈ പാർട്ട്‌ എഴുതുമ്പോൾ കുറച്ചധികം തിരക്കുകൾക്ക് നടുവിലയിരുന്നു ഞാൻ..., അത് കൊണ്ട് ചിലയിടങ്ങളിൽ കുറച്ച് സ്പീഡ് കൂടിപ്പോയോ എന്നൊരു സംശയം ഉണ്ട്.......... കുറവുകൾ എല്ലാം അടുത്ത ഭാഗത്തിൽ നികത്തും എന്ന് ഞാൻ വാക്ക് തരുന്നു....... )----------- """ ഒരു 200 മീറ്റർ പോയിക്കാണും...., അവളുടെ മുന്നിൽ ഒരു കറുത്ത ഹോണ്ട സിറ്റി കാർ ഒരു നീണ്ട ഹോണിന്റെ അകമ്പടിയോടെ അവളുടെ വണ്ടിയുടെ വട്ടം വന്ന് നിന്നു................. ............. ........... "" പെട്ടെന്ന് ബ്രെക്കിൽ വിരലുകൾ അമർന്നതിന്റെ പേരിൽ രാജിക്ക് വണ്ടിയിൽ കണ്ട്രോൾ കിട്ടി.. അല്ലെങ്കിൽ തെറിച്ച് റോഡിൽ കിടന്നേനെ അവൾ..... "" രണ്ട് കാല് കൊണ്ടും സ്കൂട്ടർ ബാലൻസ് ചെയ്ത് നിർത്തിയ ശേഷം പെട്ടെന്നുണ്ടായ ഞെട്ടൽ മാറ്റക്കൊണ്ട് അവൾ വന്ന് നിർത്തിയ വണ്ടിയുടെ ഡ്രൈവർ സീറ്റിലേക് നോക്കി........................... "" "" അയ്യോ.... മിസ്സ്‌ ആയിരുന്നോ..... സോറി... പെട്ടെന്ന് വളവ് തിരിഞ്ഞപ്പോ കണ്ടില്ല ........ എന്തേലും പറ്റിയോ മിസ്സേ.............. ""............... ക്ഷണ നേരം കൊണ്ട് കാറിൽ നിന്ന് ഇറങ്ങി രാജികയുടെ അടുത്തേക്ക് ഓടിയത് വേറെ ആരുമായിരുന്നില്ല.., മനസ്സിൽ ചില നിഗൂഢ ലക്ഷ്യങ്ങളുമായി , പുത

📚 Chapters

1 published

Related Stories

💖 More from this Author

?രാവണചരിതം 11 [LOVER][Climax] by LOVER ?രാവണചരിതം 10 [LOVER] by LOVER ?രാവണചരിതം 9 [LOVER] by LOVER

✨ Same Category

ശ്രീഭദ്രം ഭാഗം 4 [JO] by JO ശ്രീഭദ്രം ഭാഗം 5 [JO] by JO ശ്രീഭദ്രം ഭാഗം 6 [JO] by JO

💬 Comments

View all comments

Loading comment form...

Soldier • 2020-12-03 22:54

വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.

Sarath • 2020-10-09 20:58

Bro ithuvare vannillallo

Jafmickson dis • 2020-10-09 18:43

Bro innu varumo next part

കിരാതൻ • 2020-10-08 22:39

Bro waiting annu next partinu nayanane veruthey vidaruth

LOVER • 2020-10-09 17:54

?

Nikila • 2020-10-09 19:57

എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?

Manu • 2020-10-08 09:16

Enthayi bro 1week aayallo

അപ്പൂട്ടൻ • 2020-10-08 13:07

അടിപൊളി... ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ

LOVER • 2020-10-08 21:37

അപ്പൂട്ടാ ????? എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️. ??

അപ്പൂട്ടൻ • 2020-10-10 12:23

തീർച്ചയായും

LOVER • 2020-10-08 21:38

Manu ബ്രോ ?, സബ്‌മിറ്റ് ചെയ്തിട്ടുണ്ട് . ?

Hari • 2020-10-09 08:12

❤️❤️❤️

കർണൻ • 2020-10-09 12:51

❣️

Rahul23 • 2020-10-09 13:17

പൊളി പൊളി ??

Sarath • 2020-10-09 15:28

Bro site le ep o varum

LOVER • 2020-10-09 17:54

അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും ❣️

Shas • 2020-10-09 19:16

ഇന്നലെ മുതൽ wait ചെയുകായ bro

Triteya • 2020-10-06 13:45

Bro next part entayi???

LOVER • 2020-10-08 21:36

അയച്ചിട്ടുണ്ട് മുത്തേ ?

Zodiac • 2020-10-05 16:18

Bro oru rakshayilla waiting for next part

LOVER • 2020-10-08 21:35

Zodiac ബ്രോ ?

Daredevil • 2020-10-05 13:58

Bro adopoli ... Adutha part odanae kanumo.... പ്രതികാരാത്തിനായി കാത്തിരിക്കുന്നു

LOVER • 2020-10-08 21:35

അയച്ചിട്ടുണ്ട് ബ്രോ

Rj • 2020-10-05 08:26

Principalinu ee pani aanengil bhaki ullavarku enthavumavo....katta waiting aanu bro aa panikal kanan

LOVER • 2020-10-08 21:34

??

Hafis • 2020-10-04 11:54

Bro parannath pole speed kurach koodi poyi.. Annalum nalla reethiyil thanne pokunnund.. Next part vegan varum ann prathishikunnu

LOVER • 2020-10-08 21:33

?

LOVER • 2020-10-03 22:09

@ മേനോൻകുട്ടി എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ... നടക്കേണ്ടത് നടക്കേണ്ട സമയത്ത് നടക്കേണ്ടിടത്ത്‌ നടക്കും ?. നല്ലത് കാണാൻ ശ്രമിക്കൂ സഹോദരാ ❣️

LOVER • 2020-10-04 20:16

എന്റെ മേനോൻകുട്ടീ .... ക്ഷമയൊന്നും ചോദിക്കണ്ട മുത്തേ........ ???

Alvin • 2020-10-03 20:47

bRO, ഇന്നാണ് 5 പാർട്ടും വായിക്കുന്നത്. ഒറ്റ ഇരുപ്പിനു തന്നെ മുഴുവനും വായിച്ചു. ഒന്നും പറയാൻ ഇല്ല സൂപ്പർ. തുടരുക

LOVER • 2020-10-03 22:21

Alvin ബ്രോ ??? നല്ല വാക്കുകൾക്ക് നന്ദി മുത്തേ )❣️❣️❣️❣️❣️❣️

Adam • 2020-10-04 01:45

Bro njanum innanu ella partm vayiche ippozha vayich theernne ott iruppin thanne vayichu athra thrilling arnnu... waiting for next part

LOVER • 2020-10-04 20:12

??

Mr. Black ? • 2020-10-03 12:34

???... നന്നായിട്ടുണ്ട് ബ്രോ.... Waiting 4 nxt part...

LOVER • 2020-10-03 22:20

താങ്ക്സ് mr. black ???

Berlin? • 2020-10-03 12:01

Mwuthe poli ee partum❤️? Anooja ye ini onnm chyyanda paavam allathe thanne kure anubhavichu Rajikayude pranayam ranju thirichariyatte? Pinne aa nayana aa matte molkk oru vamban pani thanne venm Ndhyalm aa prinickk kodtha pani nice aayind? Story vere level aayind bro ? Nxt partin kathirikkunnu? Snehathoode.........❤️

LOVER • 2020-10-03 22:20

Berlin ബ്രോ ???? എല്ലാം നമുക്ക് അടുത്ത പാർട്ടിൽ സെറ്റ് ആക്കാ മുത്തേ... കഥ ഇഷ്ടായല്ലോ സന്തോഷം ? ❤️❤️❤️

വിഷ്ണു? • 2020-10-03 11:56

എന്റെ പോന്നെടാ കഴിഞ്ഞ ഭാഗം വായിച്ചു വെറുതെ ടെൻഷൻ ആക്കി....ഇപ്പൊ ഒരു ആശ്വാസം ആണ്?. രാജി മിസ്സ് കലിപ്പാണ്..പെട്ടെന്ന് തന്നെ അവളുടെ മോനുനെ അങ്ങ് എത്തിച്ചേക്കണം..ഇല്ലെങ്കിൽ principal നേ കൊന്നിട്ട് ആ കോളജിന് തീയും ഇടാൻ ചാൻസ് ഉണ്ട്? പിന്നെ അനുജയേ ഇട്ട് കഷ്ടപ്പെടുത്തിയ സീൻ ഒക്കെ കണ്ടപോ ചെറിയ ഒരു സഹതാപം ഒക്കെ തോന്നി പിന്നെ അത് അവരുടെ കാട്ടിലെ അവസാന സീൻ ആണെന്ന് കണ്ടപ്പോ അതൊക്കെ മാറി..ഇൗ ഭാഗം പേജ് കുറവ് കണ്ടപ്പോ സങ്കടം തോന്നി..bt നീ തങ്കപ്പൻ അല്ലടാ..പൊന്നപ്പനാ...??.ആരെ വേണം എന്ന് ഒരു കൺഫ്യൂഷൻ വരാൻ ഉള്ള ചാൻസ് ഇല്ലാതാക്കി എന്നാണ് എന്റെ ഒരിത്?. ഇത്രേ ഒക്കെ ചെയ്തിട്ട് ഇനി രാജിനെ വേണ്ട എന്ന് എങ്ങാനും പറഞ്ഞാലാ ?....പാവം പെട്ടെന്ന് തന്നെ അങ്ങ് എത്തിയാ മതിയായിരുന്നു?. ഇതിൽ സമയം കിട്ടാത്ത കാരണം ആണല്ലോ പേജ് കുറഞ്ഞു പോയത്..എന്നാലും അത് നന്നായി..പക്ഷേ അനുജ സത്യം ഒക്കെ പറഞ്ഞു കഴിഞ്ഞ് ഉള്ള എല്ലാം ഇത്തിരി സ്പീഡ് കൂടി പോയി എന്ന് തോന്നുന്നു..അതിനു മുൻപ് ഒന്നും അത്രക്ക് അങ്ങ് തോന്നിയില്ല.. ആ സീൻ വന്നപ്പോ ശേരിക്ക് ഫീൽ ചെയ്തു.. അപ്പോ ഇൗ ഭാഗം പ്രതീക്ഷിച്ച കാര്യങ്ങൾ ഒന്നും അല്ലായിരുന്നു..പതിവ് പോലെ അല്ല എങ്കിലും ഇൗ ഭാഗവും നന്നായിട്ടുണ്ട്..?.എനിക്ക് രാജി മിസ്സിന്റെ പ്രണയം തിരിച്ച് അറിയുന്ന സീൻ ആണ് വേണ്ടത്..അതിനായി ആണ് കാത്തിരിക്കുന്നത്..തിരക്ക് ഒക്കെ കഴിഞ്ഞ മനോഹരമായ അടുത്ത ഭാഗം ആയിട്ട് പൊരു..അപ്പോ കാണാം..സ്നേഹത്തോടെ???

Rahul23 • 2020-10-03 16:42

ഇവൻ തോൽവിയാണല്ലോ അനുജയെ പൊളിയാണെന്നു പറഞ്ഞിട്ട് സെങ്കടം തോന്നി പോലും, പോയി ചാക് അവലോസുണ്ട മൈ** ?

LOVER • 2020-10-03 22:19

രാഹുലേ ?? ?? ഓൻ ഒന്ന് അഭിപ്രായം പറഞ്ഞോട്ടേന്നേ ?..

വിഷ്ണു? • 2020-10-03 22:50

അനുജയെ ആദ്യം ഇഷ്ടമല്ലായിരുന്നു..പക്ഷേ അതൊക്കെ മറ്റവൾ ചെയ്യിപിച്ചതല്ലെ..അതൊക്കെ ഓർക്കുമ്പോൾ അവളെ ഇത്രക്ക് കഷ്ടപെടുത്തേണ്ട ആവശ്യം ഉണ്ടോ എന്ന് തോന്നി..അതാണ് അങ്ങനെ പറഞ്ഞത്? അല്ലാതെ അവളെ ഇഷ്ടം ഉണ്ടായിട്ടില്ല..സഹതാപം ആണെന്ന് പറഞ്ഞത് നിനക് കാണാൻ മേലെ മാങ്ങാത്തൊലി? എടാ പോടാ..പോയി രണ്ട് സ്റ്റാറ്റസ് ഇട്ടു നാട്ടുകാരെ വെറുപ്പിക്കു..പോ മൈ&#@

Rahul23 • 2020-10-03 23:21

സ്റ്റാറ്റസ് ഇടാത്ത ഒരു മാന്യൻ, എടാ ലവരെ ഇവനെ വിശ്വസിക്കരുത്, ഈ തെണ്ടി ആദ്യം പറഞ്ഞത് എന്താണെന്ന് അറിയുവോ, അനുജയെ എനിക്ക് കലിയാണ്, അവളെ കൊണ്ട് ചെയ്യിപ്പിച്ചത് ആണേലും അവൾക്ക് അവളുടെ ചേച്ചിയോട് നേരിട്ട് ആരും കാണാതെ പറയുവായിരുന്നേൽ ഒരു കൊഴപ്പവും ഇണ്ടാവില്ലായിരുന്നു എന്നൊക്കെ, എന്നിട്ട് ഇപ്പൊ അവന്റെ ഒരു മൊതലാ കണ്ണീരും, സഹതാപവും, എന്നിട്ട് എന്നെ കുറ്റവും. നീ എന്നാടാ കളിക്കുന്നോടാ മൈ**, കളിപുള്ളെ നിന്റെയോക്കെ ??

LOVER • 2020-10-03 23:32

ഡേയ് ഡേയ് ??, എന്തോന്നടെയ് കൊച് പിള്ളേരെ പോലെ ?

LOVER • 2020-10-03 22:16

വിഷ്ണൂ ???? അങ്ങനെ വേഗം അവരെ നാട്ടിലേക്ക് കടത്തേണ്ടി വന്നു.... ധൃതി പിടിച് അത് എന്തിനാണെന്ന് അടുത്ത അടുത്ത ഭാഗം വായിക്കുമ്പോ മനസ്സിലാവും ❤️. // അപ്പോ ഇൗ ഭാഗം പ്രതീക്ഷിച്ച കാര്യങ്ങൾ ഒന്നും അല്ലായിരുന്നു./// നീയൊക്കെ അത് പ്രതീക്ഷിക്കുമെന്ന് മനസ്സിലായപ്പോ ഞാനതങ് മാറ്റി ... ട്വിസ്റ്റ്‌ എപ്പിഡി ??.. അടുത്ത ഭാഗവുമായി പെട്ടെന്ന് തന്നെ വരാ മുത്തേ ❣️❣️❣️ ❤️❤️

വിഷ്ണു? • 2020-10-03 22:52

എടാ മോനേ അതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.. കാട്ടിൽ ഇനിയും നിന്നിരുന്നു എങ്കിൽ വെറുതെ പേടിച്ച് ഇരുന്ന് വായിക്കേണ്ടി വന്നേനെ..ഇപ്പൊ ഒരു ആശ്വാസം?.

LOVER • 2020-10-03 23:04

?

വേട്ടക്കാരൻ • 2020-10-03 11:00

ബ്രോ.ഈപാർട്ടും പൊളിച്ചു.ഇനി നാട്ടിൽ നയനക്കുള്ള എട്ടിന്റെ പണി കണാമല്ലേ...?രാജികയുടെ പ്രണയം രഞ്ജിത്ത് തിരിച്ചറിയട്ടെ...എല്ലാമെല്ലാം കാണുന്നതിന് കാത്തിരിക്കുന്നു...

LOVER • 2020-10-03 22:10

വേട്ടക്കാരാ ?? എല്ലാം സെറ്റ് ആക്കാന്നെ ??❣️❣️

Arun • 2020-10-03 08:26

ഇങ്ങനെ ഓരോ ചൊറിയന്മാര്, 5 ദിവസം വരാൻ ആ ആനക്ക് മനസ്സ് ഉണ്ടായിരുന്നില്ല അപ്പൊ വരാനാ നേരം ഒത്തത് എന്തേ മേനോൻകുട്ടി. നിനക്കൊന്നും വേറെ ഒരു പണീം ഇല്ലേ ഇങ്ങനെ ഓരോ കുനിഷ്ട് ചോദ്യം ആയി ഇറങ്ങിക്കോളും

Shas • 2020-10-03 02:53

ചിലരുടെ കഥകൾ വായിക്കുമ്പോൾ real ആയി തോന്നും അങ്ങിനെ ഉള്ള ഒരു സ്റ്റോറി ആണ് ഇത് ഒരുപാട് ഇഷ്ടമായി അത്കൊണ്ട് കൂടുതൽ ലൈറ്റ് akkathe വേഗം തരാൻ നോക്കണം ഓകെ da മുത്തെ..

LOVER • 2020-10-03 22:07

Shas ബ്രോ ????. നല്ല വാക്കുകൾക്ക് നന്ദി സഹോദരാ ??. അതികം വൈകാതെ തന്നെ അടുത്ത പാർട്ട്‌ എത്തിക്കാട്ടോ ❣️

Pk • 2020-10-03 01:45

Uff poli poli

LOVER • 2020-10-03 01:58

താങ്ക്സ് pk ??

Sajir • 2020-10-03 01:35

ആഹാ സൂപ്പർ അങ്ങനെ സത്യം എല്ലാം അറിഞ്ഞു നുമ്മ ചെക്കൻ നാട്ടിലേക്ക് അല്ലെ,ചില കളികൾ കാണാനും ചിലത് കാട്ടാനും ഇനി അവന്റെ ഊഴം ആണ് ഉന്നം തെറ്റാതെ ഇരയെ വിരിഞ്ഞു മുറുക്കുന്ന നീരാളിയുടെ "നീരാളി പിടുത്തം". പിന്നെ നമ്മുടെ പെണ്ണ് ഉണ്ടല്ലോ രാജിക ഒരു രക്ഷയും ഇല്ല കേട്ടോ മരണമാസ്സ് ആണ്.ആ പ്രിൻസിപ്പിലിന്റെ അണ്ണാക്കിൽ അടിച്ചല്ലേ പണി കൊടുത്തെ,അയാൾക്ക് അങ്ങനെ തന്നെ അനുഭവിക്കട്ടെ.രഞ്ജുവിന്റെ കാര്യത്തിൽ അവൾ അൽപ്പം വീക് ആണെങ്കിലും മറ്റെല്ലാത്തിലും പെണ്ണ് നല്ല ബോൾഡ് ആണ്.അവൻ ചെയ്യേണ്ട പണിയല്ലേ അവൾ കൊടുക്കുന്നെ,പക്ഷെ നയനക്കും അലീനക്കും ഉള്ള പണി നുമ്മ ചെക്കൻ തന്നെ തീർക്കും കേട്ടല്ലോ.പിന്നെ അര്ജുനമായിട്ടുള്ള റെസ്റ്റോറന്റ് സീനും സൂപ്പർ ആയിരുന്നു ആ "ഏട്ടത്തിയമ്മ" വിളി ക്ഷ ബോധിച്ചു.മോനൂസ് വിളി വല്ലാതെ ഇഷ്ടപ്പെട്ടു.അത് തുടർന്നും യൂസ് ചെയ്യുക നന്നായിരിക്കും.കാട്ടുവാസികളുടെ രംഗങ്ങളും സൂപ്പർ.അപ്പോൾ ശേഷം ഭാഗം നാട്ടിൽ അല്ലെ.കാത്തിരിക്കുന്നു രഞ്ജിത്തിന്റെ നീരാളി പിടുത്തത്തിനായി... ???സ്നേഹപൂർവം സാജിർ???

LOVER • 2020-10-03 01:57

Sajir ബ്രോ ??? താങ്ക്സ് മുത്തേ ❣️❣️❣️❣️ രാജിക , അവൾ അങ്ങനെയാണ് ബ്രോ.. ആളൊരു പഞ്ച പാവമാണ് , പക്ഷെ രഞ്ജിത്ത്... അതവളുടെ ഭ്രാന്താണ്... അടുത്ത ഭാഗത്തിൽ നയനക്കുള്ള ശിക്ഷ.. ❣️

Sajir • 2020-10-03 11:50

Iam waiting