രണ്ടാം വരവ് [നവവധു 2] [JO]
📝 Ongoing
👁 192955 views ❤ 442 likes ⭐ 0.0 rating 💬 146 comments 📚 1 chapters 📅 2024-08-19
രണ്ടാം വരവ് നവവധു 2 Randaam Varavu Navavadhu 2 Author : JO രണ്ടുമൂന്നെണ്ണം പാതിവഴിയിൽ ഉപേക്ഷിച്ച് ഇവിടുന്ന് പടിയിറങ്ങുമ്പോൾ..., വാശിയായിരുന്നു ഒരു തിരിച്ചുവരവ്. കാരണം ഒന്നും ഉപേക്ഷിച്ചു പോകാൻ സാധ്യമല്ലല്ലോ എനിക്ക്... ഈ അടിയും പിടിയും വഴക്കും കുസൃതിയും ഒന്നും...!!! അതുകൊണ്ടുതന്നെ തിരിച്ചുവരുന്നത് നിങ്ങളെയൊക്കെ ഒരല്പമെങ്കിലും പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടാവണ്ടേ???... അതുകൊണ്ടാണ് എനിക്കെന്റെ ചേച്ചിക്കുട്ടിയെത്തന്നെ കൊണ്ടുവരേണ്ടി വന്നത്. അന്ന് സ്വീകരിച്ചതുപോലെ ഇത്തവണയും എല്ലാവരും ചേച്ചിക്കുട്ടിയെ സ്വീകരിക്കും എന്നുതന്നെ വിശ്വസിക്കുന്നു. ആ പഴയ ചേച്ചിക്കുട്ടിയെത്തന്നെ പകർത്തിയെഴുതാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഇഷ്ടമായാലും ഇല്ലെങ്കിലും തുറന്നു പറയുമെന്നുള്ള വിശ്വാസത്തോടെ തുടങ്ങട്ടെ... പാതിവഴിയിൽ കിടക്കുന്നത് എത്രയും പെട്ടന്ന് തീർക്കാൻ ഞാൻ ശ്രമിക്കാം... ബൈക്കും പാർക്ക് ചെയ്ത് ഹാളിലേക്ക് ബാഗും തൂക്കി കയറിചെല്ലുന്നത് കണ്ടതെ അച്ചു വിളിച്ചുകൂവി. അമ്മേ... ദേ കാണാതെപോയ ഒരു മുതല് തിരിച്ചുവന്നിട്ടുണ്ടെ....!!! മിണ്ടാതിരിക്കാൻ പറഞ്ഞുള്ള സീതേച്ചിയുടെ ശബ്ദം അതിലും ഉച്ചത്തിൽ അടുക്കളയിൽ നിന്ന് കേട്ടു. എന്നെക്കണ്ടിട്ടും അച്ചു വീണ്ടും കസേരയിലേക്ക് കാല് കയറ്റിവെച്ചിരിക്കുന്നത് കണ്ടപ്പഴേ ഒരു പന്തികേട് മണത്തു. അല്ലെങ്കിൽ ചാടിയെണീറ്റുവന്ന് എന്തെങ്കിലും ഡയലോഗ് വിടേണ്ടതാണ്. അപ്പഴാണ് ഞാനുമത്
Waiting Pdf