💬 Comments
View all commentsറോസ് ;”പേടിപ്പിച്ചു കളഞ്ഞല്ലോ പന്നി “ റോസമ്മ എന്റെ നേരെ മുൻപിൽ ബെഡിൽ കാല്മുട്ടുകളൂന്നി നിന്നുകൊണ്ട് പറഞ്ഞു . ഒരു മുന്പരിചയവുമില്ലാതെ എന്നെ പന്നി എന്നൊക്കെ റോസമ്മ ദേഷ്യപ്പെട്ടു വിളിക്കുന്നത് കേട്ടപ്പോൾ എനിക്ക് കൗതുകമായി. അത്രത്തോളം പേടിച്ചു കാണും ചിലപ്പോൾ അവൾ ! ഞാൻ ;”എന്താ ഉണ്ടായേ ?” ഞാൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു
നല്ല സുഖമുള്ള ഫീൽ ആണ് കേട്ടോ… നല്ല രസമായിരുന്നു അവളുടെ ചിരി കാണാൻ . പിന്നെ ചിരി അടക്കി കൊണ്ട് എന്നെ നോക്കി. റോസ് ;”ഇത്ര പേടി ആണെങ്കി താൻ പിന്നെന്തിനാ വന്നേ “ ആ ചോദ്യത്തിൽ അല്പം മയവും സ്നേഹവും ഉണ്ടായിരുന്നു . ഞാൻ ;”ചുമ്മാ .” റോസ് ;”എന്തോന്ന് ചുമ്മാ ..? ഈ കണക്കിന് താൻ എന്ത് കാണിക്കാനാ” റോസമ്മ എന്നെ കളിയാക്കിയാണ് അത് പറഞ്ഞത്. അപ്പോളെനിക് ചെറിയ ജാള്യത തോന്നാതിരുന്നില്ല.
കലിപ്പ് ..കട്ട കലിപ്പ് ….പശ്ചാത്തലത്തിൽ ആ ട്യൂൺ ഇട്ടു വായിക്കണം .അപ്പഴേ ആ ഫീൽ കിട്ടു . റോസമ്മ ഫുള്ള് ഫോമിൽ കലിപ്പ് മോഡ് ആയി .അവരുടെ മുഖം മാറി ചുവപ്പു പറക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ ;”അയ്യോ..സോറി ചേച്ചി…” വീണ്ടും എന്റെ വായിൽ നിന്ന് അറിയാതെ അങ്ങനെ വന്നു വീണു. ഞാൻ വാ വിട്ട വാക്കും കൈ വിട്ട ആയുധവും ആലോചിച്ചു കണ്ണിറുക്കി അടച്ചു .പിന്നെ ഒരു കണ്ണ് തുറന്നു റോസിനെ നോക്കി .
ഞാൻ ;”ഞാൻ പെട്ടെന്ന് ..അങ്ങനെ സോറി ചേച്ചി “ റോസ് ;”ഹി ഹി..ചേച്ചിയോ ?” റോസമ്മ കൗതുകത്തോടെ എന്നെ നോക്കി വാ പൊളിച്ചു . റോസ് ;” താൻ ആള് കൊള്ളാലോ , ഏതു വകയില ഞാൻ ചേച്ചി ..താൻ നസ്രാണിയാണോ അതിനു ..” റോസമ്മ എന്നെ സൂക്ഷിച്ചു നോക്കി . എന്നെ ഇങ്ങനെ നോക്കല്ലേ മോളെ ..എന്ന് മനസിൽ പറഞ്ഞുപോകുന്ന നോട്ടം. ഞാൻ ;”അല്ല നായരാ ..പെട്ടെന്ന് അങ്ങനെ വായിൽ വന്നപ്പോ ചേച്ചിന്നു വിളിച്ചതാ “ റോസ് ;”മ്മ്” റോസമ്മ ഒന്നമർത്തി മൂളി .
റോസ് ;”ആദ്യായിട്ടാണല്ലേ ?” റോസമ്മ എന്റെ വിയർക്കലും പരവേശവും കണ്ടു ചിരി അടക്കാൻ പ്രയാസപ്പെടുന്ന പോലെ എനിക്ക് തോന്നി . ഇത്ര ഭംഗി ഉള്ള റോസ് എന്തിനു ഈ പണിക്കു ഇറങ്ങണം എന്ന സംശയം എനിക്ക് തോന്നാതിരുന്നില്ല . ഞാൻ ;ആ …അതെ ..അവരൊക്കെ നിര്ബന്ധിച്ചപ്പോ “ ഞാൻ വളരെ പാടുപെട്ടു പറഞ്ഞു . റോസ് ;” അതെന്താ ഇയാൾക്ക് താല്പര്യമില്ലേ?” റോസ് മേരി ചെറു ചിരിയോടെ പറഞ്ഞുകൊണ്ട് എന്റെ വലതു തോളിലേക്ക് അവളുടെ കൈ നീട്ടാൻ ശ്രമിച്ചു. പക്ഷെ ഞാൻ പെട്ടെന്ന് റിഫ്ലക്സ് ആക്ഷൻ പോലെ പുറകോട്ടു മാറി.ഞാൻ പുറകിലുണ്ടായിരുന്ന കട്ടിലിന്റെ കാലിൽ തട്ടി ബെഡിലേക്കു വീണു പോയി . നല്ല കുഷ്യൻ സീറ്റ് പോലെ സുഖമുള്ള മെത്ത. അതിനു മുകളിൽ വെളുത്തു വൃത്തിയുള്ള ബെഡ് ഷീറ്റ് വിരിച്ചിട്ടുണ്ട് . റോസ് ;”ഹ ഹ ഹ…ഇതെന്തു ഏർപ്പാടാ “ റോസ് മേരി എന്നെ നോക്കി പൊട്ടി ചിരിച്ചു. ചിരി അടക്കാൻ പ്രയാസപെട്ടുകൊണ്ട് അവൾ വീണു കിടക്കുന്ന എന്റെ അരികിലേക്ക് വന്നു. ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു .
ബ്രോ രതിശലഭങ്ങൾ (മജൂസും കവിനും ) ഫുൾ നോവൽ pdf @കുട്ടൻ dr
പൊളിച്ചു ഞാൻ പറയാൻ വന്നതൊക്കെ ഇവിടെ പലരും പറഞ്ഞു so പൊളിച്ചു ഇതും കിടു ആയി എന്ന് സ്വന്തം സാഗർ ഭക്തൻ ❣️❣️❣️❣️????
petennu thernnupoyi entha oru problem matrame ullu.valare nanayi present chythu.oru valiya review ezhuthan ennu mood ella.manjuvunte kutti kali epozhum vayikan estam anu. kuttikalude kaliyum chiriyum ooe eniyum add chyu.avarude yatra vivaranam bore onum alla, nalla interesting thane. bagum thuki ulla ottam oke nanayirunu. waiting for the next part.
thanks raj bro
അത് ന്താ വല പ്രശ്നം ഉണ്ടോ. രണ്ട് ദിവസമായി കാണുനില്ല ന്താ.
thanks for your concern 'king' .much appreciated. ?
ഫോൺ പണി തന്നത് കാരണം രണ്ടു മൂന്നും പാർട്ട് എപ്പോൾ ആണ് വായിച്ചത്. വളരെ മനോഹരമായ തന്നെ വരും പാർട്ട്കളും മുൻപോട്ടു പോകട്ടെ സാഗർ ഭായി.
thanks bro
ഒത്തിരി ഒത്തിരി ഇഷ്ടമായി. അടുത്ത ഭാഗം?
naleyo mattannalo kodukkum.. action plot ayathukond karyamayi onnum kanilla
ആദ്യമായിട്ടാണ് ഒരു കഥക്ക് കമെന്റ് ഇടുന്നത്. പറയാൻ ഉദ്ദേശിച്ചത് ഒക്കെ എല്ലാരും നേരത്തെ പറഞ്ഞു. സത്യം പറഞ്ഞാൽ എന്റെ ജീവിതത്തിൽ ഞാൻ വായിച്ചതിൽ വെച്ച ഏറ്റവും ഇഷ്ടപെട്ട കഥയാണ് ഇത്. സാധാ ഒരു കമ്പികഥ എന്നതിൽ തുടങ്ങി പ്രണയത്തിന്റെ കൊടുമുടിയിലേക്കാണ് നിങ്ങൾ എത്തിച്ചത്. അഞ്ചു "മഞ്ജു ചേച്ചി പോയി" പോയി എന്ന് ഹോസ്പിറ്റലിൽ വെച്ച് പയഞ്ഞപ്പോൾ ശെരിക്കും ഉള്ളു പിടഞ്ഞു. ഒരു തേപ്പ് ഒക്കെ കിട്ടിയതുകൊണ്ട് പ്രേമോം മൈരും ഒന്നും വേണ്ടാന്ന് വെച്ച എനിക്ക് ഇത് വായിച്ചതിനു ശേഷം ഒന്നും പ്രണയിക്കാൻ തോന്നുവാ. ഒരുപാട് നന്ദി. കഥ ഒരിക്കലും നിർത്തരുത് plzz
thanks bro.. orupadu santhosham
വാക്കുകൾ ഇല്ല.......... സാഗർ ബ്രോ ന്ത് പറയാൻ ഈ ഭാഗവും വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു . എന്നും പറയുന്ന ആ ഡയലോഗ് തന്നെ വളരെ നന്നായിരുന്നു. കഥ പത്രങ്ങളുടെ സാനിധ്യം അക്ഷരങ്ങളിലൂടെ വായിക്കുബോൾ വല്ലാത്ത ഒരു ഫീൽ. ഇങ്ങനെ രണ്ട് കാലത്തെ കഥ പറയുബോൾ അത് നല്ലത് ആണ്, ഇതിന് മുന്നേ ഉള്ളത് നന്നായില്ല എന്ന്വല്ല. ആദിയെ കുടി കഥയിലേക്ക് ഒന്നും കുടി എടുത്തു കാണിച്ചാൽ നന്നാവൂ റോസിമോളെ പോലെ. കവിന്റ അച്ഛൻ ഇന്ന് അല്ലെ വരേണ്ടത് എല്ലാവരും പറഞ്ഞു പോയ പോലെ കാവിന്റെ അച്ഛൻ എല്ലാവരും ആയിട്ടുള്ള കഥ നന്നാവും എന്ന് തോന്നുന്നു. എനിക്ക് ഈ പാർട്ടിലും റോസ്‌മോളുടെ ആ ചിരിയും കള്ളിയും എല്ലാം വളരെ നന്നായി. അതുപോലെ മഞ്ജുസ് കഷ്ടപ്പെടുന്നത് ഒക്കെ വളരെ നന്നായി തന്നെ വിവരിച്ചു. അത് വായിച്ചപ്പോൾ പാവം തോന്നി വയ്യാതെ സോഫയിൽ വന്നു കിടക്കുന്നതും എല്ലാം. റോസമ്മ പുതിയ ഒരു വർക്ക് കൊണ്ട് വന്നതും അത് മഞ്ജുസിനു കാണിച്ചു കൊടുക്കുന്നത് എല്ലാം നന്നായി. കാവിന്റെ ഭാഗ്യം മഞ്ജുസും മഞ്ജുസിന്റ ഭാഗ്യം കവിനും ആണ് , മഞ്ജുസിന്റെയും കവിന്റെയും ഭാഗ്യം ആദിയും റോസ്‌മോളും ആണ് ? മാലി ഉള്ള ഭാഗം എല്ലാം അടിപൊളി ആയിരുന്നു രണ്ടാളും തമ്മിൽ ഉള്ള കളിയും ചിരിയും അതിന്റെ ഇടയിൽ ഉള്ള ചെറിയ കുറൂബും എല്ലാം ഡ്രെസ്സിന്റെ ഉള്ളിക്കു മണൽ ഇടുന്നതും കാവിൻ പിന്നാലെ ഓടുന്നതും എല്ലാം സണ്സെറ്റ് കാണാൻ പോകുന്നതും എല്ലാം. കഥ ഇതിപോലെ പറയുന്നത് ഒന്നുകൂടി നന്നാകും പ്രെസെന്റ് ലെ കഥ പറയാ അതിന്റെ ഇടയിൽ ഓർക്കുന്ന പോലെ പേസ്റ്റ് ഇക്ക് പോവുക. ഇപ്പൊ പറഞ്ഞപോലെ. വളരെ ഇഷ്ട്ടമായി മനോഹരം തന്നെ. ❤️❤️❤️ എന്ന് കിങ്
THANKS KING BRO
സാഗർ ഭായ് പോളിയാണ് മഞ്ജുസും കവിനും സൂപ്പറായിപ്പോകുന്നുണ്ട് മച്ചാനെ....
thanks bro
Njan e aduthane rathishalabangal vayikan thudangiye athinte oru moodil oru divasam thanne 6 7 episode vache vayichu therkukayayirunnu Enthayalum ithavanayum adipoli
thanks joker bro.. vishadamaya abiprayam pratheekshikkunnu
Ithinte 3rd part pdf endha irakkathe
kuttan doctor idumayirikkum bro
Next Saturday varum..
thanks brother
?❤️❤️
ഈ ഭാഗവും സൂപ്പര്‍ ആയിട്ടുണ്ട് സാഗര്‍ ബ്രോ... അടുത്ത പാര്‍ട്ട്കള്‍ ആയിരിക്കും എല്ലാവരും കുറച്ച് നാളായിട്ട് കാത്തിരിക്കുന്ന മെയിന്‍ ഐറ്റം, അതിനുവേണ്ടി കട്ട വെയിറ്റിങ്..
thanks bro...
പറയാനുള്ളതൊക്കെ ഇവിടെ ചിലർ പറഞ്ഞു കഴിഞ്ഞു എന്തായാലും സംഭവം കിടുക്കി പൊളിച്ചു ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ എന്ന് സ്വന്തം സാഗർ ഭക്തൻ ????
thanks saho
Kooduthal onnum parayunilla.adipoli
ഇൗ ഭാഗവും...എന്നത്തേയും പോലെയല്ല ...അതിലും മികച്ചതാണ്...ഓരോ വരിയിലും അത് ഉണ്ട്.....എല്ലാ ഭാഗത്തിനും കമൻറ് ഇടുന്നത് കൊണ്ട് കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല... സ്നേഹത്തോടെ....,,,, @asuran
thank you
Katta waiting for ur femdom stories..
ha ha...ithu kazhiyatte bro
കോളജ് റോമൻസ് ഒക്കെ ഏത് പർട്ടിലാണ്, പ്രോപോസ് ചെയ്യുന്നത്