രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]
📝 Ongoing
👁 211121 views ❤ 1482 likes ⭐ 0.0 rating 💬 107 comments 📚 1 chapters 📅 2020-12-24
രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 Rathishalabhangal Love and Life Part 7 | Author : Sagar Kottapuram Previous Part കോയമ്പത്തൂരിൽ തിരിച്ചെത്തിയ ശേഷം ഞാൻ വീണ്ടും ഓഫീസ് തിരക്കുകളിലേക്ക് നീങ്ങി . മഞ്ജുസും പിള്ളേരും അവളുടെ വീട്ടിൽ തന്നെ ആണ് . കുറച്ചു നാളുകൾക്കു ശേഷം ആണ് പിള്ളേരെയും മിസ്സിനെയും കാണാതെ ഞാൻ രണ്ടു മൂന്നാഴ്ച തള്ളി നീക്കിയത് . ഇതിനിടക്ക് അഞ്ജുവിന്റെ ഡെലിവറി ഡേറ്റും അടുത്ത് വരുന്നുണ്ട് .അതേക്കുറിച്ചുള്ള ഓര്മപെടുത്തലായി ഡെയിലി അമ്മയും വിളിക്കും . എനിക്കെന്തോ മഞ്ജുസിന്റെ വീട്ടിൽ പോയി നില്ക്കാൻ ഒരു മടി ഉണ്ട് .കല്യാണം കഴിഞ്ഞ മുതലേ ഉള്ള സ്വഭാവമാണത് .രണ്ടു ദിവസം ആകുമ്പോഴേക്കും അവിടെ നിന്ന് എങ്ങനേലും തടി തപ്പിയാൽ മതി എന്നാകും . ആരോടും ഇഷ്ടക്കേടൊന്നുമില്ലെങ്കിലും എന്തോ അങ്ങനെ ഒരു മൈൻഡ് സെറ്റ് ആണ് . മഞ്ജുസിനും അതറിയാം . അതുകൊണ്ട് തന്നെ എന്നോട് ചെറിയ കലിപ്പും കാണിക്കും . എനിക്ക് ഇപ്പോഴും അവളുടെ അമ്മയെയും അച്ഛനെയും സ്വന്തം പോലെ കാണാൻ പറ്റാത്തൊണ്ടാണ് അങ്ങനെയൊക്കെ തോന്നുന്നത് എന്ന് പറഞ്ഞു ചുമ്മാ ദേഷ്യപ്പെടും . ഞാൻ തിരിച്ചെന്തെങ്കിലും പറഞ്ഞാൽ സീൻ ആകും എന്നുള്ളതുകൊണ്ട് ഞാൻ ഒക്കെ മിണ്ടാതെ കേട്ടിരിക്കും . ഇടക്കു എനിക്ക് ശരിക്കും വിഷമം ആയെന്നു അവൾക്ക് മനസിലായൽ മാത്രം ഒന്ന് സോപ്പിടും . കല്യാണം കഴിഞ്ഞ ഉടനെയും അങ്ങനെ തന്നെയാണ് തുടങ്ങിയത് . അതിപ്പോഴും വല്യ മാറ്റമില്ലാതെ തുടരുന്നുണ്ട് .
സാഗര്‍ bro.... താങ്കളോട് എന്ത് പറയണം എന്നറിയില്ല... ഒരു പാട് miss ചെയ്യുന്നു... മഞ്ജുവിനെയും കവിനെയും.... ഞാൻ ഇന്നലെ മുതല്‍ വീണ്ടും ആദ്യംമുതല്‍ വായിക്കാന്‍ തുടങ്ങി.... മനസ്സ് സ്വസ്ഥമായാണെങ്കിലെ കഥ എഴുതാന്‍ കഴിയൂ... ജീവിതവും ജീവിതപ്രശ്‌നങ്ങളും മുന്നില്‍ നില്‍ക്കുമ്പോള്‍... നമ്മുക്ക് ഒന്നിനും കഴിയില്ല.... താങ്കളുടെ എല്ലാ പ്രയാസങ്ങളും പെട്ടെന്ന് മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കാനെ കഴിയൂ....