രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]
📝 Ongoing
👁 206894 views ❤ 1342 likes ⭐ 0.0 rating 💬 86 comments 📚 1 chapters 📅 2020-10-07
രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 Rathishalabhangal Love and Life Part 2 | Author : Sagar Kottapuram Previous Part ഈ പാർട്ട് വളരെ ചെറുതാണ് ..കമ്പി ഒന്നും ഇല്ല... പോകുന്ന വഴിയിലെ കാഴ്ചകളൊക്കെ കണ്ടും വഴിയിലൂടെ പോകുന്നവർക്ക് ടാറ്റ നൽകിയുമൊക്കെ അവള് സ്വയം രസിക്കുന്നുണ്ട് . അങ്ങനെ ഞങ്ങള് നേരെ ടൗണിലേക്കാണ് പോയത് , അവിടെ ചെന്ന് കൂൾബാറിൽ കേറി ഐസ്ക്രീമും കഴിച്ചു ഇരുന്നു , എന്റെ മടിയിൽ ഇരുന്നുകൊണ്ട് തന്നെയാണ് റോസ് മോള് ഐസ് ക്രീം തോണ്ടി തിന്നിരുന്നത് . ആ സമയത്തു ഞാൻ ശ്യാമിന്റെ കാൾ വന്നതോടെ അവനുമായിട്ട് സംസാരിച്ചിരിക്കുവായിരുന്നു . "നാളെ വരാം മൈ ....അല്ല...ശ്യാമേ ..." റോസിമോള് മടിയിലിരിക്കുന്ന കാരണം പറയാൻ വന്നത് പെട്ടെന്ന് വിഴുങ്ങികൊണ്ട് ഞാൻ ഒന്ന് നാവുകടിച്ചു . ഇനി അതൊക്കെ പെണ്ണ് പഠിച്ചു വെച്ചാൽ എന്നെ നാറ്റിക്കും ! പക്ഷെ ആ സമയത് ഐസ് ക്രീമിൽ മാത്രമായിരുന്നു അവളുടെ ശ്രദ്ധ . "വന്നാൽ നിനക്കു കൊള്ളാം..അല്ലെങ്കിൽ ഒരു ഡീല് പോയിക്കിട്ടും..അത്രേ ഉള്ളു " ശ്യാം തീർത്തു പറഞ്ഞുകൊണ്ട് ചിരിച്ചു . "ഹ്മ്മ് ...കിഷോർ എന്തിയേ?" ഞാൻ മൂളികൊണ്ട് പതിയെ തിരക്കി . "ജഗത്തിന്റെ കൂടെ പോയി ..ടാക്സ് ന്റെ ഓഫീസിലോട്ടാണെന്നു തോന്നുന്നു .." ശ്യാം ഗൗരവത്തിൽ പറഞ്ഞു . "ഹ്മ്മ്..എന്ന നീ വെച്ചോ..നാളെ വന്നിട്ട് വിസ്തരിച്ചു പറയാം..." പെണ്ണിന്റെ ഐസ് ക്രീം തീറ്റ കഴിയാറായതോടെ ഞാൻ വേഗം സംസാരം അവസാനിപ്പിച്ചു. "ചാച്ചന
SAgar annooo....Evidea next part evidea.... Pettannu nndakooo.. Thirakkil aaanoo... Commentinu reply kodukkan polum kanunnilla