💬 Comments
View all commentsവേഷമൊക്കെ മാറി ഞങ്ങൾ വർക് മൂഡിൽ ആയി . ആദ്യം ചെറിയ രീതിക്കു ആളുകളൊക്കെ വന്നു തുടങ്ങി ,പിന്നെ പിന്നെ തിരക്കായി . കാണാൻ കൊള്ളാവുന്ന കുറെ ചരക്കുകൾ കണ്ണിനു മുൻപിൽ അഴിച്ചു വിട്ട താറാക്കൂട്ടം പോലെ നടന്നു നീങ്ങുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് ! ആ സമയത്താണ് പ്രതീക്ഷിക്കാത്ത അതിഥി മഞ്ജു മിസ് അങ്ങോട്ടേക്ക് വരുന്നത് . വധു വരന്മാരെ ഒകെ പരിചയപെട്ടു ഭക്ഷണം കഴിക്കാനായി വരികയാണ് ടീച്ചർ . സെർവ് ചെയ്യുന്നവരായി ഞാനും ശ്യാമും ആണ് അടുത്തടുത്ത് നിൽക്കുന്നത് . ഞങ്ങളുടെ മുൻപിൽ നല്ല മട്ടൻ കറിയും ചിക്കൻ കൊണ്ടാട്ടവും ചപ്പാത്തിയും പൊറോട്ടയും ഫ്രെയ്‌ഡ് റൈസുമെല്ലാം നിരത്തി വെച്ചിട്ടുണ്ട്. തെണ്ടി തിന്നുന്നവർക് ആവശ്യാനുസരണം ഞങ്ങൾ വേണ്ടത് കൊടുക്കും , അല്ല കൊടുക്കണം ! മഞ്ജു മിസ്സിനെ കണ്ടപ്പോൾ തന്നെ ഞാനൊന്നു പതറി .കറുപ്പും വെള്ളയും കലർന്ന നല്ലൊരു ഡിസൈനർ സാരിയും കറുത്ത ബ്ലൗസുമാണ് വേഷം .മാന്യമായ വസ്ത്രധാരണം .നെറ്റിയിൽ കറുത്ത ചെറിയ പൊട്ട്, കഴുത്തിൽ നേർത്ത സ്വർണമാല പിന്നെ പതിവ് വാച്ചും സ്വർണ്ണവളകളും കയ്യിൽ ഉണ്ട് ! മിസ് മൊബൈൽ ഫോൺ കയ്യിൽ പിടിച്ചിട്ടുണ്ട് . മിസ് അവിടെ കണ്ട ഒന്ന് രണ്ടുപേരുമായി ചിരിച്ചു കാണിച്ചും കുശലം തിരക്കിയും ഞങ്ങൾക്കരികിലേക്കു വന്നു . ഇടം കൈകൊണ്ട് മുടി ഒന്ന് ചെവിക്കു പുറകിലേക്ക് കോതിയിട്ടു മഞ്ജു മിസ് മുഖം ഉയർത്തി ഞങ്ങളെ നോക്കി . മിസ് അപ്പോഴാണ് ഞങ്ങളെ കാണുന്നതെന്ന് അവരുടെ മുഖത്തുണ്ടായ കൗതുകത്തിൽ നിന്ന് ഞാൻ ഊഹിച്ചു !ഞാൻ വായും പൊളിച്ചു മിസ്സിന്റെ ഭംഗി അസൗദിച്ചു നിന്ന് ! മഞ്ജു ;”ഓ…വാട്ട് ഏ സർപ്രൈസ് “ മഞ്ജു മിസ് അപ്രതീക്ഷിതമായി ഞങ്ങടെ കണ്ടു ചിരിച്ചു . ഞങ്ങളും ചിരിച്ചു. ഇവിടെ മിസ്സും സ്റുഡന്റും ഒന്നുമില്ലല്ലോ. അതൊക്കെ കോളേജിൽ !ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ! ശ്യാം ;”ഹലോ ടീച്ചർ “ ശ്യാം മിസ്സിനെ കണ്ടു ചിരിച്ചുകൊണ്ട് വിഷ് ചെയ്തു.
വായിക്കുന്നവർ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അറിയിക്കണം – സാഗർ കോട്ടപ്പുറം !
Sagar brooo ningal oru rekshaym illatto oro bhagavum oninonnu mecham kali kurachu kaaryam paranju ningal kasaruanu man ...... waiting for next part........
തകര്‍ത്തു അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
Athu polichu agane maya chechi de kalyanam ayi super...??? bro nannayi ezhuthu katta support undavum...
Ningal oru Prathibhaasamaanu Sagar Bro
Kidilan..onnum parayaanilla.
ഞാൻ Sairat എന്ന മൂവി കാണണം എന്ന് കരുതി ഇരുന്നതാ അപ്പൊ ചുമ്മാ സൈറ്റിൽ കേറി ഒന്ന് നോക്കിയിട്ട് പോകാം എന്ന് വിചാരിച്ച്. കേറി നോക്കിയപ്പോൾ ദേ രതിശലഭങ്ങള്‍ 28 വന്നു കിടക്കുന്നു. എന്നാൽ പിന്നെ പടം നാളെ കാണാം എന്ന് വെച്ചു. നമുക്ക് ഇത് കഴിഞ്ഞേ ഉള്ളു സിനിമ ഒക്കെ ❤️. ഈ ഭാഗവും അടിപൊളിയായി, അങ്ങനെ മായയും എന്‍ഗേജ് ആയി. ഇനി നമ്മുടെ ശ്യാമിന് കൂടി ഒരെണ്ണം സെറ്റ് ആക്കി കൊട് സാഗര്‍ ബ്രോ. ഒന്നില്ലേലും കൊറേ കഷ്ടപ്പെട്ടതല്ലേ പാവം.
അതിമനോഹരം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
ബ്രോ അങ്ങനെ ഇതും പൊളിച്ചു അവസാനം മായ അതും ഒക്കെ ആയി കൊള്ളാം അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്
thanks
ഇന്ന് വൈകിയാ കഥ കണ്ടത് സൂപ്പർ ആയി ഒന്നും പറയാനില്ല ,കവിന് മടി പിടിപ്പിക്കരുത് പ്ലീസ് ജോലിക്ക് വീട്
thanks bro...
ഇത് ശെരിക്കും കഥ തന്നെയാണോ അതോ ശെരിക്കും നടന്നത് ആണോ അത്രയും ഫീൽ അതാ
thanks bro
ശരിക്കും നടന്നു കൊണ്ടിരിക്കുന്ന ആണ് ബ്രോ കവിനു പകരം അനു ആണെന്ന് മാത്രം
Katta waiting for nxt part
രാവിലെ ഓഫീസിൽ പോകാൻ നിന്നപ്പോഴാണ് കണ്ടത്. ഉടനേ വായന തുടങ്ങി. Driver നാദസ്വരം വായിക്കാൻ തുടങ്ങിയപ്പോൾ നിർത്തി. പിന്നെ തിരിച്ചു വന്നിട്ട് ഉടനേ വായിച്ചു തീർത്തു.ഉഗ്രനായിട്ടുണ്ട്. ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായി.
thanks dileep
Polichu bhai
Ella pracishathe pole ee bhakavum polichu ...pinne mayeyudeyum vivekinteyum love story kurach bhakangal eyuthane... Pinne pettann avasanippikkaruthe enna apesha mathrame ullu... with faithfully your fan boy sagargi ??? ?
thanks bro
Super
ഇപ്രാവശ്യവും മഞ്ജുവും കവിയും പൊളിച്ചുട്ടോ സാഗർ.??????? ലാസ്റ്റ് മായയുടെയും വിവേകിന്റെയും എന്ഗേമെന്റ് അതൊരു സർപ്രൈസ് ആയിട്ടോ ❤️??❤️??????????????????????????????
ഇപ്രാവശ്യവും മഞ്ജുവും കവിയും പൊളിച്ചുട്ടോ സാഗർ.??????? ലാസ്റ്റ് മായയുടെയും വിവേകിന്റെയും എന്ഗേമെന്റ് അതൊരു സർപ്രൈസ് ആയിട്ടോ ❤️??❤️?
thanks
അടുത്തപ്രട്എന്തിയ സാർ