← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] · approved reader discussion

Katalan porinju • 2020-04-14 07:37

Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!

Krishbadas • 2020-04-13 02:59

Kuttetaa ഒന്നു പോസ്റ്റ് ചെയ്യൂ ഐ ആം വെയ്റ്റിംഗ്

sagar kottappuram • 2020-04-13 01:33

krithyam 1.21 am nu puthiya part ayachu koduthittund...bakkiyellam kuttettan parayumpole

നാടോടി • 2020-04-13 01:39

Thank u bro

കവി • 2020-04-13 01:47

??

Mrugam • 2020-04-13 01:22

ബ്രോ കഥയിൽ കോംപ്രമൈസ് ഇല്ല നിങ്ങൾ സമയമെടുത്ത് പേജ് കൂട്ടി എഴുതിയാൽ മതി

ലുട്ടലി • 2020-04-12 22:17

മച്ചാനെ എനിക്ക് ഒരുപാട് ഇഷ്ട്ടായി but ഇനി അടുത്തഭാഗം എന്നാ

Devarun • 2020-04-12 20:39

Next part epo idum?

Krishbadas • 2020-04-12 18:57

ബ്രോ ഇന്ന് കാണുവോ പുതിയ പാർട്

sagar kottappuram • 2020-04-12 19:14

innu nattapathira aakumbol kodukkan shramikkam ... karyamaya content onnumillatha part ayond kurachoode ezhuthamennu karuthunnu

Barney • 2020-04-12 19:31

താങ്കൾ സമയമെടുത്ത് എഴുതിയാൽ മതി. പെട്ടെന്ന് കിട്ടാൻ quality യിൽ compromise ചെയ്യണ്ട.

sagar kottappuram • 2020-04-12 19:53

ezhuthaan allelum samayam edukkarilla bro...content undaakkan aanu paadu

നാടോടി • 2020-04-12 21:41

2 ദിവസം കഴിഞ്ഞാലും കുഴപ്പമില്ല ബ്രോ കഥയിൽ ഒരു വിട്ടുവീഴ്ചയും വേണ്ട.

Visakh • 2020-04-12 22:40

എന്തെങ്കിലും വായിച്ചട്ട് എന്ത് കിട്ടാനാണ് bro. പയ്യെ എഴുതി നല്ലൊരു കഥ എഴുതി തന്നാൽ മതി അത് വരെ വെയ്റ്റ് ചെയ്യാം.

sagar kottappuram • 2020-04-13 01:25

angane enthelumokke ezhuthi vechathu thanne aanu oru tharathil muzhuvan rathishalabhangal !

Barney • 2020-04-12 16:58

Guys. സാഗർ ഭായ് അടുത്ത പാർട്ട് എഴുതുമ്പോഴേക്കും പഴയ പാർട്ട് ഒക്കെ വായിച്ച് നോക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് രതിശലഭങ്ങൾ പറയാതിരുന്നത്. കുറച്ച് പാർട്ടേ ഉള്ളെങ്കിലും അതിന്റെ തട്ട് താഴ്ന്നു തന്നെയിരിക്കും. അതിന്റെ പ്രധാന കാരണം മറ്റ് കഥാപാത്രങ്ങൾക്കും മറ്റുള്ളവയെ അപേക്ഷിച്ച് ഒരുപാട് സ്പേസ് കൊടുത്തിട്ടുണ്ട് എന്നത് തന്നെയാണ് കാരണം. അഞ്ജു,മായ ടീച്ചർ, മഞ്ജുവിന്റെ ഫാമിലി, കവിന്റെ അമ്മ, റോസമ്മ, ശ്യാം, പിന്നെ എന്റെ ഫേവറിറ്റ് കുഞ്ഞാന്റിയും. പളനി ട്രിപ്പ്, മഞ്ജുവിന്റെ നാട്ടിലെ ഉത്സവം, കോളേജ് ടൂർ, കോളേജ് ദിനങ്ങൾ, അഞ്ജുവിന്റെ പിറന്നാൾ ഇത് പോലെ ഒരുപാട് നല്ല നിമിഷങ്ങൾ.

Night king • 2020-04-12 17:08

Enteyum personal favourite rathishalabhangal parayathirunnath thanneyanu..

നാടോടി • 2020-04-12 21:42

രതിശലഭങ്ങൾ പറയാതിരുന്നത്

Saji • 2020-04-12 13:17

Sagar bhai immathiri oru kadha njan jeevithathil vayichittilla.ee lockdown start aayappoozhanu njan ithum aadhyam muthal vayana thudangiyathu.ravum pakalumokkeyayi ee partuvare vayichu.ithrayum feelingil premavum dhambathyavum athile paribhavangalum onnum evideyum vayichittilla.athrakku realittiyum thrillingum undu ee kadhakku.athumathramalla manjusineyum kavineyum mathram depend cheythu kondu maduppikkathe ithrayum ezhuthanamenkil kurachonnum kazhivu pora.thankaloru asamanya ezhuthukaram thanne.pinne enikkithile sexynekkal ishttam avarude attitude aanu.any way thanks bro ingane oru srishttilku.next part waiting mode.

Night king • 2020-04-12 13:44

Exactly bro.. Iniyum orupaad per und.. ithreyum adipoli oru kadha vayikkathe.. maybe perukaranam avum.peru kettal oru pakka kambi feel alle.. athavum.ellavarkum suggest cheyyu.. vayikkathavarum ithine Patti ithuvare ariyathavarum oke vayikkatte.?

Kishan • 2020-04-12 14:23

Njanum athe Peru kandapol vayikkan thonilla manjusum kavinum series thudangiyappo interest aya Oru part vayiche.intrest ayapo otta dhivasam kondannu entire series vayiche ...really ozm... waiting next part

Barney • 2020-04-12 17:03

ഞാൻ ആദ്യം തുണ്ട് സീൻ മാത്രം ഓടിച്ച് വായിച്ചിരുന്നതാ. ശെരിക്കും അതിനിടയിൽ ഉള്ള സംഭാഷണങ്ങൾ ഒക്കെ വായിച്ചാണ് ആദ്യം മുതൽ വായിക്കാൻ തീരുമാനിച്ചത്. പിന്നെ അത് തുണ്ട് വായിക്കുക എന്ന നിലയിൽ നിന്ന് കഥയ്ക്കും കഥാപാത്രങ്ങൾക്കും വേണ്ടി വായിക്കാൻ തുടങ്ങി. ഉടനെ തന്നെ അവരുടെ ജീവിതത്തോട് വല്ലാത്തൊരു attachment തോന്നി തുടങ്ങി. ഇപ്പോൾ തുണ്ട് ഇല്ലെങ്കിലും ഇവരെ കണ്ടാൽ മാത്രം മതി എന്ന അവസ്ഥയിൽ ആണ്.

മൗഗ്ലി • 2020-04-12 12:23

കാത്തിരിപ്പിന്റെ സുഖം ? ഐവാ ??

Avinash • 2020-04-11 20:05

Bro ennum nokkunnath ee katha vanno ennan . Ethrem pettann adutha katha idanam enn apekshikunnu....

S K യുടെ ഫാൻ • 2020-04-11 17:21

Machane adutha part enna undavuka ennu parayo

Athul • 2020-04-11 13:45

ഇന്ന് next part ഉണ്ടാകുമോ bro

sagar kottappuram • 2020-04-11 14:40

illa..

കുട്ടാപ്പി • 2020-04-11 16:37

??

raj • 2020-04-11 20:07

kai pain oke ok ayo sagar

നാടോടി • 2020-04-11 21:06

Net ok ആയോ ബ്രോ

കിരീക്കാടൻ • 2020-04-11 21:09

എന്താ ബ്രോ ഇനി വരൂലേ എന്ത് പറ്റി

sagar kottappuram • 2020-04-11 23:46

varum..ente kaikku cheriya kuzhapam und ..pinne network um shariyalla. athukodaanu vaikunnath

നാടോടി • 2020-04-12 04:17

Take care bro

കുട്ടാപ്പി • 2020-04-11 11:32

അടുത്ത Part ഇന്ന് വരുമോ

Magicman4321 • 2020-04-10 21:53

bro what happened to fetish man...please upload

raj • 2020-04-10 08:43

ee partum kollam estam ayi.anjuvinu gift vangichu koduthathu oke valare nannayi.

Barney • 2020-04-10 23:04

ഇതെങ്ങനെയാ പ്രൊഫൈൽ പിക്ക് ഇടുന്നെ?

raj • 2020-04-11 11:33

gravatar

സിന്ധു • 2020-04-10 06:25

സാഗർ ബ്രോ അടുത്ത പാർട്ട് ഇന്ന് ഉണ്ടാകുമോ.....

കുട്ടാപ്പി • 2020-04-09 15:11

അടുത്ത PArt എപ്പോൾ വരും

sagar kottappuram • 2020-04-09 19:25

will take time.... network problem und...

നാടോടി • 2020-04-09 21:25

എഴുതി സേവ് ചെയ്തു വെക്കു ബ്രോ. നെറ്റ്‌വർക്ക് ശെരിയാകുമ്പോൾ അപ്‌ലോഡ് ചെയ്‌താൽ മതി

S K യുടെ ഫാൻ • 2020-04-10 02:20

മച്ചനെ ഏകദേശം ഒരു ടൈം പറ... വെറുതെ ഇടക്ക് ...ഇടക്ക്.. കയറി നോക്കേണ്ടല്ലോ...

MR. കിംഗ് ലയർ • 2020-04-09 13:54

ബായി... വീണ്ടും ഒരു ഉഗ്രൻ ഭാഗം. കൊതിയോടെ ആവർത്തിച്ച് ആവർത്തിച്ച് വായിച്ചു ഓരോ വരിയും വാക്കുകളും.. അത്രത്തോളം പ്രണയം നിറഞ്ഞു തുളുമ്പുകയാണ്. ഇനി ഞാൻ പറയുന്നില്ല... പറഞ്ഞു പറഞ്ഞു മടുത്തു... ഓർമയുണ്ടങ്കിൽ അത് സാധിച്ചു തരണം. വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ

Dileep • 2020-04-09 07:49

ഒരുപാട് വായിച്ചുള്ള അറിവും സ്വന്തമായി വളരെ ആകർഷകമായ ഒരു ശൈലിയും ഉള്ള ആളാണ് സാഗർ. സാഹിത്യ രംഗത്ത് ഒരു പാട് മുന്നേറാൻ കഴിവുള്ള ആൾ. താങ്കളുടെ ആരാധകനാണെന്ന് പറയാൻ അഭിമാനമുണ്ട്.

Beena.P(ബീന മിസ്സ്‌) • 2020-04-08 23:23

സാഗർ, സമയം കൂടുതൽ ഒരുമിച്ച് കിടുനില വേഗം വാഗിച്ചു അഭിപ്രായം അറിയിക്കാൻ അതുകൊണ്ട് ആണ് വയുക്കി അറിയിക്കുന്നത്ത്. നമ്മുടെ കഥ ശരിക്കും നന്നായിരിക്കുന്നു ഇഷ്ട്ടമായി മഞ്ജുവിന്റെ അമ്മയുടെ ഉപദേശം, മഞ്ജുവിന്റെ ബെഡ്‌റൂം പെരുമാറ്റം എല്ലാം ഇഷ്ടപെട്ടു സാഗർ. ബീന മിസ്സ്‌.

Dileep • 2020-04-08 23:18

റോസമ്മയെ തിരികെയെത്തിക്കാനായ് ഒരു Garments bassiness തുടങ്ങുന്നത് കവിത് നന്നാവില്ലെ? എല്ലാവരേയും കൂടെ കൂട്ടാമല്ലോ? മഞ്ജുവിൻ്റെ ബിസിനസ് വളർത്തുന്ന കവിൻ.അങ്ങിനെ എല്ലാവരുടേയും മുൻപിൽ വലിയവനാകുന്ന നായകൻ.

Bryan Mills • 2020-04-08 20:44

ബ്രോ...ഒരു അപേക്ഷ, ട്രാജഡിയിൽ അവസാനിപ്പിക്കരുത്..

നാടോടി • 2020-04-08 23:17

എന്റെ പൊന്ന് ബ്രോ വേണ്ടാത്ത വർത്തമാനം പറയല്ലേ

യദുൽ • 2020-04-08 23:57

@Briyan Mills 1st പാർട്ട് വായിച്ചിരുന്നോ എങ്കിൽ ഇങ്ങനെ പറയില്ല.. ഡോ ഇതിന്റെ ഒകെ ക്ലൈമാക്സ്‌ ഇത് ആദ്യം മുതൽ വായിക്കുന്ന ഓരോ വ്യക്തിക്ക് അറിയാം

നാടോടി • 2020-04-09 00:47

1st വായിക്കുമ്പോൾ അദ്ദേഹം മനസിലാകും

യദുൽ • 2020-04-10 00:40

അതെ അല്ലാതെ വെറുതെ

Bryan Mills • 2020-04-11 13:25

അല്ല ബ്രോ..1st പാർട്ടിൽ കല്യാണം വരെ ആവും എന്നല്ലേ പറഞ്ഞിട്ടുള്ളൂ..

കല്യൻ • 2020-04-08 19:27

എന്ത് കൊണ്ട് പലരും ഈ കഥ ഇത്രയേറെ നെഞ്ചിലേറ്റി (എന്റെ കുറച്ചു തോന്നലുകൾ) Point1 തന്നെക്കാൾ പ്രായക്കൂടുതലുള്ള ഒരാളോടുള്ള പ്രേമം പ്രമേയമാകുന്ന കഥയോടുള്ള ഇഷ്ടം അല്ലെങ്കിൽ കൗതുകം. Point2 ആ പ്രേമം സ്വന്തം ടീച്ചർ ആയിരുന്നവളോട് (അല്ലേലും സ്വന്തം ടീച്ചറോട് ഫാന്റസി തോന്നാത്തവരായി ആരെകിലും ഉണ്ടാകുമോ) Point3 (സത്യത്തിൽ ഇതാണ് ഇതിന്റെ മെയിൻ പോയിന്റ്) ഒരു ശരാശരി കമ്പി കഥയാവുമായിരുന്ന ഒരു കഥയെ സാഗർ തന്റെ തൂലികയിൽ കാമവും, പ്രേമവും സമം ചാലിച്ച് മനോഹരമാക്കി.... (ഇതിൽ കൂടുതൽ പറയാനൊന്നും അറിയില്ല) സസ്നേഹം കല്യൻ

ചിക്കു • 2020-04-08 20:55

കൂട്ടത്തിൽ കുടുംബ ബന്ധങ്ങൾക്ക് ഒട്ടും കുറവും വരാതെ കൊണ്ടു പോകുന്നു

കല്യൻ • 2020-04-09 06:44

??

Sagar kottappuram • 2020-04-08 19:05

Thank you all. .

King • 2020-04-08 16:39

ആരും ഒന്നും വിചാരിക്കരുത് നെറ്റ്‌വർക്ക് പ്രോബ്ലം ഉള്ളതു കൊണ്ട് ആണ് സാഗർ ബ്രോ എല്ലാ കംമെന്റിനും റിപ്ലേ താരത്തെ .എന്ന് തോനുന്നു . എന്ന് കിങ്

King • 2020-04-08 19:07

ഞാൻ വെറുതെ ഒരു പഞ്ചിനു പറഞ്ഞു എന്ന് ഉള്ളൂ ടോ ആരും കാര്യം ആക്കണ്ട . സംഭവം ശരി യാ നെറ്റ് വർക്ക്‌ പ്രോബ്ലം .നിങ്ങൾ ഒന്നും വിചാരിക്കണ്ട ഒന്ന് തോന്നാൻ ??? എന്ന് കിങ്

Barney • 2020-04-08 13:08

മഞ്ജുവിന്റെ തറവാട്ടിൽ വെച്ച് ഇതിനോടകം എഴുതിയ പാർട്ടുകൾ ഒക്കെയും മനോഹരം ആയിരുന്നു. അന്നേ ചോദിക്കണം എന്ന് കരുതിയതാണ് ഇത് പോലെ കവിന്റെ തറവാട്ടിലും കുറച്ച് പാർട്ട് എഴുതിക്കൂടെ എന്ന്. അപ്പോഴാണ് തറവാട്ടിൽ പോകുന്ന കാര്യം ഇന്ന് പറഞ്ഞത്. വീണയും മഞ്ജുവും തമ്മിലുള്ള ഒരു സംഭാഷണം പ്രതീക്ഷിക്കുന്നു. ആദ്യം ടീച്ചറെ പ്രേമിക്കുന്നു എന്ന് കേട്ടപ്പോൾ നാണമില്ലലോ എന്ന് ചോദിച്ചവൾ ആണ്. ആ "സാധനത്തിനും" ഓകെ ആണല്ലോ എന്ന് പറഞ്ഞ് മഞ്ജുവിനെയും പരിഹസിച്ചവൾ ആണ്. അവരുടെ സ്‌നേഹം കണ്ട് അസൂയ തോന്നുന്നു എന്ന് അവളുടെ വായിൽ നിന്ന് തന്നെ കേൾക്കണം. Waiting for Manju - Veena കൂടിക്കാഴ്ച.

Dileep • 2020-04-08 23:13

രക്ഷയില്ലാശാനേ മഞ്ജൂസ് അവരെയൊക്കെ പണ്ടേ കയ്യിലെടുത്തിട്ടുണ്ട്.

Anu{unni} • 2020-04-08 13:07

എല്ലാം വിശദീകരിച്ചു നല്ല പോലെ എഴുതി കളം പാട്ടും എല്ലാം നല്ല മേച്ചുവെർഡ് ആയി കവി ഇന്ത്യക്കും ഞാൻ നിങ്ങളുടെ കോംപണിയിലെ ഒരു എംപ്ലോയ്‌ അല്ലേ കവി ആ പറഞ്ഞ സത്യം മഞ്ജുസിന്റെ അച്ഛനും,അമ്മയ്ക്കും,മഞ്ജുസിനും പെട്ടന്ന് ഒരു ചെറിയ ഷോക്ക് ആയി അതു അപ്പോൾ കവി പരിഹരിച്ചു. വീട്ടിൽ വന്നപ്പോൾ പഴയ പോലെ ചേട്ടൻ അനിയതിക്കു സ്വന്തമായി അധ്വാനിച്ചു ഒരു ഫോണ് ഗിഫ്റ് ആയും വാങ്ങി.ഷൈൻ വന്നതും ശ്യാമിന്റെ മുന്നിൽ വെച്ചു കവിൻ മജൂസിനെ എടീ എന്നൊക്കെ വിളിക്കുംപോലുള്ള വല്ലായ്മയും .ശ്യാം മജുവിന് ഇപ്പോളും ഒരു ടീച്ചർ എന്ന നിലയിൽ ഇപ്പോളും കൊടുക്കുന്ന റെസ്പെക്ടറും എല്ലാം കൊണ്ടും ഒരു നല്ല പാർട് സ്നേഹപൂർവ്വം അനു

raj • 2020-04-08 13:00

kurachu divasam kazhinje kanu ennu vishamichu erikuvatirunu. putiya part etathil sandhosham. malayalam ezhuthan njan ( 'malayalam.changathi' google this site) use chyunathu, pene mobile thane ulla keep note google app use chyum, athu akumbo patuna time elam content ezhutan patumalo. aa site firefox vazhi use chyunatha nalathu. how is your hand now? pain oke poyo?

മൗഗ്ലി • 2020-04-08 11:44

Lockdown കാലത്തെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു. Mail വർക്ക്‌ ആകാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഗൂഗിൾ കീപ് പോലെ ഏതേലും മൊബൈൽ/ഓഫ്‌ലൈൻ note saving അപ്പ്‌ ഉപയോഗിക്കാൻ ശ്രമിക്കുക ബ്രോ. ഇൗ ഭാഗവും പെട്ടെന്ന് അഞ്ച് തീർന്ന ഫീൽ. ബട്ട് ഉണ്ടായിരുന്ന content മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Samji • 2020-04-08 11:01

അഞ്ജുവിന്റെ ഒരു story. കൂടി വേണം

യദുൽ • 2020-04-10 00:42

എന്ത് തോൽവി ആണ് ബ്രോ

Sona • 2020-04-08 10:19

Valare nannaaayitundu Mr. Sagar ????????????????????????????????enthenkilum വ്യത്യസ്തത കൊണ്ടു വന്നാൽ അതിഗംഭീരമാകും - കൂടുതൽ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു???????????????????????

അപ്പു • 2020-04-08 09:36

കാത്തിരിപ്പിന്റെ സുഖം അറിയിച്ചതിനെ നന്ദി. റേഞ്ച് പ്രോബ്ലം ഒക്കെ തീർന്നോ, മഞ്ജുവിന്റെ അമ്മാവന് ഒരു മറുപടി കൊടുക്കാമായിരുന്നു. സാരമില്ല മൊത്തത്തിൽ ഒരു ഡയലോഗ് പറഞ്ഞല്ലോ. പിന്നെ എന്നെത്തേയും പോലെ മഞ്ജുവും കവിനും ഒരുമിച്ചുള്ള നിമിഷങ്ങൾ മനോഹരം, അതിപ്പോ ഡയലോഗ് ആയാലും ആക്ഷൻ ആയാലും. ഒരുപാട് ബുദ്ധിമുട്ടിയാണെങ്ങിലും ഓരോ ഭാഗവും പെട്ടനെ എത്തിക്കാൻ ശ്രമിക്കുന്നതിന് ഒരിക്കൽകൂടി നന്ദി, അടുത്ത ഭാത്തിനായി കാത്തിരിക്കുന്നു.

Dileep • 2020-04-09 06:43

വെളിച്ചപ്പാട് പറഞ്ഞത് കേട്ടതുകൊണ്ടാണെന്നു തോന്നുന്നു അമ്മാവൻ രാത്രി ഓടി രക്ഷപ്പെട്ടത്!

Manu Jayan • 2020-04-08 09:13

പെട്ടന്ന് തീർന്ന് പോയി ???

JOSEPH • 2020-04-08 08:59

വളരെ മികച്ചു നിന്നു ഇൗ ഒരു പാർട്ട്ടും. ഓരോ പാർട്ടിലും അതിന്റെ പുതമ നിലനിർത്തി കൊണ്ടു തന്നെ മുന്നേറുന്നു. അവരുടെ ജീവിതത്തിലെ ഓരോ ഏടും വളരെ മികച്ച രീതിയിൽ തന്നെ വരച്ചു കാട്ടി തുടക്കം തൊട്ട്. ഓരോ പാർട്ട് kariyumbol കൂടുതൽ മികവുറ്റ രീതിയിൽ കഥ മുന്നേറുന്നു. അടുത്ത പാർട്ട് ആയി ആകാംക്ഷയോടെ കാത്തിരിക്കുന്നു സാഗർ ഭായി.

Rajeev • 2020-04-08 08:47

Oru fettish kadha yayuthu

Sunil • 2020-04-08 08:09

നല്ല കഥ തുടരുക പേജ് കൂടുതൽ വേണം എന്നാണഭിപ്രായം

Vishnu • 2020-04-08 08:05

കാത്തിരിപ്പിനു ഫലം ഉണ്ടായി. അടിപൊളി സാഗർ ഭായ്??? സ്നേഹത്തോടെ? വിഷ്ണു........????

King • 2020-04-08 08:00

കൊള്ളാം അടിപൊളി ആയിരുന്നു ഈ പാർട്ടും . എന്തൊക്കെ തിരക്ക് ഉണ്ട് എങ്കിലും നിങ്ങൾ രണ്ട് ദിവസം കൊണ്ട് കഥ പബ്ലിഷ് ചെയ്യാറുണ്ട് .ഇപ്പോ ഒരു അഞ്ചു ആറു ദിവസം ആയി . നെറ്റ് വർക്ക്‌ന്റെ പ്രശ്നവും അതുപോലെ കൈയുടെ പ്രശനവും ഉണ്ട് എന്ന് അറിയാം .എന്നാലും നിങ്ങൾ ഇതിന് മുൻബ് ഒരു കൃത്യമായി കഥ ഇടുന്ന തുകൊണ്ട് അറിയാം എന്തോ ഒരു വലിയ കുഴപ്പം ഉണ്ട് എന്ന് . ഇപ്പോളും ഈ പാർട്ടിന് ആയി കുറച്ചു ഒന്നും അല്ല അധികം താനെ കഷ്ട്ടപെട്ടു എന്ന് അറിയാം . നിങ്ങൾ ഒരു കാരണവും ഇല്ലതെ ഇത്ര ടൈം എടുക്കില്ല എന്ന് അറിയാം ഈ പ്രശ്നം ഒക്കെ ഉണ്ടയിട്ടും കഥ അതികം വായിക്കാതെ താനെ വന്നു അതിന്ന് ഒരു താങ്ക്സ് . എല്ലാവരുടെയും ഇഷ്ടം പ്രകാരം കാവിന് മജൂസ്‌ അമ്മ ഉം ഉള്ള ഒരു സംഭാഷണം അടിപൊളി ആയി . കാവിന് അച്ഛൻ അത് ഒക്കെ സ്ക്രീൻ ഇൽ കാണുന്നപോലെ ഉണ്ട് .അമ്മ യുടെ സ്‌നേഹം ,അഞ്ചുന്റെ . അതിന്റെ ഒക്കെ ഇടയിൽ അവരുടെ പ്രണയം എല്ലാം അതിന്റതായ ഒരു നല്ല രീതിക് പോകുന്നു എന്നുതന്നെ പറയാം .31 പേജ് ഒക്കെ ടും എന്നെപ്പോലെ ആണ് അവസാനിച്ചത് .ന്താ അറിയില്ല എന്നും ഈ കവിനും മഞ്ജുസും മനസ്സിൽ ഇവിടെ ഉണ്ടാക്കും . ഇപ്പോ കവിനും മഞ്ജുസും കുറച്ചു അധികം മാറ്റം ഉണ്ട് .വെയ്റ്റിങ് ഫോർ ആഫ്റ്റർ 5 ഇയർ , കുട്ടി കവിക്കും അതുപ്പോലെ കുട്ടി മഞ്ജുസും വരാൻ വെയ്റ്റിംഗ് ആണ് . ഇതു വരെ കഥ ഒരു കുറവും ഇല്ലാത്ത പോയി . എല്ലാവരും സേഫ് ആണ് എന്ന് പ്രതീഷിക്കുന്നു . എന്ന് കിങ്

Beena.P(ബീന മിസ്സ്‌) • 2020-04-08 07:53

സാഗർ, നമ്മുടെ കഥയുടെ 22ഭാഗം വായിച്ചിരുന്നു 23ഭാഗം കൂടുതൽ എഴുതിയതിനു താങ്ക്സ് രാവിലെ ആണ് പുതിയ ഭാഗം കണ്ടത് വായിച്ച ശേഷം ഉടനെ അഭിപ്രായം അറിയിക്കാം മറുപടി തരണം. ബീന മിസ്സ്‌.

Unni • 2020-04-08 07:43

Onnu maattipidikk bro.

നാടോടി • 2020-04-08 10:05

ഇഷ്ടംആയില്ലെങ്കിൽ ബുദ്ധിമുട്ടി വായിക്കണ്ട

raj • 2020-04-08 13:03

chilathu oke mati pidichal bore akum, vayichitu estapedunila engil thangalku ethu vayikathe erikam allo. ezhukaran ezhtate, kaviyeym, manjuvineyum snehikuna kure alkarku vendi .

Nikhil • 2020-04-08 06:21

Powlich അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു Kavinum manjuvum kiduu,

Molu • 2020-04-08 06:03

Nalla feel annu vayikkan.nerikku anubhavikkunathayt thonum.

Krishbadas • 2020-04-08 02:38

കിടുക്കി അവസാനം ഐറ്റം എത്തി???

Krishbadas • 2020-04-08 02:37

കിടുക്കി അവസാനം ഐറ്റം എത്തി

Rizwan • 2020-04-08 02:07

ഈ ഭാഗവും കലക്കി അടിപൊളി പറയാൻ വേറെ വാക്കുകൾ തന്നെ ഇല്ല, ഞാൻ ഡെയിലി സെർച്ച്‌ ചെയ്ത് നോക്കും പുതിയ എപ്പിസോഡ് വന്നോ എന്ന് anyway ഇപ്പോൾ ഹാപ്പി ആയി, നെറ്റ്‌വർക്ക് ഇഷ്യൂ ഒക്കെ മാറി എന്ന് വിചാരിക്കുന്നു, keep going

Sreeni • 2020-04-08 02:03

Chila story undu part koodumbo entelumoke ezhuthi valichu neetum But ithu angane alla oro part kazhiyumbozhum next partinu vendi kaathirikum Superb bro

Shen • 2020-04-08 01:50

Superb sagar bro.. Ithinde oru feel... Entha parayande ennonnum areella.. sahithyavum areella.. ❤️❤️❤️

Shazz • 2020-04-08 01:21

Sagar bro പൊളിച്ചല്ലോ. എന്നും നോക്കും വന്നോ എന്ന്. എപ്പഴാ വരുക എന്ന് പറയാൻ പറ്റില്ലല്ലോ. പൊന്നു bro ആരെങ്കിലും എന്തെൻകിലും പറഞ്ഞെന്ന് കരുതി കളഞ്ഞിട്ട് പോവല്ലെ. നഷ്ടമായി എന്നു കരുതിയ കഥയാണിത്. പിന്നെ അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എന്ന് സ്നേഹപൂർവ്വം Shuhaib(shazz)

sagar kottappuram • 2020-04-08 01:31

aarum paranjathukondonnum alla bro.. network problem aanu .. net valare slow aanu...

ലല്ലു • 2020-04-08 01:13

എന്നതാ പറയണ്ടേ നന്നായി എന്ന് പറഞ്ഞാൽ ഒരു മുഖസുദി പോലെയാവും പറയാൻ വാക്കുകൾ ഇല്ല എന്നാ ഫീല തകർക്ക് മച്ചാനെ ഒരു കുഞ്ഞു കവി വരാറായോ

sagar kottappuram • 2020-04-08 01:32

thank you all... personally reply tharathath network error moolam aanu sorry....