Comments
ശബ്ദം കേട്ടതുംഞ്ഞാണ് ബെഡിൽ നിന്ന് എഴുനേറ്റു തൊട്ടിലിൽ കിടന്ന അവളെ നോക്കി !പെണ്ണ് മൂത്രമൊഴിച്ചു നനഞ്ഞത് കൊണ്ടാണ് പതിവില്ലാതെ കരഞ്ഞു നിലവിളിക്കുന്നത് . എന്നെ കണ്ടതും കരച്ചിൽ സ്വിച്ച് ഇട്ടപോലെ നിന്നു. “ചാച്ചാ..”
പ്രോബ്ലെംസ് ഒക്കെ തീർനെങ്കിൽ ബാക്കി പാർട് ഇട്ടൂടെ ഭായ് കാത്തിരിപ്പിന്റെ സുഖം കുറച്ചു കൂടുന്നുണ്ടോന്നൊരു സംശയം അതാത് ചോദിച്ചത്
പെട്ടന്ന് അടുത്ത part ഇട് bro.... plss... നാളെ ഇടണേ..... വെയ്റ്റിംഗ്...
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
ഗുഡ് part. ??
സാഗർ എന്ന മിത്രമേ....... രതിശലഭങ്ങളുടെ ജീവിതം എന്റെ കൺമുന്നിൽ കാണുന്ന പോലെ ഉണ്ട്..... ഈ കഥ വായിക്കുംതോറും എനിക്ക് ഉണ്ടാകുന്ന ഫീൽ പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല ❤️ ഒരു അപേക്ഷ ഉണ്ട് മഞ്ചൂസിനെയും കവിനെയും മറക്കാൻ പറ്റാത്തകൊണ്ട.. അവരുടെ ജീവിതം ഇങ്ങനെ തന്നെ മുന്നോട്ടു കൊണ്ട് പോവാൻ പറ്റുവോ.. ? നിർത്താതെ....... സാഗർ ബ്രോ....... ഒരുപാട് ഇഷ്ടപെട്ടുപോയി മഞ്ചൂസിനെയും കവിനെയും അതുകൊണ്ടാണ് ചോദിക്കുന്നത്.. താങ്കൾക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ... അതുകൊണ്ട..അപേക്ഷയാണ് ?????
Sagar bro adutha part udane undakumo katta waiting
അടുത്തത് ഇനി എന്നാ
2 days nu ulil idan nokam..
???
Dr ഇന്ന് ഇടും എന്നല്ലേ പറഞ്ഞെ PDF കണ്ടില്ല
Dr. രതിശലഭങ്ങൾ ളുടെ pdf ഇന്ന് ഇടുമോ??
3rd part Saturday varumenn kuttan doctor paranjirunnu
അതെ കണ്ടില്ല എന്ത് പറ്റി
Bro. Reply ഒന്നുമില്ലല്ലോ. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. Hope you are ok.
പവർ ഇല്ല എന്ന് പറഞ്ഞിരുന്നു
ila bro .3 days power suply ilayirunu.
Guys. Sagar bro യുടെ പുതിയ കഥ കണ്ടോ. ദീപുവിന്റെ വല്ല്യേച്ചി. 1st part തന്നെ നല്ല തുടക്കം ആണ്. ഒറ്റയടിക്ക് 4 ലക്ഷം views ഉം ആയി. കാത്തിരിക്കാൻ ഒരു കഥ കൂടി ആയി.
നീ എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടപ്പെട്ടേ?” ഞാൻ മഞ്ജുസിനോട് പതിയെ ചോദിച്ചു.. “അറിയൂല ..പറ്റിപോയില്ലേ ..” അവൾ ചിരിച്ചു.. “എന്നാലും പറ…നിന്റെ ചിലവിൽ അല്ലെടി മോളെ ഞാൻ ജീവിക്കുന്നെ ” ഞാൻ ചിരിയോടെ പറഞ്ഞു.. “നിന്റെ എന്റെ എന്നൊന്നുമില്ല ..ഒക്കെ നമ്മുടെയാ ” മഞ്ജുസ് അതിഷ്ടപ്പെടാത്ത പോലെ തീർത്തു പറഞ്ഞു എന്നെ കെട്ടിപിടിച്ചു . “എന്നാലും മഞ്ജുസിനു ഞാനൊരു ഗിഫ്റ് വാങ്ങുവാണെന്നു വിചാരിക്ക് .. നിന്റെ ക്യാഷ് കൊണ്ട് നിനക്കു തന്നെ ഞാൻ ഗിഫ്റ് വാങ്ങുന്നു എന്നല്ലേ അതിനർത്ഥം ” ഞാൻ സംശയത്തോടെ അവളെ നോക്കി.. “അതുകൊണ്ട്? ..എടാ പൊട്ടാ..ആ ഗിഫ്റ്റൊക്കെ ആർക്കു വേണം..എനിക്ക് ദൈവം തന്ന ഗിഫ്റ്റ് എന്റെ കവിയല്ലേ..ദി മോസ്റ്റ് കോസ്റ്റലിയസ്റ്റ് ! ” മഞ്ജുസ് പ്രണയ പരവശ ആയി എന്നെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു.എനിക്ക് ആ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി .
Wow valare nannayittund Adutha partin vendi wait cheyunnu
കൊച്ചങ്ങളെ കണ്ടിട്ട് എത്ര നാളായീന്ന് വല്ല ഓർമ്മയും ഉണ്ടോ?
പിന്നെ എനിക്ക് കിട്ടുമ്പോ കുഞ്ഞു കവിയെ മതി മഞ്ജുസിനെ വേണ്ട “ അവൾ പുഞ്ചിരിയോടെ പറഞ്ഞു.. “നോ നോ..മഞ്ജുസ് മതി…” ഞാൻ കട്ടായം പറഞ്ഞു.. “എനിക്ക് കുഞ്ഞു കവി മതി..” മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു… “നമുക്ക് ഒറ്റയടിക്ക് ഇരട്ട പ്രസവിക്കാടി..ഒരു കുട്ടിമഞ്ജുസും ഒരു കുട്ടികവിയും ” ഞാൻ ചിരിയോടെ പറഞ്ഞതും അവളുടെ മുഖവും തെളിഞ്ഞു . “ആഹ്..എന്നാൽ കുഴപ്പമില്ല..എന്തായാലും ഇപ്പോഴേ വേണ്ട..ആദ്യം നമുക്കൊന്ന് ജീവിക്കണ്ടേ .” മഞ്ജു പുഞ്ചിരി തൂകി പറഞ്ഞു….
Aasaney.... Pazhayathinte full PDF upload cheyyamo... Athyathey randum ittathu poley....
3rd part Saturday varumenn kittan doctor paranjirunnu
കട്ട വെയ്റ്റിംഗ്
കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി ഞാൻ എന്റെ ഭാര്യയെ കൂടുതൽ ആയി പ്രണയിക്കുന്നു. കാരണം താങ്കൾ ആണ്. താങ്കളുടെ പോലെ ഇവിടെ പ്രണയം എഴുതുന്നവർ ആണ്. നിങ്ങളുടെ എല്ലാം കഥകൾ ആണ്. ഓരോരുത്തർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി....
നീ എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടപ്പെട്ടേ?” ഞാൻ മഞ്ജുസിനോട് പതിയെ ചോദിച്ചു.. “അറിയൂല ..പറ്റിപോയില്ലേ ..” അവൾ ചിരിച്ചു.. “എന്നാലും പറ…നിന്റെ ചിലവിൽ അല്ലെടി മോളെ ഞാൻ ജീവിക്കുന്നെ ” ഞാൻ ചിരിയോടെ പറഞ്ഞു.. “നിന്റെ എന്റെ എന്നൊന്നുമില്ല ..ഒക്കെ നമ്മുടെയാ ” മഞ്ജുസ് അതിഷ്ടപ്പെടാത്ത പോലെ തീർത്തു പറഞ്ഞു എന്നെ കെട്ടിപിടിച്ചു . “എന്നാലും മഞ്ജുസിനു ഞാനൊരു ഗിഫ്റ് വാങ്ങുവാണെന്നു വിചാരിക്ക് .. നിന്റെ ക്യാഷ് കൊണ്ട് നിനക്കു തന്നെ ഞാൻ ഗിഫ്റ് വാങ്ങുന്നു എന്നല്ലേ അതിനർത്ഥം ” ഞാൻ സംശയത്തോടെ അവളെ നോക്കി.. “അതുകൊണ്ട്? ..എടാ പൊട്ടാ..ആ ഗിഫ്റ്റൊക്കെ ആർക്കു വേണം..എനിക്ക് ദൈവം തന്ന ഗിഫ്റ്റ് എന്റെ കവിയല്ലേ..ദി മോസ്റ്റ് കോസ്റ്റലിയസ്റ്റ് ! ” മഞ്ജുസ് പ്രണയ പരവശ ആയി എന്നെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു.എനിക്ക് ആ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി .
PLss add next part broo..... plsss... waitingfor it.... plss add it today
Bro ivide power supply poyit 48 hours akunu..so oru varipolum ezhuthan nirvahamila. Lap ,phone oke offayi
Ennu varumo adutha part
വാക്കുകൾ കൊണ്ട് വർണിക്കുന്ന കഥയ്ക്ക് അഭിപ്രായം പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം. ഈ പാർട്ടും മറ്റ് ഭാഗം പോലെ തന്നെ വളരെ നന്നായിരുന്നു. കവിന്റെയും മഞ്ജുസിന്റും പ്രണയം ഇങ്ങനെ വായിക്കുബോൾ സമയം പോകുന്നത് അറിയുന്നില്ല. മഞ്ജുസ് കാര്യത്തിൽ സംസാരിക്കുബോ കാവിൻ അത് ഒരു തമാശ എന്നാ രീതിയിൽ എടുക്കുന്നു. എന്നാലും കാവിനു മഞ്ജുസ് ജീവൻ ആണ് അത് പോലെ തന്നെ മഞ്ജുസിനും കവിനോടും. മറ്റവന്റെ കാര്യം പറഞ്ഞപോ മഞ്ജുസിനു എന്തോ പോലെ ആയോ. എന്തായാലും അവൻ കാരണം അല്ലെ മഞ്ജുസിനു കവിനെ കിട്ടിയത് . മറ്റവനെ ഇനി കഥയിൽ കൊണ്ടുവരാൻ പറ്റോ, ചിലപോ അത് വേറെ വല്ല പ്രശ്നം ആയാലോ, അവന്റ കല്യാണം ഓക്കേ ശരിയായിലെ അത് ന്തായാലും നന്നായി. കാവിൻ തമാശ രൂപത്തിൽ ആണ് പോക്ക് കേസ് എന്ന് പറഞ്ഞു എങ്കിലും അത് മഞ്ജുസിനു ചെറിയ ശകടം ആയപോലെ അപ്പൊ ഞാൻ അങ്ങനെ ഒന്നും വിചാരിച്ചു പറഞ്ഞുപോയതല്ല എന്ന് പറഞ്ഞു കാവിൻ പോവാൻ നോക്കുന്നു. പണ്ടത്തെ കോളേജ് വിശേഷം ഓക്കേ ഇതിൽ ചേർക്കുബോ എന്തോ ഒരു വല്ലാത്ത അനുഭവം. പറയാൻ വാക്കുകൾ കിട്ടുന്നില്ല അതാ റോസിമോളെയും അധികുട്ടനെയും ഇഷ്ടം (ച്ചാ.... ച്ചാ...... ച്ചാ...) ഇന്നലെ പുതിയ കഥ വന്നത് കണ്ടു വായിച്ചിട്ടില്ല സാഗർ ബ്രോ തിരക്കിലാണോ കാണുന്നില്ല. എന്ന് കിങ്
നീ എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടപ്പെട്ടേ?” ഞാൻ മഞ്ജുസിനോട് പതിയെ ചോദിച്ചു.. “അറിയൂല ..പറ്റിപോയില്ലേ ..” അവൾ ചിരിച്ചു.. “എന്നാലും പറ…നിന്റെ ചിലവിൽ അല്ലെടി മോളെ ഞാൻ ജീവിക്കുന്നെ ” ഞാൻ ചിരിയോടെ പറഞ്ഞു.. “നിന്റെ എന്റെ എന്നൊന്നുമില്ല ..ഒക്കെ നമ്മുടെയാ ” മഞ്ജുസ് അതിഷ്ടപ്പെടാത്ത പോലെ തീർത്തു പറഞ്ഞു എന്നെ കെട്ടിപിടിച്ചു . “എന്നാലും മഞ്ജുസിനു ഞാനൊരു ഗിഫ്റ് വാങ്ങുവാണെന്നു വിചാരിക്ക് .. നിന്റെ ക്യാഷ് കൊണ്ട് നിനക്കു തന്നെ ഞാൻ ഗിഫ്റ് വാങ്ങുന്നു എന്നല്ലേ അതിനർത്ഥം ” ഞാൻ സംശയത്തോടെ അവളെ നോക്കി.. “അതുകൊണ്ട്? ..എടാ പൊട്ടാ..ആ ഗിഫ്റ്റൊക്കെ ആർക്കു വേണം..എനിക്ക് ദൈവം തന്ന ഗിഫ്റ്റ് എന്റെ കവിയല്ലേ..ദി മോസ്റ്റ് കോസ്റ്റലിയസ്റ്റ് ! ” മഞ്ജുസ് പ്രണയ പരവശ ആയി എന്നെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു.എനിക്ക് ആ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി .
പിന്നെ എനിക്ക് കിട്ടുമ്പോ കുഞ്ഞു കവിയെ മതി മഞ്ജുസിനെ വേണ്ട “ അവൾ പുഞ്ചിരിയോടെ പറഞ്ഞു.. “നോ നോ..മഞ്ജുസ് മതി…” ഞാൻ കട്ടായം പറഞ്ഞു.. “എനിക്ക് കുഞ്ഞു കവി മതി..” മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു… “നമുക്ക് ഒറ്റയടിക്ക് ഇരട്ട പ്രസവിക്കാടി..ഒരു കുട്ടിമഞ്ജുസും ഒരു കുട്ടികവിയും ” ഞാൻ ചിരിയോടെ പറഞ്ഞതും അവളുടെ മുഖവും തെളിഞ്ഞു . “ആഹ്..എന്നാൽ കുഴപ്പമില്ല..എന്തായാലും ഇപ്പോഴേ വേണ്ട..ആദ്യം നമുക്കൊന്ന് ജീവിക്കണ്ടേ .” മഞ്ജു പുഞ്ചിരി തൂകി പറഞ്ഞു….
Njan vayikkan kurachu vaiki.ippol cavinum manjoosum-6 part-il ethinilkkuvanu.ithuvare verum moonu divasamkondu vayichathanu appozhe ariyallo ee novel ethra mathram manassu keezhadakkiyennu. oru karyam parayalo bro enthelum comment idanam ennathukondu parayukayalla ente jeevithathil inganoru novel njan vaayichittilla sathyam.ithorikkalum nirtharuth manassine pidichu nirthunna entho onnu ithilundu vayichu kazhinjalum ente manassil randu divasathil kooduthal ithinekurichulla chinthakalanu avideyanu ningalude yathaartha vijayam,big salute bro. Manassine ithramel keezhakkiyathu kambi mathramallathe cavinteyum manjoosinteyum divya pranayam thanneyanennathil oru doubt-um illa athi oru villalum varutharuthu.pinne oru suggetion undu pariganikkanam,cavin manjoosinte backil kalikkanda pakshe mattullathellam cheyyan sammathichooode ente oragrahamanu. athu oru vattam mathram aakkaruthu karanam manjoosayathukondanu.pls... Enthayalum all the very best bro...
സാഗർ ഈ പാർട് മുഴുവൻ സെക്സ് ആയിരുന്നെകിലും നന്നായി എൻജോയ് ചെയ്തു..ഇടക്കുള്ള സംസാരവും കോമഡി ഒക്കെ..❤❤
കൊച്ചുങ്ങളെ കാണാൻ കൊതിയായി സാഗർ പിന്നെ റോസമ്മ, ശ്യാം etc.
എനിക്ക് പറയാനുള്ളതൊക്കെ ഇവിടെ എല്ലാരും പറഞ്ഞു എന്തായാലും ഇതും കിടുക്കി എന്ന് സ്വന്തം സാഗർ ഭക്തൻ ????????????????????
എവിടെടാ റോസ്‌മോൾ???????? ??????????
കമ്പനി നന്നായാലേ പ്രോഡക്റ്റ് നന്നാകും ഉള്ളല്ലേ ?????നീയെൻ മുളം തണ്ടിൽ ചുംബിച്ചിരുന്നെ ????? ആദ്യ ഹസ്ബൻഡ് ന്റെ കാര്യം ചോദിക്കുന്നത് മഞ്ജുസിന് ഇഷ്ട്ടം അല്ല പക്ഷെ അവൻ കാരണം അല്ലേ മഞ്ജുസിനു കവിനെ കിട്ടിയെത്തൊന്നോർക്കുമ്പോൾ മഞ്ജുസിനു സന്തോഷം. പിന്നെ പഴയ പാർട്ടിൽ കവിൻ മഞ്ജുസിനോട് ചോദിക്കുന്നുണ്ട് "ഞാൻ അതായതു കണ്ണൻ മഞ്ജുസിനു ഒരു ഗിഫ്റ്റ് വാങ്ങി കൊടുത്താൽ അത് മഞ്ജുസിന്റെ കാശ് കൊണ്ട് മഞ്ജുസിനു തന്നെ ഗിഫ്റ്റ് വാങ്ങി കൊടുക്കുവന്നല്ലേ എന്ന് അപ്പോൾ മഞ്ജുസ് പറയുന്നുണ്ട് ഇവിടെ എന്റേതെന്നോ നിന്റേതെന്നോ ഇല്ല എല്ലാം നമ്മുടെ ആണെന്ന് " പിന്നീട് മഞ്ജുസ് തന്നെ വഴക്ക് ഇട്ടപ്പോൾ ഒരു ദേഷ്യത്തിന് മഞ്ജു പറഞ്ഞു വഴക്കിട്ടു അതാണ് കവിനോട് ഉള്ള സ്നേഹം കൂടി മഞ്ജുസിനു ഒരുതരം ഭ്രാന്ത് വന്നു കവിൻ വേറെ ആരോടും സംസാരിക്കുന്നത് പോലും മഞ്ജുസിനു സഹിക്കുക ഇല്ലായിരുന്നു അങ്ങനെ സ്നേഹം വരുത്തിയ വിന മൂലം കവിനോട് വഴക്കുണ്ടാക്കി അതുപോലെ മഞ്ജുസ് നേരത്തെ ആദർശിന്റെ ആക്‌സിഡന്റ് മീരയുടെ വീട്ടിൽ വെച്ച് പറഞ്ഞപ്പോൾ ആദർശിന്റ് കാര്യം എല്ലാം മഞ്ജുസ് ഓർക്കറെ ഇല്ല എന്നും എല്ലാം നല്ലതിനായിരുന്നു എന്നും അതോണ്ടല്ലേ നിന്നെ എനിക്ക് കിട്ടിയതെന്നും ഇപ്പോൾ മഞ്ജുസിനു "ഏറ്റവും വലുത് എന്റെ കവിയാണെന്നും " പഴയ ഇൻസിഡന്റ് ഓർത്തു മഞ്ജുസ് പറയുന്നുണ്ട് പക്ഷെ നിനക്ക് (കവിനു )അങ്ങിനെ നിനക്ക് എന്തേലും സംഭവിച്ചാൽ മഞ്ജുസിനു ശരിക്കും വട്ടാകുമെന്ന് അത് സത്യം ആയിരുന്നു കവിന്റെ ആക്‌സിഡന്റ് അറിഞ്ഞപ്പോൾ മുതൽ ഉള്ള മഞ്ജുസിന്റെ പെരുമാറ്റം. ബ്ലഡിൽ കുളിച്ച കവിന്റെ ബോഡി കണ്ട മഞ്ജുസിന്റ അലമുറയും ഭ്രാന്തിയെ പോലുള്ള പെരുമാറ്റവും അവസാനം കവിന്റെ അമ്മയും, അഞ്ജുവും, കുഞ്ഞാന്റിയും എല്ലാം ചേർത്ത് ഒരു വിധത്തിൽ സമാധാനിപ്പിച്ചതും അതിനു ശേഷം മജൂസ് തീരെ ചെറിയ വഴക്കുകൾ ഇല്ലാതെ അത്രേം സീരിയസ് ആയിട്ട് കവിനും , മഞ്ജുസും തമ്മിൽ പിന്നെ വഴക്കുണ്ടയിട്ടില്ല അല്ലേ. ഈ ലോക്ക് ഡൗണിൽ ഞാൻ ഒരുപാട് തവണ വായിച്ച നോവല് ഇല്ല. രതിശലഭങ്ങൾ, രതിശലഭങ്ങൾ പറയാതിരുന്നത്, മഞ്ജുസും കവിനും, ഇപ്പോൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ഉം ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????
നീ എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടപ്പെട്ടേ?” ഞാൻ മഞ്ജുസിനോട് പതിയെ ചോദിച്ചു.. “അറിയൂല ..പറ്റിപോയില്ലേ ..” അവൾ ചിരിച്ചു.. “എന്നാലും പറ…നിന്റെ ചിലവിൽ അല്ലെടി മോളെ ഞാൻ ജീവിക്കുന്നെ ” ഞാൻ ചിരിയോടെ പറഞ്ഞു.. “നിന്റെ എന്റെ എന്നൊന്നുമില്ല ..ഒക്കെ നമ്മുടെയാ ” മഞ്ജുസ് അതിഷ്ടപ്പെടാത്ത പോലെ തീർത്തു പറഞ്ഞു എന്നെ കെട്ടിപിടിച്ചു . “എന്നാലും മഞ്ജുസിനു ഞാനൊരു ഗിഫ്റ് വാങ്ങുവാണെന്നു വിചാരിക്ക് .. നിന്റെ ക്യാഷ് കൊണ്ട് നിനക്കു തന്നെ ഞാൻ ഗിഫ്റ് വാങ്ങുന്നു എന്നല്ലേ അതിനർത്ഥം ” ഞാൻ സംശയത്തോടെ അവളെ നോക്കി.. “അതുകൊണ്ട്? ..എടാ പൊട്ടാ..ആ ഗിഫ്റ്റൊക്കെ ആർക്കു വേണം..എനിക്ക് ദൈവം തന്ന ഗിഫ്റ്റ് എന്റെ കവിയല്ലേ..ദി മോസ്റ്റ് കോസ്റ്റലിയസ്റ്റ് ! ” മഞ്ജുസ് പ്രണയ പരവശ ആയി എന്നെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു.എനിക്ക് ആ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി .
Ee adipoli polichu superb ithellathe ithinellam mele ndhenkilum indenkil ath thankal oohicho karanam enghanayaan vivarikdendath enn ariyilla.appo special thanks for this story ❣️❣️❤️❤️ I pray for good way to go
രതിശലഭങ്ങൾ അക്ഷരത്തിന്റെ ചിറകിൽ പറക്കുക ആണലോ
Super....ethre adhikam eshtappetta mattoru story ella eee site il....????
കൊള്ളാം, സൂപ്പർ, അടിപൊളി ഈ സ്ഥിരം പല്ലവി പറഞ്ഞു മടുത്തു, നായകൻ നായിക റിലേഷന്ഷിപ് ഇത്രയും വിശദമായി എഴുതിയ വേറൊരു auther ഈ സൈറ്റിൽ ഇല്ലെന്ന് തോന്നുന്നു, റെക്കോർഡ് പാർട്ടുകൾ എഴുതിയിട്ടും പറയത്തക്ക climaxo ഇല്ലാഞ്ഞിട്ടും ദിവസവും ഇത് വായിച്ചില്ലെങ്കിൽ എന്തോ ഒരു ഇത്. ഇപ്പോഴും സൈറ്റിൽ വന്നാൽ രതിശലഭങ്ങൾ പുതിയ part വന്നോ എന്നാണ് നോക്കുന്നത്, സാദാരണ ഇത്രയും പാർട്സ് ഒക്കെ ആയാൽ എന്നോ ബോറടിച്ചു ഇട്ടിട്ട് പോകേണ്ടതാണ്, പക്ഷെ ivide, താങ്കളൊരു ജിന്നാണല്ലോ bro, അസാധ്യമാണെന്ന് അറിഞ്ഞിട്ടും ഈ സ്റ്റോറി ഒരിക്കലും അവസാനിച്ചില്ലെങ്കിൽ എന്നാശിച്ചു പോകുന്നു,
എന്താ പറയാ എന്നും പറയുന്നതന്നെ പറഞ്ഞു തകൾക്കു ബോറടിക്കുന്നുണ്ടാകും ഇതും പോളിയാണ്... നിങ്ങൾ ഒരു അതുല്യ കലാകാരനാണ് മച്ചാനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ... വെയിറ്റ് ചെയുന്നു അടുത്തഭാഗത്തിനായി.. ..
Powlich അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
Super bro ഒരു രക്ഷയും മില്ല പൊളിച്ച് തകർത്ത് ഇനി ബാക്കിൽ കേറ്റുന്നതും കൂടി ആവുപ്പോൾ പൂർണം. Broക്കെ പറ്റൂ ഇങ്ങനെ കഥ മുന്നോട്ട് കൊണ്ട് പോകാൻ അതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. ഇനി story ഒരുപാട് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുമോ.. പെട്ടന്ന് തീർക്കുമോ എന്നൊരു വിഷമം അതാ ?????????????????????????????????????????????????????????????????????????????????????????????????????
എന്റെ പൊന്നോ ഒടുക്കത്തെ ഫീൽ മനസ്സിൽ നിന്നും മായുന്നില്ല ക്ലൈമാക്സ് സൂപ്പർ എല്ലാ അഭിനന്ദനങ്ങൾ നേരുന്നു
സാഗർ, ഇഷ്ട പെട്ടു വളരെ നന്നായിട്ട് ഉണ്ട് രസകരവും മനോഹരവുമായ ഭാഗം. ബീന മിസ്സ്
ente muthe....ennumullathinekaalum mikachath....an extra ordinary part....varnikkan vaakk illa machane...... @asuran
ശരിയാണല്ലോ എല്ലാ പാർട്ടിനും ഏകദേശം 2k വ്യൂസ് ഉണ്ട് അവർക്ക് ഒന്ന് ലൈക് അടിച്ചാൽ എന്താ.
നിങ്ങൾ എല്ലാ പാർട്ടിലും തകർക്കുന്ന പോലെ ഈ പാർട്ടും തകർത്തു ഭായ് അല്ല ഭായ് നിങ്ങടെ ആദ്യ ഭാഗങ്ങളിലെ chunk കൂട്ടുകാരനെ പറ്റി പിന്നനെ പറഞ്ഞു കെട്ടില്ലല്ലോ എന്തെ അവനെ കൂടെ ഇനിയുള്ള പാർട്ടുകളിൽ ഉപ്പെടുതികൂടെ (ബിനേച്ചിടെ മകൻ) എന്ന് മൃഗം
കൊള്ളാം ഈ ഭാഗവും സൂപ്പർ ആയി സാഗർ... തുടരൂ...
Sagar brw..? Ee series ethra paartundavumm ?? Pranayam category activeaayi nirthunnathil broyude pank cheruthonnummalla Ishttam maathram
Katha adipoli Parasparam kathayude bakki iniyenkilum ezhuthikkode bro. Please please please please please please please please
നിങ്ങൾ ഒരു ജിന്നാണ് ഭായ്, വീണ്ടും വീണ്ടും ഒരേ ആളുകളുടെ കഥ പറഞ്ഞു ആരെയും ബോർ അടിപ്പിക്കാതെ എല്ലാവരെയും അടുത്ത പാർട്ട് നു വേണ്ടി വെയിറ്റ് ചെയ്യിപ്പിക്കുന്ന ജിന്ന്, ഒരു പാർട്ട് ഫുള്ളും sex പറഞ്ഞിട്ടും ഒരു സ്ഥലത്തു പോലും lag ഫീൽ ചെയ്‌തില്ല എന്തെന്നാൽ അവിടെ വായനക്കാരന് അനുഭവിക്കാൻ കഴിയുന്നത് മഞ്ചൂസും കവിനും തമ്മിലുള്ള പ്രണയമാണ്, sex അവർക്കു വെറും കാമം തീർക്കാനുള്ള ഉപാധിയല്ല അവർ സ്നേഹിക്കയാണ്, sexനിടക്കും സംസാരിച്ചു, കുസൃതികൾ ഒപ്പിച്ചു അവർ അതൊരു ആഘോഷം ആക്കുകയാണ്, എല്ലാ ഭാര്യാ ഭർത്താക്കന്മാർക്കും ഇവരെപ്പോലെ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ... ഞാൻ ഒരു tedx talk ൽ കേട്ടതാണ് more than 60% of ladies are faking their orgasm just to satisfy their partner, സ്ത്രീകളിൽ 30% ആളുകൾക്ക് മാത്രമേ penetration മൂലം രതിമൂർച്ഛ സംഭവിക്കുന്നുള്ളു ബാക്കി 70% ആളുകള്ക്കും clitories stimulation വഴി മാത്രമേ orgasm സംഭവിക്കൂ, orgasm വരെ ഫേക്ക് ആക്കി ആണുങ്ങളെ തൃപ്തി പെടുത്തുന്ന സ്ത്രീകളെ പുരുഷന്മാർ തൃപ്തിപ്പെടുത്താറില്ലാന്നു... എല്ലാ ഭാര്യാ ഭർത്താക്കന്മാർക്കും ഇവരെപ്പോലെ പരസ്പരം തൃപ്തിപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ പലവീടുകളിലെയും അന്തരീക്ഷം സന്തോഷമുള്ളതാകുമായിരുന്നു... അങ്ങനെയാകട്ടെ... പറഞ്ഞു പറഞ്ഞു ബോറാക്കുന്നില്ല... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️
ശെരിക്കും പ്രൊഫസ്സർ ആണോ???
ഏയ് ഇത് ഒരറിവു പങ്കു വച്ചൂന്നു മാത്രം, എനിക്കും അത് ഒരു പുതിയ അറിവായിരുന്നു എന്നെപ്പോലുള്ള മറ്റു ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കു ഉയരുകാരപ്പെടട്ടെ,
ഉപകാരപ്പെടട്ടെ എന്നാ ഉദ്ദേശിച്ചേ
എനിക്കും പുതിയ അറിവാണ് ബ്രോ.
Ningal muthanu bro
പൊളി bro, പിന്നെ ഫ്ലാഷ്ബാക്ക് പറയുകയാണെങ്കിൽ കൂടി ഓടിച്ചു പറയാതെ വളരെ പതുക്കെ ആക്കിയാൽ മതി, ഒരു റിക്വസ്റ്റ് ആണ്, എന്തോ അത്രയും കൂടി മഞ്ഞൂസിനെയും കവിനെയും കിട്ടുമല്ലോ ഞങ്ങൾക്ക്,അന്ത്യമില്ലാത്ത ഒരു കഥയാണിതെങ്കിൽ എന്ന് ആശിച്ചു പോകുന്നു????
വേറെ കഥാപാത്രങ്ങളും രതിയും വന്നില്ലെങ്കിൽ ബോറായി മാറും. എന്നും യേശുദാസിന്റെ പാട്ട് മാത്രം കേട്ടാൽ മതിയോ.
യേശുദാസിന്റെ പാട്ട് വേണ്ട സ്ഥലത്ത് അത് തന്നെ വേണം അല്ലാതെ അവിടെ കൊണ്ടുപോയി റിമി ടോമിയുടെ പാട്ട് വച്ചിട്ട് കാര്യമില്ലല്ലോ... ?? രതിശലഭങ്ങള്‍ കവിൻ - മഞ്ജൂസ് ജീവിത കഥയാണ്.. അവരുടെ പ്രണയവും പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ കൂടിയുള്ള ജീവിതം... സെക്സ് അതിൽ ഒരു പ്രധാന കാര്യമാകുന്നുണ്ട് എന്നേ ഉള്ളൂ...
അടിപൊളി, superb, തകർത്തു എന്നിങ്ങനെയൊക്കെ പറഞ്ഞു മടുത്തു, എന്താപ്പോ പറയാ, പിന്നെ ഈ സൈറ്റിൽ തന്നെ ഏറ്റവും പെട്ടന്ന് പുതിയ part ഇടുന്നത് കൊണ്ട് എന്നാ next part എന്ന ചോദ്യത്തിന് പ്രസക്തിയുമില്ല എന്നും ഈ സൈറ്റിലെ എന്റെ favourite സ്റ്റോറികളിൽ മുന്പിലുണ്ടാവും ബ്രോയുടെ രതിശലഭങ്ങൾ, വായിക്കുമ്പോൾ നാം കഥാപാത്രം ആയി ജീവിക്കുന്ന ഫീൽ, ഒരു പാട് സ്നേഹം എന്നും ???
Kidukki പൊളിച്ചു... ??
pathivu thettikkathe orugran part koodi waiting for next part
സാഗർ ബ്രോ കലക്കി, സൈറ്റിൽ പുതിയ പാർട്ട് വന്നു എന്ന് കാണുമ്പോൾ ഉള്ള സന്തോഷം അത് പറഞ്ഞ് അറിയിക്കാൻ കഴിയില്ല ബ്രോ, എവിടെ ഞങ്ങളുടെ റോസ്‌മോളും ആദികുട്ടനും അടുത്ത പാർട്ടിൽ അവരുണ്ടാകുമോ?
less chance ..mali episodes kazhnjitte undakoo
എന്റെ പൊന്ന് സാഗര്‍ മച്ചാ പൊളിച്ചടുക്കി ??. ഒരു രക്ഷയുമില്ല അമ്മാതിരി ഐറ്റം അല്ലെ ഇത്. അടുത്ത ഭാഗം ഒന്ന് പെട്ടെന്ന് വന്നാൽ മതി എന്നായി ഇപ്പോൾ. ഇത് ഒരു സാമ്പിള്‍ മാത്രം ആണോ അതോ കൂടിയ ഐറ്റം വരാനുണ്ടോ?
illa..ee range oke thanneye ullu ! treatmentil mathrame vyathysam kanullu
Wonderful scenes wonderful dialogues I think this is an ultimate love story
thanks brother
റോസമ്മ എന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കരസ്പര്ശവും സാമീപ്യവും എന്റെ ശരീരത്തിലേക്ക് അടുത്തതോടെ എന്റെ നെഞ്ചിടിപ്പ് കൂടി .