← Back to രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram] · approved reader discussion

pp • 2020-10-07 15:41

ചെറുതും വലുതും പണ്ടും ഇപ്പൊഴും ഒക്കെ ഒരേ ഫീൽ തന്നെ ഇത് വായിച് കഴിയുമ്പൊ ഒരു സന്തോഷമാണ്

Mahi • 2020-10-07 15:19

Keep going bro awesome righting

Player • 2020-10-07 15:12

അടിപൊളി... ???

കിച്ചു • 2020-10-07 14:52

ഇപ്പോള്‍ മഞ്ജു-കവിൻനേക്കാളും റോസിമോളുടേ സംസാരവും കൊഞ്ചല്‍ കലർന്ന ഭാഷയും ഒക്കെയാണ് ഇഷ്ടം ? ആദിക്കും കൂടി ഒരു സ്പേസ് കൊടുത്താൽ കൊള്ളമായിരിക്കും.

Mr. Black ? • 2020-10-07 14:42

???... സൂപ്പർബ് ബ്രോ.. അച്ഛനും മകളും ഉള്ള ബോണ്ട്‌ ഇതിലും നന്നായി വിശദികരിക്കാനാവില്ല... കഥ നന്നായിട്ടു മുന്നോട്ടു പോകട്ടെ എന്നാശംസിച്ചു കൊണ്ട്... Waiting 4 nxt part...

അപ്പൂട്ടൻ • 2020-10-07 14:40

നാളുകളായി പറയുന്ന ഡയലോഗ് ഞാൻ വീണ്ടും വീണ്ടും ആവർത്തിക്കുന്നു.... നേരിട്ട് അറിയുന്ന അനുഭൂതി. അങ്ങയുടെ ഡ്രസ്സ് കേൾക്ക് മുകളിലുള്ള വർണ്ണന അതിഗംഭീരം ആണ്. മുൻകാലങ്ങളിലും ഇത് ഞങ്ങൾ എല്ലാവരും അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട് ഈ കാര്യത്തിൽ. അങ്ങനെ ആ കാര്യത്തിൽ ഒന്നുകൂടി അഭിനന്ദിക്കുന്നു. അങ്ങയുടെ ഡ്രസ്സ് കളുടെ കോഡുകളും കളറുകൾ കഥയുടെ ഭാഗമായി വായിച്ചറിയാൻ എന്ത് രസമാണെന്നോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. സ്നേഹപൂർവ്വം അപ്പൂട്ടൻ

Ajay • 2020-10-07 14:40

സാഗർ ബ്രോ ഈ പാർട്ടും ഒരുപാട് ഇഷ്ടായി കമ്പി ഇല്ലെങ്കിലും രതിശലഭങ്ങൾ നല്ല ഫീൽ ആണ് ഫുൾ ടൈം കളി ആയാലും ബോർ ആവും ഇടയ്ക്ക് ആവുമ്പോ ആണ് അതിനും ഒരു ഫീൽ കിട്ടുവ അച്ഛനും ആയി കവിൻ ഇപ്പോൾ കുറച്ചു ഫ്രണ്ട്‌ലി ആയിട്ടുണ്ട് എന്ന് തോന്നുന്നു കാവിന്റെ അമ്മയെ മിസ്സ് ചെയ്യുന്നുണ്ട് കേട്ടോ അതുപോലെ പെങ്ങളെയും വരും ഭാഗങ്ങളിൽ ക്ലിയർ ആകും എന്നറിയം ഇതിപ്പോ തുടക്കം അല്ലെ റോസ് മോൾ പൊളി ആണ് അവളുടെ കുറുമ്പും കുട്ടിത്തവും വാശിയും ഒക്കെ ആയി ഈ പാർട്ട്‌ സൂപ്പർ ആയിരുന്നു റോസ്മോൾ ആണ് fvrt അത് ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ തൊട്ടേ, എന്നാലും അപ്പൂസിനെയും ഇനി കാണിക്കണം ചെക്കൻ ഇപ്പോഴും മനസ്സിൽ ഇടം പിടിക്കാത്ത പോലെ കമ്പനിയെ കുറിച്ചും അവർക്ക് പൊന്നൂസിനോടും കവിനോടും ഒക്കെ അട്ടച്ച്മെന്റ്റ് ബഹുമാനം ഒക്കെ അടിപൊളി ആയിരുന്നു നാവിനെ കുറിച്ച് പറഞ്ഞതും കൊള്ളാം അങ്ങനെ മറക്കാൻ കഴിയുന്ന ഒരാൾ അല്ലല്ലോ ഒരു ചെറിയ പൊളി ശരത് അല്ലെ പുള്ളി സ്ക്രീനിൽ ഒരു വട്ടം പോലും വരാതെ തന്നെ എല്ലാർക്കും അറിയുന്ന ആൾ കിഷോർ, ശ്യാം, വീണ, റോസ്, അങ്ങനെ എല്ലാരേം കുറിച്ചും പരാമർശിച്ചു ലാസ്റ്റ് കാവിന്റെ ആ ചിന്തയും ഫീൽ ആയി വളർന്നാൽ പൊന്നൂസിന്റെ കുറുമ്പ് ഒക്കെ മിസ്സ് ചെയ്യും എന്തായാലും ഒരുപാട് ഇഷ്ടപ്പെട്ടു വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ By അജയ്

S.R. • 2020-10-07 14:38

Yet another beautiful part❤

Rahul23 • 2020-10-07 14:30

മതി മതി, ഇത് മതി, റോസ്മോളാണ് നമ്മടെ മെയിൻ, എത്ര വായിച്ചാലും അതിനെ എല്ലാ സീനിലും കാണുമ്പോ വീണ്ടും വീണ്ടും കാണാൻ തോന്നും, ഹാ ഹാ ?❤️ ഷ്യ മാമ, കിശോ മാമ, എനിക്ക് വയ്യ, എന്നാ രസം എന്റെ മോനെ ??❤️ ഇത്ര പെട്ടെന്ന് അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചില്ല, ഒരുപാട് സന്തോഷം ബ്രോ, പേജ് കൊറഞ്ഞാലും കൊഴപ്പം ഇല്ല, ഇത്രേം വായിച്ചപ്പോ തന്നെ മനസ്സ് നിറഞ്ഞു ?? സ്നേഹം മാത്രം ❤️

അപ്പൂട്ടൻ • 2020-10-07 14:41

വളരെ ശരിയാണ്

Pachalam basi • 2020-10-07 14:14

Super super super വെറെയൊന്നും പറയാനില്ല .അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

SiDh • 2020-10-07 14:14

????????

അപ്പു • 2020-10-07 14:13

റോസ്‌മോൾ ആണല്ലോ ഇപ്പൊ എല്ലായിടത്തും, ഇന്നിയുള്ള ഭാഗങ്ങളിൽ അപ്പൂസിനെ കൂടെ പ്രാധ്യനം കൊടുക്കാൻ ശ്രേമിച്ചൂടെ. ഫ്ലാഷ്ബാക്ക് ഭാഗങ്ങളിൽ ഉണ്ടാവുമെന്ന് കരുതുന്നു.???

Soldier • 2020-10-07 14:01

??

Berlin? • 2020-10-07 13:58

??

raj • 2020-10-07 13:50

first complaint...part cheruthayi poyi. ☹️

King • 2020-10-07 17:53

?

Kuruvi • 2020-10-07 13:50

4th ?

Hafis • 2020-10-07 13:44

Just miss... E രാഹുൽ ഒകെ ഇവിടെ പെറ്റ്കി കിടക്കുകയാണോ??

Rahul23 • 2020-10-07 13:46

ഏറെ കുറെ ??

Pravasi • 2020-10-07 13:37

സെക്കന്റ്‌

Rahul23 • 2020-10-07 13:35

First ?

shammy • 2020-10-07 15:48

i am the first aliyaa.....

shammy • 2020-10-07 15:49

first

shammy • 2020-10-07 15:49

first...