← Back to രണ്ടാം വരവ് [നവവധു 2] [JO]

Comments

രണ്ടാം വരവ് [നവവധു 2] [JO] · approved reader discussion

MR.കിംഗ്‌ ലയർ • 2019-02-25 00:35

അഡിക്ടഡ്,ഇത് എന്റെ മൂന്നാമത്തെ കമന്റ്‌ ആണ്. എനിക്ക് എന്തോ ഭ്രാന്തു ആണ് എന്ന് തോന്നുന്നു ചേച്ചികുട്ടിയോടും ജോയോടും രണ്ടാം വരവിന്റെ ആദ്യ ഭാഗം തന്നെ എത്ര വായിച്ചട്ടും കൊതി തീരുന്നില്ല..... ഇനി ഒട്ടും തീരാനും പോണില്ല...... രണ്ടാം വരവും ഗംഭീരം തന്നെ..... ഓരോ തവണ വായിക്കുമ്പോഴും താങ്കളുടെ കഥകളെ ഞാൻ കൂടുതൽ ഇഷ്ടപെടുന്നു പ്രണയിക്കുന്നു...എത്ര തവണ വായിച്ചട്ടും നവവധു പിന്നയും പിന്നയും വായിക്കണം എന്ന് തോന്നുന്നു..... A JO MAGIC..... അത്രേം പറയാൻ ഉള്ളൂ...... സ്നേഹപൂർവ്വം MR.കിംഗ് ലയർ

jo • 2019-02-25 19:39

ഈ കമന്റിന് ഞാൻ മറുപടിയായി എന്താണ് എഴുതേണ്ടത്?????? ഒന്നും പറയാനില്ല. ഒന്നു മാത്രം പറയാം... ഈ കമന്റ് മറിച്ചെഴുതി വായിക്കാതിരിക്കാൻ ഞാൻ പരമാവധി നോക്കും.

ആരോമൽ • 2019-02-25 00:34

Ente aashane e kadhayude 2nd part aanu njan kathirunne pne kadha pettanonnu theerkanda chechi penina ithuvere maniseenu kalayan pattunnila iniyott pattathumilla Vere oru partum ittillankilum Ithu krithyamayittu ittakene maashe pne kadha pwolichutto pne eppozhe katta waiting aanuto Pne Sukamano maashe?

jo • 2019-02-25 08:44

ആരോമൽ ബ്രോ... എനിക്കൊരു കഥ കിട്ടിയില്ലലോ??? എഴുതാൻ തുടങ്ങിയെന്ന് പറഞ്ഞിട്ട് കണ്ടില്ലലോ??? അതോ ഞാനില്ലാത്ത ഗ്യാപ്പിലെങ്ങാനും ഇട്ടോ???? കാത്തിരുന്നതിനും വായിച്ചതിനും ഒത്തിരി നന്ദി സഹോ... ആരൊക്കെ വായിച്ചില്ലെങ്കിലും വായിക്കുമെന്നുറപ്പുള്ള ചില പേരുകൾ മനസ്സിലുണ്ട്. അതിലൊന്നാണ് നിങ്ങൾ. ശെരിക്കും ആ ഒരു ഉറപ്പിന്റെ പേരിലാണ് ഇങ്ങോട്ട് തിരിച്ചുവന്നത് തന്നെ. പെട്ടന്ന് തീരുമോ എന്നൊന്നും പറയാൻ പറ്റില്ല. ഒരു കുഞ്ഞു ത്രഡ് ആണ് മനസ്സിലുള്ളത്. കഴിഞ്ഞ ഭാഗത്തിന്റെ അവസാന ആദ്യായത്തിൽ പേജ് കൂടുതൽ ആണെന്ന് തോന്നിയതിനാൽ ഒഴിവാക്കിയ ഒരു കുഞ്ഞു ഭാഗം മാത്രം. അതങ്ങോട്ട് എഴുതും. എത്ര പേജെന്നറിയില്ല. വലിച്ചുനീട്ടി ബോറടിപ്പിക്കാൻ തോന്നുന്നില്ലാത്തതുകൊണ്ടു മാത്രം. ഇടവേളകൾ ഉണ്ടാവും. എങ്കിലും കാത്തിരുപ്പിച്ചു വെറുപ്പിക്കില്ല. എഴുതുന്നത് ഓരോ പേജെങ്കിലും അത് അപ്പോതന്നെ ഇട്ടേക്കാം..എന്താ പോരെ? പിന്നെ.... എനിക്ക് സുഖം തന്നെ. അവിടെയും അങ്ങനെതന്നെ എന്നു വിശ്വസിക്കുന്നു...ആണല്ലോ അല്ലെ

Vinjo • 2019-02-25 00:24

Nanayi tundu a srrebrdram baki undo

jo • 2019-02-25 08:38

ബാക്കിയുണ്ടല്ലോ... വരും കേട്ടോ

ആരോമൽ • 2019-02-25 00:18

Ente maashe Ith onnuonnara surprise aayi poi baaki vayichitt parayam

jo • 2019-02-25 08:38

ഇതൊക്കെയെന്തു സസ്പെൻസ്... സസ്പെൻസെന്നു പറഞ്ഞാ അതാണ് സസ്പെൻസ്... ഹ ഹ

കബാലി • 2019-02-25 00:09

തുടക്കം നന്നായിട്ടുണ്ട് ജോക്കുട്ടാ.കുറച്ചൂടെ പേജ് ആവാമായിരുന്നു. പോട്ടെ സാരമില്ല. അടുത്ത പാർട്ടിൽ പിടിക്കാം. അതൊക്കെ പോട്ടെ, എന്റെ " ശ്രീഭദ്രം " എപ്പൊ വരും.....? അതും കൂടെ പരിഗണിക്ക് കെട്ടോ. ഫസ്റ്റ് പാർട്ടും വായിച്ച് കിളി പോയി നിക്കുവാ കുറേ നാളായി. ബാക്കി വായിച്ചിട്ട് വേണം പോയ കിളി തിരിച്ച് വരുമോന്ന് നോക്കാൻ.....!

jo • 2019-02-25 06:15

പോയ കിളി തിരിച്ചുവരുമെന്ന് ചിന്തിക്കുന്നത് മണ്ടതരമല്ലേ സഹോ... അതും മാസങ്ങൾക്ക് മുമ്പ് പോയ കിളി???☺️☺️ ശ്രീഭദ്രം വൈകാതെ ഇടാം കേട്ടോ... പേജുകളും കൂട്ടാം.

MR. കിങ് ലയർ • 2019-02-24 23:40

ഇന്നും കൂടി വായിച്ചുള്ളു നവവധു,കാത്തിരിക്കുകയായിരുന്നു നവവധുവിന്റെ രണ്ടാം വരവിനു. പക്ഷെ ഇത് ഒരു സർപ്രൈസ് തന്നെ ആയിരുന്നു ജോ. ചേച്ചികുട്ടിയെ...... മറക്കാൻ സാധിക്കില്ല ഒരിക്കലും......എന്റെ മരണം വരെയും....... ചേച്ചികുട്ടിയെയും ചേച്ചികുട്ടിയുടെ ജോക്കുട്ടനെയും തിരിച്ചു കൊണ്ടുവന്നതിനു.... എന്റെ നന്ദി... പ്രണയം തുളുമ്പുന്ന മനസും ആയി അടുത്ത ഭാഗത്തിന് വേണ്ടി ക്ഷമയോടെ കാത്തിരുന്നു.... സ്നേഹപൂർവ്വം MR.കിംഗ് ലയർ

jo • 2019-02-25 06:05

ഹ ഹ...വീണ്ടും വായിച്ചുവെന്നോ... എനിക്ക് വയ്യ... തല ഉത്തരത്തിൽ ഇടിക്കുമോ ആവോ... കാത്തിരുന്നതിന് ഒരുപാട് നന്ദി ബ്രോ... ശെരിക്കും ഇതൊരിക്കലുമൊരു രണ്ടാം ഭാഗമല്ല. കഴിഞ്ഞ ഭാഗങ്ങളിൽ എഴുത്താതെപോയ ചില വരികൾ ഒന്ന് ഓർത്തെഴുത്തുന്നു അത്രമാത്രം.

Manu Jayan • 2019-02-24 23:37

ഇങ്ങനൊരു സമ്മാനം തീരെ പ്രതീക്ഷിച്ചില്ല ടീമേ....... Thanks.......

jo • 2019-02-25 06:02

സത്യമായിട്ടും ഈ എഴുത്ത് ഞാനും പ്രതീക്ഷിച്ചതല്ല.എഴുതണമെന്നു ചിന്തിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആയിരുന്നെങ്കിലും ഇന്നലെ അത്താഴവും കഴിച്ചിട്ട് കിടക്കാൻ തുടങ്ങിയപ്പോ തോന്നിയ തോന്നലിന് എഴുതി വിട്ടതാ...

വായനക്കാരൻ • 2019-02-24 23:33

ഞാനങ്ങനെ അധികം കമന്ട് ഇടാത്ത ആളാണ് പക്ഷേ ഈ തുടർച്ച ഒരുപാട് ആഗ്രഹിച്ചിരുന്നു.ചേച്ചി പെണ്ണിനെ തിരിച്ച് കൊണ്ടു വന്ന ജോക്ക് ഒരായിരം നന്ദി.......

jo • 2019-02-25 05:59

കമന്റൊക്കെ ഇട്ടാലല്ലേ ഞങ്ങളൊക്കെ അറിയൂ നിങ്ങൾക്കൊക്കെ ഇഷ്ടപ്പെട്ടൊന്ന്.... അതോണ്ട് ഞാൻ പ്രതീക്ഷിക്കൂട്ടോ ഈ വായനക്കാരന്റെ കമന്റ്.

NIKHIL • 2019-02-24 23:30

വൈകാതെ തന്നെ പോരട്ടെ അടുത്ത ഭാഗം

jo • 2019-02-25 05:57

ഹ ഹ... വരും... വരാതിരിക്കില്ല

വേതാളം • 2019-02-24 23:29

എനിക്കറിയാം ജോ നിനക്ക് ഇവിടം വിട്ട് പോവാൻ പറ്റില്ലെന്ന്... നിങ്ങളൊക്കെ ഇല്ലേൽ പിന്നെ ividenthado ഒരു രസം... ബാക്കി varanollathokke പതുക്കെ ഇട്ടാൽ മതി... പിന്നെ കഥക്കുള്ള കമൻറ് pinnidaam ഒത്തിരി strain ചെയ്യാൻ പറ്റില്ല... തല അല്പം പൊട്ടി.. appol കഥ പിന്നീട് വായിച്ചു കമൻറ് ഇടാം...

വായനക്കാരൻ • 2019-02-24 23:34

എന്ത് പറ്റി ???

jo • 2019-02-25 05:56

ആഹ വേതാളമെന്നു പേരിട്ടപ്പഴേ ഞാൻ വിചാരിച്ചതാ എവിടേലും കേറി തലേംകുത്തിവീണ് ഇവൻ വേതാളങ്ങൾക്ക് പേരുദോഷം ഉണ്ടാക്കുമെന്ന്. തെറ്റിയില്ല...!!! സത്യം പറഞ്ഞോ നാട്ടുകാര് പഞ്ഞിക്കിട്ടതല്ലേ???? വായിച്ചു കഴിഞ്ഞുള്ള അഭിപ്രായത്തിന് കാത്തിരിക്കുന്നു

MR. കിങ് ലയർ • 2019-02-24 23:28

എന്താ പറയാ, സന്തോഷം ഹൃദയം നിറഞ്ഞ സന്തോഷം... അത്രേം ഉള്ളൂ.. ബാക്കി വായിച്ചു കഴിഞ്ഞു.....

jo • 2019-02-25 05:52

സന്തോഷം ... ഹ ഹ... സന്തോഷങ്ങൾ ദുഃഖങ്ങളായി മാറാതിരിക്കട്ടെ

RDX • 2019-02-24 23:27

കൊള്ളാം ഇതു കിടക്കും ???? ബാക്കി പെട്ടെന്ന് പോരട്ടെ ?

jo • 2019-02-25 05:51

തലൈവരെ നീങ്കളാ???!!!!

Ak • 2019-02-24 23:16

ഒന്നും പറയാനില്ല കലക്കി first part പോലെ തന്നെ ഇതും സൂപ്പർ ആക്കുമെന്ന് പ്രതിക്ഷിക്കുന്നു

jo • 2019-02-25 05:50

യാതൊരു പ്രതീക്ഷയും വേണ്ടാട്ടോ... ചെല്ലുന്നിടം പി.ഒ എന്നതാ ഇപ്പോഴത്തെ എന്റെ അവസ്ഥ.

ഞാനൊരു വേടൻ • 2019-02-24 23:06

പേര് കണ്ടപ്പഴേ ഒരു ലൈകും അടിച്ചു കമന്റിടാമെന്നു വച്ചു... കാലം കുറച്ചായി കാത്തിരിക്കുന്ന ചില തുടർച്ചകൾ kaanunnilla... ചില എഴുത്തുകാരെ കുറിച്ചൊരു വിവരവും ഉണ്ടായിരുന്നില്ല... പ്രതീക്ഷകളോടെ വായിച്ചു തുടങ്ങാം, അല്ലെ

jo • 2019-02-25 05:48

വേടൻ ബ്രോ... എന്നെ കാത്തിരുന്നെങ്കിൽ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു.... പാതിവഴിയിൽ ഇട്ടതെല്ലാം ഞാൻ പെട്ടെന്നുതന്നെ തീർക്കാം കേട്ടോ... പിന്നെ ഞാൻ എപ്പോഴും പറയുന്നതാണ് ഒരു പ്രതീക്ഷയും വെച്ചു പുലർത്തരുത് എന്ന്. അതുതന്നെ ഇപ്പോഴും പറയുന്നു...യാതൊന്നും പ്രതീക്ഷിക്കാതെ വായിച്ചോളൂ