രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]
📝 Ongoing
👁 355022 views ❤ 1701 likes ⭐ 0.0 rating 💬 187 comments 📚 1 chapters 📅 2020-04-21
രതിശലഭങ്ങൾ മഞ്ജുസും കവിനും 27 Rathushalabhangal Manjuvum Kavinum Part 27 Author : Sagar Kottapuram Previous Parts മായേച്ചിയുടെ സ്വഭാവം ശരിക്കു അറിയാവുന്നതുകൊണ്ട് ഞാൻ പിന്നെയൊന്നും ചോദിക്കാൻ നിന്നില്ല . അതോടെ ഞങ്ങളാ വിഷയം വിട്ടു . പിന്നെ സംസാരം മൊത്തം എന്നെകുറിച്ചായി . ഞാനും മഞ്ജുസും വഴക്കിട്ടു , ഞാൻ തെറ്റിപോയതൊക്കെ അപ്പോഴേക്കും ഞങ്ങളെ അറിയുന്നവരുടെ ഇടയിൽ ഫ്ലാഷ് ആയതുകൊണ്ട് മായേച്ചിയും അതേക്കുറിച്ചു തന്നെ ആണ് തിരക്കിയത് . ആദ്യമൊക്കെ ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും അവളുടെ നിർബന്ധം കൂടിയപ്പോൾ പിന്നെ കുറച്ചൊക്കെ അവളോട് തുറന്നു പറഞ്ഞു .എല്ലാം മൂളികേട്ടു ഒടുക്കം അവള് എന്നെ വീണ്ടും കളിയാക്കാൻ തുടങ്ങി . "നാണമില്ലല്ലോടാ രണ്ടിനും , ഇങ്ങനെ തല്ലുകൂടാൻ ." മായേച്ചി എന്നെ നോക്കി കൈമലർത്തി . "തല്ലുകൂടിയാലും ഞങ്ങള് തമ്മില് പ്രെശ്നം ഒന്നുമില്ലല്ലോ , പിന്നെന്താ .." ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞു നിർത്തി . "ഉവ്വ .നിന്റെ മഞ്ജു ഇങ്ങോട്ട് വരട്ടെ . അവളോടും എനിക്ക് ചിലത് പറയാനുണ്ട് . ഒരു ടീച്ചർ ആയതിന്റെ മെച്യുരിറ്റി പോലും ഇല്ലാത്ത സാധനം " മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു. "മ്മ്മ് .. പറയ്യുന്ന ആൾക്ക് പിന്നെ മെച്യുരിറ്റി നിറഞ്ഞു ഒഴുകുവല്ലേ ..പോടീ പന്നി..." ഞാൻ അവളെയും തിരിച്ചു കളിയാക്കി . "ഓഹ്..പെങ്കോന്തന് ഭാര്യയെ പറഞ്ഞത് പിടിച്ചില്ലാന്നു തോന്നണു ?" എന്റെ മറുപടി കേട്ട് മായേച്ചി കണ്ണുരുട്
Hoo, ee part njan 2-3 weeks munp vayichatha, annu comment idan marannu poyi, kaaranam full all partsum njan adyam thott vayikkuvayirunnu, but aa Rosamma kavinod, enne ishttam anennu anne thanne paranjoodayirunno ennu parayana scene, hoo athu karayichu kalanju, enikk Manjoosine ishttam anenki koodi, aa scene orumathiri regret plus parasparam parayan kazhiyannja pranayam hoo, athu vallathe enne karayichu.. Paavam rosamma ???