രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]
📝 Ongoing
👁 292899 views ❤ 1284 likes ⭐ 0.0 rating 💬 106 comments 📚 1 chapters 📅 2020-06-04
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 Rathishalabhangal Life is Beautiful 11 | Author : Sagar Kottapuram | Previous Part അതെ തുടർന്നുള്ള ഒന്ന് രണ്ടു ദിവസം ഞങ്ങള് വീണ്ടും അടയും ചക്കരയും പോലെ ഒട്ടിനടന്നു. ഞാൻ ഓഫീസിൽ പോയെ പറ്റുള്ളൂ എന്ന് ആദ്യം വാശിപിടിച്ചു നടന്നിരുന്ന എന്റെ പുന്നാര മിസ്സിന് ആ ദിവസങ്ങളിൽ ഞാൻ എങ്ങനെയും ലീവ് ആയാൽ മതി എന്ന ചിന്തയെ ഉണ്ടായിരുന്നുള്ളു .എന്നോടൊപ്പം പുറത്തു പോയി കറങ്ങാനും , വൈകുന്നേരങ്ങളിൽ പുറത്തുപോയി ഭക്ഷണം കഴിക്കാനും സിനിമ കാണാനും ഒക്കെ ആയിരുന്നു അവൾക്ക് താല്പര്യം . എന്നാൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞതോടെ എനിക്ക് അതൊക്കെ മടുത്തു തുടങ്ങി . മാത്രമല്ല മഞ്ജുസിന്റെ ആറ്റിട്യൂട് ഉം അങ്ങനെയാണ് ! അതോടെ ഞാൻ അവളുടെ ഒപ്പമുള്ള ടൈമിംഗ് കുറച്ചുകൊണ്ട് ഓഫീസിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി . അതിൽ അവൾക്കു നല്ല ദേഷ്യവും പരാതിയുമൊക്കെ ഉണ്ട് . എന്നാലും അതിന്റെ പേരിൽ പിണങ്ങാൻ പറ്റാത്തതുകൊണ്ട് മാത്രം ഒകെ സഹിക്കും . പിന്നെ ആ പരിഭവമൊക്കെ രാത്രി ബെഡിലെത്തുമ്പോഴാണ് പറഞ്ഞു തീർക്കുന്നത് . ഞങ്ങളുടെ വിവാഹ ശേഷം മഞ്ജുസ് എന്നേക്കാൾ പ്രായം കുറഞ്ഞ ആളെ പോലെയാണ് പെരുമാറ്റവും സംസാരവുമൊക്കെ . എന്നെ വിറപ്പിച്ചിരുന്ന മഞ്ജു മിസ് തന്നെയാണോ എന്റെ കൂടെ കിടക്കുന്നത് എന്ന് എനിക്ക് തന്നെ പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. രാത്രിയിലെ ഫുഡിങ് ഒക്കെ കഴിഞ്ഞു വാട്സാപ്പിൽ ചാറ്റ് ചെയ്തിരിക്കെ ആണ് മഞ്ജുസ് അവളുടെ
Ayyo rosamma vannille.....