രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]
📝 Ongoing
👁 251546 views ❤ 1369 likes ⭐ 0.0 rating 💬 119 comments 📚 1 chapters 📅 2020-05-03
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 Rathishalabhangal Life is Beautiful 3 | Author : Sagar Kottapuram Previous Part ആ ഉറക്കം സ്വല്പം നീണ്ടു എന്ന് തന്നെ പറയാം . പിന്നീട് തൊട്ടിലിൽ കിടന്ന റോസിമോള് കരഞ്ഞപ്പോഴാണ് ഞാൻ ഉണരുന്നത് . വീട്ടിൽ തന്നെ ചടഞ്ഞു കൂടിയുള്ള ഇരിപ്പു കാരണം നല്ല ക്ഷീണം ആണ് അതുകൊണ്ട് കിടന്നാൽ ഉടനെ ഉറങ്ങിപോകും ! മഞ്ജുസ് ബമ്പർ അടിച്ചതുകൊണ്ട് ഇപ്പൊ മേലനങ്ങി പണിയെടുക്കേണ്ട കാര്യവുമില്ല . പക്ഷെ ഉള്ളത് പറയാലോ മഞ്ജുസിനു അതിന്റെ ജാഡ തീരെയില്ല ! അന്നത്തെ ഇൻസിഡന്റ് കാരണമാണോ എന്തോ പിന്നെ കാശിന്റെ കാര്യം പറഞ്ഞു ഞങ്ങൾ വഴക്കിട്ടിട്ടില്ല . ഇട്ടതൊക്കെ ചെറിയ സൗന്ദര്യ പിണക്കങ്ങൾ മാത്രം ! റോസ്‌മോളുടെ ശബ്ദം കേട്ടതുംഞ്ഞാണ് ബെഡിൽ നിന്ന് എഴുനേറ്റു തൊട്ടിലിൽ കിടന്ന അവളെ നോക്കി !പെണ്ണ് മൂത്രമൊഴിച്ചു നനഞ്ഞത് കൊണ്ടാണ് പതിവില്ലാതെ കരഞ്ഞു നിലവിളിക്കുന്നത് . എന്നെ കണ്ടതും കരച്ചിൽ സ്വിച്ച് ഇട്ടപോലെ നിന്നു. "ചാച്ചാ.." തൊട്ടിലിൽ കിടന്ന റോസിമോള് കൈരണ്ടും എന്റെ നേരെ നീട്ടി കെചിണുങ്ങി . "അയ്യേ..പൊന്നൂസ് ഇച്ചീച്ചി പാത്തിയാ ? " ഞാൻ മൂക്കത്തു വിരൽ വെച്ച് പെണ്ണിനെ നോക്കി ചിണുങ്ങി . പക്ഷെ അതെന്തോ തമാശ പറഞ്ഞതാണെന്ന് ഭാവത്തിൽ അവള് കിടന്നു കുണുങ്ങി ചിരിക്കുന്നുണ്ട് . ഒടുക്കം ഞാൻ അവളെ തൊട്ടിലിൽ നിന്നെടുത്തു . മൂത്രം നനഞ്ഞ അവളുടെ കുഞ്ഞു ഫ്രോക്കും കുഞ്ഞു ഷഡിയും ഞാൻ അഴിച്ചു നിലത്തേക്കിട്ടു പെണ്ണിനെ
കോളജ് റോമൻസ് ഒക്കെ ഏത് പർട്ടിലാണ്, പ്രോപോസ് ചെയ്യുന്നത്