രണം 3 [Vishnu]
📝 Ongoing
👁 71916 views ❤ 203 likes ⭐ 0.0 rating 💬 13 comments 📚 1 chapters 📅 2025-07-02
രണം 3 Ranam Part 3 | Author : Vishnu [ Previous Part ] [ www.kkstories.com ] മുന്നേയുള്ള ഭാഗങ്ങൾ ഇഷ്ടമായെന്ന് കരുതി ഞാൻ തുടരുകയാണ്... ഇഷ്ടമായാൽ ലൈക് തരണം... നിങ്ങൾക് ഇഷ്ടമാകുന്നുണ്ടോ എന്ന് എനിക്ക് അങ്ങനെ മാത്രമല്ലെ മനസ്സിലാക്കു ❤️ നിങ്ങളുടെ അഭിപ്രായം സജേഷൻ എല്ലാം തുറന്നു പറയാം കമന്റിൽ... എനിക് കൂടുതൽ നന്നായി എഴുതാനും കഴിയും കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷയോടെ വിഷ്ണു ❤️ കാന്റീനിലെ ഒരു സൈഡിലെ ടേബിളിൽ ഇരിക്കുക ആയിരുന്നു മൂന്നു പേരും…ഡിക്സണിന്റെയും അനുരാധയുടെയും കണ്ണുകൾ ഒരാളിൽ ആയിരുന്നു… കാന്റീനു പുറത്തുള്ള സ്ഥലത്ത് കൂട്ടുകാരുമായി സംസാരിച്ചു നിൽക്കുന്ന ദേവിക… “അവൾക് എന്തൊരു അഹങ്കാരം ആണെന്നോ…ഇന്ന് ലൈബ്രറിയിൽ എന്റെ തൊലി ഉരിഞ്ഞു പോയി.. “ നല്ല ദേഷ്യത്തിൽ അനുരാധ അത് പറഞ്ഞപ്പോൾ ഡിക്സൺ ചിരിച്ചു.. “നിങ്ങൾ എന്തിനാ ഈ അനാവശ്യ കാര്യത്തിലൊക്കെ കേറി ഇടപെടുന്നേ…അവളെ അവളുടെ പാട്ടിനു വിട്ടേക്ക്…നിനക്കൊന്നും വേറെ സീറ്റ് കിട്ടാഞ്ഞിട്ട് ആണോ “ ഒരു ബുക്കിൽ നോക്കികൊണ്ട് പീറ്റർ പറഞ്ഞതുകേട്ട അനുരാധ ദേഷ്യത്തിൽ എഴുനേറ്റു “ഓഹ്…നിനക്ക് ഇതിലൊന്നും വലിയ കാര്യമില്ലെന്ന് എനിക്കറിയാം…. നിനക്ക് ഇങ്ങനെയെതെങ്കിലും നടന്നാൽ മാത്രേ നിനക്കും കൊള്ളു…” അത് കേട്ട പീറ്റർ ഒരു പുച്ഛത്തോടെ ചിരിച്ചു “എന്റെ അനു…നീ ഇങ്ങനെ ദേഷ്യപ്പെട്ടിട്ട് എന്താ കാര്യം…ഞാൻ കാണിച്ചു തരം…അവളെ ഒടിച്ചു മടക്കി കുപ്പിയിൽ ആക്കുന്
അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട് ❤️