← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram] · approved reader discussion

Rahul23 • 2020-06-28 09:16

Hoo, ee part njan 2-3 weeks munp vayichatha, annu comment idan marannu poyi, kaaranam full all partsum njan adyam thott vayikkuvayirunnu, but aa Rosamma kavinod, enne ishttam anennu anne thanne paranjoodayirunno ennu parayana scene, hoo athu karayichu kalanju, enikk Manjoosine ishttam anenki koodi, aa scene orumathiri regret plus parasparam parayan kazhiyannja pranayam hoo, athu vallathe enne karayichu.. Paavam rosamma ???

Sam EV • 2020-07-08 18:45

Aliya pwolich main hoby brode series vayich thrikalan nirhtalteaaaaa Luve u sagar ettayi

Harii • 2020-04-23 06:04

Vannillallo

Jamboski • 2020-04-23 03:32

Sagar chetta ith ente oru request aayitt edukkanam chilappol ellaavarkkum thonnikkanum ninghal adutha part post cheyyumbo eey manjus inde egadhesham roopaam onnu vivarikkaamo allenkhil enthenkhilum cinema nadiyum aayitt upamikkamo please Chetta ithuvare eey 3 kadhayilum enikk ithuvare avalude oru real roopaam kittunnilla ente life pole thanne enikkum thonnunnind athrakk manasil thtti nilkkunnind athrakk ishtamayi kavin and manjus but ethra aloochichittum enikk manjusine onn saghalpikkan pattunilla pls chetta next part ezhuthumbol just aareyenkhil actress inde photo Chetan onn mention cheyyo pls urangaan pattunnilla chetta ath konda ende. Request onn kelkkanam

sagar kottappuram • 2020-04-23 10:32

its your wish.. ente manasile manju enik ariyavunna aalanu .. athu ezhuthi phalippikkan kazhiyilla ...

Jamboski • 2020-04-23 15:22

OK ?

Aisha Poker • 2020-04-23 21:45

Ithingane munnott poyikondeyirikkatte... avasanikkatha oru yathra pole... orupad ishtappetta oru manassil thattiya orikkalum marakkan kazhiyatha oru aparatha

sagar kottappuram • 2020-04-23 00:09

the very next part submitted at 11.49. pm

Kishan • 2020-04-23 00:31

Waiting

കവി • 2020-04-23 01:13

????

നാടോടി • 2020-04-23 05:20

കട്ട വെയിറ്റ് താങ്ക്സ് സാഗർ

Cyril • 2020-04-23 14:39

Pettannu theernnu poya oru feeling. Super aayittundu

sagar kottappuram • 2020-04-23 00:07

thank you bro

അപ്പു • 2020-04-22 21:58

നിങൾ ഇങനെ സിംപിൾ ആയി എഴുതുന്നു മിനുസമർന്ന തൂവൽ കൊണ്ട് താഴുകുമ്പോലെ ഉണ്ട് ഇത് വായിക്കുമ്പോൾ ഒരു കിടു സംഭവം തന്നെ നിങൾ പിന്നെ വേറെ ഒരാൾ harshu വായനക്കാരന്റെ മൻസിന്നെ കൊണ്ട് അമ്മാനം അടുനവൻ രണ്ടു പേരും കൂടെ വായനക്കാരെ ഒരു തലത്തിൽ എത്തിക്കും എല്ലാ ആശംസകൾ നേരുന്നു കവി

sagar kottappuram • 2020-04-22 22:21

aparajithan oke ivide ettavumadhikam aaradhakrum like um comment um oke kittunna real novel aanu . entethoke verum kambi mix ! enthayalum athu kurachu perokke vayikkunnu ennathil santhosham mathram ! rathishalbham enna peru aayirikkam ippozhum adhikam aalukal vayikkathirikkanulla karanam . allenkil fetish katha ezhuthunna sagar enna image !

Night king • 2020-04-22 22:59

അപരാജിതൻ വേറെ ക്ലാസ് ആണ്..ഒരു ക്ലാസിക് നോവൽ.. ഇതൊരു കമ്പി മിക്സ് ഒക്കെ തന്നെ ആയിരിക്കാം,,എന്നാൽ പ്രിയ സാഗർ മച്ചാ..ഇതാണിപ്പോ നിങ്ങളുടെ ഐഡന്റിറ്റി,, your best work so far, ഒരുപാട് പ്രണയവും അല്ലാത്തതുമായ കഥകൾ ഇവിടെ ഉണ്ട്..അതില്നിന്നെല്ലാം ഇതിനെ വ്യത്യസ്തമാക്കുന്ന ഘടകം ഇതിലെ ഡയലോഗുകൾ ആവണം..അത്രത്തോളം ജീവിതത്തോട് ചേർന്നുനിൽക്കുന്നതും നർമത്തിൽ പൊതിഞ്ഞതുമായ ഡയലോഗുകൾ ആണ് ഇതിൽ..പുതുതായി വരുന്ന പല പ്രണയ കഥകളും ഇതിൽ നിന്നും പ്രചോദനം വരെ ഉൾക്കൊള്ളുന്നുണ്ട് എന്ന് തന്നെ പറയേണ്ടി വരും..ഇതിനുമുമ്പും ഇതിനുശേഷം ഇതുവരെയും ഞാൻ ഇതുപോലൊരു കഥ ഇവിടെ എന്നല്ല എവിടെയും വായിച്ചിട്ടില്ല..നിങ്ങൾ അസാധ്യ എഴുത്തുകാരനാണ് ബ്രോ..വേഴ്സറ്റാളിറ്റി,, അതാണ് നിങ്ങടെ ഏറ്റവും വലിയ ശക്തി..അതുതന്നെയാണ് ഒരു natural talentinte അടിസ്ഥാനവും..നിങ്ങൾക്ക് എന്തും വഴങ്ങും..കമ്പി എഴുതി ഫലിപ്പിക്കുക എന്നത് അതുപോലെ ഒരു കോമഡി എഴുതി ഫലിപ്പിക്കുക എന്നുള്ളത് ഇതൊക്കെ എത്ര പ്രയാസം ഉള്ളതാണെന്ന് എല്ലാവർക്കും അറിയുന്നതാണ്.. പിന്നെ എന്റെയും സംശയം ഇതിന്റെ പേരു തന്നെ ആവണം ഒരു പരിധിവരെ ഇത് എല്ലാവരും വായിക്കാത്തതിനുള്ള കാരണം..പിന്നെ ഒന്നാം ഭാഗത്തിന്റെ തുടക്കം ഒരു കമ്പി ലൈനിൽ തന്നെ ആരുന്നല്ലോ.. എന്നാലും ഇപ്പോൾ വായനക്കാർ കൂടുന്നുണ്ട്..ചില ഭാഗങ്ങൾ ഓകെ 4l വരെ വായനക്കാർ ഉണ്ട്..ഇപ്പോൾ likes ഉം കൂടാൻ തുടങ്ങിയല്ലോ..എന്നാലും top chartil വരണ്ട കഥയാണിത്..(എന്റെ വ്യക്തിപരമായ അഭിപ്രായം).. most underrated story in this site.. അങ്ങനെയാ എനിക്ക് തോന്നുന്നത്. പിന്നെ മച്ചാന്റെ ഇതിനുമുന്പുള്ള ഇമേജ്..എന്റെ കാര്യത്തിൽ അതു സത്യം ആണ്..sagar kottappuram എന്ന പേരുകണ്ടാൽ skip അടിച്ചിരുന്നു ഞാൻ..ഒരേ ഒരു കാരണം fetish ആരാധകൻ അല്ല എന്നതുതന്നെ..എന്നാൽ ഇത് അങ്ങനെ skip ചെയ്യുന്നവർക്ക് നഷ്ടമാകുന്നത് ഇവിടെ വന്നിട്ടുള്ളത്തിൽ വെച്ച് ഏറ്റവും ലക്ഷണമൊത്തൊരു പ്രണയ കമ്പി കഥയാണെന്നും ഞാൻ പറയും..you are great sagar bro.. എന്ന് ഈ ഒറ്റ കഥയോടെ കട്ട ആരാധകൻ ആയ ഞാൻ..അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്..

sagar kottappuram • 2020-04-22 23:18

thanks bro.... palarkkum munvidhikal undaakam sagar inganeye ezhuthoo ennu...munp pranayakalam ennoru kathayum kambi adhikamillathe ezhuthiyittund . adhikam views illa , top chartil 90% parts um vannittilla ennath personally ente nashtangal thanneyanu !

Night king • 2020-04-22 23:42

But still you are one of the best in this site..smithayude vakkukal kadam eduthal one among the two crowd pullers.. Ithezhuthunnath Sagar anennathukonduthanneyanu climax happy avum ennulla pratheekshayum..ottumikka pranaya theme kadhakalilum athe climaxil onnukil nayakan allel nayika dim..kodum cliche..clichekal ennum thakarkkapedan ullathanallo..

sagar kottappuram • 2020-04-23 00:06

@night king ente kathakalekkal vayikkapedunna same tag il ulla kathakal ivideyund. athilenikku nirasha onnumilla. karanam athum kazhivullavarude srushtiyaanu ! pakshe ente kathakalude karyathil njan personally nirashan aanu ! pinne climax ... athu avide nikkatte... athu ippazhe paranjaal entha rasam

Anu(unni) • 2020-04-27 20:58

വരും

നാടോടി • 2020-04-22 23:37

രതിശലഭങ്ങൾ ഞാൻ തന്നെ വായിച്ചത് ഒരുപാട് വൈകിയാ 2/3 തവണ വായിക്കാൻ ശ്രെമിച്ചു പക്ഷെ അ ഫ്ലോ കിട്ടിയില്ല. പിന്നെ വെറുതെ ബോർ അടിച്ചിരുന്നപ്പോൾ വായിച്ചു തുടങ്ങി.. എനിക്ക് തോന്നുന്നു 9 ആം പാർട്ടിലാ മഞ്ജു വരുന്നു. പിന്നെ കഥ മാറി പിന്നെ മഞ്ജു കവിൻ ഒരു ബ്ലോക്ക്‌ ബസ്റ്റർ ആയി മാറി.ഇപ്പോൾ എന്റെ പ്രാർത്ഥന ഇത് ഇപ്പോഴൊന്നും തീരല്ലേ എന്നാണ്. താങ്കൾക്ക് ഇത് തുടർന്ന് പോകാൻ നല്ല പ്ലോട്ട് കിട്ടട്ടെ. കിട്ടും എന്ന് വിശ്വസിക്കുന്നു

Anu(unni) • 2020-04-22 21:04

രതിശലഭങ്ങളുടെ സെക്കന്റ്‌ പാർട്ട്‌ രതിശലഭങ്ങൾ പറയാതിരുന്നത്. അതിലും വെക്കേഷൻ മഞ്ജുസ് വീട്ടിൽ പോയി കവിന്റെ കാര്യം അച്ഛനോട് അവതരിപ്പിക്കാൻ നടക്കുമ്പോൾ . പഴനി യാത്രയുടെ തുടക്കം തന്നെ വിനീതാന്റി കവിന്റെ അടുത്തേക്ക് വരുംബോൾ കവിൻ വേണ്ട കുഞ്ഞാന്റി എന്നും പറഞ്ഞു നിരുത്സാഹപ്പെടുത്തുന്ന കവിന്റെ കൺട്രോൾ ഇടയ്ക്കു പോകുന്നതും അത് കഴിഞ്ഞു വിനീത കവിനോട് ചോദിക്കുന്നുണ്ട് നീ ശരിക്കും സീരിയസ് ആണോ കണ്ണാ എന്ന്. കവിൻ അതെ എന്ന് പറയുമ്പോൾ കുഞ്ഞാന്റി പറയുന്നുണ്ട് "എന്നാൽ അല്ല നിനക്ക് അത് വെറും ടൈംപാസ്സ്‌ ആണെന്ന്. പഴനിയാത്ര കഴിഞ്ഞു വന്നപ്പോൾ മഞ്ജുസ് അച്ഛനോട് പറഞ്ഞു എന്നും അച്ഛൻ ഓക്കേ ആണെന്നും. ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ ഉണ്ട് നീ (കവിൻ ) വേഗം ഇങ്ങോട്ട് വാ എന്ന് സന്തോഷത്തിൽ പറയുമ്പോൾ കവിൻ പാഞ്ഞു ചെല്ലുന്നതും എന്നിട്ട് ഞാൻ തനിക്ക് പറ്റിയ ആളല്ല എന്നെ വിട്ടേക്ക്. ഞാൻ മഞ്ജുസിനെ ചതിച്ചു എന്ന് പറയുമ്പോൾ എല്ലാം കവിനോട് വെറുപ്പ് തോന്നിയിരുന്നു . പക്ഷെ അത് കഴിഞ്ഞു കവി മഞ്ജുസിനെ സ്നേഹിച്ചു വീർപ്പുമുട്ടിക്കുന്നതും. മഞ്ജുസ്നോട് ഒന്നു ദേഷ്യപ്പെടാത്തതു മഞ്ജുസിന്റെ ഫ്രണ്ട് മീരയുടെ വീട്ടിൽ പോകുമ്പോൾ മഞ്ജു മീരയോട് പറയുന്നതും. കവിനെ എനിക്ക് കിട്ടാനാ എന്റെ ജീവിതത്തിൽ ഇങ്ങനെ ഒക്കെ നടന്നതെന്നും പറയുമ്പോൾ കവിനു മഞ്ജുസിനോട് ഉള്ള സ്നേഹം ബ്രൊ അതിമനോഹരമായി വിവരിച്ചു തന്നു ദേ ഇപ്പോളും കവിനു മഞ്ജുസിനോടുള്ള സ്നേഹം കണ്ടു മനസ്സ് നിറഞ്ഞു ബ്രോ . ഇത് വായിച്ചാൽ ബ്രോ ഒരു ബ്ലെസ്സഡ് കഥാകാരൻ ആണ് . പാർട്ട്‌ 4 മൂന്ന് പ്രാവശ്യം വായിച്ച ഞാൻ. സ്നേഹപൂർവ്വം അനു

sagar kottappuram • 2020-04-22 21:53

thanks bro... njan angane onnumm udhesichitt ezhuthunnathalla . actually ithinte oke mun partsil enthokeyanu sambavichath ennariyan njan palapozhum rewind adikkendi vannittund. pala charactersinteyum peru polum kittilla . appappo thonnunnath ezhuthunnu enne ulloo.. plan cheyyunna karyangal polum chilappol uddesicha pole aakilla ezhuthu varumbol kitunnath. just happen !

Anu(unni) • 2020-04-23 09:21

ബ്രോക്ക് അറിയാമോ അതോ ബ്രോ ശ്രദിച്ചുണ്ടോ എന്നറിയില്ല അപരാജിതൻ പബ്ലിഷ് ചെയ്തു രണ്ടു ദിവസം കഴിഞ്ഞു അവരുടെ ചാറ്റ് ഉണ്ട് അതിലൂടെ തന്നെ അതിനു കമന്റ്സ് കൂടി . അപ്പോൾ ഞാൻ ഓർത്ത് 2017, 18 ൽ ഒക്കെ ജോ ബ്രോയുടെ ഒരു നോവൽ വന്നാൽ അല്ലെങ്കിൽ അഖിൽ എന്ന അഖിൽ ബ്രോയുടെ ഒരു നോവൽ വന്നാൽ ഞങ്ങൾ ഇങ്ങനെ മാറി മാറി കമന്റ് ചെയ്യും. പക്ഷെ കിങ് പറഞ്ഞത് പോലെ ബ്രോയുടെ കഥ മുൻപ് ഞാൻ സ്കൈപ് ചെയ്യുമരുന്നു . ഇത് രതിശലഭങ്ങൾ എന്ന് കണ്ടപ്പോൾ ആദ്യത്തെ ഒരു 7-8 പാർട്ട്‌ കഴിഞ്ഞു മഞ്ജുസ് വന്നപ്പോൾ മുതൽ റെഗുലർ ആയി വായിച്ചു 8 ആം പാർട്ട്‌ കഴിഞ്ഞാണ് ഞാൻ 1മുതൽ 7ആം പാർട്ട്‌ വരെ ഒറ്റ ഇരിപ്പിനു വായിച്ചതു . ബ്രോയുടെ അസ്യാദ്യമായി എഴുതാനുള്ള കഴിവാണ് അതിനു കാരണം വെറും പേര് വെച്ച് ഇത് വായിക്കരുത് എന്നൊരു അപേക്ഷ ഉണ്ട്. കാരണം പിന്നീട് അതായതു മഞ്ജുസുമായി സീരിയസ് റിലേഷൻ ആയപ്പോൾ മുതൽ കവി മാറി സാധാരണ രണ്ടു പേര് വിവാഹിതരായാൽ ഭാര്യ ആകുന്ന ആൾ കഴുത്തിൽ താലി വീഴുന്ന നിമിഷം മുതൽ കുറച്ചൂടി മേച്ചർഡ് ആകും പക്ഷെ പുരുഷൻ സാധാരണ അച്ഛൻ ആകുമ്പോൾ ആണ് മെച്യുരിറ്റി കാണിക്കുന്നത് ഇവിടെ ബ്രോ ആദ്യത്തെ മേച്ചർഡ് ആയ മഞ്ജു മിസ്സ്‌ വിവാഹ ശേഷം തീർത്തും ചൈൽഡിഷ് ആയ സ്വഭാവം പുറത്തെടുക്കുമ്പോൾ നല്ല മേച്ചർഡ് ആയ കവിയെ പകരം തന്നു മഞ്ജുസിന്റെ കുറുമ്പുകളും കവിന്റെ മേച്ചർഡ് ആയ പെരുമാറ്റവും ആണ് ഏറ്റവും ആകർഷണീയമായ ഈ നോവൽ മുൻപോട്ട് പോകുന്നത് പിന്നെ കുടുംബ വർണനയും എലാം വായിച്ചാൽ ഇതൊരു സംഭവകഥ എന്ന ഫീൽ ബ്രോക്ക് സൃഷ്ട്ടിക്കാൻ കഴിഞ്ഞു അല്ലെങ്കിൽ ബ്രോക്കെ അതിനു കഴിയൂ

sagar kottappuram • 2020-04-23 10:34

thanks bro

raj • 2020-04-22 18:04

page 19 rosama car orichu varuna sceneyl manju car self drive chythu vannu ennu ezhutirikunnu. ee partyl main ayi 3 plot ayirunu undayirunathu mayaum ayi ulla samsaram manjuvum ayi ulla romance rosamaude entry. 2 episodesnu mumbe ezhutiya kaviude accident plotnu shesham adutha oru touching aya episode.ethu kadhaku upari, manju kavi ude oru life report ennu venam engil parayam, aviswasiniyam ayi onnum ella, pure oru family oriented sketch thane anu ela episodesum, athil orupadu realityum, marunna kalathinu anusarichu chindikuna alkarum, namal palarum agrahikuna oru partner ayi manjuvum kavium avarude roal epozhum chyunnu. love, romance oke varumbo age onum alla pradanam enum, manasanu elathinum important enu oke parajuthanitu orupadu episodesyl. mayaku epozhum oru shyness undu athu kondu thane viveknte karyam parayumbol oru maownam. alagil eni oru al pandathe pole thane akumo enna oru chinda ulathi kondu thane no paraju epozhum pokunathu ennum oke mayaude samsarathil ninum manasilakam.anjuvum, kaviyum thamil bedroom talks vare matured ayi thane ezhuti pidipikan patutundu, full actione katilum ee oru samsaram oke valre effect chyundu.kavide നിസ്സഹായാവസ്ഥ ഓക്കേ അവന്റെ വാക്കിലും പ്രവർത്തിയിലും കാണാൻ പറ്റി.അതിന്റെ കൂടെ മഞ്ജുവിന്റെ ടീസിങ്. ഇടക് റോസമ്മയെ വിളിച്ചിട്ട് ,നമുക്ക് തുടങ്ങാം എന്ന് പറഞ്ഞപ്പോ ,ഇനി പണ്ടത്തെ പോലെ അടി ആണോ ഉദ്ദേശിച്ച് പറഞ്ഞത് ഇന് തോന്നി പോയി. ? റോസിന്റെ സംസാരം കുറച്ചു കൂടെ worried aya reethyil ezhutiyal kolam ayirunnu. manju oru nalla charachter thane, oru perfect wife ennu paranjal oru thetum ella.edaku kavi mindyl vijarikunathu pole avalodu parajitu rosene vilikam ennu ulla thirumanam oke ori relationshipyl angotum, engotuk elam thuranu samsarikunatinte oru beauty kanichu tharunnu. rosamayum ayi ulla chemistry epozhum interesting thane. avar enthu chyunnu ennathul upari, rosama enna vakthi , avarude nalla manasu elam evar 3 perum thamil ulla friendship epozhum vayikumbol thinar undu. kavi parayunathu pooe aval pavam oru al thane. vineethayumn athe, avanum ayi ulla affair manju rosenodu parayumbol avalude body language, samsaram oke mariyathu ariyan pati, pakshe kurachu koode nanakam ayirunu athu oke, manjuvm athu sradichu enu undayirunu engil kurachu better ayene, enal avalku kooduthal possive akan ulla karanam ayene. rosama kavium ayi otaku samsarikum enu pratekshichilla nastapedalite vedha randu perudum samsarathil ariyan pati.manjuvinu pakaram rose ayirunu engil ethu oke vayikendi vannene. eni ethu manju chodikumbol kavi parayunathu kelkan wait chyunnu.avalude marupadi enthu akum. roaseum ayi entha avan plan chythathu, anagne oru twist orikalum pratekahichila, eni avar tour evide pokunathu, tour pokumbol enthuoke manjuvinte manasil ullathu? avide vachu eni vala twist undakumo?

sagar kottappuram • 2020-04-22 20:37

rosamma kavine face cheyathalle irikkunnath..manju rosammayude purakilum aanu ..so rosammayude changes kavinu mathrame kaanan pattooo... anyway thanks bro....

നാടോടി • 2020-04-22 23:43

ചെറിയ ചെറിയ അക്ഷരതെറ്റുകൾ വിട്ടുകള ബ്രോ.സാഗർ ഒറ്റ ദിവസം കൊണ്ട് പോസ്റ്റ് ചെയ്തതല്ലേ. അപ്പോൾ എഡിറ്റിംഗ് എങ്ങനെ ചെയ്യും. എഡിറ്റ്‌ ഒന്നും വേണ്ട സാഗർ എഴുതി കഴിഞ്ഞാൽ ഉടനെ പോസ്റ്റ്‌ ചെയ്യുക

sagar kottappuram • 2020-04-23 00:07

thanks bro

Anu(unni) • 2020-04-27 21:10

ബ്രോ അതൊക്കെ ചെറിയ ചെറിയ mistakes അല്ലേ ഏപ്രിൽ 23 nu പാർട്ട്‌ 28 വന്നു,, ഏപ്രിൽ 24 നു പാർട്ട്‌ 28 ഉം അപ്പോൾ എഡിറ്റിങിങ് ചെയ്യാൻ വിട്ടു പോയി ചെറിയ mistakes വന്നതല്ലേ അതൊക്ക മറന്നില്ലേൽ നമ്മളെ ഒക്കെ എന്തിനു കൊള്ളാം

വേട്ടക്കാരൻ • 2020-04-22 16:42

സാഗർ ബ്രോ,ഞാൻ എപ്പോഴും പറയുന്നതാണ് താങ്കൾക്ക് തുല്യം താങ്കൾ മാത്രം.ഈ പാർട്ടും ഒന്നും പറയാനില്ല.അതിമനോഹരം സൂപ്പർ

sagar kottappuram • 2020-04-22 16:56

thanks

കുഞ്ഞപ്പൻ • 2020-04-22 12:40

സാഗർ കോട്ടപ്പുറം ബ്രോ...എഴുത്തിനെ പറ്റി പ്രത്യേകിച്ച് പറയേണ്ട ആവശ്യം ഇല്ലല്ലോ...ഇതുപോലെ ഉള്ള തുടർകതകൾ എന്നും വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ..ഈ സൈറ്റിൽ തന്നെ അങ്ങിനെ ഒരുപാട് കഥകൾ കാണുമെന്നറിയാം..എന്നാൽ അതെല്ലാം ഇപ്പോഴും വായിച്ചിട്ടില്ല എന്നതാണ് സത്യം...അതിനാൽ ഈ കമന്റ് വായിക്കുന്ന എല്ലാവരും അവരുടെ ഇഷ്ടപ്പെട്ട തുടർകഥകൾ പറഞ്ഞുതന്നു എന്നെപ്പോലുള്ള വായനക്കാരെ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു....

Bibi • 2020-04-22 12:53

Njan kurechennam oke vayichittund..ishtapetta orderil parayam.. 1.rathishalabhangal by Sagar annan 2.arohi and nilapakshi by Nena 3.navavadhu by jo 4.devananda by villi 5.devaragam by Devan 6.anupallavi by mandan 7.kannante Anupama by Kannan Malakhayude kamukante kadhakalum kollam Ithrem njan vayichittund..vere nallath undel arelum oke suggest cheyy..

യദുൽ • 2020-04-22 13:13

@Bibi അപരാജിതൻ

Bibi • 2020-04-22 13:17

Athu category vereyalle.. atha parayathe

നാടോടി • 2020-04-22 14:17

Razia beegam

Bibi • 2020-04-22 15:03

Atheth.. Search cheythitt kanunnillallo,author aara

നാടോടി • 2020-04-22 23:45

സെർച്ച്‌ ഇൻ ഗൂഗിൾ dr raziya beegam by sunil. ഞാൻ ഇവിടെ വായിച്ചതാ പക്ഷെ ഇപ്പോൾ കാണുന്നില്ല. ഞാൻ ഗൂഗിളിൽ സെർച്ച്‌ ചെയ്തു കിട്ടി

കുഞ്ഞപ്പൻ • 2020-04-23 00:07

Kattakkalippan nte meenathil thalikett undaarunnu.vere feel aan.real story oke pole.but,completed alla

sagar kottappuram • 2020-04-22 12:53

ariyilla bro.. navavadhu und love story aaanu.. njan adhikam kathakal vayichittilla.. ente katha polum njan randamathonnuvayichu nokarilla....

കിച്ചു • 2020-04-22 15:24

മയിൽ‌പീലി ജോസുട്ടി അപൂര്‍വ ജാതകം അഞ്ജലിതീർത്ഥം

Athul • 2020-04-22 19:08

Ne na എന്ന autherude എല്ലാ കഥകളും അടിപൊളിയാണ് bro

Anu(unni) • 2020-04-22 21:33

Akh nte novels, jo de navavadhu part 1, thirichuvarav (navavadhu), shirapushpam by smithechi , nee na anupallavi by nandan bro thudangiyavarude authors listil kittum, ippolum theerathava aparajithan

Anu(unni) • 2020-04-22 21:38

കണ്ണന്റെ അനുപമ, ദേവനന്ദ by വില്ലി കുരുതീമലക്കാവ്, അഞ്ജലിതീർത്ഥം

Sona • 2020-04-22 11:17

ഈ പാർട്ടും അടിപൊളി ആയി ????????????????????????????????????????????????????????????മഞ്ജുവിന്റെ വായിലെടുപ് പൊളിച്ചുട്ടോ സാഗർ.?????????????????????????????????????? ഇനിയും ഇതുപോലെയുള്ള വ്യത്യസ്തമായ രീതികൾ ഉണ്ടെങ്കിൽ എല്ലാവർക്കും ഒരു മനസുഖം കിട്ടും. പിന്നെ മായയും വിവേകും തമ്മിലൊരു ഡിസ്കഷൻ ഉണ്ടായിരുന്നെങ്കിൽ നന്നായിരിക്കും. ചില ഫ്ലാഷ്ബാക്കുകൾ എരിവും പുളിയും ചേർത്ത് ഒരുക്കിയാൽ പൊളിക്കും. റോസ്‌മേരി യുമായി കവിക്കു ഒരു ചാൻസ് കിട്ടുമോ ???????? എങ്കിൽ പിന്നെ പറയണ്ടാ......

sagar kottappuram • 2020-04-22 11:24

rosemerikku chance illa...

പാഞ്ചോ • 2020-04-22 11:16

സാഗർ ബ്രോ ഇന്നലെ രാത്രി വായിച്ചു പകുതി ആയപ്പോ ഡാറ്റ തീർന്നു...പിന്നെ രാവിലെ തന്നെ പോയി ചെയ്ത ആദ്യം വായിച്ചത് അതിന്റെ ബാക്കി ആണ്..വന്നു വന്നു ഇപ്പൊ എനിക്ക് ഒരേ പ്രായം ഒക്കെ ഒള്ള പെണ്പിള്ളേരെ കണ്ടാൽ ഒന്നും തോന്നില്ല..ഇച്ചേരേ മൂത്ത ചേച്ചിമാരെ കണ്ടാൽ ഒരു പ്രേമം പോലെ...എന്നാ പറയാനാ ഉവ്വേ..സൂപ്പർ ആയിട്ടുണ്ട്..പിന്നെ സാഗർ, കഴിഞ്ഞ പാര്ടിലെ കമന്റിന് റിപ്ലൈ കണ്ടു കല്യാണതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല എന്നു,? പ്രായം ആയെങ്കിൽ ഒരു കല്യാണം ഒക്കെ ആവാം കേട്ടോ?.. റിപ്ലൈ പ്രതീക്ഷിക്കുന്നു 【പാഞ്ചോ】

sagar kottappuram • 2020-04-22 11:33

searching for a manju ! hard to find

പാഞ്ചോ • 2020-04-22 13:23

Yea bro!! Looks hard to find someone like her, she's a gem.

sagar kottappuram • 2020-04-22 13:56

yaa...i missed one !

നാടോടി • 2020-04-22 14:18

Me too missed cancer took her

Abhi • 2020-04-22 08:07

അടുത്ത പാർട്ടിൽ മായേടേം വിവേകിന്റേം കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുമോ സാഗർ ബ്രോ

sagar kottappuram • 2020-04-22 10:44

nokkaam

നാടോടി • 2020-04-22 05:49

വായിച്ചു തീർന്നത് അറിഞ്ഞില്ല ഒറ്റ വാക്കിൽ പറയാം HEAVENLY STORY.

sagar kottappuram • 2020-04-22 10:41

thanks bro

Jmin • 2020-04-22 03:52

Adipoliiiiiiiiiiiiiiiiiiiiiiiiii broooooooo waiting for next part

sagar kottappuram • 2020-04-22 10:41

thanks

Barney • 2020-04-22 03:35

"Fresh പീസ് ഒക്കെ Out of Fashion ആയില്ലേ മോളെ. എനിക്കീ രണ്ടാം കെട്ടുകാരിയെ മതി" കവിൻ ഒരിക്കൽ മഞ്ജുസിനോട് പറഞ്ഞതാണ്. സിനിമയിൽ ആയാലും, കമ്പി കഥയിൽ ആയാലും, ജീവിതത്തിൽ ആയാലും കന്യകയായ ഭാര്യയെ തന്നെ നായകന് കൊടുക്കുക എന്നത് എന്തോ നിർബന്ധം ഉള്ളത് പോലെയാണ്. കമ്പി കഥകളിൽ ഒക്കെ നായികയുടെ സീൽ പൊട്ടിക്കുന്നത് എന്തോ വലിയ കാര്യം പോലെ ആണ് അതും വളരെ വൈകാരികമായി അവതരിപ്പിച്ച് കണ്ടിട്ടുള്ളത്. (ഈ കഥയിൽ പക്ഷെ അങ്ങനെ ഒരു ഭാഗം തന്നെയില്ല.) കാരണം ആളുകൾക്ക് അതെന്തോ നിർബന്ധം പോലെയാണ്. അങ്ങനെ തന്നെ ആകണം എന്നാണ് സമൂഹം പഠിപ്പിക്കുന്നത്. പക്ഷെ കവിന്റെയും മഞ്ജുസിന്റെയും വിജയം എന്തെന്നാൽ അവർക്കിടയിൽ ഉള്ള സ്നേഹം മാത്രമാണ് അവർക്ക് പ്രധാനം. അവരുടെ മറ്റ് യോഗ്യതകളോ പാസ്റ്റോ ഒന്നും അവർക്ക് വിഷയം അല്ല. Teacher-Student, Age problem, Divorcee അങ്ങനെ ഉള്ളതൊന്നും അവർക്ക് ഒരു കോപ്പും ഇല്ല. കവി തന്റെ പാസ്റ്റിനെ പറ്റി മഞ്ജുസിനോട് പറയാൻ തുടങ്ങുന്ന ഒരു രംഗം ഉണ്ട്. എന്തിനാ കവി അതൊക്കെ പറയുന്നേ എനിക്കതൊന്നും വിഷയം അല്ല എന്ന് മഞ്ജുസും പറയുന്നുണ്ട്. മഞ്ജുസും എങ്ങനെ ആയിരുന്നെന്നോ കവിക്ക് പ്രശ്നമില്ല. ഇനി നമ്മുടെ ജീവിതത്തിലേക്ക് വരാം. എന്തൊക്കെ conditions ആണ്. Religion, Caste, മറ്റേത് മറിച്ചത് അതിന് പുറമെ Family Background ഉം. Divorce ആയവർ വേറെ Divorce ആയവരെ തന്നെ കെട്ടുക. നിങ്ങള്ക്ക് നിങ്ങളുടെ മഞ്ജുസിനെയോ കവിനെയോ വേണോ. നിങ്ങൾ ചിലപ്പോൾ കണ്ടിട്ടുണ്ടാകാം. പക്ഷെ നിങ്ങളുടെ conditions okke വെച്ച് Filter ചെയ്ത് വരുമ്പോൾ നിങ്ങൾ തന്നെ തഴഞ്ഞ് കാണാം. കവിന് റോസമ്മയെ സ്വീകരിക്കാനും ഒരു മടിയും ഇല്ലായിരുന്നു. നമ്മളോ. അവൾക്ക് വേറെ ഒരുത്തനും ആയി ലൈൻ ആയിരുന്നു. അവളെ ലൈൻ അടിച്ചാൽ നാണക്കേട് ഉണ്ടാകും. "നാട്ടുകാർ എന്ത് പറയും" എന്നതാണല്ലോ നമ്മളുടെ സ്ഥിരം ലൈൻ. സ്ത്രീകൾ ആണെങ്കിൽ തന്നെക്കാൾ കാശുള്ള ആളെയെ സ്വീകരിക്കൂ. അങ്ങനെ അങ്ങനെ. Love without conditions. You will definitely find your Manjoos or Kavin. പിന്നെ നാട്ട്കാരോട് പോയി ചാവാൻ പറ. !!! സാഗർ ഭായിയോട് ഒരു request ഉണ്ട്. ഇങ്ങനെയുള്ള Unusual Relationship എല്ലാം സിനിമയിൽ ആയാലും കഥയിൽ ആയാലും കൊണ്ട് Tragedy യിൽ അവസാനിപ്പിക്കുന്നത് സ്ഥിരമാണ്. ക്ളീഷേ ആണെന്നും പറയാം. ഇവർക്ക് സന്തോഷം ആയി ജീവിക്കാൻ കഴിയില്ല എന്ന മുൻവിധിയെ ഇത് ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് കൊണ്ട് അവസാനിപ്പിക്കാൻ പ്ലാൻ ഉണ്ടേൽ ഒരു Happy Ending കൊടുത്ത് വിപ്ലവം സൃഷ്ടിക്കട്ടെ എന്ന് ആശംസിക്കുന്നു.

sagar kottappuram • 2020-04-22 10:42

thanks bro..njan ente views , agrahangal anuee kathayil parayunnath..thats all

Shazz • 2020-04-22 03:10

Twist പൊളിച്ചു മുത്തേ

sagar kottappuram • 2020-04-22 10:42

thanks

Nichuzz • 2020-04-22 01:38

Awesome man.thank you so much for this story.what a energy story yaar

sagar kottappuram • 2020-04-22 10:42

thanks

Kannan • 2020-04-22 01:28

❤️❤️❤️❤️

sagar kottappuram • 2020-04-22 10:43

thanks kannan

Shen • 2020-04-22 01:04

Sambavm coloraayi sagar broo.. Oroo partilum feel koodi koodi varunnu.. But ntho manjunde udakkulla thalavedhana ikk angott pidichilla.. prathyegich vere climax aavm nnoke paranja sthithikk.. oru apeksha und.. avre pirikkaruth.. santhoshikkana ivde varunne.. karayiippikkaruth.. ithra kalam aayi vayich oru vayankarande request aan ??

sagar kottappuram • 2020-04-22 10:43

thank you

മാർക്കോപോളോ • 2020-04-22 01:00

അതെ ഈ രണ്ടു മാസം കുറച്ച് വേഗത്തിൽ പോക്കോട്ടേ എന്തോ ഒരു രസം തോന്നുന്നില്ലാ Climax അടുക്കാറായോ Happy Ending തന്നെ തരണം

sagar kottappuram • 2020-04-22 10:44

thanks

pravi • 2020-04-22 00:34

Sagar bro...... Eppolatheyum pole adipoli manjus Kavin allathe mattullavarkkum roll kodukkanom...... Ithorikkalum theeratha samasya aakatte ennagrahikkunnu........

sagar kottappuram • 2020-04-22 10:44

thanks

യദുൽ • 2020-04-22 00:16

എല്ലാവരും എന്തിനു തലവേദന എന്ന് പറഞ്ഞു ചോദിക്കുന്നു. ഇതിന്റെ ക്ലൈമാക്സ്‌ മുന്നേ അറിയുന്നവർ തന്നെ ഇങ്ങനെ ചോദിക്കണോ. എഴുത്തു കാരനെ അവരുടെ ഫ്രീഡം കൊടുത്ത് എഴുതട്ടെ. മഞ്ജുസിന് ഒന്നും ഇല്ല എന്ന് മൂപര് തന്നെ പറഞ്ഞു വീണ്ടും അത് തന്നെ ചോദിക്കല്ലേ

sagar kottappuram • 2020-04-22 00:29

vere climax undakum...rathishalabhangal climax ayirikkilla final climax

JR • 2020-04-22 00:37

അവസാനം karayippikkaruth ബ്രോ. Happy ending venam. Manjuvinem kavineyum piryikkaruthtto.

യദുൽ • 2020-04-22 08:16

എന്തയാലും പോസ്റ്റിവ് ക്ലൈമാക്സ്‌ തന്നെ പ്രതീക്ഷിക്കുന്നു

യദുൽ • 2020-04-22 00:04

ഭായ് ഇപ്പഴാണ് കണ്ടത് കണ്ടപ്പോ തന്നെ ഇരുന്നു വായിച്ചു... ഇത്ര പെട്ടന്ന് ഈ ഭാഗം തന്നതിന് നന്ദി... റോസമ്മയോട് ഉള്ള ഇഷ്ടം കവി അവളോട് പറഞ്ഞതും. പിന്നെ ആരു വന്നാലും മഞ്ജുസ് അല്ലാതെ ഇനി ഒരു പെണ്ണില്ല എന്ന് പറഞ്ഞതും സൂപ്പർ ഫീൽ തന്നു കൂടാതെ അവസാന വരിയും അത്രക്കും അടിപൊളി ആയിരുന്നു അടുത്തത് വരുന്ന വരെ കാത്തിരിക്കുന്നു എന്ന് സ്നേഹത്തോടെ യദു ??

sagar kottappuram • 2020-04-22 00:08

thanks yadhu

Sagar kottappuram • 2020-04-21 23:56

Pettennonnum alla.. Manjusinu idakidak thalavedana und

Kannan • 2020-04-22 01:28

❤️❤️❤️❤️

കിച്ചു • 2020-04-21 23:55

വീണ്ടും ഒരു നല്ല പാർട്ട് ❤️

sagar kottappuram • 2020-04-22 00:09

thanks

King • 2020-04-21 23:52

ഈ ഭാഗവും മറ്റു ഭാഗം പോലെത്തന്നെ നന്നായിരുന്നു നന്നായി എന്ന് പറഞ്ഞു പോയാൽ പോരാ അടിപൊളി ? ഇതിലെ ഈ ഭാഗം ഒക്കെ ഇങ്ങനെ വായിക്കുബോ ഇങ്ങനെ തോന്നി ഇവർ മനസ്സിൽ വരുന്നപോലെ . നമ്മൾ ഇത് ഒക്കെ മാറിനിന്നു നോക്കുന്നപോലെ ഉണ്ട്. കാവിൻ മായേച്ചി യോട് പറയുന്നത് ഒകെ മഞ്ജുസ് നോടുള്ള സ്‌നേഹം ആണ് . കാവിൻ മഞ്ജുസിനെ എത്രത്തോളം ഇഷ്ട്ടപെടുന്നു എന്ന് കാണുന്നു . അതുപോലെ കാവിനു മായേച്ചി മയിലുള്ള ആ ബന്ധവും എല്ലാം. കാവിനു ശാം എല്ലാ കാര്യം ചെയ്തു കൊടുക്കുന്നു ഒരു അനിയനെ പോലെ . മഞ്ജുസ് ഇടക്ക് ഇങ്ങനെ വിളിക്കും അതും എല്ലാം . മഞ്ജുസിനു കവിനെ അത്രക്കും ഇഷ്ടംആണ് എന്ന് കാണിക്കുന്നു ആ റൂമിൽ വെയ്ച്ചുള്ള ഭാഗം ഒക്കെ .കിടക്കാൻ നേരത്തു മഞ്ജുസ് പാരായണ ആ വാക് എല്ലാം നന്നയിരുന്നു . റോസ്മേരി യുടെ ആ പ്രണയം ഒന്ന് sad ആക്കി എന്ന് പറയാം . അവളുടെ ആ മുഖഭാവം മാറുന്നത് ഒക്കെ . പറയാതെ പോയ പ്രണയം അത് വലിയ പ്രശ്നം തന്നെ ആണ് . രണ്ടാൾക്കും ഇഷ്ടം ആണ് എന്നാൽ അവർ എന്ത് വിചാരിക്കും എന്ന് തോന്നി മനസ്സിൽ വെച്ചുമൂടും ഇവിടെ യും അത് തന്നെ ആണ് ഉണ്ടായതു (ഇത് എല്ലാവർക്കും ഒരു തിരിച്ചറിവ് ആക്കണം ഉള്ളത് ഒന്ന് പറയാൻ നോക്ക എന്നിട്ട് കിട്ടിയില്ല എങ്കിൽ കുഴപ്പമില്ല കാരണം നമ്മൾ ഒന്ന് ശ്രമിച്ചു നോക്കി എന്ന് ഉണ്ട് അല്ലാതെ എല്ലാം കഴിഞ്ഞു പോയിടു വിഷമിക്കുന്നത് നല്ലതു അല്ലാലോ ഞാൻ ഇങ്ങനെ ഒക്കെ ഉണ്ട് എങ്കിലും എനിക്ക് ആണ് ഇങ്ങനെ തോന്നിയത് എങ്കിൽ ഞാനും മടിക്കും അത് ന്താ ചോദിച്ച അറിയില്ല ) റോസ് മേരി കാവിൻ ഉള്ള ആ ഭാഗം ഒന്നും പറയാൻ ഇല്ല. കാവിന്റെ അമ്മക്ക് മഞ്ജുസ് നോട് ഉള്ള ആ സ്നേഹം എല്ലാം അവിടെ ഇങ്ങനെ എടുത്തു കാണിക്കുന്നു . റോസ് മേരി പോയതിനു ശേഷം ഉള്ള ആ കാവിന്റെ സ്നേഹം ഒക്കെ നന്നായിരുന്നു . എല്ലാം അടിപൊളി . എന്നാലും ഒരു പേടി ഉണ്ട് കാവിനു മഞ്ജുസിനെ യോ അതോ മഞ്ജുസിനു കവിനെയോ നഷ്ടമാവോ എന്ന് മാത്രം . എന്താ പറയാ എന്ന് അറിയില്ല അടിപൊളി ആയിരുന്നു .☺️ ഇന്ന് തന്നെ കമന്റ്‌ ഇട്ടതു ചിലപ്പോൾ ഇനി കുറച്ചു ദിവസത്തിന് ഉണ്ടാവില്ല എന്ന് കിങ്

sagar kottappuram • 2020-04-22 00:10

thanks bro.. athenthu patti ?

അപ്പൂട്ടൻ • 2020-04-21 23:47

എന്തു പറയാൻ വാക്കുകളൊന്നും കിട്ടുന്നില്ല. ഈ ഭാഗത്തെ ഓരോ വരികളും വായിച്ചപ്പോൾ മനസ്സിൽ ഒരു ഫീൽ എന്താന്നറിയില്ല ജീവിതവുമായി ചെറിയൊരു സാമ്യം ഉള്ളതുപോലെ. ഈശ്വരാനുഗ്രഹം ഉള്ള ഒരു നല്ല എഴുത്തുകാരൻ അദ്ദേഹത്തിന്റെ മനോഹരമായ കഥ അല്ല ഒരു ജീവിത മുഹൂർത്തം നമ്മൾക്ക് നമ്മുടേത് പോലെ തോന്നിക്കുന്ന രീതിയിലുള്ള അവതരണം. ഇതിനൊക്കെ അപ്പുറം എന്താ പറയുക. ഇന്നത്തെ എപ്പിസോഡ് ലെ റോസമ്മയുടെ വരവും മായയുടെ വരവും എല്ലാം ഒന്നിനൊന്നു മെച്ചം. തെറ്റ് എന്ന് പറയാൻ ആയിട്ട് ഒന്നും തന്നെ കാണുന്നില്ല എന്തിനു പറയുന്നു ഒരു അക്ഷരത്തെറ്റ് പോലും കാണുന്നില്ല. നിങ്ങളെ സമ്മതിച്ചു തരുന്ന അതുപോലെ എല്ലാ ദിവസവും വരുന്നത് ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് അതായത് ഇത്രയും ദൂരെ രാജ്യസേവനം ആയിരിക്കുന്ന ഞങ്ങൾക്ക് ഒരു അനുഗ്രഹം തന്നെയാണ്. നന്ദി സാഗർ ഭായി

sagar kottappuram • 2020-04-22 00:10

thanks appoottan

NoToRiOuS • 2020-04-21 23:47

ആസ്വദിച്ച്‌ വായിച്ചു നെക്സ്റ്റ് പേജ് അടിക്കാന്‍ നോക്കിയപ്പോഴാണ് മനസ്സിലായത് ഈ ഭാഗം കഴിഞ്ഞെന്ന്. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകൾ, നോവലുകള്‍, ബുക്സ് എല്ലാം പെട്ടെന്ന് തന്നെ വായിച്ചു തീരും. ഇവിടെ ഈ സൈറ്റിൽ വരുമ്പോൾ തീർന്നു പോകല്ലേ എന്നാഗ്രഹിക്കുന്ന കുറച്ച് കഥകള്‍ ഉണ്ട്. അതിൽ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കഥയും രതിശലഭങ്ങള്‍ ആണ്‌ . ഈ ഭാഗവും വളരെയധികം ഇഷ്ടപ്പെട്ടു. അടുത്തത് ഡയലോഗ് എന്താണെന്ന് സാഗര്‍ ബ്രോയ്ക്ക് ഊഹിക്കാവുന്നതേയുള്ളൂ. നെക്സ്റ്റ് പാര്‍ട്ട് പ്ലീസ്..

sagar kottappuram • 2020-04-22 00:11

thanks bro....

കളി കൂട്ടുകാരൻ • 2020-04-21 23:45

സാഗർ ബ്രോ നിങ്ങൾ തരുന്ന ഈ ഫീൽ വേറെ എവിടെയും കിട്ടില്ല ❤️ സത്യായിട്ടും നിങ്ങൾ പോളിയാണ് ബ്രോ ? ഈ കഥ ഒരിക്കലും തിരല്ലെന്നാണ് എന്റെ പ്രാർത്ഥന ❤️

Sagar kottappuram • 2020-04-21 23:58

Thanks brother

ഏലിയൻ ബോയ് • 2020-04-21 23:25

ഇതെന്തു മൈര്.....വേഗം തീർന്നു....ഒന്നു ഫീൽ ആയി വന്നതാ....??? സാഗർ ബ്രോ....വേഗം അടുത്ത ഭാഗം ഇട് മോനെ....

Sagar kottappuram • 2020-04-21 23:55

Thanks.. ippo കാണാറില്ലല്ലോ

santaclose • 2020-04-21 23:13

super feel bro waiting for next part

sagar kottappuram • 2020-04-21 23:25

thanks bro

ഷിഹാൻ • 2020-04-21 22:54

സാഗർ ഭായ് നമ്മുടെ കവിന്റെ വീട് എവിടെയാണ്? മഞ്ജുസ് നമ്മുടെ നാട്ടുകാരിയാണ് അത് കൊണ്ട് ചുമ്മാ അറിയാൻ ചോദിക്കുന്നതാണ്..

sagar kottappuram • 2020-04-22 20:38

kavinte veedu malappuram jillayil aaanennu vicharicholoo

Kk • 2020-04-21 22:54

അടിപൊളിയാണ് മാഷേ...ഒന്നും പറയാൻ ഇല്ല..എന്തോ ഞൻ ഇന്ന് പൃതിഷിച്ചു തന്നെയാ ഇരുന്നെ കഥ. പിന്നെ 19th പേജിൽ കർ ഓടിച്ചു വരണ്ട റോസമ്മ മഞ്ജുവായി..ചെറിയ ഒരു പെരു മാറ്റം...അതിങ്ങനെ പറയാൻ മാത്രം ഒന്നും ഇല്ല.എങ്കിലും സുജിപിച്ചു എന്നു മാത്രം.???

sagar kottappuram • 2020-04-21 23:04

ee paranjathil thanne thettukal ille [akshara pishaku ] so athu karyamakkanda.manushya sahajam !

Kk • 2020-04-21 23:12

ഹീഹി..

Jaleel • 2020-04-21 22:53

Sagar ബ്രോ. പൊളിച്ചു എല്ലാ പാർട്ട്‌ മ് രണ്ടു മൂന്ന് വട്ടം വായിക്കാറ് ഡു ഇതു പോലെ പെട്ടന്ന് പെട്ടന്ന് പോസ്റ്റ്‌ ചെയ്താൽ പൊളിക്കും ബ്രോ

sagar kottappuram • 2020-04-21 23:22

hope

Harii • 2020-04-21 22:45

Sagar bro supperr ayirunnu nnu It's part of life ayi mone Piny eni oru kunjavene koduthude manjusinu Avalu korachu vashi okk kanikkatte ippo vendannekke paranju kavin kattakku nikkatte. Enthyalum agayude ishtam analloo. Nannayittu povattey. All the very best

sagar kottappuram • 2020-04-21 23:22

thanks brother

Sagar kottappuram • 2020-04-21 22:43

Thanks...

ലല്ലു • 2020-04-21 22:37

ലാസ്റ്റ് പേജ് ഒരു രക്ഷയും ഇല്ല അടിപൊളി കിടുക്കാച്ചി

Sagar kottappuram • 2020-04-21 22:39

താങ്ക്സ് സഹോ

Molu • 2020-04-21 22:13

എഴുത്തിന്റെ മായാജാലമേ അങ്ങേക്ക് ആയിരം അഭിനന്ദങ്ങൾ . ഇത്രയും നല്ലൊരു കഥ ഞങ്ങൾക് സമമാനിച്ചതിനു

Sagar kottappuram • 2020-04-21 22:40

താങ്ക്സ് bro

അസുരൻ • 2020-04-21 22:10

എന്റെ പൊന്നു മച്ചാനെ.... ഞാൻ എന്നത പറയണ്ടേ.... എപ്പഴും പറയുന്നതല്ലേ.....അത് തന്നെ....അ feelingil ഒരു കുറവും വന്നിട്ടില്ല...കൂടിയതല്ലതെ....പെട്ടെന്ന് പെട്ടെന്ന് വരുന്നതുകൊണ്ട് ആ ഒരു ഫ്ലോ കിട്ടുന്നുണ്ട്....അതുകൊണ്ട്...ഭാവിയിൽ വൈകിപിക്കരുത്ത്.... @asuran

Sagar kottappuram • 2020-04-21 22:40

വൈകലും വേഗവുമൊക്കെ ദൈവം നിശ്ചയിക്കുന്നതാണ്

Krishbadas • 2020-04-21 22:04

ഈ ഭാഗം പൊളിച്ചു,പഴയത് പോലെ ഗ്യാപ് അധികം കൊടുക്കാതെ എഴുതുന്നത് കൊണ്ട് നല്ല ഫ്‌ലോ കഥക്ക് ലഭിക്കുന്നുണ്ട്,ഈ ഒരു ഫ്‌ലോ തന്നെയാണ് മറ്റു കഥകളിൽ നിന്ന് ഇതിനെ വ്യെത്യസ്തമാകുന്നത് എന്നാണ് എന്റെ അഭിപ്രായം.keep going man

Sagar kottappuram • 2020-04-21 22:41

Thanks

Rahan • 2020-04-21 22:00

സാഗർ bro, ഈ കഥയുടെ ഏറ്റവും വലിയ വിജയം എന്താണെന്ന് വച്ചാൽ, കഥ തുടങ്ങിയത് മുതൽ ഇത് വരെ ഇതിന്റെ ഫീൽ അല്പം പോലും ചോർന്നു പോകാതെ നില നിർത്തുന്നു എന്നാ, wondelful story

Sagar kottappuram • 2020-04-21 22:42

Thank you

Queen of hert • 2020-04-21 22:00

Lockdown neettendi warullo Sagar bhaii Allel 1 2 week wait chyyan payankara prayasam aakum

Sagar kottappuram • 2020-04-21 22:42

മനസിലായില്ല

Ammu • 2020-04-21 21:46

എന്താ eppol പറയാ. കലക്കി മച്ചാനെ മഞ്ജു പാവമാണ് കാവിന്റെ മുത്ത് പിന്നെ e റോസമ്മ അവളുടെ സീൻ ഭയകരമായി ഫീൽ ചെയ്തുട്ടോ എന്നാലും കവിനു മഞ്ജു തന്നെ മതി ഇ ഫിലൊക്കെ എങ്ങനെ വരുത്തുന്നു ബ്രോ എന്തായാലും താൻ ഒരു രക്ഷയുമില്ല All the best അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

Sagar kottappuram • 2020-04-21 22:43

അറിയില്ല... സംഭവിക്കുന്നു

Kuttan • 2020-04-21 21:43

Bro ennatheyum pole ee partum othiri ishtay.. oru Apakesha mathrame ullu kavinte lifilil ninne Manjusine illathakkaruthe kollalle Manjusine.??????.. Angane valla palnum unde engil ente oru Abhiprayam kavineyum manjusineyum onniche kollunnathane.. Manjuse illatha Kevin.. kevin illatha manjusum venda bro

Sagar kottappuram • 2020-04-21 22:43

Thanks...

Beena.P(ബീന മിസ്സ്‌) • 2020-04-21 21:40

സാഗർ, ഭാഗം 25 കുറച്ചു വായിച്ചു എന്നിക്ക് ചെറിയ ഒരു chest pain കാരണം ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പോൾ വീട്ടിൽ വന്ന ശേഷമാന്ന് കണ്ടത് 26, 27 ഭാഗങ്ങൾ വന്നിരിക്കുന്നു എന്ന് എല്ലാംവായിച്ച ശേഷം അഭിപ്രായം പറയാം. റസ്റ്റ്‌ സമയത്തു വായിക്കാൻ കഥയുടെ രണ്ടു ഭാഗങ്ങൾ ഉണ്ടായത് നന്നായി സാഗർ കഥയുടെ കൂടെ ഉണ്ട് ഞാൻ ഇന്ന് കഥ വായിക്കാൻ തുടങ്ങി. ബീന മിസ്സ്‌.

sagar kottappuram • 2020-04-21 22:44

ok..beena thanks... take care

മേജർ സുകു • 2020-04-21 21:35

Ee partum thakarthu mothalaali. manjusinte Thalavedhanaye kurichorth pedichirikkukayaayirunnu. Comments kandappo aswaasamaayi. Manjusum kaviyum ennum ingane adich polich jeevikkatte. Svathave kurach possessive aaya manjuse ini rosammak kaviye ishtaayirunnu nu koode arinja enthakuo entho. Athu pole rosammem kaviyum koodi entho plan cheyyunnundallo. Enthaayalum adutha partinaayi waiting. ❤️

sagar kottappuram • 2020-04-21 22:45

thanks bro

അപ്പു • 2020-04-21 21:31

Eppozhayethuyum pole ee pravashyavum nalla oru bhagham thannathine Nanni. Eagerly waiting for the next part.

sagar kottappuram • 2020-04-21 22:46

thanks bro

JOSEPH • 2020-04-21 21:29

ഇത് ഇപ്പൊ ഒരു ദുരന്തം മണകുനുണ്ടല്ലോ. മഞ്ച്ചുവിന്റെ തലവേദനയും റോസ്മേരി കെവിനോട് paranna കാര്യവും വെച്ച് നോക്കുമ്പോൾ പ്രിയദർശന്റെ പഴയ സിനിമ ക്ലൈമാക്സ് ക്ലീഷെ മണകുന്നു. വരും പാർട്ട്കളിൽ വല്ല പ്രണയ ദുരന്ത വരവു ഉണ്ടോ. പ്രണയ കഥകൾ പൊതുവെ മാറ്റ് കൂട്ടാൻ സെന്റി situations ചേർക്കുന്നത് പതിവ് ആണല്ലോ സാഗർ ഭായി. അതു കൊണ്ട് ആണ് ചോത്തിച്ച്. പരസ്പരം പറയാതെ പോയ പ്രണയത്തിന്റെ നേർക്കാഴ്ച ആണ് കെവിൻ റോസ്മേരി കണശക്ഷൻ. തിരിച്ചറിവ് വന്നപ്പോൾ പരസ്പരം വൈകിപ്പോയി. വീണ്ടും ഒരു റൊമാൻറിക് പ്രണയ സാക്ഷാത്കാരം ആയി കാത്തിരിക്കുന്നു സാഗർ ഭായി.

sagar kottappuram • 2020-04-21 22:47

always positive

Haridas • 2020-04-21 21:17

Dear Sagar, ഓരോ പാർട്ടും ഒന്നിനൊന്നു മെച്ചം. ഒരുപാട് ലവ് സ്റ്റോറീസ് വായിച്ചിട്ടുണ്ടേലും ഈ കഥ ഒരു പ്രത്യേക ഫീലിംഗ് ആണ് തരുന്നത്. മഞ്ജുവിന്റെ തലവേദന വരുന്നത് വായിക്കുമ്പോൾ പേടി തോന്നുന്നു. കഴിഞ്ഞ കമന്റിൽ പറഞ്ഞപോലെ അവർക്കൊരു കുഞ്ഞുവാവ വേഗം വേണം. Waiting for next part very soon, Thanks and regards.

sagar kottappuram • 2020-04-21 22:47

ellathinum athintethaya samayam undu dasa