💬 Comments
View all commentsകഥ എഴുതാൻ ലാപ്ടോപ്പോ, നല്ലൊരു മൊബൈലോ കയ്യിൽ ഇല്ല.പിന്നെ ജോലി ഇല്ലാതായിട്ട് 8months ആയി.. So വരുമാനം ഒക്കെ കണക്കാണ്.. കൂടാതെ കൊറോണയും വീട്ടിലെ കാര്യങ്ങളും.. അല്ലാതെ എഴുതാതിരിക്കാൻ വേറെ കാരണങ്ങൾ ഒന്നുമില്ല.
oru PM idane....
???
ഇതിന് എന്ത് മറുപടിതരണം എന്ന് അറിയില്ല?. എല്ലാം ശരിയാകും
എല്ലാം വേഗം ശരിക്കും എന്ന് കരുതാം
Kashttayippoyallo ?
Hi Sagar Bro Anything we can do from our side..
നിങ്ങളുടെ വേദന ഉൽകൊളുന്ന് എല്ലാം ഒന്ന് ok avan പ്രാർത്ഥിക്കാം
manasilakinnu. missing manju, kavi
king, sugam thane alle.
സുഖം തന്നെ അവിടെ എങ്ങനെ
sugam, angane engane oke pokunnu .
sagar. sugam thane ennu viswasikunnu.
Waiting for next part bro?
@sagarkottappuram.... bro, ee katha nirthiyenkil vere kathayumayi varu
Bro അടുത്തഭാഗം ഇനി എന്നാണ്
ഗെഡി അടുത്ത പാർട്ട് ഇപ്പോൾ പോസ്റ്റും
Sagar bro oru reply enkilum thaaa Plzz
എന്താ ബ്രോ
Ene ethine next part undako
Bro nxt part epo varum? Onn ath prayu plzzz
Frnds ithpolathe nalla love theme novels indelnkil onn comment cheyyumoo..... Ith, jo kuttante kathakal, arjundev nte, pinne kannante anupamA, apoorvajathakam,shrebhadram, devaragam, anupallavi,..... Vayichath.... New suggestions undenkil ellam onn comments cheyyane plss
Nena katgakal.... Prehelika, aarohi, ante nilapakshi
ഇങ്ങനെ പകുതിക്കു വെച്ച്നിർത്താൻ ആണെങ്കിൽ ഈ കഥ എന്തിനാ വീണ്ടും തുടങ്ങിയെ??? വായനക്കാരോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത എഴുത്തുകാരൻ ഇങ്ങനെയൊക്കെ ചെയ്യാമോ ?
ezhutikondiruna laptop pani ayi ennum, ee covid kalathu pratekshikate vana kurachu karanagal kondum engane oru leave eduthu ennu nerathe ulla comments nokiyal ariyam. namuku pratekshayode kathirikam
If any update ?
സാഗർ bro കഥ തുടക്കം മുതൽ ഒരുപാട് തവണ വായിച്ചു.എത്ര തവണ വായിച്ചിട്ടും മതിയാവുന്നില്ല. വൈകുന്നത് കൊണ്ട് ഒരുപാട് സങ്കടമുണ്ട്.KK സൈറ്റിലെ എല്ലാ ചെങ്ങായിമാരും താങ്കളെയും താങ്കളുടെ കഥയും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.വൈകുന്നത് എന്തു കൊണ്ടാണെന്നറിയാം.എന്നിരുന്നാലും, അടുത്ത പാർട്ടുകൾ തരും എന്ന് വിശ്വാസത്തോടെ, Shereena
അടുത്ത ഭാഗം ഇനിയെന്നാ ???????
SAGAR BRO, VISHUVINU VARUMO ???
Dude we all are waiting
Sagar kottappuram ennoru ezhuthukaran ivide undayirunnu
മഞ്ജൂസിന്റെ പ്രസവവും കാത്തു ബേബി പൗഡറും കുഞ്ഞുടുപ്പും വാങ്ങാൻ പോയ ഞങ്ങളെ നിരാശർ ആക്കാല്ലെ¿?
കമ്പി കഥകൾക്കിടയിലെ classic.അതാണ് ശരിക്കും പറഞ്ഞാൽ രതിശലഭങ്ങൾ series. ഇത്രയും detailed ആയി എങ്ങനെ എഴുതുന്നു ? ശരിക്കും ഒരു ആത്മകഥ വായിക്കുന്ന പോലെയുണ്ട് ?
Dear സാഗര്‍ bro... എന്തായി കാര്യങ്ങളെല്ലാം...? ഈ അടുത്ത് കാലത്ത് വല്ലതും കിട്ടുമോ..?
Sagar bro Can we wait? Waiting
സാഗര്‍ bro.... താങ്കളോട് എന്ത് പറയണം എന്നറിയില്ല... ഒരു പാട് miss ചെയ്യുന്നു... മഞ്ജുവിനെയും കവിനെയും.... ഞാൻ ഇന്നലെ മുതല്‍ വീണ്ടും ആദ്യംമുതല്‍ വായിക്കാന്‍ തുടങ്ങി.... മനസ്സ് സ്വസ്ഥമായാണെങ്കിലെ കഥ എഴുതാന്‍ കഴിയൂ... ജീവിതവും ജീവിതപ്രശ്നങ്ങളും മുന്നില്‍ നില്ക്കുമ്പോള്... നമ്മുക്ക് ഒന്നിനും കഴിയില്ല.... താങ്കളുടെ എല്ലാ പ്രയാസങ്ങളും പെട്ടെന്ന് മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കാനെ കഴിയൂ....