💬 Comments
View all commentsEnte ponnu aliya athin rosaamma ee college il padichindarnoo Uff
???
Amazing story read repeatedly please keep going don't stop this story
സാഗർബ്രോ ബ്രോ നിങ്ങൾ എവിടെയാണ് ഒരു വിവരവും ഇല്ലാലോ . തിരക്കിൽ അണ്ണോ ? അടുത്ത പാർട്ട് എപ്പോവരും എന്ന് അറിയണ്ട . തിരക്ക് ഇല്ല എങ്കിൽ 2 ദിവസം ഗ്യാപ് ഇട്ട് കഥ വരുന്നത് ആണ്. Anu(unni) ബ്രോ നിങ്ങൾ എവിടെ
കുഴപ്പം ഒന്നും ഇല്ല എന്ന് കരുതുന്നു
ivideyokke und bro... swalpam busy aayipoyi.. pinne katha ezhuthanulla oru mansika avastha aayirunnilla ...
ഓക്കേ ബ്രോ തിരക്ക് ഒക്കെ കഴിഞ്ഞുമതി
ഞാൻ ഇവിടുണ്ട് ബ്രോ
Adutha part ennan bro
Next part pls
Sagar bro, Thirakkil aano..Adutha part ennui varrum
Once again thanks to sagar for giving us such a wonderful story
മച്ചാനെ എന്തായി ... Repeat അടിച്ചു വായിച്ചു മടുത്തു.....പെട്ടെന്ന് അടുത്ത പാർട് uploadചെയ്യ്...
Bro de oro part varumpozhum ee story ippozhonum climax avalle annane manasil vicharikar . Athrak ishtapettu poyi. Pettenonum nirthalle bro waiting for your nxt part?❤❤??
ബ്രോ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് ആണ് ഈ മൂന്ന് സീരീസും വായിക്കുന്നത്. ഒരോ പാർട്ടും ഒരോ സിരീസും ഒന്നിന് ഒന്ന് മെച്ചം തന്നെ ആണ്. തുടക്കത്തിൽ കഥ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ മഞ്ജൂസും കവിനും എത്തിയത് മുതൽ ഒരു ജീവിത ഭാഗം പോലെ ആണ് ഈ കഥ. അതുകൊണ്ട് ഈ കഥ അടുത്ത പാർട്ട് വേഗം ഇടണമെന്നാവശ്യപ്പെട്ടുകയാണ്
Aditya part evidence bhai
ഒത്തിരി ഇഷ്ടപ്പെട്ട കഥ. ആദി യേയും റോസിനേയും കാണാൻ കൊതിയാവുന്നു
Barney April 23, 2020 at 2:07 PM സാഗർ ഭായ് ഒരു suggestion ഉണ്ട്. കവിന്റെ കോളേജിലെ Get Together (പറ്റുമെങ്കിൽ) എഴുതാമോ. Reply sagar kottappuram April 23, 2020 at 2:49 PM angane oravsaram vannu cheruka aanel undakum ! ഞാൻ പണ്ട് ഇട്ടിരുന്ന ഒരു കമന്റും സാഗർ ബ്രോ റിപ്ലൈ ചെയ്തതും ആണ് . എന്താണ് പറയേണ്ടത് എന്നറിയില്ല. ഞാന് പറഞ്ഞത് കൊണ്ട് മാത്രമാണോ ഇത് എഴുതിയത് എന്ന് പറയാൻ കഴിയില്ല. ചിലപ്പോ സാഗര് ബ്രോ നേരത്തെ തന്നെ മനസ്സില് കണ്ട് കാണും . എന്നാലും എനിക്കിത് സാഗർ ബ്രോ യുടെ ഗിഫ്റ്റ് ആയിട്ട് തന്നെയേ കാണാന് കഴിയൂ. ഒരെണ്ണം ചോദിച്ചപ്പോൾ രണ്ട് ഗെറ്റ് ടുഗെദർ തന്ന ഇങ്ങൾ മാസല്ല . മരണ മാസ് ആണ് . ശെരിക്കും എല്ലാ ദിവസവും കലക്കി എന്ന് കമന്റ് ഇടാൻ കഴിയാത്തത് കൊണ്ടാണ് എന്നേ പോലെ കുറെ പേർ കമന്റ് ഇടാത്തത് . പക്ഷേ ഞങ്ങള്ക്ക് വേണ്ടി ഇത്രയൊക്കെ കഷ്ടപ്പെടുന്ന സാഗർ ബ്രോ യ്ക്ക് എത്ര കഷ്ടപ്പെട്ടയാലും ഒരു കമന്റ് എങ്കിലും ഇട്ടില്ലെങ്കിൽ അത് മര്യാദകേടാണ് . ശെരിക്കും എനിക്ക് കഥ എഴുതുകയാണ് സിനിമയിൽ ഇൻസ്പെക്ടർ അതിലെ സാഗർ കോട്ടപ്പുറത്തിനോട് സംസാരിക്കുന്ന അതേ ഡയലോഗ് തന്നെയേ പറയാൻ ഉള്ളൂ . " നന്ദി പ്രിൻസീ .. ഒരായിരം നന്ദി .. "
thanks brother ...
സാഗർ ഈ ഭാഗവും മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ തുടരട്ടെ...
??????
Ithupoleyulla pranaya kathakal enikku valiya ishtaanu...
നിങ്ങളെകൊണ്ടേ..പറ്റു..ഇങ്ങനൊക്കെ.... അടിപൊളിയായിരിക്കുന്നു..മഞ്ജുവും കവിനും ഒക്കെ എന്നത്തേയും പോലെ ഇപ്പളും തകർത്ത് മുന്നേറുന്നു.. ഒരു രക്ഷേം ഇല്ല...ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.. തകർത്ത് മുന്നേറുക ❤️❤️❤️
Bro.. ithinte idak oru partil kavinu accident sambavichirinnu paranjayirunnu Pashe ath ith vare vannilla 3 mathe part vayichitta ee cmt idunne... pinne adutha partil kanumo ath vishathamayitt Pinne odane onnum ith nirthalle brooo Ingane thanne munnod potte
athoke sambavichu kazhinjallo
Enthu
Broo ath ethu part anu njan vayikkan vittu poyathano ennu ariyillalloo onnu parayamo
krithyam orkkunnilla saho.. manjusum kavinum series le avsana partukalil aayirikkanam
Thank u bro
സുഹൃത്തേ അതൊക്കെ കഴിഞ്ഞു അവനു ആക്‌സിഡന്റ് സംഭവിച്ചു അപ്പഴ് അതൊന്നും വായിച്ചില്ലേ
Ethu partil
Bro ath ethu part anennu onnu parayumo
PART 3യിൽ ആണ് PDF ഉണ്ട് അതു ഡൌൺലോഡ് ചെയ്തോ എന്നിട്ട് നോക്കിയാൽ മതി
Thank u bro
സാഗർ മുത്തേ...... വീണ്ടും ഒരു മികച്ച പാർട്ട് സമ്മാനിച്ചതിന് ഹൃദയത്തിൽ ❤️ നിന്നുള്ള നന്ദി... ??? പറയാൻ വാക്കുകൾ ഇല്ല മുത്തേ... അത്രയ്ക്കും മനോഹരമായിട്ടാണ് അവരുടെ ജീവിതം ഇവിടെ വിവരിക്കുന്നത്.. മഞ്ചൂസിന്റെയും കവിന്റെയും ജീവിതം ഇത്ര മനോഹരമായി മുന്നോട്ടു പോകുന്നത് കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഭയങ്കര സന്തോഷം ഉണ്ട്... അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ എനിക്ക് വളരെ ഇഷ്ടമാണ് ??? മഞ്ചൂസ് ?? കവിൻ 100 വർഷം കൂടി ജീവിച്ചിരിക്കട്ടെ...
thanks saho
Vallyechi story adutha part ennan
1-2 divasathinakam
Ayyo rosamma vannille.....