രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]
📝 Ongoing
👁 179971 views ❤ 1127 likes ⭐ 0.0 rating 💬 144 comments 📚 1 chapters 📅 2020-07-10
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 Rathishalabhangal Life is Beautiful 17 Author : Sagar Kottapuram | Previous Part ഇടക്കിടെ ഉണ്ടാവുന്ന പൊട്ടലും ചീറ്റലും ഒക്കെ കുറച്ചു നേരത്തേക്ക് എന്നെ അസ്വസ്ഥനാക്കുന്നതൊഴിച്ചാൽ മഞ്ജുസുമായുള്ള വഴക്കൊക്കെ ഞാൻ എന്ജോയ് ചെയ്തിട്ടേ ഉള്ളു . ഇടക്ക് അവള് മിണ്ടാതെ നടക്കുമ്പോൾ മാത്രമാണ് എനിക്ക് ദേഷ്യം വന്നിട്ടുള്ളത് . എന്നേക്കാൾ വയസിനു മൂത്തിട്ടും കുട്ടികളിക്ക് വല്യ മാറ്റം ഒന്നുമില്ലാത്തതുകൊണ്ടാകണം മഞ്ജുവും അതൊക്കെ കാര്യമാക്കാറില്ല .എന്തായാലും ഇടക്കുണ്ടായ സൗന്ദര്യ പിണക്കം മാറിയ സന്തോഷത്തിൽ തന്നെയാണ് ഞാൻ തിരിച്ചു പോയത് .പോകും വഴിയിലും മഞ്ജുസിന്റെ ഓർമ്മകൾ തന്നെയാണ് എനിക്ക് കൂട്ടായിരുന്നത് . ആറാം മാസം ഒകെ ആയപ്പോൾ മഞ്ജുസ് സ്വന്തം വീട്ടിലേക്ക് പോയി . ശനിയും ഞായറുമൊക്കെ ഞാനും അവിടേക്ക് ചെല്ലും . അല്ലാത്ത സമയത്തൊക്കെ വിളിച്ചു അവളുടെ കാര്യങ്ങളും തിരക്കും . മഞ്ജുസ് ആയിടക്ക് ഒന്ന് തടിച്ചതോടെ അവളെ കളിയാക്കാൻ വേണ്ടി വീഡിയോ കാൾ വഴിയാണ് ഞാൻ അധികവും വിളിക്കാറുള്ളത് . അങ്ങനെയൊരിക്കൽ അവളുമായി സംസാരിച്ചതൊക്കെ ഓർത്തപ്പോൾ കാർ ഓടിക്കുന്നതിനിടയിലും എനിക്ക് ചെറിയ ചിരി വന്നു . മടി പിടിച്ചു ഓഫീസിൽ പോകാതെ ഇരുന്ന ഒരു ദിവസം ഞാൻ ചുമ്മാ അവളെ വിളിച്ചു . ആദ്യത്തെ വട്ടം കക്ഷി ഫോൺ എടുത്തില്ല ..പിന്നെയും ഞാൻ വിളിച്ചതോടെ അവള് മനസില്ല മനസോടെ എടുത്തു . എന്തോ വായിലിട്ടു ചവച്ചുകൊണ്ട
അതെപ്പോഴായാലും വിഷമിപ്പിക്കേണ്ടി വരും. even 1 lakh viewership തന്നെ ആവാൻ ബുദ്ധിമുട്ടുന്നുണ്ട്. അധികം വായിക്കപ്പെടാത്ത കഥ എന്തിനാണ് തുടരുന്നത്