Comments
I can't see any storied reviewed by the readers so much please don't stop it. Keep writing ✍ man Awaiting next part Regards
this should be ended . i also lost the interest because of the less viewership . thank you..
engane oke parayunathil vishamam undu.etra divasam kude ninna orupadu pere vishamipikum. you being the author has the right to do take such decisions.
Sagar bro powlichu Aa day enth sambhavichu ennariyan enikum orupad agraham undayirunnu Vayikan late aayath mattonnum kondalla Naan "Rathishalabhangal " first part thott vayikuvayirunnu athonda 5th time Enikorupad ishtapetta asthikk pidicha oru story no life aanu manjusum kavinum Randineyum orupad ishtapettupoyi Waiting for next part
എന്താണ് ഇത്രയും സംസാരിക്കാറുള്ളത് എന്ന് ശ്യാം ചോദിക്കുന്നത് പോലെ. രതിശലഭങ്ങളുടെ ആത്മാവ് അതിന്റെ സംഭാഷണങ്ങളിലാണ്. കമ്പിക്ക് ഇടയിലായാലും അല്ലാത്തത് ആയാലും പലരും തമ്മിലുള്ള സംഭാഷണങ്ങൾ ആണ് ഏറ്റവും ആസ്വദിക്കുന്നത്. മറ്റുള്ളവരെ പോലെ ഡയലോഗുകൾ കൊണ്ടുള്ള exchanges മാത്രം അല്ലാതെ അവർ എങ്ങനെ അത് സംസാരിക്കുന്നു അപ്പോൾ ഉള്ള minute ആയിട്ടുള്ള ഭാവവ്യത്യാസങ്ങൾ, മറ്റു ചേഷ്ടകൾ അതാണ് അവയ്ക്ക് പൂർണ്ണത നൽകുന്നത്. Character ന്റെ മാനസികാവസ്ഥ ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു എന്നതാണ് സാഗർ ബ്രോ ബ്രില്യൻസ്. Before എന്ന English series ൽ ആദ്യം മുതൽ അവസാനം വരെ നായകനും നായികയും സംസാരിക്കുന്നതാണ് ആകെ കാണിക്കുന്നത്. Comparison പറ്റില്ല എങ്കിലും അത് പോലെ മഞ്ജുവും കവിനും ഇരുന്ന് വെറുതെ സംസാരിക്കുന്നത് തന്നെ കേൾക്കാൻ ഒരു മടുപ്പും തോന്നാറില്ല. 19 പേജ് മാത്രം എഴുതിയിട്ടും അതിലും ഒരുപാട് നല്ല മുഹൂർത്തങ്ങൾ ഉണ്ട്. 100 ആകുന്നതിന് മുമ്പ് ഒരു 50 60 പേജ് എപ്പിസോഡ് കാണാൻ ഒരു ചെറിയ ആഗ്രഹം കൂടിയുണ്ട്. കമ്പിയും പ്രണയവും സൗഹൃദവും ഒക്കെയുള്ള.
?
etu oke pala thavana paranja karyam thane. chilapo oke namal pratekshikathe akum histories create akune, evide vere oru theme story ezhuthan vanathu epo engane oru hit kadha ayi. nerathe paranjathu pole epol ee story vayikathu fised aya alkar ayirikum enalum onnu orkuka, etra parts angane oru fixed alkare enjoy chythu kondu pokan patiyathu valiya oru karyam alle ennu. ethu kazhiumbol manjuvum kaviyum elavarudeyum manasil thangi nilkum enu thercha. kaviyude swabhavam alla marichu manju kavi avarude love life thane akum elavarum cherish chyuka. anikum ethu pole oru life venam enu chidikuna alkar athil undakum. ethu oke ela storiesyl ninum kitunathu allalo. chila stories kanar undu randu perum paigili akunna oru reethi, evide angane vanitila enna njan karuthunathu. real lifeyl namal kanunna dialogues, situation ellam thane alle ethil. adult theme include chyan vendi story ezhutunathu kurachu kazhiyumbol bore akum evide kaviyude adiyathe part of life angane kurachu situations vanitundu pakshe manju trackyl kayariyapo athu sheri ayi. love and athu express chyan adult actions route clear akiyapo ethinu orupadu life vannu. stroy vayichitu pala users paranjathu ketu, epo wifene kure kude love chyan patunu enu . athu oke oru writer enna reethyil oru valiya sambhavam thane enu thangalkum ariyam allo. ethu pole ulla comments angane orupadu storiesyl kanditum ella. paranjathu pole 2, 3 parts ayi edaku oke oru lag feel chytirunu. njan adiyam karutiye athu ente vayanayude kuzhapam akum enu. ethu avasanikan pokunu enu ulla thu vishamam thane. ee part pandathe kurachu karygalude flash back ayirulalo. annu manju delivery time poyapol undaya kaviude plots energy elayirunu enu njan parairunu. epo ethu vayichapo sheri ayi. eniyum better akam ayirunu enu oru thonal. pala samayathum eni enthu, eni enthu enu oru akamsha undakan thangalku pati. delivery kazhiju avalku valathum patiyo ennu vijarichu erikuna kaviyude feel oke mindful thane ayirunu. avante behaviouryl ninu thane etra matram tension undu enum , athu koode ula alkar manasilakunu enum oke ariyan pati. edaku comedy oke eraki scene oru cool akanum kavi sramikundu. etra varsham ayalum kaviye pole oru relationship maintain chyan shyam num patumo enu anu doubt :D athu kondu entha avarude rahasyam enu paraju koduthitum karyam onnum ella. eni avarude karyam akum adutha partsyl enu vijarikunnu. pinne marriage oke. all the best bro. kooduthal onum parayan ella.
?രാജ് ബ്രോ?
?✌️
കിങ് ബ്രോ ഒരു ഡൗട്ട് മുൻപ് ശ്യാം സരിത മിസ്സും ആയി ശ്യാമിന്റെ ടൗണിലെ വീട്ടിൽ പോയി വരുമ്പോൾ ശ്യാമിന്റ ബൈക്ക് ഒരു അപ്പാപ്പനെ ഇടിക്കുന്നില്ലേ അതിനു കൊമ്പൻസഷൻ കൊടുക്കാൻ15000 മഞ്ജുസ് അല്ലേ കൊടുത്തത് atm കാർഡ് കവിനെ ഏല്പിച്ചിട്ടു pin നമ്പറും കൊടുത്തു പിന്നെ കവി പോയി മഞ്ജുസിന്റ് atm use ചെയ്തു ക്യാഷ് ശ്യാമിനു കൊടുക്കുന്നതും next day ക്യാഷ് ശ്യാം കവിനെ ഏല്പിക്കുന്നതും മഞ്ജുസ് അതു വാങ്ങാതെ കവിയോട് മഞ്ജുസ് ആ ക്യാഷ് എടുത്തുകൊള്ളാൻ പറയുമ്പോൾ കവി ആദ്യം അതു സമ്മതിക്കാത്തതും അപ്പോൾ മഞ്ജുസ് നിനക്കു വേണ്ടെങ്കിൽ ശ്യാമിനു കൊടുത്തോ അല്ലെങ്കിൽ വല്ലോ യാചകർക്കു കൊടുത്തോ എന്നു പറയുന്നത് മജൂസിന്റെ ബർത്ഡിടയ്ക്ക് മുന്പല്ലേ.സാഗർ ബ്രോ മഞ്ജുസിന്റ് രണ്ടു ബേരത് ഡേ മാത്രേ സെലിബ്രേറ്റ്റ് ചെയ്തുള്ള? ഒരു ഡൗട് ആണ് കേട്ടോ
Birthday ക്കു കുറച്ചു മുൻപ് ആണ്. ഒരു birthdaykku ഒരു റിങ് കൊടുക്കുന്നു അപ്പൊ മഞ്ജുസ് പറഞ്ഞു എന്നിക്ക് ഇതിനെക്കാൾ ഇഷ്ടം ആദ്യം തന്ന സമ്മാനം ആണ് എന്ന്. അപ്പൊ കവിൻ പറഞ്ഞു എന്ന അത് ആദ്യം പറയണ്ടേ ഞാൻ അത് കുറെ താനായിരുന്നു. ☺️☺️☺️?
അപ്പൊ അന്ന് മഞ്ജുസ് കവിനും ശ്യാമിനും ആ ക്യാഷ് കൊടുതല്ലേ ശ്യാം ഫിഫ്റ്റി ഫിഫ്റ്റി എന്നു പറഞ്ഞപ്പോ കവി പറഞ്ഞതു ഇത് കവി ചോദിച്ചത് കൊണ്ടാ കിട്ടിയതെന്ന് പറഞ്ഞു 10,000 കവിയും 5000 ശ്യാമിനും കൊടുതല്ലേ അപ്പോ മഞ്ജുസിന് റിങ് വാങ്ങിയത് ഈ ക്യാഷ് കൊണ്ടല്ലേ
റിങ് മേടിച്ചത് കുറച്ചു അവന്റെ കൈയിൽ ഉള്ള തും പിന്നെ സ്കോളർഷിപ് ഒക്കെ കിട്ടിയ രൂപ ആണോ ഓർമ്മ കിട്ടുന്നില്ല ☺️
കുറച്ചു കാറ്ററിങ്ങിന് പോയി അവൻ ഉണ്ടാക്കിയത് ആണ്
അന്ന് ആ കഫറ്റീരിയായിൽ വെച്ചല്ലേ അവിടുന്നു തിരിച്ചു പോകുമ്പോൾ മഞ്ജുസ് ആൾ ഇല്ലാത്ത സ്ഥലം നോക്കി വണ്ടി ബ്രേക്ക് ചെയ്തു വൈപോർ ഇട്ടു ഫ്രണ്ട് ഗ്ലാസ്സിൽ വെള്ളം ചീറ്റിച്ചു അതു വൈപ് ചെയ്തൊണ്ടഇരുന്നപ്പോൾ വളരെ ഫാസ്റ്റ് ആയി മഞ്ജുസ് കവിക്കും ഒരു ഗിഫ്റ് കൊടുക്കുന്നില്ലേ
അതൊക്കെ ഒരു കാലം ?❣️
എത്ര പെട്ടന്നു അതൊക്കെ കഴിഞ്ഞു പോയത്
annu vandi edichu polichathum oru kalam ?
മതിലും തകർത്തു അല്ലെങ്കിൽ ഡ്രൈവിംഗ് സീറ്റിൽ കയറിയാൽ ഉടൻ സീറ്റ് ബെൽറ്റ് ഇടുന്ന മഞ്ജുസ് അന്ന് സീറ്റ് ബെൽറ്റ് ഇടാതിരുന്നതും കവി മഞ്ജുസിന്റ് പിടിച്ചു വലിച്ചതും കാറിന്റെ ഡ്രൈവർ മജൂസിന്റെ കാറിൽ ഉള്ള കാൻട്രോളും പോയി കാർ മതിലും തകർത്തു
?
അന്നോക്ക വായനക്കാർക്ക് കവിയോട് ദേഷ്യം തോന്നിയതാണ് പിന്നീടുള്ള മഞ്ജുസിനോട് ഇഷ്ടത്തിന്റെ നിറം change ആയതും ,മഞ്ജുസിന്റ് കിട്ടാൻ കൈ വെയിൻ കട്ട് ചെയ്യാൻ ട്രൈ ചെയ്തു ഹോസ്പിറ്റലിൽ ആയതും,ലാസ്റ്റ് കുട്ടികൾ ആയപ്പോലും അവരേയും മഞ്ജുസിനെയും ഇങ്ങിനെ സ്നേഹിക്കുന്ന കവിയെയും വായനക്കാർ ഇഷ്ടപെട്ടതല്ലേ മുൻപ് മഞ്ജുസും ആയി ഉടക്കി ശ്യാമിന്റെ വീട്ടിലേക്ക് പോകുമ്പോൾ അസിസിഡന്റ ആയതും പിന്നെ ഹോസ്റ്റലിൽ അവൻ കോൻസിഷ്യസ് ആസ്യപ്പോലെ മഞ്ജുസ് എന്ന അവന്റെ വായിൽ വന്നത് പിന്നെ ഉടനെ അതു തിരുത്തി അമ്മയെ കാണണം എന്നാക്കിയതും കവി അസിസിഡന്റ ആയി ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞ മഞ്ജുസിന്റ് കോലവും അവളോട് ദേഷ്യം ഉണ്ടൊന്നു മഞ്ജുസ് ചോദിച്ചപ്പോൾ ഉള്ള അവൻറെ മറുപടിയുമെല്ലാം സാഗർ ബ്രോയുടെ ഒരു മൈൽസ്റ്റോനെ ആയി "രതിശലഭങ്ങൾ"?
❣️
രതിശലഭാങ്ങൾ എല്ലഭാഗംങ്ങള്ളുംവായിച്ചു വളരെ മനോഹരമാണ് ഈതിലെ ഓരോ സന്തർഭംങ്ങളും കെവിൻ, മഞ്ജുസ്,റോസമ്മ,അഞ്ജു,കുഞ്ഞാന്റി,മായെച്ചി, വിണ,ബീന,ശ്യാം , അമ്മമാർ,അച്ഛൻമാർ, കുഞ്ഞുങ്ങൾ, എല്ല കഥപാത്രംങ്ങളുംവളരെ മികച്ചതാണ് ഈ story ഒരുജീവിതം തന്നെ അണെന്ന്തോന്നിപോകുന്നു .കെവിന്റെ ജിവിത സഖിയാകും എന്ന് അദ്യ ഭാഗങ്ങളിൽ തോന്നിയറോസമ്മ കെവിന്റെ സുഹിർത്തായി മറുന്നു കരിയുംപമ്പുംമായിരുന്ന മഞ്ജുവും കെവിനും ഇണപ്രാവുകളായിമാറി ജിവിതത്തിലും ഒന്നിക്കുന്നു .ഇതെല്ലാം സാഗർജീയുടെ തൂലികയുടെ ശക്തിഎന്നല്ലതെ ഒന്നുംപറയാനില്ല അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു .
?
ഞാനടക്കം ഒരുപാട് പേർ കാത്തിരുന്ന ഒരു പാർട് ആയിരുന്നു ഇത്.. അത് പൊളിച്ചടുക്കി ബ്രോ..അതി മനോഹരം.. U r the best and this is ur best work so far .. brilliant bro!! ഇനി വളരെ കുറച്ച് പാർടുകൾ കൂടിയേ ബാക്കി ഉള്ളു എന്ന് ഓർക്കുമ്പോൾ ഒരു വിഷമം.. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ബ്രോ..
ഇനി തുടരാൻ ഇന്ററസ്റ്റ് ഇല്ല ബ്രോ... കൃത്യം നൂറാം ഭാഗത്തിൽ അവസാനിപ്പിക്കാൻ വേണ്ടി വലിച്ചുനീട്ടുന്നതാണ് . പിന്നെ ഒരു ഫിക്സഡ് വ്യൂവേഴ്സ് മാത്രമാണ് ഈ കഥക്ക് ഉള്ളത്
100 venda 101 akate... enitu last part rathishalabangal 101 part enu edu. alkar ariyate.
അതെ 101 നല്ലത് ആണ് എന്ന് തോന്നുന്നു. ഞാൻ എപ്പോളും പറയുന്നത് പോലെ അല്ല ഇപ്പൊ പറയുന്ന കാര്യത്തിൽ തെറ്റ് ഉണ്ട് എന്ന് അറിയാം. 101 ഭാഗം ആക്കിയാൽ രണ്ട് കാര്യങ്ങൾ ഉണ്ട്. **ഒന്ന് ഒരു ഭാഗം കുടി അതികം കിട്ടും ☺️? ** രണ്ടാമത്തെ 100 ഭാഗത്തിൽ അവസാനിപ്പിച്ചാൽ 100 ആകാൻ വേണ്ടി എഴുതിയ പോലെ തോന്നും ചിലപ്പോൾ. അതാണ് 101 ആക്കാം എന്ന് പറഞ്ഞു വന്നത്. ഇനി സാഗർ ബ്രോക് 100 ഇഷ്ടമുള്ള നമ്പർ ആണ് എങ്കിൽ അത് മതി. ഇത് കുറച്ചു മുന്നെ തോന്നിയ കാര്യം ആണ് പറയാൻ പറ്റുന്നില്ല.
? angane oru sambhavam koode undu alle...
?
സത്യത്തിൽ അങ്ങനെയും ഉണ്ടല്ലോ
@രാജണൻ @അനു ഇത് വായിയ്ക്കാത്ത വർക്ക് ചിലപ്പോൾ തോന്നിയാലോ എന്നത് കൊണ്ട് പറഞ്ഞു എന്ന് മാത്രം
?അതേ?
101 കിങ് പറഞ്ഞതു പോലെ തന്നെ കറക്ടായി 100 ൽ നിർത്തിയാൽ അതു 100 ആക്കാൻ ആണ് എന്ന് ആൾക്കാർക്ക് തോന്നും പക്ഷെ സാഗർ ബ്രോക്ക് ഇന്റസ്റ്റുണ്ടെൽ 101 എഴുതുക ഞാൻ ബ്രോയെ നിർബന്ധിക്കില്ല?ഇത്രയും പാർട് എഴുതിയില്ലേ ബ്രോ ലോക്ഡൗണിൽ ഇളവുകൾ വന്നപ്പോ ബിസി ആയിട്ടും അങ്ങിനെ ഉള്ള ബ്രോയെ നിർബന്ദിക്കാനും വയ്യ അതിനെക്കാളും രതിശലഭങ്ങൾ തീരാൻ പോകുവണല്ലോ എന്ന വിഷമം ലൗ യു സാഗർ ബ്രോ
❣️
100 th പാർട്ടിൽ മനോഹരമായ ഒരു എന്ഡിങ് സാഗർ ബ്രോ തരട്ടെ
?
ഫെറ്റിഷ് കഥ എഴുതു അടിമ
Ippol 85 part alle aayad
അല്ല
രാതിശലഭങ്ങൾ-32 പാർട്, രതിശലഭങ്ങൾ പറയാതിരുന്നത് -14 പാർട്ട്,രതിശലഭങ്ങൾ ,മഞ്ജുസും കവിനും -29 ,രതിശലഭങ്ങൾ(ലൈഫ് ഇസ് ബ്യൂട്ടിഫുൾ-17പാർട് =ടോട്ടൽ=92
പെട്ടന്ന് അവസാനിപ്പിക്കാൻ പോവുകയാണെന്നു തോന്നുംബോൾ , മനസിൽ വല്ലാത്ത വിങ്ങൽ ആണ്. നിങ്ങൾക്ക് ഈ കഥ തുടർന്ന് കൊണ്ട് പോയിക്കൂടെ. നൂറിൽ നിർത്താതെ, രണ്ടാഴ്ചയിലൊ മാസത്തിലൊരിക്കലൊ ആയി ഒരു പാർട്ട് സബ്മിറ്റ് ചെയ്തൂടെ. ഈ കഥ നിർത്തുബോൾ എന്നെ പോലെ ഈ കഥയെ സ്നേഹിക്കുന്ന ഒരു പാട് ആളുകളുടെ ചഗ്ഗ് ആണ് പിടയുന്നത്. ഒട്ടുമിക്ക കമൻ്റ് കളിൽ നിന്നും വ്യക്തമാകുന്നത് ഈ കഥ അവസാനിക്കാതിരിക്കാനാണ്. അതുകൊണ്ട് എന്റെ ഒരു അപേക്ഷ ആണ് ഈ കഥ നിർത്തരുത് എന്ന്. Please continue, madly addicted to "manjus and kavim" . Ummmmmaaaaaa
?
?
ഒരോ പാർട്ട് വരുമ്പോഴും കമൻ്റുകളിൽ തീരാൻ പോവുന്നു പറയുമ്പോൾ നെഞ്ചിൽ ഒരു കത്തി കുത്തികയറുന്ന പോലെ ആണ്. സാഗർ ബ്രോ നിങ്ങൾ കമൻ്റിൽ പറഞ്ഞല്ലോ വലിച്ചു നീട്ടി ആണ് ഈ പാർട്ട് എഴുതിയതെന്ന്, പക്ഷേ അത് നിങ്ങളുടെ വെറും തോന്നൽ മാത്രം ആണ്. കാരണം കമൻ്റുകളിൽ ഒന്നും മോശമായി ആരും തന്നെ പറഞ്ഞിട്ടില്ല. പിന്നെ തീം ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറേണ്ട, കാരണം അഞ്ജുവിൻ്റെ പ്രേമവും കല്ല്യാണവും, ശ്യാമിൻ്റേയും വീണയുടെയൂം ബാക്കിയും, കിഷോറിൻ്റെ തിരിച്ചു വരവും, വീണ്ടും നടക്കാതെ പോയ ഗേറ്റുഗേതറും, റോസിനും റോബിനും ഒരു കുഞ്ഞു ജനിക്കൂന്നതും, ഇതിനിടയിൽ മഞ്ജൂസിൻ്റേയും കവിൻ്റേയും പ്രേമവും കൊഞ്ചികുഴയലും രതിയനുഭവങ്ങളും, പിന്നെ ഈ പാർട്ടിൻ്റേ ഭാക്കിയും കൂടി സാഗറിന് ഒരു പാട് പാർട്ട് ആക്കി കൂടെ. ഇതൊന്നും ഇല്ലെങ്കിലും മഞ്ചുസിൻ്റേയും കവിൻ്റേയും വച്ച് എന്ത് എഴുതിയാലും വായിക്കുന്ന അവരെ സ്നേഹിക്കുന്നു എന്നെ പോലെ ഉള്ള ഒരു പാട് പേർ ഇവിടെ ഉണ്ട്, അവർക്ക് വേണ്ടിയേഗ്ഗിലും തനിക്ക് ഇത് നിർത്താതെ എഴുതിക്കൂടെ സാഗർ....... Sagar I beg you, don't stop this story. Until either "Manjus" nor the "Kavin" die
I dont think so dear, not even a single story has this much review. my opinion is to continue the same. Not even 1% readers say this story is boring so keep going Regards
athu sheri thane. elavarkum nalla abhiprayam. enalum ezhuthu karan paranjathu pole ennu ayalum oru avasanam undakanam allo.
സാഗർ ബ്രോ?
അതേ രാജ് ബ്രോ വിഷമം ഉണ്ട് എങ്കിലും നല്ലരീതിയിൽ സാഗർ ബ്രോ അവസാനിപ്പിക്കട്ടെ ഈ സ്റ്റോറി രാതിശാലഭങ്ങൾ എന്ന ആദ്യത്തെ 32 പാർട്ടിൽ തീരേണ്ടതാ പിന്നെ സാഗർ ബ്രോയോട് കിങ് ബ്രോയും എല്ലാവരും രേക്സ്റ് ചെയ്താണ് സാഗർ ബ്രോ ഇത്രയും എഴുതിയത് എത്രയും വായനക്കാരുടെ അഭിപ്രായങ്ങൾ മാനിക്കുന്ന സാഗർ ബ്രോയോട് ഇനിയും request ചെയ്യാൻ പറ്റുമോ രാജ് ബ്രോ തുടക്കം ഉണ്ടെങ്കിൽ അതിനൊരു നല്ല അവസാനവും വേണ്ടേ ? സാഗർ ബ്രോ viewers നോക്കുന്നില്ല ബ്രോക്ക് അറിയാം ഇതിനു ഒരു ലിമിറ്റഡ് viewers ഉണ്ടെന്നു ഇനി കൂടിയാൽ എല്ലാവർക്കും സന്തോഷം ഈ നോവൽ തുടങ്ങിയ ടൈമിൽ രാജ് ബ്രോയും ,ഞാനും ഇട്ട ഒരു കമന്റുണ്ട് അതു നോക്കാം.പിന്നെ വളരെ നല്ല നോവൽ ആണ് എല്ലാവരും സപ്പോർട്ട് ചെയ്യണം എന്ന് പറഞ്ഞു തുടങ്ങിയ പല നോവലും പകുതിക്കിട്ടു ഓതേർസ് പോയി അവിടെ ആണ് സാഗർ ബ്രോയുടെ വായനക്കാർക്ക് വേണ്ടി ബ്രോ ഇത്രേം എഴുതിയത് മുൻപ് ലോയ്ക്ക്ഡൗണിന്റെ തുടക്കത്തിൽ സാഗർ ബ്രോ വളരെ പെട്ടന്ന് തന്നെ നോവലിന്റെ ഓരോ പാർട്ടും ഇട്ടപ്പോലും ഒന്നു വീക്കിൽ ഓരോ പാർട്ടും പോസ്റ്റ് ചെയ്യൂ സാഗർ ബ്രോ എന്നു ഒരു കമന്റിട്ടപ്പോൾ അതിന്റെ കാര്യമില്ല സാഗർ ബ്രോയുടെ വായനക്കാരെ അനാവശ്യമായി വൈറ്റ് ചെയ്യിക്കണ്ട കാര്യം ഇല്ലെന്ന സാഗർ ബ്രോ പറഞ്ഞതു?
അതേ രാജ് ബ്രോ കഴിഞ്ഞ പാര്ടിലോ അതിനു മുൻപോ ഏതായാലും ടോട്ടൽ 90 പാർട് ആയപ്പോൾ ബാലൻസ് 10 പാർട്ടും കൂടി സാഗർ ബ്രോ എഴുതും എന്നൊരു കമന്റ് ഞാനും ഇട്ടു അതിനു വേറെ ഒരു ബ്രോ റിപ്ലേ ഇട്ടതു "അനു പറയുന്ന പോലെ പെട്ടന്ന് ഇതു നിർത്തരുതെന്നു.
?
നീലാണ്ടൻ
Good morning
രാജ് ബ്രോ ബിസി ആണ് എന്ന് തോന്നുന്നു രാജ് ബ്രോ വന്നാൽ നല്ല ഒരു കമന്റ് ഉറപ്പാ
അവർക്ക് ന്തോ തിരക്ക് കാണും അതാവും അത് കഴിഞ്ഞു വരും
sugam thane alle king ?
ഇപ്പൊ എല്ലാം ശരിയായി വരുന്നു. സുഖം
?
busy alla anu, kurachu karyagal kondu engotu varan thonar ella epo atha.
ഒരു ഫെറ്റിഷ് കഥ എഴുതുമോ അടിമ കഥ
അവസാനത്തെ 3 ഭാഗങ്ങൾ പെന്റിങ് ഉണ്ടായിരുന്നു, ഒക്കെ വായിച്ച് കഴിഞ്ഞു... ഇനി ഈ ഭാഗം വായിക്കണം.... ഈ കഥയെ കുറിച്ച് ഞാൻ എന്ത് പറയാനാണ് സാഗർ ബ്രോ... ഇതാണ് ശരിക്കും "മാസ്റ്റർ പീസ്" എന്നൊക്കെ പറയുന്ന സാധനം, തുടക്കം ബീനച്ചേച്ചിയും കുഞ്ഞാന്റിയും ഒക്കെ ആയി കളിച്ചു നടന്നിരുന്ന സമയത്ത് ഇതൊരു നല്ല കഥ ആയിരുന്നു, പക്ഷെ മഞ്ചൂസ് വന്നതിന് ശേഷം രതിശലഭങ്ങൾ ഞങ്ങൾക്ക് വെറുമൊരു കഥയല്ല, കണ്മുന്നിൽ കാണാൻ കഴിയുന്ന പച്ചയായ ജീവിതം മാത്രമാണ് പക്ഷെ തീരാറായി എന്ന് കേൾക്കുമ്പോൾ വല്ലാത്ത വിഷമം... ഇന്നിനി വയ്യ, ഈ ഭാഗം നാളെ വായിക്കണം
Oi പോയോ അപ്പൊ നാളെ പാക്കലാം
പോയില്ല
എപ്പളാ കിടക്ക
സാധാരണ 12.30,ഫ്രൈഡേ കുറച്ചു കൂടി ലറ്റ് ആവും വീക്കെൻഡ് അല്ലേ
എത്ര വേണേലും late ആയി കിടക്കാം പക്ഷെ രാവിലെ എണീൽക്കുന്ന കാര്യമാണ് ബുദ്ധിമുട്ട്
എന്ന ശരി നാളെ കാണാം ഗുഡ് നൈറ്റ്
എത്ര വേണേലും late ആയി കിടക്കാം പക്ഷെ രാവിലെ എണീൽക്കുന്ന കാര്യമാണ് ബുദ്ധിമുട്ട് അത് ഒന്നും പറയണ്ട ഇപ്പോൾ കിടന്നലും 8 7 മണിക്ക് നിക്കും
Goodnight
ഒക്കെ നാളെ കാണാം
ഗുഡ്മോർണിങ്?
മോർണിംഗ് ☺️
കവിൻ മഞ്ജു ഇവർ മനസിൽ പതിഞ്ഞു പോയി അത്രയും ന്ല്ല കഥാപത്രങ്ങൾ തന്നെ സാഗർ ജിക്ക് ഒരായിരം ❤️❤️❤️❤️
കഥ ഇപ്പോളും വായിച്ചിട്ടില്ല ഇന്ന് വായിക്കണം. ആദ്യം ഒക്കെ കഥ കാണാതെ ആവുമ്പോൾ ന്തോ പോലെ ചെറിയ അസ്വാസ്ഥ പോലെ ഒക്കെ മനസ്സിൽ ഉണ്ടാക്കും. പക്ഷേ ഇപ്പൊ അങ്ങനെ അല്ല കഥ വായിക്കാൻ വളരെ അതികം ഇഷ്ടം ആണ് അതോടൊപ്പം ഒരു പേടി പോലെ കഥ അവസാനിക്കും എന്ന ഒരു കാരണത്താൽ ആണ് തോന്നുന്നു.
അതേ സത്യം
വായിച്ചു ❣️❣️❣️???
?
സത്യത്തിൽ ഈ നോവൽ തീരാൻ പോകുവാന് ഓർക്കുമ്പോൾ ശരിക്കും എന്തോ പോലെ
അവസാനിക്കാതെ പറ്റില്ലാലോ ?
അതു ശരിയാണ് പക്ഷെ ആദ്യം കവിന്റ ബീന ആന്റിയെയും, വിനേതാ ആന്റിയെയും ,സരിത മിസ്സിനെയും ,പോലെ മഞ്ജുസ്സിനെ അവരെ പോലെ കണ്ട കവിൻ ഇപ്പൊ എങ്ങാനായി മഞ്ജുസ് അവന്റെ ജീവനായില്ലേ പിന്നെ ആദിയും,റോസ് മോളും വന്നതോടെ ഈ നോവലിനെ സ്നേഹിച്ചവർ കൂടുതൽ നോവേലിനോട് അടുത്തു പക്ഷെ എല്ലാത്തിനും അതിന്റെതായ ഒരു അവസാനം വേണമല്ലോ....ഇപ്പോൾ ബ്രോ പോലും മനസ്സോടെ അല്ല ഇതു പറയുന്നത് പക്ഷെ അവസാനം എല്ലാത്തിനും വേണമല്ലോ ഏതായാലും രതിശലഭങ്ങൾ 32 പാർട്ടിൽ തീരേണ്ടതാ അതു രതിശലഭങ്ങൾ പറയാതിരുന്നത്,രതീശലഭങ്ങൾ മഞ്ജുസും,കവിനും,ലൈഫ് ഐ ബ്യൂട്ടിഫുൾ എന്നീ പാർട്ടും കൂടി എഴുതിയ സാഗർ ബ്രോക്ക് ഒരുപാട് സ്നേഹം???
സാഗർ ബ്രോയുടെ കഴിവ് വായനക്കാരുടെ ഭാഗ്യം. അങ്ങനെ പറയാലോ, അല്ലെ
ഡെഫനിറ്ലി ഞാൻ ഒന്നും എത്ര വർഷങ്ങൾ ട്രൈ ചെയ്താലും ഇങ്ങിനെ ഒന്നും എഴുതാൻ പറ്റില്ല
പെട്ടന്ന് അവസാനിച്ചപ്പോ എന്തോ പോലെ സംഭവം കുടുക്കി
കിങ് ബ്രോ തിരക്ക് കഴിഞ്ഞു ഒരു നല്ല കിടിലൻ കമന്റുമായി വരും എന്ന് കരുതുന്നു വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ ഇല്ലാതിരിക്കട്ടെ? സ്നേഹപൂർവം അനു
തിരക്ക് ഒന്നും ഇല്ല. ഇതു വരെ കുഴപ്പം ഒന്നും ഇല്ല. അവിടെ എങ്ങനെയാണ് കുഴപ്പം ഒന്നും ഇല്ലാലോ. പിന്നെ കമന്റ് ഒക്കെ ന്താ പറയാ ❣️❣️❣️
ഒരു കുഴപ്പം ഉള്ളത് അമ്മേം,അച്ഛനേം കണ്ടിട്ട് 5 months ആകുന്നു ഞാൻ കോട്ടയത്തു അച്ഛെടേം, അമ്മയുടേം വീട്ടിൽ മാരി മാരി നിൽക്കുന്നു അചേമ്,അമ്മേം ബാംഗ്ലൂരും അല്ലാതെ വേറെ ഒന്നും ഇല്ല .പിന്നെ കമന്റ് ബ്രോയുടെ ആ സ്റ്റൈലിൽ ഒരെണ്ണം അങ്ങട് ഇടന്നെ
അതൊക്കെ ശരിക്കും എന്റെ അനുഎട്ട(ഏട്ടൻ എന്ന് വിളികാം അല്ല ഞാൻ 20 ഒക്കെ ആയിട്ട ഉള്ളു )
ഞാൻ ഇവിടെ നിന്നു പടിക്കണം എന്നു അച്ഛന്റെ നിർബന്ധം ആയിരുന്നു എല്ല weekendilum ബാംഗ്ളൂർക്ക് പോകൊണ്ടിരുന്ന ഞാൻ ആ ഇപ്പോ ലോക്ക്ഡൗണിൽ പെട്ടത്.എന്റെ d.o.b 24/7/2000 ആണ് ബ്രോ ഞാൻ 18 വയസ്സു കഴിഞ്ഞപ്പോ സൈറ്റിൽ വന്നതാ എന്റെ ഒഫീഷ്യൽ name Anu. B .Nairഇവിടെ എന്റെ കസിൻസ് 2,3 ആൾക്കാർ ഈ സൈറ്റിൽ ഇടക്ക് വരുന്നുണ്ട് പിന്നെ ബാംഗ്ലൂരിൽ ഉള്ള അച്ഛന്റെ സ്റ്റാഫ്കൾക്ക് മലയാളം അറിയില്ല .ഞാൻ ഫിർസ്റ് ടൈം ഈ സൈറ്റിൽ വന്നപ്പോൾ പരിചയപ്പെട്ടത് Akh ബ്രോ,ജോ ബ്രോ,നീന ബ്രോ,മന്ദൻരാജാ എന്ന രാജാവ്,സ്മിതേച്ചി എന്നിവർ രാജാവിന്റെ കഥകളിൽ ഒത്തിരി അനുമാർ കമന്റ് ചെയ്യുണ്ടായിരുന്നു അപ്പോ രാജാവ് തിരിച്ചറിയാൻ nickname കൂടി ചേർക്കാൻ അങ്ങിനെ nickname കൂടി ചേർത്തു അനു[ഉണ്ണി]
നമ്മൾ ഒക്കെ ഒരേ പ്രായം ആണ് ഒരു മാസം കുടും എനിക്ക്. പിന്നെ ഞാൻ ഇവിടെ ഇപ്പൊ ഏകദേശം ഒരു 1. 5 ഒക്കെ കൊല്ലം 1 കൊല്ലം ഒക്കെ ആയിട്ട് ഉള്ളു. ഒക്കെ മാറിഎന്നിട്ട് പോവാം. അച്ഛനും അമ്മക്കും അവിടെ കുഴപ്പം ഒന്നും ഇല്ലലൊ. അപ്പൊ വീക്കെൻഡിൽ പോയാൽ എന്ന വരുക. ഡിഗ്രി ലാസ്റ്റ് ഇയർ വിത്ത് cma or ca അല്ലെ
ഏയ് കുഴപ്പം ഒന്നും ഇല്ല എന്നെ കാണാത്ത വിഷമമേ ഉള്ളു വൈസ് വേഴ്സ
അതേ ca ആണ് പാലാ st. തോമസ് കോളേജിൽ
എനിക്കും നോവലിൽ ഇല്ലാത്ത കമന്റിടാൻ അറിയില്ല അത് കൊണ്ടാണ് ബ്രോയുടെ കമന്റ് കാണുമ്പോൾ ജലസി .എനിക്ക് സാഗർ ബ്രോ എഴുതിയ വാക്കുകൾ കമന്റായി ഇടാൻ അറിയൂ അതിൽ മുൻപുള്ള പാര്ടിലെയും ഡയല്ൽലോഗ്സും കൂട്ടി ചേർത്തു ഒരു കമന്റിടും?
?
നോവലിന് അതിന്റെ situation അനുസരിച്ച് കമന്റ് വേണം .പക്ഷെ ബ്രോ കണ്ടോ ഇപ്പോൾ മിക്ക നോവലുകളുടേം കമന്റ് ബോക്സ് ഒരു ഗ്രൂപ്പ് പോലെ ആണ് അതിൽ mrngil ഗുഡ് മോർണിംഗ് വിഷ് മുതൽ കമന്റ്സ് തുടങ്ങി 1k കമന്റ്സ് വരെ പോകും
ഇവിടെ കഥയെ കുറച്ചു പറയാം. പിന്നെ ഓരോ വിശേഷം ഒക്കെ പറഞ്ഞു വെക്കാം
അതാ ഞാനും പറയുന്നത് നമ്മുക്കും അങ്ങിനെ തുടങ്ങിയാലോ എനിക്ക് വേറെ കമന്റ് ഇടാൻ അറിയാൻ വയ്യാത്ത കാരണം കുറച്ചു കോപ്പി പേസ്റ്റ് ചെയ്തു അപ്പോൾ dr. ഓടിച്ചു dr. പറഞ്ഞതും സത്യം ആണെന്ന് എനിക്കും മനസിലായി അതാ പിന്നെ കോയ ചെയ്തു പലരേം വെറുപ്പിക്കാതെതു
കോപ്പി ചെയ്തു എന്ന് തിരുത്തി വായിക്കണം ബ്രോ
എന്നിക്കു കമന്റ് ചെയ്യാൻ ഒന്നും അറിയില്ല ഞാൻ ചെയുന്ന കമന്റ് ഇങ്ങനെ ആണ് "എന്നിക്ക് ചെയ്യാൻ പറ്റുന്നതിന്റ പരിധിയും പരിമിതിയും അതാണ് " അതെ പോലെ ഞാൻ. ഈ വാക്കുകൾ എല്ലാം ഓരോ വ്യക്തികൾ പറഞ്ഞു വന്നത് ആണ്.
അതൊക്കെ ഒരു കൗതുകം പോലെ അല്ലെ. ഞാനും ഹർഷപിയുടെ കമന്റ് ബോക്സിൽ ഉണ്ടാവാറുണ്ട്
അതേ അതുപോലെ നമുക്കിവിടേം തുടങ്ങാം കാരണം സാഗർ ബ്രോയുടെ രതിശലഭങ്ങൾ മാത്രം അത്ര ആക്റ്റീവ് അല്ല വെറുതെ കമന്റ്സ് കൂട്ടാൻ അല്ല
ആ തുടങ്ങലൊ തുടങ്ങി
അങ്ങിനെ പറയരുത് നോവൽ അവസാനിക്കാറകുമ്പോൾ കമന്റ്സ് പോലും കുറഞ്ഞു എന്ന കാരണത്താൽ നിർത്താൻ നമ്മള് കാരണമാവരുത് ബ്രോ
ഒരിക്കലും ഇല്ല കമന്റ് ഒക്കെ കൂട്ടാം ❣️
അതിന്റെ ആവശ്യം ഇല്ല ബ്രോ.. ചുമ്മാ കുറെ കമന്റുകൾ കാണിച്ചിട്ട് കാര്യമില്ല. കഥയെ സംബന്ധിച്ചു ഉള്ളത് /അഭിപ്രായം മാത്രമേ എഴുതിയവരിൽ ആകാംക്ഷ ഉണ്ടാക്കൂ. ബാക്കിയൊക്കെ juat chit chat !
രാജ് ബ്രോ തിരക്ക് കഴിഞ്ഞു ഒരു നല്ല നിരൂപണം ആയി വരും എന്ന് കരുതുന്നു വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ ഇല്ലാതിരിക്കട്ടെ? സ്നേഹപൂർവം അനു
രാജ് ബ്രോ ബിസി ആണോ
കിങ് ബ്രോ
ഹലോ
വന്നു ബ്രോ
കിങ് ബ്രോ ബിസി ആണോ
അല്ല
Hi sagar.
ഒറ്റവാക്കിൽ ഉത്തരം.... കിടുക്കാച്ചി.. ഇപ്രാവശ്യം കുറെ കാത്തിരിപ്പ് ചെയ്യേണ്ടിവന്നു. ആശ്വാസമായി സമാധാനമായി സന്തോഷമായി വായിച്ചുകഴിഞ്ഞപ്പോൾ
?❤
"കല്യാണം കഴിഞ്ഞു പിള്ളേരായിട്ടും ഞങ്ങൾ എന്താണ് ഈ പറഞ്ഞു കൂട്ടുന്നത് എന്ന സംശയം സ്വാഭാവികമായും ശ്യാമിനുണ്ട് ." പണ്ട് പ്രസവിക്കാൻ അവള് നാട്ടിൽ പോയ സമയത്തും ഇപ്പൊൾ ഇടയ്ക്ക് മകനെ കൂട്ടി നാട്ടിലേക്ക് താമസിക്കാൻ പോകുന്ന സമയത്തും എന്റെ ഫ്ലാറ്റിലേക്ക് കമ്പനി അടിക്കാൻ വേണ്ടി ഭാര്യമാരോട് "over time". എന്ന കള്ളം പറഞ്ഞെതുന്ന സുഹൃത്തുക്കൾ വിവാഹം കഴിഞ്ഞ് നാല് വർഷം കഴിഞ്ഞും ഫോണിലൂടെ കഥ പറയുന്ന ഞങ്ങളെ കണ്ടിട്ട് പലപ്പോഴും ഉന്നയിച്ച സംശയം ആണ്. “എന്ത് പറയാൻ …അങ്ങനെ പറയാൻ മാത്രം ഒന്നും ഇല്ലെടാ ..പിന്നെ അവളോട് ഡെയിലി എന്തേലും മിണ്ടിയില്ലെങ്കിൽ ഒരു വിമ്മിഷ്ടം ആണ് ..” ഞാൻ അവരോട് പലപ്പോഴും പറഞ്ഞ ഉത്തരം ആണ് കവിനും പറഞ്ഞത്. വായിച്ചു അറിഞ്ഞപ്പോൾ ഒരു പുഞ്ചിരി വിടർന്നു. ഹോസ്പിറ്റലിൽ ഉള്ള ടെൻഷൻ oops. അവളെ കാണുന്ന വരെ അ ഒരു ഫീൽ ആയിരുന്നു. മകനേക്കാൾ ഞാൻ അപ്പോ കാണാൻ കൊതിച്ചത് കവിനെ പോലെ ഭാര്യയെ ആയിരുന്നു. സാഗർ, താൻ ജീവിതത്തോട് ചേർന്ന് അല്ല ജീവിതം തന്നെ ആണ് ഇവിടെ എഴുതി വെക്കുന്നത്.
Sagar etta super katta waiting 4 nxt part...
Dear Sagar, ഈ ഭാഗവും നന്നായിട്ടുണ്ട്. Waiting for the next part.
മുൻപുള്ള പാർട്ടിൽ മഞ്ജുസിന്റ് ഡെലിവറി ടൈമിൽ ഉണ്ടായ കോംപ്ലിക്കേഷൻസും അതറിഞ്ഞു പാഞ്ഞു വരുന്ന കവിയും അതിനിടയിൽ കവി കണ്ട ആ നശിച്ച സ്വപ്നവും അവസാനം ഹോസ്പിറ്റലിൽ എത്തിയപ്പോൾ "കണ്ണേട്ടാ ചേച്ചീ എന്നും വിളിച്ചു ഓടി വരുന്ന അഞ്ജുവും, അമ്മയും വായിച്ചവരെ പോലും ടെന്ഷന് അടുപ്പിച്ച മുൻപിലെ പാർട്... അതിലും ഒരു ഫ്ലാഷ്ബാക്ക് ആയി കവി അതോർക്കുന്നതും ...മഞ്ജുസിന്റയും കവിയുടെയും പരസ്പര സ്നേഹം കൂടുതൽ കാട്ടി തരുന്നു മഞ്ജുസ് കവിയോട് വഴക്കിട്ടത് പോലും മഞ്ജുസ്സിനു കവിയോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണ് അവനെ വേറാർക്കും വിട്ടു കൊടുക്കില്ല, അവന്റെ സ്നേഹം അവൾക്കു മാത്രം അവകാശപ്പെട്ടത് ആണെന്നുള്ള ഒറ്റ കാരണത്താൽ ആണ് അന്ന് വഴക്കും ഉണ്ടായി മഞ്ജുസ് പലവട്ടം ഫോൺ വിളിച്ചിട്ടും കവിയുടെ ഫോൺ ബിസി അവസാനം വിളിച്ചത് റോസ്സ് ആണെന്ന് പറഞ്ഞപ്പോളാണ് മഞ്ജുസ് കലിപ്പിലായത്. ഇപ്പോളും അവരുടെ സ്നേഹം വായിച്ചറിയുമ്പോൾ പണ്ട് കവിനെ കോളേജിൽ വിറപ്പിച്ച പെണ്പുലി ആണല്ലോ കവി ഇന്നോർത്തത് പോലെ കവിയുടെ ജീവൻ വഹിച്ചു ഹോസ്പിറ്റലിൽ കിടന്നത് എന്നൊക്കെ ഓർക്കുമ്പോൾ തന്നെ അത്ഭുതം ബ്രോ. കവി മഞ്ജുസ്സിനെ വീഡിയോ കാൾ ചെയ്യുമ്പോൾ ഗുണ്ടുമണി മസാലദോശ കഴിച്ചു കൊണ്ട് സംസാരിക്കുന്നതും സംസാരത്തിനിടക്കു കവിയുടെ കോമഡി കേട്ടു ചിരിച്ചു വിക്കുന്നതും അവളുടെ ചുമ കേട്ടു അമ്മ വന്നു cid ആയി മഞ്ജുസ് അറിയ വീഡിയോ കാൾ ചെയ്യുന്നതു എന്നു കളിപ്പിക്കുമ്പോൾ വേറെ ആരേയും അല്ല ഞാൻ എന്റെ കെട്ട്യോൻ നോഡാ സംസാരിക്കുന്നത് എന്നു മഞ്ജുസ് പറയുമ്പോൾ ഉടനെ തന്നെ വിട്ട് പോകുന്ന അമ്മയും.പിന്നെ രണ്ടുപേരും ഒരുമിച്ചു ഉണ്ണികളെ കാണാം എന്നല്ലേ കവി പറഞ്ഞതു ആ സീൻ ഒന്ന് വിവരിക്കുമോ.ഡോക്ടർ പറഞ്ഞപ്പോൾ പേടിച്ചോ എന്നു തിരക്കിയ മഞ്ജുസിന് കവി അവളെ കണ്ടപ്പോ തന്നെ ടെൻഷൻ മറന്ന കവി പറഞ്ഞത് പോലെ " ഏയ് പേടിച്ചൊന്നും ഇല്ല നീ മരിച്ചാൽ ദഹിപ്പിക്കണോ ,അതോ കുഴിച്ചിടണോ എന്നു കോമഡി ആയി പറയുന്ന കവിയും.ശ്യാമും,വീണയും തകർക്കുവാണല്ലോ വീണയുടെ വാശി ഉള്ള സംസാരം കേൾക്കുമ്പോൾ തന്നെ കവിക്ക് പഴയ മഞ്ജുസ്സിനെ ഓർമ വരുന്നതും എല്ലാം കൊണ്ടും മനോഹരമായി ബ്രോ?ഈ പാർട്ടിൽ ആദികുട്ടനേം,റോസ്സ് മോളേം മിസ്സായി എങ്കിലും വീണ്ടും അതിമനോഹരമായ ഒരു പാർട്ടും കൂടി.? സ്നേഹപൂർവം അനു
❤️❤️❤️❤️❤️❤️❤️??????
ജീവിതം ഇങ്ങനെ ഒക്കെ ആയിരുവെങ്കിൽ സ്വർഗത്തേക്കാൾ സുന്ദരം Thanku sagar for continuing
Thank you very much man ❤️ uff ndha paraya .ninghalk sandhosham Varuna word edhano ath ninghal vijaricho athaan nallath.karanam ithin ndh paranjalum kurachpokum . awesome ?❣️❣️
Sagar, ഈ ഭാഗവും ഒരുപാട് ഇഷ്ടപ്പെട്ടു.കെവിന്റെയും മഞ്ജുവിന്റെയും ജീവിതവും പ്രണയവും പിണക്കവും ഇണകവും വായിക്കാൻ ഒരു പ്രതേക സുഖം ആണ്.ഇനിയും മുമ്പോട് പോകട്ടെ.തിരക് ആണ് എന്ന് അറിയാം എന്നാലും ഒരുപാട് താമസിപ്പിക്കാതെ അടുത്ത ഭാഗം തരണേ. സ്നേഹത്തോടെ...
❤️❤️❤️❤️❤️❤️❤️
Manjusum Kavinum oru vikaram aanu..??❤️ Orikkalum maayatha oru vikaram ❤️❤️ Athu ningal paranja pole, maranam vare ente manasill indakum, athrakk rasam aaanu avarude jeevithathe patti vayikkanum, athine patti edakk edakk orkunnathum ?❤️❤️
Randanmmayude adima mathiri oru kadha yayuthuu
Kalakki angane athum kaznju... manjunteyum kavinteyum kooduthal veshesham ariyan orikkal koodi kaathirikunnu
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????????????????????????????????????????????????????????? Thank uiiiiiuuiiiuiiiuuuuuuuu?
Ithavanayum kalakki serikum adyamayitte acahanavan povunnathokke vallatha tension ayirikum lle ente parentsum parayarunde enthokeyo prasnam indarunu jeevanode enna kittiyathe thanne bagyam ennokke Enthayalum ishtayi e partum ishtayi Waiting for next part
Enna oru feelaa ith vayikubol supper
ചേട്ടായി.... nja.. ആഗ്രഹിച്ചിരുന്ന part. Aarunnu. Ith.. നന്നായി പേജ് kuranjunnu.. എന്നാ സ്ഥിരം ക്ലീഷേ parayunnilla.. ishtamayi...... nxt. Part. Porate
Adipwoliaayittundu bro super
എന്റെ കണ്ണ് ഒന്നു നിറഞ്ഞോ എന്ന് സംശയം?❤️?❤️?
പെട്ടന്ന് തീർന്നുപോയി, പക്ഷേ ആ ഫീൽ ഇപ്പോഴുമുണ്ട് ട്ടോ.
ഇത്തവണയും നന്നായിട്ടുണ്ട് ഭാര്യയുടെ പ്രസവത്തിനായി OTയിൽ കയറ്റുമ്പോൾ പുറത്ത് നിൽക്കുന്ന ഭർത്താവിന്റെ മാനസിക അവസ്ഥ നന്നായിട്ട് കവിനിലൂടെ കാണിച്ച് തന്നിട്ടുണ്ട് കൂടാതെ വേദന നിറഞ്ഞ അവസ്ഥയിലും മഞ്ജുവിനെ ചിരിപ്പിക്കാനും പ്രണയിക്കാനും കവിന് കഴിഞ്ഞിട്ടുണ്ട് അതിന്റെ തെളിവാണ് ഞാനും കണ്ടിട്ടില്ല…ഇനി എന്തായാലും നമ്മളൊന്നിച്ചേ കാണുന്നുള്ളൂ …അതാണ് അതിന്റെ ഒരു ഇത് എന്ന് കവിൻ പറയുന്നത് സാധാരണ സിനിമയിൽ കണ്ടിട്ടുള്ളത് ആദ്യം കുഞ്ഞുങ്ങളെ കാണാൻ ശ്രമിക്കുന്ന അച്ഛനെ ആണ് പക്ഷേ ഇവിടെ കവിൻ എന്ന അച്ഛനേക്കാൾ നല്ലൊരു ഭർത്താവിനെ കാണാൻ സാധിച്ചു
My all time favourite combo:മഞ്ജുസും കവിനും ???????. ഒരുപാട് സ്നേഹങ്ങൾ മാത്രം?????. ഈ സീരീസ് ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു ????.
സാഗർ ബ്രോ.. ഒരുപാട് ഇഷ്ടായി ട്ടോ.. ഓരോ വരികളും ആസ്വദിച്ചു വായിക്കാം ഒര് വല്ലാത്ത ഫീലാണ് താങ്കളുടെ ഈ കഥയ്ക്ക്. കവിനും മഞ്ജുസും എന്നും മനസ്സില് താങ്ങി നിൽക്കുന്ന രണ്ട് കഥാപാത്രങ്ങൾ.. പ്രത്യേകിച്ച് കൂടുതൽ പറയാനൊന്നും കിട്ടുന്നില്ല.. ♥️♥️♥️♥️♥️♥️♥️
വായിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച പാർട്ട് ആണ്. ഓരോ വരിയും വായിക്കുമ്പോൾ ഒരൊന്നൊന്നര ഫീൽ ആണ്. നെക്സ്റ്റ് പേജ് അടിച്ചു അടിച്ചു തീർന്നതറിഞ്ഞില്ല. കെവിന്റെ മാനസികാവസ്ഥ ശെരിക്കും ഇടുത്തു കാണിക്കുന്നുണ്ട്.
സാഗർ ബ്രോ എത്ര പ്രാവശ്യം വായിച്ചാലും അത് ആദ്യം ആയി വയിക്കുന്നപോലെ ഉണ്ട്.. അടുത്ത part പോരട്ടെ...?? Manjuz&Kavin ?
കഥ അടിപോളി ആയതുകൊണ്ട് എന്നത്തേയും പോലെ next page അടിച്ച് പോയത് ആറിഞ്ഞില്ല. എപ്പോഴും പോലെ ഇപ്രാവശ്യവും പൊളിച്ചടുക്കി. Katta waiting for the next part. Manjusum Kavinum addicted
പെട്ടെന്ന് കഴിഞ്ഞു....
Sagar bro awesome
Oh man so fast its finished in seconds great feeling bro
1st
അതെപ്പോഴായാലും വിഷമിപ്പിക്കേണ്ടി വരും. even 1 lakh viewership തന്നെ ആവാൻ ബുദ്ധിമുട്ടുന്നുണ്ട്. അധികം വായിക്കപ്പെടാത്ത കഥ എന്തിനാണ് തുടരുന്നത്