രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]
📝 Ongoing
👁 314326 views ❤ 1576 likes ⭐ 0.0 rating 💬 130 comments 📚 1 chapters 📅 2020-04-23
രതിശലഭങ്ങൾ മഞ്ജുസും കവിനും 28 Rathushalabhangal Manjuvum Kavinum Part 28 Author : Sagar Kottapuram Previous Parts അന്നത്തെ ദിവസം മഞ്ജുസും നല്ല ഹാപ്പി മൂഡിൽ ആയിരുന്നു . റോസമ്മ പോയതോടെ ഞാനും അവളും റൂമിൽ റൊമാൻസ് കളിച്ചു ഇരുന്നു . അതിനിടയ്ക്കാണ് മായേച്ചി ഫോണിൽ വിളിക്കുന്നത് ! എന്റെ ഫോൺ റിങ് ചെയ്തതും മഞ്ജുസ് അതെടുത്തു നോക്കി . "ആരാ മിസ്സെ ?" ഞാൻ മഞ്ജുസിനെ നോക്കി പുരികം ഉയർത്തി . "മായ ചേച്ചി ...." ഡിസ്പ്ളേയിൽ ഞാൻ സേവ് ചെയ്ത നമ്പർ വായിച്ചുകൊണ്ട് അവൾ തന്നെ ഫോൺ എടുത്തു സ്പീക്കർ മോഡിൽ ഇട്ടു . "ഹലോ മായേ .." മഞ്ജുസ് ചിരിയോടെ ചോദിച്ചെങ്കിലും മറുതലക്കൽ പൊട്ടിത്തെറി ആയിരുന്നു . "മായേം മന്ത്രോം ഒന്നുമില്ല..എവിടെടി നിന്റെ കെട്ട്യോൻ ? ആ തെണ്ടിക്ക് കൊടുത്തേ , അവനില്ലേ അവിടെ ? " മായേച്ചി സ്വല്പം കലിപ്പിൽ ചോദിച്ചു . അതുകേട്ടതും മഞ്ജുസ് ഒന്നമ്പരന്നു എന്നെ നോക്കി . ഞാനും ശ്യാമും കൂടി വിവേകേട്ടനെ അവളുമായി മുട്ടിച്ചതൊന്നും മഞ്ജുസ് അറിഞ്ഞിട്ടില്ലല്ലോ ! "എന്താടി കാര്യം ? എന്തിനാ നീ റൈസ് ആകുന്നേ ? അവനെന്താ നിന്നോട് ചെയ്തത് ?" മഞ്ജുസ് സംശയത്തോടെ ചോദിച്ചു . സംഭവം മനസിലായ ഞാൻ മഞ്ജുസിന്റെ മുൻപിലിരുന്നു പയ്യെ ചിരിച്ചു . വിവേകേട്ടൻ മായേച്ചിയെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തു കാണും ! അതിന്റെ ദേഷ്യം തീർക്കാൻ വേണ്ടിയുള്ള വിളിയാകും . കാരണം ഞാൻ ആണല്ലോ അവളുടെ പെർമിഷൻ ചോദിക്കാതെ നമ്പർ
അടുത്തപ്രട്എന്തിയ സാർ