← Back to രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram] · approved reader discussion

Sherlock • 2020-10-19 23:21

SAgar annooo....Evidea next part evidea.... Pettannu nndakooo.. Thirakkil aaanoo... Commentinu reply kodukkan polum kanunnilla

ARJUN • 2020-10-17 20:03

october 17 2019 - october 17 2020 103 parts as 5 sections ingale massato .Angane 1am vaarshikam ayi , inne oru part kittum enne vicharichu thangalude stroyil ulla MANJUSUM, KAVINUM ,ANJUVUM ellaveru epol njangalude hridayathil vallthe oru sthanam pidiche eduthe 101 part kazhinjalpol thangal nirthan pokunu enne paranjapol vallathe vishamam ayi engilum njangalude oke abhyarthna manichu vendum aduthe part as new season njangalke thanathine oru pade nandhi ee kadha njan ethra pravasyam vayichitunde enne enike polum ariyilla thra addicted ayitulla oru story anne ithe .Oro paravasyam vayiche kazhiyumbolum vendum vedum hrdhyathil ee storyode ishtam koode koode varane opam vendum vendum vayikan ulla pravanatha koode kode varikaanne ethra pravasyam vayichalum madukathe ishtam kootuna oru story anne ithe ingane oru story njangalke thanathine ❤❤❤❤❤ inyum thuderne MANJUSinteyum KAVINtryum avarude makaludeyum oppam ulla baki jeevitham thangalude ezhuthilude kanan agrahikunu ennala thane pattu katta waiting aato for next part WITH LOVE (thngalude oru bhrandhan aya oru kizhangan aradhakan??) ARJUN

Sherlock • 2020-10-17 15:40

Sagar ikkaa adutha part enna varaa..Ennum vannu nokkarundu next part vanno nnu... Ethu vayikkumbo entha nnu ariyilla oru happy mood aanu.. Vayikkumbo oru punchiri nndakkum eppozhum mughathu

റോഷ്‌നി • 2020-10-17 15:40

ഒരുപാട് ഇഷ്ട്ടായി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Vish_ • 2020-10-17 09:16

365 ദിവസം.. 5 അദ്ധ്യായം 103 ഭാഗങ്ങൾ... Masterpiece in മലയാളം... സ്നേഹം മാത്രം സാഗർ ബ്രോ... ഒരുപാട് നന്ദി...ജീവിതത്തെ ഒരു പാട് മനോഹരമായി നോക്കികാണാൻ പടിപ്പിച്ചതിന്.. ❤️

നാടോടി • 2020-10-17 08:21

❤️ waiting

KAVIN P S • 2020-10-17 06:37

ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് "സാഗർ കോട്ടപുറം" നമ്മുക്കായി "രതിശലഭങ്ങൾ" ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്. ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു. കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്. ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് "1 വർഷം" തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?. ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇനി ഏതൊക്കെ മികച്ച കഥ ഈ Sitil ഉണ്ടെന്ന് പറഞ്ഞാലും "രതിശലഭങ്ങൾ" സിരീസിന്റെ തട്ട് താണ് തന്നെ ഇരിക്കും??

Anu [unni] • 2020-10-13 12:25

സാഗർ ബ്രോ താങ്കൾ രാതിശാലഭങ്ങൾ 100 എപ്പിസോഡും നന്നായി എഴുതിയതാണ് ആ ബ്രോക്ക് ഒരു നിർദ്ദേശവും ആരും തരണ്ട ലൗ ആൻഡ് ലൈഫിൽ റോസ്സ് മോൾ ആണ് താരം പൊന്നുണ്ടെ ഡ്രെസ്സിങ് സ്റ്റൈൽ പറയുമ്പോൾ കവിയും മഞ്ജുസും മുൻപ് അവരുടെ പ്രണയം മഞ്ജുസ് അച്ഛനെ അറിയിച്ചു കഴിഞ്ഞു കവിനേം കൂട്ടി പലക്കാട്ടുള്ള ആ ഹോട്ടലിൽ പോയപ്പോൾ മഞ്ജുസ് ധരിച്ച ഡ്രെസ്സ് സമേ പട്ടേർന് തന്നെ റോസിമോൾ ഇന്ന് കവിയുടെ കൂടെ ഓഫീസിൽ വന്നപ്പോൾ ബ്രോ ഓർക്കുന്നുണ്ടോ എന്നറിയില്ല അന്ന് മഞ്ജുസും ജീൻസും വെള്ള ഷർട്ടും ആയിരുന്നു ഷർട്ടിന്റെ കൈ മുട്ടിനു മേലേക്കും കയറ്റി വെച്ചിരുന്നു .പിന്നെ ആദി സിലെന്റും,റോസ്സ് മോൾ വയടിയും ആയല്ലോ മഞ്ജുസിന്റ് മഞ്ജു എന്നുകവിനെ കവി എന്നും അവൾക്കു ദേഷ്യം വരുമ്പോൾ മഞ്ജുസ് കവിയെ തെണ്ടി എന്നു വിളിക്കുന്ന പോലെ അവൾ കവിനെ ചാച്ചാണ് തെണ്ടിയാ എന്നു പറയുന്നതും റോസ്‌മോൾ ഉറങ്ങി കഴിഞ്ഞു കവി ആലോചിക്കുന്നതും അവൾ വളരത്തെ എന്നും ഇങ്ങിനെ ഇരുന്നാൽ മതി ആയിരുന്നു എന്നും അതിന്റെ കൂടെ ആ പാട്ടും .പക്ഷെ മഞ്ജുസിന്റ് ബാഗിൽ നിന്നും ഇപ്പോൾ ക്യാഷ് അടിച്ചുമാറ്റുന്ന പൊന്നുനെ പറഞ്ഞു തിരുത്തണം ഇപ്പോൾ ഈ പ്രായത്തിൽ 2000 അപ്പോൾ ഒരു ug ലെവലിൽ ആകുമ്പോൾ എന്താകും എന്റെ ദൈവമേ .കഥ ഇപ്പോൾ ആണ് കൂടുതൽ വായൂസ് ഉണ്ടായതെന്ന് ഉറപ്പ് കാരണം life is ബ്യൂട്ടിഫുൾ എന്ന പാര്ടിനെ അവസാനം കുറെ പേരും കൂടി വായനക്കാർ ആയിരുന്നു അത് ഇപ്പോൾ കൂടി നല്ല പാർട് ഇനി അടുത്ത 2 പേരും കൂടി വരുമ്പോൾ എന്താകുമോ അപ്പോൾ പൊന്നൂസിന്റെ ചേച്ചിപെണ്ണു സ്വഭാവം വരുമാരിക്കും അല്ലെ സ്നേഹപൂർവ്വം അനു

ബാബു sir • 2020-10-14 11:38

Mm ശെരിയാ അന്ന് മഞ്ചൂസും ഇത് പോലെ വൈറ്റ് ഷർട്ട്‌ തന്നെ ആയിരുന്നു ഡ്രസിങ് എല്ലാം സാഗർ ബ്രോ നല്ല അടിപൊളി ആയിട്ട് ആണ് എപ്പോഴും വിവരിക്കുന്നത് ❤️❤️

Rudradev • 2020-10-11 21:38

Bro നിങ്ങ mass bro

HONEY BEE • 2020-10-10 19:14

Story vere level? Ith pole ulla lovestory paryumoo? Plz replay

Anu [unni] • 2020-10-13 12:41

ബ്രോ ഇതു പോലെ ഉള്ള സ്റ്റോറി പറയാൻ പറ്റില്ല പല സ്റ്റോറീസും പകുതിക്കിട്ടു പോയിട്ടുണ്ട് അതു വേണേൽ പറയാം സാഗർ ബ്രോയുടെ നോവൽ കഴിഞ്ഞാൽ മാലാഖയുടെ കാമുകന്റെ എല്ല സ്റ്റോറീസും, നവവധു by ജോക്കുട്ടൻ ബ്രോ,കടുംകെട്ടു,സാഗർ ബ്രോയുടെ പ്രണയകാലം

Anu [unni] • 2020-10-13 12:47

ഇതിൽ കടുംകെട്ടു മാത്രം കംപ്ലീറ്ഡ് അല്ല

hash • 2020-10-10 09:19

സാഗർ ബ്രോയുടെ കഥ വായിക്കാൻ ഒരുപാട് പേര് വരുന്നത് കൊണ്ട് ചോദിക്കുകയാണ്. അമർ എന്ന പേരിൽ ഒരാൾ അനിത ടീച്ചർ എന്ന കഥ എഴുതിയിരുന്നു. വളരെ മികച്ച കഥ ആയിരുന്നു അത്. എന്നാൽ 5 പാർട്ട് എഴുതിയതിനു ശേഷം അയാൾ തിരിച്ചു വന്നിട്ടില്ല. മാത്രമല്ല ഒരു അഡ്രസ്സും ഇല്ല. അതുകൊണ്ടു ഏകദേശം അതെ ശൈലിയിൽ എഴുതുവാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ആ കഥ തുടർന്ന് എഴുതണം എന്ന് അഭ്യർത്ഥിക്കുന്നു.

hash • 2020-10-10 14:59

അത് ശരിയാണ്. പക്ഷെ അനിത ടീച്ചർ എന്ന കഥ ബാക്കിയുള്ളതിൽ വച്ച് വ്യത്യസ്‌തമായ ഒന്നാണ്. അതുകൊണ്ടാണ് അതിനെ പറ്റി എടുത്തു ചോദിച്ചത്.

Harii • 2020-10-11 16:15

സാഗർ ബ്രോ മറ്റു എല്ലാ വായനക്കാരെയും പോലെ എനിക്കും അതിയായ സന്തോഷം ഉണ്ട് നിങ്ങളുടെ തിരിച്ചുവരവിൽ.ഒന്നും പറയാൻ ഇല്ല റോസ് മോൾ കളക്കുന്നുണ്ട്. മഞ്ചു ആയിട്ട് ഒരു നല്ല വഴക്ക് നടക്കണ്ടെ സമയം അയില്ലെന് ഒരു തോന്നൽ.എന്തായാലും തുടർന്ന് എഴുതുക.എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകുന്നു

നിധീഷ് • 2020-10-09 23:38

ലൈഫ് ഈസ്‌ ബ്യൂട്ടിഫുലിന്റെ PDF പോസ്റ്റ്‌ ചെയ്യാമോ...

Kuttan • 2020-10-09 22:17

ഈ ഭാഗവും ഒരുപാട് ഇഷ്ടപ്പെട്ടു. ഒരു കഥ 100ഇൽ കൂടുതൽ പാർട്ട്‌ ഒട്ടും മുഷിപ്പിക്കാതെ എഴുതിയ സാഗറിന് ഇനി അങ്ങോട്ടും ആരുടേയും നിർദേശനത്തിന്റെ ആവശ്യമില്ല. അതുകൊണ്ട് നിങ്ങളുടെ മനസ്സിൽ തോന്നുന്നത് അതുപോലെ എഴുതുക?

Rehu • 2020-10-09 19:15

Kalkiii??

നീൽ • 2020-10-09 17:45

Anna adipoli...rose molude Oro kurumbukalum aswadichu vaayichu..athigambheeramaayi ezhuthiyitund ithavanayum..!! Kooduthal onnum parayanilla adutha bhagathinayi kathirikunnu ❤️

raj • 2020-10-09 10:14

rose mol was the star of this episode.waiting to read the next one.

Anu [unni] • 2020-10-13 12:28

?

Mafia shashi • 2020-10-09 00:04

ചാച്ചാ... തെണ്ടി... യാ..... ???.... പൊന്നു ഫാൻ......

Arun • 2020-10-08 22:37

????????????????????????????

KAVIN P S • 2020-10-08 15:46

സാഗർ ബ്രോ, ഈ ഭാഗവും വളരെ ഭംഗിയായിട്ടുണ്ട്. മുൻപുള്ള 4 ഭാഗങ്ങളിലും (രതിശലഭങ്ങൾ,രതിശലഭങ്ങൾ പറയാതിരുന്നത്,മഞ്ജൂസും കവിനും,ലൈഫ് ഈസ് ബ്യൂട്ടിഫുൾ) കവിനും മഞ്ജൂസിനും വേണ്ടിയാണ് കാത്തിരുന്നതെങ്കിൽ പുതിയ സിരീസിൽ കുറുമ്പുകൾ കാണിച്ചും കൊഞ്ചി വർത്തമാനം പറഞ്ഞും വായനക്കാരെയെല്ലാം തന്റെ കട്ട ഫാനാക്കി മാറ്റിയ പൊന്നൂസിനോടാണ് കൂടുതൽ ഇഷ്ടം തോന്നുന്നത്. ഈ പാർട്ടിൽ ഏറ്റവും കൂടുതൽ കൗണ്ടറടിച്ച് സ്ക്കോർ ചെയ്തത് അവളാണല്ലോ. പിന്നെ കവിന് നല്ല പക്വത വന്നത് പോലെ തോന്നി. മഞ്ജൂസിന് വല്യ മാറ്റമൊന്നുമില്ല പ്രഗ്നനന്റ് ആയതൊഴിച്ചാൽ. പൊന്നൂട്ടി എല്ലാവരുമായും നല്ല കമ്പനിയാണല്ലോ? കിഷോർ അവളെ ഡ്രസ്സിടീച്ച് മുടിയീരി കൊടുക്കുന്ന സീനൊക്കെ വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. കൂട്ടുകാരന്റ മോളെ അവൻ സ്വന്തം കൊച്ചായി കാണുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണല്ലോ ആ സീൻ. പിള്ളേരൊക്കെ ആയിട്ടും മഞ്ജൂസും കവിയും പഴയ പോലെ നല്ല റൊമാന്റിക്കായി സംസാരിക്കുന്നത് കണ്ടപ്പോൾ അവരോട് ഉള്ള ഇഷ്ടം കൂടി,അവർ എന്നെന്നും ഇതു പോലെ സ്നേഹിച്ചും ഇടയ്ക്കൊക്കെ ചെറുതായി പിണങ്ങിയും മുന്നോട്ട് പോകട്ടെ. പിന്നെ ആദി കുട്ടനെ ഈ പാർട്ടിൽ അധികം കാണത്തത് കൊണ്ട് ചെറിയൊരു വിഷമം തോന്നി. സാരമില്ല, അടുത്ത പാർട്ടിൽ അവനെ കാണാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. സാഗർ ബ്രോ, നിങ്ങളുടെ എഴുത്തിന്റെ ഒരു പ്രത്യേകതയായി എനിയ്ക്ക് തോന്നിയത് എത്ര വട്ടം വായിച്ചാലും ആ വരികൾക്കൊക്കെ ഒരു പുതുമ എപ്പോൾ വായിച്ചാലും തോന്നും. അതുകൊണ്ടാണല്ലോ ഞാൻ രതിശലഭങ്ങൾ സീരീസ് വീണ്ടും ആവർത്തിച്ച് വായിക്കുന്നത്. അടുത്ത പാർട്ട് എന്നു വന്നാലും വായിക്കാൻ തയ്യാറായി എന്നെ പോലെ താങ്കളുടെ ആയിര കണക്കിന് ആരാധകർ കാത്തിരിക്കുകയാ ട്ടോ. എന്ന് സ്നേഹത്തോടെ KAVIN P S ?

Joker • 2020-10-08 10:06

Ponnu adipoli ane Ponnu ne kanan vendi thanne ane njanum varunnathe athepole oru muthal veetil undel pinne parayano enthe adipoli arikum Ekadesham athumayi kurachokke samyam ullathe cousin te kunjayittunde athe ullu Appo waiting

Tony Stark • 2020-10-08 06:51

"ഈ പാർട്ടിൽ കമ്പി ഇല്ല." അതിനിവിടെ പ്രസക്തിയില്ല. പൊന്നുവിനെ കാണാൻ വേണ്ടിയാണ് ഇപ്പോൾ വരുന്നത് തന്നെ. ഇത് പോലെ നശിച്ച ഒരു കാലത്തിൽ ഇതൊക്കെയാണ് ഒരാശ്വാസം. കുറെ നാളിന് ശേഷം നന്നായി ഉള്ള് തുറന്ന് ചിരിച്ചു. താങ്ക്സ് ബ്രോ.

alby • 2020-10-08 05:00

പൊന്നുവാണ് ഇപ്പോൾ ശരിക്കും സ്ക്കോർ ചെയ്യുന്നത്

Sugail • 2020-10-08 01:12

പൊന്നു ??

വടക്കുള്ളൊരു വെടക്ക് • 2020-10-08 01:12

piller valarandaann aagrahich povunnu ath kettappo enikk njan valarandayrnunnan thonniye vendayrnu oru tensionum illand nadakkayrnu

കിരാതൻ • 2020-10-08 00:56

റോസിമോളുടെ പ്രായം എത്രയെന്ന് ഒന്ന് സൂചിപ്പിക്ക നന്നായി വർത്തമാനം പറയുന്നുണ്ട് അതാ ചോദിച്ചത്

Taniya • 2020-10-08 00:10

“ഇല്ല..എന്നേക്കാൾ റിച്ച് നീയാ.ബൈ യുവർ ഹാർട്ട് ” sathyam kavi anu rich.... enda ponnu rose mole nee endu kurumbi adi luv u di chakkare....

?സിംഹരാജൻ? • 2020-10-07 23:31

Ore pwoli...Ingane Potte....nice story...vaychalum vaychalum mathiyavilla

വിഷ്ണു? • 2020-10-07 22:22

ഇൗ ഭാഗം റോസ് മോൾ കൊണ്ടുപോയി..?? റോസ് മോൾ പറയുന്ന ഓരോ വാക്കുകളും വീണ്ടും വീണ്ടും വായിക്കാൻ തോന്നും..വായിച്ചു.???.കമ്പി ഒന്നും ഇല്ലേലും റോസ് മോളുടെ ഇൗ ഡയലോഗ് മാത്രം മതി?? ഇൗ ഭാഗത്തും ഉണ്ടായിരുന്നു..ചാച്ചൻ തെണ്ടിയാ.പഞ്ഞിയിൽ ചാടി എണീറ്റു വന്നിട്ട് ആ വിളി.?..ഒരുപാട് ഇഷ്ടായി അത്? ഇൗ ഭാഗം നന്നായിട്ടുണ്ട്.അപ്പോ അടുത്ത ഭാഗം പോരട്ടെ..സ്നേഹത്തോടെ?♥️

നാടോടി • 2020-10-07 22:18

ഒരുപാട് ഇഷ്ടത്തോടെ വായിക്കുന്ന കഥയാണ്. സ്നേഹത്തോടെ ?❤️

vijayakumar • 2020-10-07 21:35

kollam ,ellam nannakunnundu bro

Haridas • 2020-10-07 21:31

Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. പിന്നെ ശ്യാമും കിഷോറുമെല്ലാം ഒപ്പം തന്നെയാണല്ലോ. റോസും ആദിയും ഒന്നിച്ചു പുന്നാരിക്കുന്ന ഒരു ഭാഗം കാണിക്കണം. അച്ഛനും അമ്മയും മക്കളും ഒന്നിച്ചു സ്നേഹിക്കുന്നതും കൊഞ്ചിക്കുന്നതും. Thanks for a nice story. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു. Thanks and regards.

Manu • 2020-10-07 21:14

എങ്ങനെ സാധിക്കുന്നു ബ്രോ ഇങ്ങനെ എഴുതാൻ...?????????????????

BOSS • 2020-10-07 21:06

Happyy ayi ?????

Roiz • 2020-10-07 21:01

സംഗീതയുടെ മോഹം എവിടെ??? ഉടൻ വരുമോ?

Hafis • 2020-10-07 20:58

Polichatta???

Hyder Marakkar • 2020-10-07 20:40

റോസ്മോൾ കേറി സ്കോർ ചെയ്യാണലോ ആശാനെ, പണ്ടൊക്കെ മഞ്ജുസിനും കവിനും വേണ്ടി മാത്രം ആയിരുന്നു രതിശലഭങ്ങൾ വായിച്ചിരുന്നത്, പക്ഷെ ഇപ്പോ റോസ് മോളാണ് താരം... പിന്നെ ആദിക്കുട്ടനേക്കാൾ റോസ്മോൾക്ക് പ്രാധാന്യം നൽക്കുന്നതിൽ ഒന്നും പറയാനില്ല കാരണം ഈ കഥയിലെ പ്രോട്ടാഗോണിസ്റ്റ് കെവിയാണ്, അപ്പോ അവനുമായി കൂടുതൽ അറ്റാച്ച്മെന്റ് ഉള്ള റോസുവിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് തന്നെയാണ് ശരി? പിന്നെ എപ്പോഴെത്തെയും പോലെ ഈ ഭാഗവും കിടുക്കി സാഗർ ബ്രോ???

derek • 2020-10-07 22:52

മെസ്സിയുടെ കളിക്ക് റൊണാൾഡോ അഭിപ്രായം പറയുന്നത് പോലെ ആണ് ഇത്. ഏകദേശം ഒരേ wavelength ഉള്ള രണ്ടു പ്രതിഭാശാലിയായ കഥാകൃത്തുകൾ. പിന്നെ പുലിവാല് കല്യാണം എന്നു വരും ബ്രോ?

കിരാതൻ • 2020-10-08 00:58

എന്താ ഉപമ Messi Ronaldo Sathiyaam 2um favourite ath gameil ayalum writing ayalum

derek • 2020-10-08 12:05

talent knows talent എന്നാണല്ലോ. ഇവിടെ റോസിമോൾക് കൊടുക്കുന്ന അതേ പ്രാധാന്യം ആദികുട്ടനും കൊടുക്കണം എന്ന് പല വായനക്കാരും പറഞ്ഞു. എന്നാൽ ഹൈദർ മരക്കാർ സാഗർ ബ്രോയെ ന്യായികരിച്ചു ആണ് കമന്റ് ചെയ്‍തത്. ഒരു എഴുത്തുകാരന്റെ മനസ്സും ശൈലിയും ഒക്കെ വേറെ ഒരു എഴുത്തുകാരന് മാത്രമേ വളരെ കൃത്യമായിട്ട് മനസിലാവുകയുള്ളു.

Kuttan • 2020-10-09 22:20

ഞാൻ നെയ്മർ ഫാനാണ്? പക്ഷെ ഇതിനോട് ഞാൻ യോജിക്കുന്നു രണ്ടുപേരും?

Knight rider • 2020-10-07 20:15

ബ്രോ റോസിമോളെ പോലെ ആദിക്കുട്ടനെ കുറച്ചും അടുത്ത ഭാഗങ്ങളിൽ കൊണ്ടുവന്നൂടെ, അവനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. പിന്നെ പാസ്റ്റിൽ ഉള്ള കാര്യങ്ങൾ പറയണേ? ഈ പാർട്ടും തകർത്തു, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Vattan • 2020-10-07 19:44

കൊള്ളാം മച്ചാനെ

Manu • 2020-10-07 19:43

????

Mr. Black ? • 2020-10-07 17:32

ബ്രോ.... ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ ഇന്റെ pdf വന്നില്ലല്ലോ ???

santa close • 2020-10-07 17:29

cheriya part ayirunnenkilum kalakki waiting for next part

ആദിദേവ്‌ • 2020-10-07 17:12

സാഗർ ബ്രോ... എന്താ ഇപ്പോ പറയാ.. ഓരോ ഭാഗം പിന്നിടുമ്പോഴും മഞ്ജുവും കവിനും ആദിമോനും റോസിമോളും എല്ലാം ഹൃദയത്തിന്റെ ഏതോ കോണിലേക്ക് വീണ്ടും വീണ്ടും പതിഞ്ഞു കയറുകയാണ്. അത്രക്ക് മനോഹരമാവുന്നുണ്ട്. താങ്കളുടെ ആഖ്യാനശൈലി ഒരു രക്ഷയുമില്ല. ക്ലാസ് ഐറ്റം. ഓരോ പേജ് വായിച്ചപ്പോഴും തീർന്നുപോകരുതേയെന്ന് പ്രാർഥിക്കുകയായിരുന്നു. അത്രക്ക് അടിപൊളി ഫീൽ. അടുത്ത ഭാഗങ്ങൾ ഉടനുണ്ടാവുമെന്ന് കരുതുന്നു. ഈ കഥ അടുത്തെങ്ങും അവസാനിക്കാതിരുന്നെങ്കിൽ എന്ന പ്രാർഥനയോടെ.. ആകാംഷയോടെ കാത്തിരിക്കുന്നു. ഒത്തിരി സ്നേഹത്തോടെ ആദിദേവ്

King • 2020-10-07 16:58

മനോഹരം തന്നെ കുട്ടികൾ ദൈവങ്ങൾ ആണ് എന്ന് എന്നോട് ആരോ പറഞ്ഞിട്ടുണ്ട്. അത് ശരിയാണ് എന്ന് എന്നിക്കും  പലപ്പോളും തോന്നിട്ടും ഉണ്ട്. ശരിയാണ് കുട്ടികളുടെ ഒരുവയസുമുതൽ ഏകദേശം അഞ്ചു വയസുവരെ രസമാണ് ( അല്ല അതിന് മുന്പും അതു കഴിഞ്ഞു ഉള്ളുതും നല്ലതാല എന്ന് അല്ല എല്ലാം ഒരു അനുഭവം തന്നെയാണ് ) കവിന്റെയും മഞ്ജുസ്സിന്റെയും ഒരു വാക്കുകളും വളരെ നന്നായി തന്നെ അതു പോലെ ആദികുട്ടാനും റോസ്മോളും. റോസ്മോളുടെ ഓരോ ഭാഗവും വളരെ നന്നായി തന്നെ ഉണ്ട് ആദി കുട്ടനെ അതികം ഇല്ല എന്നാലും ഉള്ള ഭാഗങ്ങളിൽ മനോഹരം തന്നെയാണ്. ഇപ്പോൾ ആണ് ഞാൻ കഥായുടെ ഒഴുകിലേക്ക് എത്തിപ്പെട്ടത് . പിന്നെ റോസ്മോളുടും കവിനോടും ഞാൻ പിണക്കമാ..  ആദി കുട്ടന് ഐ ക്രീം വെച്ചു കൊത്തില്ലലോ. എന്ന് King

King • 2020-10-07 19:08

ഈ ചെറിയ ഒരു ഭാഗം പറയാൻ വിട്ടുപോയി റോസ്മോൾ സന്ധ്യ നേരത്തു കുളിച്ചു ഭസ്മകുറിയൊക്കെ തോടു നിൽക്കുന്ന ഭാഗം മനസിലേക്ക് വേഗം കടന്നു വരുന്നപ്പോലെ. martial arts എല്ലാം പഠിക്കാൻ പോവുന്നത് എല്ലാം നല്ല രസമായിരിക്കും.

Maharudran • 2020-10-07 16:36

കൊള്ളാം സൂപ്പർ ആയിടുണ്ട് ഈ ഭാഗവും തുടരുക..., അഭിനന്ദനങ്ങൾ

മനു • 2020-10-07 16:31

തന്‍റെ ഈ കഥയുടെ ആഖ്യാന ശൈലി..... അതൊരു മൊതല് തന്ന്യാ.... Thanks You for entertaining us.....

Mr_bAd kArMA • 2020-10-07 16:25

താനടക്കമുള്ള എല്ലാ എഴുത്തകാരുടെ ആരാധകനായൽ ഞാൻ വെറും കിഴങ്ങനാകും... എന്താടോ തന്റെ നോവലിൽ ഉള്ളത്... "എന്താടോ എൻറെ നോവലിൽ ഉള്ളത്..? ""ശൈലി"" "തന്റെ ഓരോ ശൈലിയും ആ നോവലിനെ മനോഹരമാക്കുന്നത് അതുകൊണ്ട് തന്നെയാണ് ഒരുപാട് പേര് ബ്രോയുടെ നോവലിന് വേണ്ടി വെയിറ്റ് ചെയ്യുന്നത് ഇതിലും ഒരു മനോഹാരിത ഈ കഥയിലെ ചാറെക്ടർ ആണ് "റോസ്‌മോൾ ഉയിർ" "എന്ന് ഒരു പാവം എഴുത്തുക്കാരൻ"

Mr perfect • 2020-10-07 16:06

ഒരുപാട് ഇഷ്ടം മാത്രം ഈ part ഉം വളരെനന്നായിട്ടുണ്ട് ??????????????????????????????????

വിരഹ കാമുകൻ??? • 2020-10-07 15:44

കുറച്ചു താമസിച്ചു പോയി❤️❤️❤️

Santhosh lan • 2020-10-07 15:43

ഹോ ആശ്വാസമായി ഈ പാർട്ട്‌ കണ്ടപ്പോൾ തന്നെ അടിപൊളി സൂപ്പർ

Lal • 2020-10-07 15:42

കല്യാണം ഒന്നും വേണ്ടാന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ച് വരുമ്പോ ഇങ്ങനെ ഏതേലും കഥയോ സിനിമയോ ഒക്കെ വന്ന് പരീക്ഷിക്കും. ?❤️ ഒരുപാട് ഇഷ്ടം ❤️