← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX] · approved reader discussion

Zoro • 2024-06-15 22:03

🥰

Alwi • 2021-07-20 20:40

ഞാൻ ഈ സൈറ്റിൽ കയറിയിട്ട് കുറച്ചു നാൾ ആയിട്ടെ ഉള്ളൂ. അപ്പോൾത്തന്നെ പല കഥകളുടെം കമൻ്റ് സെക്ഷനിൽ രതി ശലഭങ്ങൾ എന്ന കഥയെ പരാമർഷിക്കുന്നത് കണ്ടൂ, സെർച്ച് ചെയ്ത് നോക്കിയപ്പോൾ ആ കഥ വ്യത്യസ്ത പേരുകളിൽ ആണ് അപ്‌ലോഡ് ചെ്തിരിക്കുന്നത് (പല പല സീസണുകൾ/സീരീസ് ആണെന്ന് തോന്നുന്നു) വിരോധം ഇല്ലെങ്കിൽ ആ കഥകൾ അപ്‌ലോഡ് ചെയ്ത ഓർഡർ പറഞ്ഞു തരുമോ

Aksar666 • 2021-07-10 18:20

ഒന്നും നോക്കിയില്ല രണ്ട് മൂന്ന് ദിവസം കൊണ്ട്‌ ഒറക്കം പോലും ഇല്ലാതെ 3 episod ഉം ഒറ്റ ഇരിപ്പുന് വായിച്ചു തീര്‍ത്തു..........

വിരഹ കാമുകൻ???? • 2020-08-18 17:06

ജീവിതത്തിൽ ഏറ്റവും ആസ്വദിച്ച് വായിച്ച് കഥ ഇതാണ് ഒരുപാട് പ്രാവശ്യം കണ്ടു വായിക്കാതെ പോയിട്ടുണ്ട് ഈ കഥ പിന്നെ കഴിഞ്ഞദിവസം കഥ വായിച്ച് ഉറങ്ങിപ്പോയി ഉറങ്ങിയെണീറ്റപ്പോൾ എണീക്കാൻ മടി കാലൊടിഞ്ഞ് പോലൊരു ഫീൽ കുറച്ചുനേരം കഴിഞ്ഞാണ് ഓർമ്മവരുന്നത് എന്റെ അല്ല കെവിൻ റെ ആണ് കാലൊടിഞ്ഞു എന്ന് ഓർമ്മ വന്നത് അത്രമാത്രം ഇഷ്ടപ്പെട്ടു മഞ്ജുവും കെവിനും നമ്മുടെ ആരൊക്കെയോ ആണെന്ന് ഒരു തോന്നൽ ഈ കഥ തീരുമ്പോൾ നമ്മുടെ അടുത്ത ബന്ധുവിനെ നഷ്ടമാകുന്ന ഒരു feel

Sam EV • 2020-07-08 22:18

Sagar Aliya Cmnt idate poyal moshaman athukond mathram itrekuva karanam aa sahchraytilanu irunu vayakane Ningal belya sabhavata oru cinemayk nokkikude orupanu vijayakum Sathyam paryalo athyam life is beautiful aa vayiche 6 vare wethiyapola sangathi series annu manasilaye pine 1wen thudangi athond cheriya mood poyi ithanu indava ennula ithu kittiilo Ethayalum ithreyum adhikam eyuthi namgalaoke santhoshipich sagar broyk Hridyam Nirnja Nandhi Pine (Chakkara Kambikuttanum) Love You Sagar Bro

Rahul23 • 2020-06-11 14:13

Ente mone oru rakshem illa.. Ithrem long story ente jeevithathil njan vayichattilla..manjusinem kavineyum orupad ishttapettu poyi.. Njan rathi shalabangal life is beautiful aanu adyam vayichu theerthe, pinne aanu ithu vayikkane, enthaa oru feel oru rakshem illa ❤️❤️❤️❤️❤️???

Jey • 2020-05-17 02:10

Avasanam oru nimishamonu ullu pidanjupoyeto sagar bro.. Anyway nice story..

Sanu • 2020-05-20 00:35

എന്റെ മാഷേ ഞാൻ എത്രയോ കഥകൾ വായിച്ചിട്ടുണ്ട് അതിൽ നിന്നും എനിക്ക് ഇത്ര ഫീൽ കിട്ടീട്ടില്ല ഈ റുഫീൽ തന്നതിന് നന്ദി പിന്നെ ക്ലൈമാക്സിൽ മഞ്ജുസിനെ കൊല്ലണ്ടായിരുന്നു അത് കുറച്ച് ഫീൽ ആയി പോയി അടുത്ത ഭാഗത്തിനായി kathirikkunnu

Sanu • 2020-05-20 00:35

എന്റെ മാഷേ ഞാൻ എത്രയോ കഥകൾ വായിച്ചിട്ടുണ്ട് അതിൽ നിന്നും എനിക്ക് ഇത്ര ഫീൽ കിട്ടീട്ടില്ല ഈ റുഫീൽ തന്നതിന് നന്ദി പിന്നെ ക്ലൈമാക്സിൽ മഞ്ജുസിനെ കൊല്ലണ്ടായിരുന്നു അത് കുറച്ച് ഫീൽ ആയി പോയി അടുത്ത ഭാഗത്തിനായി kathirikkunnu

ശിവറാം • 2020-05-16 12:03

എന്റെ മാഷേ, claimax എന്ന് കണ്ടപ്പോൾ ചങ്കൊന്നു പിടഞ്ഞു. അവസാന ഭാഗത്തോട് അടുക്കുമ്പോഴും ഇതിനൊരു അവസാനമുണ്ടാകല്ലേ എന്നൊരു ചിന്ത മാത്രമേ ഉള്ളു. ഇതുപോലെ ഒരു ഫീൽ തരാൻ വേറേ ആർക്കും കഴിയില്ല കഴിഞ്ഞിട്ടുമില്ല എന്നതാണ് സത്യം. നിങ്ങളോട് ഇപ്പൊ എന്തോ വല്ലാത്ത ആരാധനയാണ്. അതുപോലെ കവിയും മഞ്ചൂസും. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുകയാണ്

Kavin?manju • 2020-05-15 02:11

Hi bro njanippo vayichu vayichu rathishalabangal manjusum kavinum climax ethi nilkuvanu ithvareyulla oro partum kidu anu. Climaxile avasanathe onno rado page vayichathum enik attack vannu chathupokonnu vare thonni aa varikalu vayichu kazhinja sesam athorusopnamayirunnu ennu paranjappo njanadhyam thanne praki konnu thendi inganeyokke sopnam kanditt ale theethittikaruthu oru nimisham kond njan ake illathayi sagare enthayalum ithuvare ulla parts enik parayan vakkukal kittunila atrakum bayankara feel ind sadharana ella storiesilum kambi matre vayichittullu but ithu outstanding ayittulla oru feel. Pinne sagare ithupole nalla romantic ayitulla valla love storiuyum ezhuthi oru cinema cheyanulla kazhivokke thanik und tto athukond a vazhikum onnu sremikkado njan ente oru abiprayam paranjanne ullutto any way thaks kavi....

Rajeev • 2020-05-14 16:20

ഇതുവരെയുള്ള എല്ലാ ഭാഗങ്ങളും ഒറ്റ കഥയായി എപ്പോഴാണ് വരുന്നത്. ആദ്യത്തെ 2 പാർട്ടുകളും കിട്ടി ഇനിയിപ്പോ 3rd പാർട്ട് വരണം. ദയവുചെയ്ത് പെട്ടന്ന് upload ചെയ്യു.

Ajay • 2020-05-08 17:38

Ee Kadha Naan vayikan thudangiyath 4 days munbanu Pranayam ishtapedunna aal ayath kond "Rathi shalabangal " enna Peru kand Naan venda enn vacha kadhayanith Ee ide "Harshan" broyude kadha vayichirunnu pulli commentsil ee kadhayude partsin wait cheyyunnu enn paranj kandu, athrayyum nalla ezhuthu karan aaya aal kathirikunna kadha enn kandapol chumma onn vayich thudangi Aadhyamokke sthiram "kambhi ' mode aaya kadha athra rasichilla pinnid "manju " entry ittathode kurach nannayi thusangi " kavin manju " avarude " pranayam " orupad agarshichu aa kadha climax vayichu theernno enn vishamichapol 2nd part kandu vayichu orupad ishtappettu 3rd part marriage life athilum orupad orupad ishtappettu avasanikathirunnengil enn agrahich thudangi Climax adukum thoru ith avasanikaruthe enn aashich thudangi ICU vinu munbil vishamichirikunna kavinod anju "chechi poyi ' enn vayich kandapol Naan polum ariyathe oru thulli kannir ente kannil podinju manasum orupad vedhanichu Ath oru swapnam ayirunnu enn vayichapol thell oru ashwasam thonni Vindum "complication" enn kandappo swapnan yadharthyam akumo enn "kavine" pole Naanum bayannu Ee series avasanipikaruth enna oru request mathrame ollu athrayere ishtappettathum manasil pathinnathum aaya rand kadhapathrangal aanu "kaviyum manjusum" Orupad ishtapettu ????????? Muzhuvan vayich oru reply tharum enn prathikshikunnu By Ajay "sagar " bro

Achu • 2020-05-03 13:39

Part 3 pdf aakumo

തടിയൻ • 2020-05-01 11:27

സാഗർ ബ്രോ..ഈ സീരീസ് ഒരിക്കലും നിർത്തരുത് എന്നൊരു അപേക്ഷ ഉണ്ട്..അത്രക്ക് മനസ്സിൽ പതിഞ്ഞ രണ്ടു കഥാപാത്രങ്ങൾ ആണ് ഇവർ..ദയവായി തങ്ങളുടെ തൂലികയിലെ മാന്ത്രികവിദ്യ തുടരുക.. സ്നേഹത്തോടെ തടിയൻ

Mafia shashi • 2020-04-30 23:45

പാർട്ട്‌ 3 pdf വേഗം ഇടാമോ... പ്ലീസ്.. പ്ലീസ്.... എനിക്ക് ഒരു part ഫുൾ pdf ഇരുന്ന് വയ്ക്കുന്നതാണ് ഇഷ്ടം... so plssssssss... sagar bro please....

Anu(unni) • 2020-04-28 15:30

നിന്നെ എനിക്ക് വേണം…എന്റെ ഫ്രണ്ട് ആയിട്ട് ..നല്ലൊരു പാർട്ണർ ആയിട്ട് ..മഞ്ജുസിന്റെ മാത്രം കവിൻ ആയിട്ട് “

Amol Raj • 2020-04-28 11:01

First time I am in this site. Sagar bro ur stories r really awsome. hats of bro.

Anu(unni) • 2020-04-27 21:27

മ്മ്..എന്നിട്ട് ടെസ്റ്റ് പാസ്സ് ആയോ ?” മീര ഞങ്ങളെ നോക്കി ചിരിച്ചു . “ആഹ് ..പാസ് ആയതുകൊണ്ടാണല്ലോ ഞങ്ങളിപ്പോ നിന്റെ മുൻപിൽ ഇരിക്കുന്നെ .” മഞ്ജുസ് എന്റെ കൈത്തലം അമർത്തികൊണ്ട് മീരയെ നോക്കി പറഞ്ഞു

Tony Stark • 2020-04-27 18:47

@Sagar bro ഈ സീസണിൽ ശ്യാമിനെ ഒരുപാട് മിസ്സ്‌ ചെയ്തു. അത് അടുത്ത സീസണിൽ നല്ല റോൾ ഉണ്ടാകുമോ.? പിന്നെ വീണ കാർത്തിക് കവിന്റെ മറ്റ് കസിൻസ് ഒക്കെയുണ്ടല്ലോ. അവർക്ക് കൂടുതൽ റോൾ ഉണ്ടാകുമോ. പിന്നെ ഒരു suggestion ഉണ്ട്. മോഹനൻ മാമന്റെ മൂത്ത മോൾ അഞ്ജലി കഥ തുടങ്ങുമ്പോൾ പത്തിൽ ആയിരുന്നു. അങ്ങനെ എങ്കിൽ പുള്ളിക്കാരി മഞ്ജുവിന്റെ കോളേജിൽ ചേരുകയാണെങ്കിൽ അത് കോർത്തിണക്കി മായയുടെയും മഞ്ജുവിന്റെയും കോളേജിലെ വിശേഷങ്ങൾ ഒക്കെ അവതരിപ്പിക്കാൻ സാധിക്കും. കൂടാതെ രണ്ട് പേരും ഇപ്പോൾ കുടുംബക്കാരും കൂടി ആണല്ലോ. കോളേജിലെ കാര്യങ്ങൾ ഒക്കെ രസകരമായിരിക്കും. Suggestion ആണ്. ഇഷ്ടപ്പെട്ടില്ലെങ്കിൽ/ഒത്ത് പോകുന്നില്ലെങ്കിൽ തള്ളി കളഞ്ഞേക്ക്.

Shibin • 2020-04-27 18:28

സാഗർ കോട്ടപ്പുറം, ഞാൻ ഈ കഥ ഈ 2 ദിവസം മുൻപാണ് വായിക്കാൻ തുടങ്ങിയത് ഇന്ന് എല്ലാ പാർട്ടും വായിച്ചു തീർന്നു. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം എന്നിനുണ്ട്.ഗംഭീരം എന്ന് പറഞ്ഞാൽ പറ്റില്ല അതിഗംഭീരം. എങ്ങനെ ഇതുപോലുള്ള മനോഹരമായ കഥ എഴുതാൻ പറ്റുന്നു ഞാൻ നിങ്ങളിൽ നല്ല ഒരു കഥാകാരൻ or തിരക്കഥാകൃത്തിനെ കാണുന്നു. മഞ്ജുവിന്റെ കവിൻ ഇത് ശരിക്കും നടന്ന കഥയാണോ അല്ലെങ്കിൽ നിങ്ങളുടെ ഭാവനയിൽ ഉണ്ടായ കഥയാണോ, വായിക്കുമ്പോൾ ഒരു റിയലിസ്റ്റിക് മൂഡ് തോന്നുന്നു. ഇനിയും ഇതുപോലുള്ള നല്ല നല്ല കഥകൾ നിങ്ങളുടെ ഭാഗത്തുനിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾ അറിയപ്പെടുന്ന ഒരു കഥാകൃത്ത് ആകുമെന്നുള്ള പ്രതീക്ഷ എന്നിൽ ഉണ്ട്. ഇതിന്റെ 4th പാർട്ട്‌ ഉണ്ടാകുമോ? ഈ കഥ വായിച്ചിട്ട് കൊതിതീർന്നില്ല. ഈ പറഞ്ഞതൊക്കെ ഒന്നുമല്ലെന്ന് അറിയാം എന്നാലും മനസ്സിൽ തോന്നിയത് പറഞ്ഞറിയിക്കാൻ പറഞ്ഞറിയിക്കാൻ തോന്നി. എന്ന് നിങ്ങളുടെ കഥകൾ ഇഷ്ടപ്പെടുന്ന ഒരു ആരാധകൻ ❤️❤️❤️❤️❤️.

Tony Stark • 2020-04-27 20:37

4th പാർട്ട്‌ വന്നു കഴിഞ്ഞു.

Anu(unni) • 2020-04-27 23:00

ഞാൻ ഒരു സോറി സാഗർ ബ്രോയോട് പറയാൻ ഉണ്ടാരുന്നു സാഗർ ബ്രോയുടെ പേര് സൈറ്റിൽ കാണുമ്പോ സ്കിപ് ചെയ്തിരുന്ന ആളായിരുന്നു ഞാൻ രതിശലഭങ്ങൾ അടുത്ത പാർട്ട്‌ 8 ഒന്നു വായിച്ചു നല്ല നോവൽ ആണെന്ന്‌ അപ്പോൾ ആണ് മനസ്സിലായെ പിന്നെ എല്ലാ പാർട്ടും വായിച്ചു അപ്പോൾ മനസ്സിലായി ഈ നോവൽ വായിച്ചില്ലായിരുന്നെങ്കിൽ ഒരു വലിയ നഷ്ടം ആകുമായിരുന്നല്ലോ എന്ന്

Anu(unni) • 2020-04-27 16:13

വായിക്കുന്നവർ എല്ലാ പാർട്ടും വായിച്ചു കഥ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ ❤️ ഹൃദയവും കമന്റും നൽകുക

Anu(unni) • 2020-04-27 16:26

ഇതു പ്രണയം കാറ്റഗറി ആണ് സോ ധൈര്യമായി ലൈക്‌ ചെയ്യാം

Barney • 2020-04-27 15:41

Guys. Login ID ഉണ്ടാക്കാൻ എന്ത് ചെയ്യണം.

Anu(unni) • 2020-04-27 16:08

ഫസ്റ്റ് ഒരു യൂസർ നെയിം ഉം പിന്നെ പാസ്‌വേർഡും കൊടുക്കുക എന്റെ പേജിൽ അത് പറഞ്ഞിരിക്കുന്ന പ്ലേസിൽ പിന്നെ പേജിൽ ചോദിക്കുന്നത് കൊടുത്തു ലോഗിൻ ചെയ്‌താൽമതി. വേറെ ആരോടേലും ഒന്നു ചോദിക്കണം

Anu(unni) • 2020-04-27 16:24

യൂസർ നെയിം, ഒരു പാസ്സ്‌വേർഡ്‌ പാസ്സ്‌വേർഡ്‌ കൊടുക്കുമ്പോ ശ്രദിക്കുക ചിലപ്പോൾ സ്വന്തം പേരും 123# എന്ന് മതി ചിലപ്പോ 8 ഡിജിറ്സ് വേണം

Anu(unni) • 2020-04-27 16:30

Valid ആയുള്ള ഒരു ഇമെയിൽ ഐഡി കൊടുക്കണം

Barney • 2020-04-27 18:03

Login ID ഉണ്ടാക്കാൻ ഉള്ള ലിങ്ക് എവിടെയാണ്

Anu(unni) • 2020-04-27 23:03

പേജിന്റെ ഏറ്റവും താഴെ

Arjun • 2020-04-27 15:37

Sagar ji nigal ennane eni aduthath erakunath veruthe vech thamasipikale bhai nigalum a harshanne kande padikaruth ore luckm eyuthi kayinja penne adutha kollam nokiya mathi athanne moopare ore kannake sagar ji ningale veggam eyuthi eraku njagal vayich annadham kollatte

Tony Stark • 2020-04-27 18:18

ഭായ്. ആരായാലും അവരുടെ ഇഷ്ടത്തിന് എഴുതാൻ അനുവദിക്കുക. അത് മാത്രമല്ല ഓരോരുത്തരും അവരുടെ ജീവിതത്തിലെ മറ്റ് തിരക്കുകൾക്കിടയിൽ ആണ് പ്രതിഫലം പോലും വാങ്ങാതെ ഇവിടെ എഴുതുന്നത്. ഹർഷൻ ഒക്കെ ഭാര്യ ഡെലിവറിക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്ന സമയത്ത് ആണ് ഇപ്പോൾ എഴുതുന്നത്. 100 പേജ് ഒക്കെ അതും ഇത്രയും റിസർച്ച് ചെയ്തിട്ട് എഴുതുന്നത് ജോലിയും മറ്റ് തിരക്കുകൾക്കിടയിലും ആണ്. അതുപോലെ ഇവിടെ ഏറ്റവും വേഗത്തിൽ പുതിയ പാർട്ട് ഇറക്കുന്ന ആളാണ് Sagar bro. അതും 75 പാർട്ട് കഴിഞ്ഞതിന് ശേഷവും. അദ്ദേഹത്തിനോട് ഇനിയും എന്ത് വേഗത്തിൽ ആണ് എഴുതാൻ പറയുന്നത്. അവർക്ക് തോന്നുന്ന പോലെ എഴുതാൻ വിടുക. ആൾക്കാർ പറയുന്നത് കേട്ട് പെട്ടെന്ന് എഴുതാൻ ശ്രമിച്ചാൽ quality കുറയും. അത് പോലെ അവർക്കും അവരുടെ ലൈഫ് ഉണ്ട്. അതും enjoy ചെയ്യണം.

Anu(unni) • 2020-04-27 22:50

ഇതു ഞാൻ സാഗർ ബ്രോയോട് പറഞ്ഞു എല്ലാ സാറ്റർഡേയ്സിലും ഓരോ പാർട്ട്‌ ഇട്ടാൽ മതോ സ്‌ട്രെയിൻ ചെയ്യാതെ സമാദാനത്തോടെ എഴുതു എന്ന് അപ്പോൾ സാഗർ ബ്രോ പറഞ്ഞു ബർപിയുടെ വായനക്കാരെ 1വീക്ക്‌ ഒക്കെ കാത്തിരിപ്പിക്കാൻ ബ്രോക്ക് പറ്റില്ല എന്നാ

Anu(unni) • 2020-04-27 13:56

മഞ്ജു ;”മ്മ്…ഇവിടത്തെ ചിറക്കൽ വിഷ്ണു ക്ഷേത്രം അറിയാമോ ?”

Anu(unni) • 2020-04-27 17:31

കവിൻ മഞ്ജുവിന്റെ പുതിയ മുഖം നോക്കി അന്തം വിട്ടു. കോളേജിൽ കാണുന്ന പരിഷ്കാരി സുന്ദരി അല്ല ഇത്. ഒരു തനി നാട്ടിൻപുറം പെണ്ണ് . കറുത്ത് ഇടതൂർന്ന മുടിയിഴയിലെ തോർത്തഴിച്ചു ഇടം തോളിലൂടെ മുന്നോട്ടു ഇട്ടു തുവർത്തു വീശികുടഞ്ഞു മഞ്ജു എന്നെ നോക്കി ചിരിച്ചു.

Anu(unni) • 2020-04-27 18:13

ഞാൻ ;”ഒരുമ്മ തരുന്നോ?” കവിൻ ചുറ്റിനും നോക്കി ആരുമില്ലെന്നുറപ്പാക്കി അവളോട് ചേർന്ന് നിന്നുകൊണ്ട് പതിയെ ചോദിച്ചു. മജൂസ്‌ ;”ഇല്ല..വേണേൽ ഒരു ചവിട്ട് തരാം “ മഞ്ജുസ് കവിനെ നോക്കി കണ്ണുരുട്ടി. കവിൻ ;”ശോ…മൂഡ് പോയി..” കവിൻ ആരോടെന്നില്ലാതെ പറഞ്ഞു.

Anu(unni) • 2020-04-27 13:36

അപ്പൊ ഞാൻ ഒഴിഞ്ഞു മാറിയ മിസ് ഹാപ്പി ആവുമോ ?” കവിൻ ഗൗരവത്തിൽ ചോദിച്ചു. മഞ്ജു ;”അത്…അതിപ്പോ പെട്ടെന്ന് ചോദിച്ച..” മിസ് ഒന്ന് പരുങ്ങികൊണ്ട് പറഞ്ഞു നിർത്തി. കവിൻ ;”മിസ്സിന് എന്നെ ഇഷ്ടമല്ലേ..സത്യം പറയണം “ കവിൻ കള്ളച്ചിരിയോടെ ചോദിച്ചു. മഞ്ജു ;”എടാ..അതൊക്കെ “ മിസ് ഒന്ന് മടിച്ചു. ഞാൻ ;”ആഹ്..അതൊക്കെ…പറ പറ കേൾക്കട്ടെ “ കവിൻ ആകാംക്ഷയോടെ തിരക്കു കൂട്ടി.. മഞ്ജു ;”പോടാ…” മഞ്ജു നാണത്തോടെ പറഞ്ഞു

Anu(unni) • 2020-04-27 13:14

മഞ്ജു ;”അത്..അത്…അതിപ്പോ നീ പെട്ടെന്ന് അങ്ങനെ ഒകെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചോ “ മിസ് ഒന്ന് പരുങ്ങി . ഞാൻ ;”അപ്പൊ ചെയ്തു കഴിഞ്ഞപ്പോ ദേഷ്യപ്പെടായിരുന്നില്ലേ ?”

Anu(unni) • 2020-04-27 12:54

മാർച്ചിലെ ടോപ് 10 il വന്ന അപരാജിതൻ ലാസ്റ്റ് പബ്ലിഷ് ചെയ്‌തത്‌ ഏപ്രിൽ 14th നു ആണ്

Anu(unni) • 2020-04-27 12:42

മിസ്സിനെ ഒന്ന് തൊട്ടുരുമ്മി , തൊടാനും പിടിക്കാനും ആഗ്രഹിച്ച എന്റെ മനസു കാറ്റ് പോയ ബലൂണ് പോലെ ആയിപോയി. അല്പം നിരാശയോടെ ആണ് ഞാൻ പിന്നീട് അവിടെ നിന്നും മടങ്ങിയത്. എന്നെ കളിപ്പിക്കുവാൻ ആണ് മഞ്ജുവിന് ഇഷ്ടം എന്നെനിക്കു തോന്നി. അത്ര എളുപ്പം പിടി തരില്ല. പക്ഷെ അവളുടെ കുസൃതി ഒക്കെ ഞാൻ ഇഷ്ടപ്പെടുന്നുണ്ട് !

Arjun • 2020-04-27 15:27

Alla top 10 nil aparajithan ennore comment kandu alla anu unni appo 1 thotte 10 vare ulla kadhakal ethoke yane list undo engil onnu parayumo

Anu(unni) • 2020-04-27 16:18

ഉണ്ട് മാർച്ചിലെ ടോപ് 10 ആയിരിക്കും കൂടുതൽ വ്യൂവേഴ്‌സും ലൈക്ക് ഉം ഉള്ള നോവെൽസ്

Anu(unni) • 2020-04-27 17:42

Kambikuttan’s 10 Most-Read Stories of March

Anu(unni) • 2020-04-27 12:25

രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -29-915❤️

Anu(unni) • 2020-04-27 12:24

മഞ്ജുവിന്റെ ആക്ടിവ എന്റെ അടുത്തേക്ക് ഒഴുകി വരുന്നത് ഞാൻ ദൂരെ നിന്നെ കണ്ടു . എന്റെ അടുത്തേക്ക് എത്തും തോറും അതിന്റെ വേഗത കുറഞ്ഞു വരുന്നുണ്ട് . ഞാൻ പ്രതീക്ഷിച്ചതു പോലെനിറഞ്ഞ ചിരിയുമായി മഞ്ജു എന്റെ അടുത്ത് സ്കൂട്ടർ നിർത്തി. മഞ്ജു ;”മ്മ്..താൻ പോയില്ലേ ഇതുവരെ “ മഞ്ജു എന്റെ നേരെ മുഖം ചെരിച്ചു ഗൗരവത്തിൽ ചോദിച്ചു. ഞാൻ ഇല്ലെന്നു തലയാട്ടി ചിരിച്ചു. മഞ്ജു ;”മ്മ് ? എന്തേയ്?” മഞ്ജു ചോദിച്ചു . ഞാൻ ;”ഒന്നുമില്ല ..” ഞാൻ പതിയെ പറഞ്ഞു . മഞ്ജു;”എന്ന പിന്നെ പൊയ്ക്കൂടേ ?” മഞ്ജു ചിരിയോടെ ചോദിച്ചു. ഞാൻ ;” ഞാൻ മിസിന്റെ കൂടെ വന്നോട്ടെ ?” ഞാൻ പതിയെ ചോദിച്ചു. മഞ്ജു ;”അയ്യടാ ..അപ്പൊ അയ്‌നാണ്.സാർ ഇവിടെ കുറ്റി അടിച്ചു ഇരുന്നത് “ എന്നെ ഒന്ന് ആക്കികൊണ്ട് മഞ്ജു പറഞ്ഞു. ഞാൻ ;”ഏയ്..അങ്ങനെ ഒന്നുമില്ല “ ഞാൻ ചെറിയ നാണത്തോടെ പറഞ്ഞു. മഞ്ജു ;”അഹ്..ഇല്ലെങ്കി നന്നായി..മോൻ ബസില് വന്ന മതി “ മഞ്ജു പെട്ടെന്ന് ഗൗരവത്തിൽ പറഞ്ഞു

Anu(unni) • 2020-04-27 12:15

ഞാൻ മിസ്സിനെ നോക്കി കണ്ണിറുക്കി കാണിച്ചു . മഞ്ജുവിന്റെ മുഖം അമ്പരപ്പോടെ ഒന്ന് വിടർന്നു.പിന്നെപതിയെ ഒച്ചയില്ലാതെ “പോടാ ” എന്ന് പറഞ്ഞു ചിരിച്ചു. ഞാൻ യുദ്ധം ജയിച്ച സന്തോഷത്തിൽ ചിരിയോടെ അവിടെ നിന്നും മുന്നോട്ടു നടന്നു..നിറഞ്ഞ ചിരിയുമായി നടന്നു വരുന്ന എന്നെ പ്രസാദേട്ടനും കൗതുകത്തോടെ നോക്കുന്നുണ്ട്. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ മഞ്ജുവും എന്റെ നടത്തം നോക്കി പുറകിൽ നിൽപ്പുണ്ട്.ഞാനൊന്നു തിരിഞ്ഞു നോക്കിയപ്പോൾ മഞ്ജു മുഖം വെട്ടിച്ചു കളഞ്ഞു..മ്മ്..മ്മ്…കൊച്ചു കള്ളി !

Anu(unni) • 2020-04-27 12:12

കാണുന്ന പോലെയല്ല അത്യാവശ്യം ശക്തി ഒകെ ഉണ്ട് സുന്ദരികുട്ടിക്ക് . ഞാനാ സമയം മിസ്സിനെ എതിർക്കാൻ പോയില്ല. ഞാനതെല്ലാം ആസ്വദിച്ച് തുടങ്ങിയിരുന്നു . എന്നെ മിസ് പുറത്തേക്കു നീക്കി..

Anu(unni) • 2020-04-27 12:01

ആ പുഞ്ചിരിക്ക് വേണ്ടിയാണു ഞാനിത്ര നാളും കാത്തിരുന്നത്. ഒടുവിൽ എന്റെ ദേവി പ്രസാദിച്ചിരിക്കുന്നു . മഞ്ജു പുറത്തേക്കൊന്നു എത്തി നോക്കി. ഇല്ല , പ്രസാദേട്ടൻ ഒന്നും അറിഞ്ഞ മട്ടില്ല ! മഞ്ജുവിന് അല്പം ആശ്വാസമായി . മഞ്ജു എന്റെ അടുത്തേക്ക് ചേർന്ന് നിന്ന്. മഞ്ജുവിന്റെ ശരീരത്തിലെ ആവിയോടൊപ്പം വമിക്കുന്ന വിയര്പ്പു മണം എന്നെ അസ്വസ്ഥനാക്കുന്നുണ്ട് .

Anu(unni) • 2020-04-27 11:54

രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -29-911❤️

Anu(unni) • 2020-04-27 11:55

രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -29-912❤️

Anu(unni) • 2020-04-27 11:17

രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -29-909❤️

Anu(unni) • 2020-04-27 11:53

രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -29-911❤️

raj • 2020-04-27 12:05

1000 akum udane

Anu(unni) • 2020-04-27 12:44

???????????????❤️

Barney • 2020-04-27 11:01

ബാക്കിയുള്ളതൊക്കെ views കൂടുന്നതിന് വേറൊരു കാര്യം ഉണ്ട്. 1. ബാക്കിയുള്ളത് ഒക്കെ ഒരുപാട് ഗ്യാപ്പ് വരുന്നത് കൊണ്ട് അടുത്തത് എന്തായി എന്നറിയാൻ ആൾക്കാർ ഇടയ്ക്കിടക്ക് കമന്റ് എടുത്ത് നോക്കും. പിന്നെ എന്തെങ്കിലും ചർച്ച നടക്കുകയാണെങ്കിൽ അടുത്തത് വരുന്നത് വരെ ആ പാർട്ടിൽ തന്നെയായിരിക്കും ചർച്ച. Sagar ബ്രോ ആണെങ്കിൽ 2 ദിവസം ഗ്യാപ്പിൽ ഒക്കെയാണ് ഓരോന്ന് ഇടുന്നത്. 2. Views എത്രയായാലും അപരാജിതൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ Likes കിട്ടുന്നത് sagar ബ്രോയ്ക്ക് ആണ്. 1000 അടുത്ത് വരും മിക്കതും Likes. 4 lakh views ഒക്കെ ഉള്ള കഥകൾ 300 400 Likes കിട്ടുമ്പോൾ 2 ലക്ഷം views വരുന്ന സമയത്ത് മഞ്ജുസും കവിനും 900 - 1000 ലൈക്സ് ഉണ്ടാവും. 3. പെട്ടെന്ന് ഒരു വായിച്ചിട്ടില്ലാത്ത കഥയുടെ 5th പാർട്ട്‌ കണ്ടാൽ ബാക്കി പാർട്ട്‌ എല്ലാം വായിച്ച് ഒറ്റയടിക്ക് അത് വായിക്കാൻ സാധിക്കും. അപ്പോൾ 75th പാർട്ട്‌ ഇറങ്ങുന്ന കഥയ്ക്ക് ഇത്രയും views കിട്ടുന്നത് തന്നെ വലിയ കാര്യം ആണ്. അത് കൊണ്ട് views കുറവാണെന്ന് കരുതി വിഷമിക്കണ്ട. പിന്നെ ആളുകൾ ഒക്കെ വായിച്ച് വരുന്നതേ ഉള്ളു.

Anu(unni) • 2020-04-27 11:14

അതെ ബ്രോ സാഗർ ബ്രോ രതിശലഭങ്ങളുടെ ഒരു പാർട്ട്‌ ഇട്ടാൽ പിന്നെ അടുത്ത ദിവസമോ അല്ലെങ്കിൽ രണ്ടു ദിവസം കൂടുമ്പോളോ അടുത്ത പാർട്ട്‌ വരും . പക്ഷെ അപരാജിതനിൽ പബ്ലിഷ് ചെയ്തു രണ്ടു ദിവസം കഴിഞ്ഞു കമന്റ് ബോക്സിൽ ഹർഷേട്ടന്റെ കുറെ സുഹൃത്തുക്കൾ കൂടി ചാറ്റ് തുടങ്ങും അങ്ങിനെ വായിക്കാത്തവർ അത് ശ്രദിക്കുകയും വായിച്ചു ലൈക്സ് ഉം കമന്റും കൊടുക്കുകയും ചെയ്യും

Barney • 2020-04-27 11:27

ഞാൻ കഥ ആദ്യം മുതൽ വായിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ 3 ഓ 4 ഓ പാർട്ട് വന്നിട്ടുണ്ട്. ? ഇത്രയും പാർട്ട് ഉള്ള കാരണം സൈറ്റിൽ കയറിയിട്ട് രണ്ടുമാസം കഴിഞ്ഞതിനുശേഷം മാത്രമാണ് രതി ശലഭങ്ങൾ വായിച്ചു തുടങ്ങിയത്.

Anu(unni) • 2020-04-27 12:01

❤️❤️❤️❤️❤️❤️❤️❤️

raj • 2020-04-27 12:06

agree with u

sagar kottappuram • 2020-04-27 12:11

still oru 2 lak minimum undel oru sukham aanu

Anu(unni) • 2020-04-27 10:56

രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -29-898❤️

Anu(unni) • 2020-04-27 10:32

ബ്രോ ഫേസ്ബുക്കും, ഇൻസ്റ്റായും, വാട്സ്ആപ്പ് ഉം മടുത്തു uninstal ചെയ്തു അതിലെല്ലാം മനോഹരം ഈ കണിമംഗലം എന്നതുപോലെ അതിലെല്ലാം മനോഹരം കമ്പിക്കുട്ടൻ ❤️

നാടോടി • 2020-04-27 08:49

ബ്രോ എഴുതിത്തുടങ്ങിയോ?

Anu(unni) • 2020-04-27 09:41

അതാണ് ❤️

Anu(unni) • 2020-04-27 09:43

എഴുതി തുടങ്ങി കാണും. അതല്ലേ ഇടക്ക് സാഗർ ബ്രോയെ കാണാത്തതു

Sagar kottappuram • 2020-04-27 10:00

Just started... എന്തോ last parts ഒന്നും വ്യൂസ് ഇല്ലാത്തോണ്ട് ഒരു ഇന്ട്രെസ്റ് ഇല്ല

Anu(unni) • 2020-04-27 10:17

രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -22-1118❤️ രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -23❤️-1035❤️ രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -24-1034❤️ രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -25-923❤️ രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -26-925❤️ രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -27-947❤️ രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -28-766❤️ രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -29-898❤️

Night king • 2020-04-27 10:19

Machane views onum nokkanda.. ellarum vayich varunne ullu.. Machan ee dialogue adichapolellam oru kidukkachi part vannitumund..njan aa pretheekshelaa.

Anu(unni) • 2020-04-27 10:22

അതെ

Anu(unni) • 2020-04-27 10:24

രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -29-903❤️

Anu(unni) • 2020-04-27 10:26

കൂടുന്നുണ്ട് സോ നോ വറി കൂൾഡ്രിങ്ക്‌സ് ബ്രോ

Anu(unni) • 2020-04-27 10:43

@കിങ് ഈ ലോക്കഡോൺ കഴിയുമ്പോ ഇതിലും താമസിക്കും ബ്രോ വ്യൂസ് ഉ ലൈകേസ് ഉം കൂടാൻ ഇപ്പോൾ ഇത്തിരി താമസിച്ചായാലും മിക്കവരും കമ്പിക്കുട്ടനിൽ എത്തുകയും നല്ലത് നോവെൽസ് വായിക്കുകയും ചെയ്യും. അങ്ങനെ ഉള്ള ഒരു നല്ലത് നോവൽ ആണ് താങ്കളുടേത്

Anu(unni) • 2020-04-27 10:21

വ്യൂസ് apk അപ്പോൾ വെച്ച് കൂട്ടാം പക്ഷെ ലൈക്സ് കൂടുമ്പോ അത് ബ്രോയുടെ കഥ കൂടുതൽ ആൾക്കാർ വായിക്കുന്നെണ്ടെന്നും അവർക്ക് നോവൽ ഇഷ്ടപ്പെടുന്നുണ്ട് എന്നതിന്റേം തെളിവാണ്

raj • 2020-04-27 12:08

namal kure per elle? ☹️ angane parayalle.

King • 2020-04-27 12:48

raj അണ്ണൻ ഉള്ളപ്പോ പിന്നെ പേടിക്കണോ ?

King • 2020-04-27 12:41

Views ഒക്കെ വരും ബ്രോ അതുഒന്നും നോക്കണ്ട. വ്യൂസ് ഒക്കെ ശരിയാക്കും. പിന്നെ മറ്റു ഭാഗത്തെ വച്ചുനോക്കുബോ ഈ ഭാഗത്തിന് കമന്റ്‌ ഒക്കെ കൂടുതൽ ആണ്. എല്ലാവരും പറഞ്ഞു പോലെ നിങ്ങൾ വേഗം അടുത്ത പാർട്ട്‌ ഇടുന്നു അതു കൊണ്ട് ആണ് അങ്ങനെ സംഭവിക്കുന്നത് എന്ന് തോന്നുന്നു അല്ലാതെ കഥ ചിലതു കൊണ്ട് അല്ല. ഓരോ കഥയിലും വരുന്ന കമന്റിൽ ഏകദേശം 30 പെർസെന്റജ് ഉം അടുത്ത ഭാഗം എന്നാ എന്ന് ഉള്ള കമന്റ്‌ ആണ് എന്ന് തോന്നുന്നു. അത് പോലെ കഥ കാണാതെ ആവുമ്പോൾ ഓരോ കമന്റ്‌ ഇങ്ങനെ വരും. ഇത് എല്ലാം ശരി ആവണം എന്ന് ഇല്ല ഞാൻ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം. മറ്റു ഭാഗം ഒക്കെ വച്ചു നോക്കുബോൾ ഇതിനു കമന്റ്‌ കൂടുതൽ ഉണ്ട്. അടുത്ത ഭാഗം എന്നാ എന്ന് ചോദിക്കുന്നവരെ കുറ്റം പറയുക അല്ല. ഞാനും ചോദിക്കാറുണ്ട് അടുത്ത ഭാഗം എന്ന എന്ന്. ഇങ്ങനെ ഒക്കെ പറയുബോൾ ഒന്നും തോന്നരുത് നിങ്ങൾ വേഗം അടുത്ത പാർട്ട്‌ ഇടുന്നു എന്ന് ഉള്ളത് നല്ലതു തന്നെ. എന്ന് കിങ്

നാടോടി • 2020-04-27 13:56

ബാക്കി എല്ലാ പാർട്ടിനും ലൈക്‌ n വ്യൂ ഉണ്ടല്ലോ ബ്രോ

Mansoor • 2020-04-27 14:46

ഇങ്ങൾ ബേജാറാക്കല്ലി കോഴാ views ഒക്കെ ഉണ്ടായിക്കൊള്ളും ഇങ്ങൾ ഉഷാറാക്കി എഴുതാൻ നോക്കി ഞാൻ ഇന്നടക്കം രതി ശലഭങ്ങൾ ആദ്യം തൊട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് Next Part പെട്ടെന്ന് തരണേ

കുട്ടാപ്പി • 2020-04-27 05:18

Bro nxt pat eppol anu

Anu(unni) • 2020-04-27 09:47

ഉടനെ വരുമായിരിക്കും . പക്ഷെ എന്റെ അഭിപ്രായത്തിൽ നല്ല ഫീലോടെ സമയമെടുത്ത് എഴുതുന്നതല്ലേ നല്ലത്

Anu(unni) • 2020-04-27 10:55

രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -29-907❤️

mgf • 2020-04-27 00:46

Bro Now PLease Upload F3tish Content

Anu(unni) • 2020-04-26 23:04

നീ ചോദിച്ചതിന് ഞാൻ ഇനി പറഞ്ഞിട്ട് വേണോടാ ഉത്തരം കിട്ടാൻ…അല്ലാതെ തന്നെ നിനക്കറിയില്ലേ “ മഞ്ജു വളരെ സാവധാനം നല്ല റൊമാന്റിക് ആയി പറഞ്ഞു..എനിക്ക് അത്ഭുതം തോന്നി..അങ്ങനെ ഒരു സംസാരം മഞ്ജുവിൽ നിന്നു മുൻപ് ഉണ്ടായിട്ടില്ല. “ഏഹ് ..മഞ്ജുസേ സത്യം ആണോ ?” ഞാൻ ആകാംക്ഷയോടെ തിരക്കി.. “അല്ലെങ്കിൽ നീ എന്നെ ഉമ്മ വെച്ചപ്പോ തന്നെ ഞാൻ ഒന്ന് പൊട്ടിക്കില്ലേടാ… ചങ്കു..” മഞ്ജു ചിരിയോടെ പറഞ്ഞു..

Barney • 2020-04-26 21:50

? https://kambistories.com/rathishalabhangal-parayathirunnathu-part-8-author-sagar/20/ മഞ്ജുസിന്റെ Birthday ക്ക് കോഫി കുടിക്കാൻ പോകുന്ന സീൻ. കവി: മഞ്ജുസ് ഇന്നലെ പറഞ്ഞില്ലേ ഞാൻ എത്ര നാറി ആയിരുന്നാലും കുഴപ്പമില്ല എന്ന്. ഞാൻ എങ്ങനെ ആയിരുന്നു എന്ന് മഞ്ജുസിന് അറിയണ്ടേ മഞ്ജു അതൊന്നും അറിയണ്ട എന്ന മട്ടിൽ ആയിരുന്നു. പിന്നെ കവി ഒരുപാട് നിര്ബന്ധിച്ചിട്ടാണ് കേൾക്കാൻ സമ്മതിച്ചത് തന്നെ. മഞ്ജുവിന്റെ പാസ്റ്റും ആദർശുമായി ഉണ്ടായതെല്ലാം കല്യാണം ഒക്കെ കഴിഞ്ഞതിന് ശേഷമാണ് കവി അറിയുന്നത്. രണ്ട് പേർക്കും മറ്റേ ആളുടെ പാസ്റ്റോ social status ഓ മറ്റോ വിഷയമേ അല്ലായിരുന്നു. പരസ്പരം ഉള്ള സ്നേഹം മാത്രം ആണ് അവരുടെ ബന്ധത്തിന്റെ അടിത്തറ. നിബന്ധനകളും സദാചാര സങ്കൽപ്പങ്ങളും പാലിച്ച് ഉണ്ടായതല്ല. അതാണ് ആർക്കും അതിനെ തകർക്കാൻ കഴിയാത്തത്. ഇതൊക്കെ കാണുമ്പോഴാ Lovers എന്നൊക്കെ പറഞ്ഞ് നടക്കുന്ന(നടന്നിരുന്ന) എന്റെ ചില Friends നെയൊക്കെ എടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത്. Relationship അല്ലാത്ത പല സംഭവങ്ങളും സുഹൃത്ത് ബന്ധങ്ങളും ഒക്കെ നേരത്തെ തുറന്ന് പറഞ്ഞില്ല എന്ന് പറഞ്ഞ് മുട്ടൻ വഴക്ക്/ Breakup വരെ പോയ Lovers എന്റെ കൂടിക്കാർക്കിടയിൽ ഉണ്ട്.

Sagar kottappuram • 2020-04-26 22:16

അത് ആരെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല ബ്രോ... ഓരോരുത്തർക്കും ഓരോ മൈൻഡ് ആണ്. ഞാൻ കവിനിലൂടെ പറയുന്നത് എന്റെ thoughts ആണ്. ഞാൻ എന്റെ ലൈഫിലും അത്തരം past, affairs ഒന്നും കാര്യമാക്കുന്നില്ല.

Anu(unni) • 2020-04-26 23:07

❤️❤️❤️❤️

Barney • 2020-04-26 23:19

എനിക്കും അങ്ങനെ ആണ്. അപ്പൊ ഞാനും sagar ഭായ് യുമൊക്കെ ഒരേ Wavelength ആണ് ???

Night king • 2020-04-27 08:28

Ennapinne kunnummel shanthene pidich kettichutharatte?

Barney • 2020-04-27 08:53

അതിനെന്താ. കവിൻ റോസ്മേരിയെ കെട്ടാനും ഒരുക്കം ആയിരുന്നല്ലോ. ?

Sagar kottappuram • 2020-04-27 09:22

പിന്നെന്തിനാ.... @night king റോസ്‌മേരിയെ പോലെ സാഹചര്യംകൊണ്ട് കുന്നുമ്മൽ ശാന്ത ആയവർ ആണേൽ യാതൊരു ബുദ്ധിമുട്ടുമില്ല

Anu(unni) • 2020-04-27 09:37

അതാണ് ❤️

Night king • 2020-04-27 10:20

Sheda.. sentiments il Keri pidichukalanjallo..?

Anu(unni) • 2020-04-27 11:00

ഹ ഹ ഹ

Anu(unni) • 2020-04-27 09:37

?

Anu(unni) • 2020-04-27 11:02

അതും രണ്ടുപേരും ഒരുമിച്ചു.

Love bade • 2020-04-26 21:41

Chathi ayi poyi bro

Anu(unni) • 2020-04-26 23:08

എന്തു പറ്റി ബ്രോ

Anu(unni) • 2020-04-26 18:30

മിസ്സിന്റെ ചുണ്ടു ചുംബനമേറ്റു കൂടുതൽ ചുവന്നു. ഒപ്പം മുടിയൊക്കെ ആകെ സ്ഥാനം മാറികഴിഞ്ഞിരുന്നു എന്റെ ആക്രാന്തത്തിൽ ! ഞാനെന്തോ മഹാപാപം ചെയ്ത പോലെ ചുണ്ടുകൾ കൈകൊണ്ട് തുടച്ചു കൊണ്ട് മഞ്ജു എന്നെ രൂക്ഷമായി നോക്കി.. ചെറുതായി കിതക്കുന്നുണ്ടായിരുന്നു മഞ്ജു. മഞ്ജു ആരേലും കണ്ടോ എന്ന ഭയത്തിൽ ചുറ്റും നോക്കി. ഭാഗ്യത്തിന് ആരുമില്ല. ആ രൂക്ഷ ഭാവം മാറി മഞ്ജുവിന്റെ മുഖം ചുവക്കുന്നതും ചുണ്ടിൽ നാണം വിരിയുന്നതും ഞാൻ കൗതുകത്തോടെ നോക്കി . മഞ്ജു ;”പോടാ പട്ടി” എന്നെ നോക്കി ചിരിയോടെ പറഞ്ഞുകൊണ്ട് മഞ്ജു ചിരിച്ചു.

Anu(unni) • 2020-04-26 17:50

ദോണ്ടേ ..ആ വവ്വാല് താഴെ പോയി.

Anu(unni) • 2020-04-26 15:52

നീ എന്താ എന്നെ ഇന്ന് നോക്കാതിരുന്നേ കവിൻ. അതിനു ഞാൻ നോക്കുന്നത് മിസ്സിന് ഇഷ്ട്ടം അല്ലല്ലോ മഞ്ജു ;'”അപ്പൊ ഇഷ്ടമാണെങ്കി നീ നോക്കും അല്ലെ ?” മഞ്ജു ഗൗരവത്തിൽ ചോദിച്ചു. ഞാൻ ;”ആഹ് നോക്കും..” മഞ്ജു ;”എന്ന നോക്കിക്കോടാ” ഒറ്റ ശ്വാസത്തിൽ മഞ്ജു ചിരിയോടെ പറഞ്ഞു.

നാടോടി • 2020-04-26 15:54

???????

Anu(unni) • 2020-04-26 16:29

❤️

Anu(unni) • 2020-04-26 15:41

മഞ്ജു ;”ഏഹ്..ഇയാളെന്നോ ?” മഞ്ജു വിശ്വാസം വരാതെ എരിവ് വലിച്ചു കയറ്റുന്ന പോലെ ഒച്ച ഉണ്ടാക്കി. കവിൻ ;”ആ..അത് തന്നെ..വെച്ചിട്ടു പോണം “ കവിൻ വീണ്ടും ദേഷ്യപ്പെട്ടു. മഞ്ജു ;”അപ്പൊ നിനക്ക് പിടിച്ചത് മതിയായോ ?” മിസ് വീണ്ടും ചിരിയോടെ ചോദിച്ചു.(പിന്നെ അത് മഞ്ജുസ് ആയി )

Anu(unni) • 2020-04-26 15:34

ആ ദിവസം ഞാൻ മാക്സിമം അവരെ അവോയ്ഡ് ചെയ്തു . പറഞ്ഞ വാക്ക് പാലിക്കാനും നമുക്കറിയാം ! പക്ഷെ മഞ്ജു അത് തമാശക്ക് എന്നെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞതാണെന്ന് പിന്നെയാണ് ഞാൻ മനസിലാക്കിയത് . പക്ഷെ എന്റെ ആ പെരുമാറ്റം അവരെ അന്ന് കൂടുതൽ ദേഷ്യം പിടിപ്പിച്ചു . ഉച്ചക്കും ഞാൻ മൈൻഡ് ചെയ്യാതെ പോയപ്പോൾ ഇടുപ്പിനു കയ്യും കുത്തിയുള്ള ആ നിൽപ് കണ്ടു ഞാൻ പതിയെ ചിരിച്ചു .

King • 2020-04-26 15:51

എല്ലാ ഭാഗവും അടിപൊളി ആണ് ലെ. ഇത് ഇപ്പൊ ഇങ്ങനെ വായിക്കുബോ ഒരു മടക്ക യാത്ര പോയ പോലെ ഉണ്ട്. എല്ലാ പെട്ടന്ന് നടന്നപോലെ ഉണ്ട്. ഇത് ഇങ്ങനെ വായിക്കുബോ വല്ലാത്ത ഫീൽ. അതൊക്കെ ഒരു കാലം ആയിരുന്നു എന്നും മറക്കാൻ ആവാതെ. കവി and മഞ്ജുസ് ഇഷ്ടം, അതുപോലെ സാഗർ ഇഷ്ടം ഇത് വല്ലാതൊരു അനുഭവം ആയിരുന്നു എന്ന് കിങ്

raj • 2020-04-26 16:24

?

Anu(unni) • 2020-04-26 16:26

ദോണ്ടേ ..ആ വവ്വാല് താഴെ പോയി. രതിശലഭങ്ങൾ പാർട്ട്‌ 17

Anu(unni) • 2020-04-26 16:28

❤️❤️❤️❤️❤️❤️❤️❣️

Anu(unni) • 2020-04-26 18:15

ശരിക്കും സാഗർ എന്ന പേര് കണ്ടു നേരത്തെ ഈ നോവൽ സ്കിപ് ചെയ്തത് സാഗർ ബ്രോ ആദ്യ ഒരു പാർട്ടിൽ "author njananu എന്നതുകൊണ്ട് ഇതു വായിക്കാതെ ഇരിക്കരുത് ഇത് അതല്ല "എന്ന സാഗർ ബ്രോയുടെ വാക്കുകൾ ആണ് ഞാൻ ഈ നോവൽ വായിക്കാനുള്ള കാര്യം. പക്ഷെ ഇപ്പോളും ഓർക്കും ഈ നോവൽ വായിച്ചില്ലായിരുന്നേൽ വലിയ നഷ്ടായി പോയിരുന്നേനെ എന്ന്

King • 2020-04-26 19:23

? ഇവിടെ കഥ വായിക്കാൻ വരുബോ ഈ കഥ കാണാറുണ്ട് പക്ഷേ ഞാൻ അത് വായിക്കാറില്ല എന്നത് ആണ് സത്യം. അങ്ങനെ എപ്പളും ഇത് കാണാറുണ്ട് (എപ്പളും കാണാൻ ഉള്ള കാരണം 2 ഓ 3 ദിവസം കൂടുബോ കഥ വരും ) അങ്ങനെ കുറെ ദിവസം ഇത് തന്നെ കണ്ട് ഒരു ദിവസം ഇത് ന്താ ഇപ്പൊ സംഭവം എന്ന് അറിയാൻ വേണ്ടി ഒന്ന് വായിച്ചു. അപ്പൊ അല്ലെ കാര്യം മനസിലായത് ഇത്രയും നല്ല കഥ വായിക്കാൻ വഴികിപ്പോയി എന്ന് അങ്ങനെ 1st പാർട്ട്‌ മുതൽ വായിക്കാൻ തുടങ്ങി. പക്ഷേ എല്ലാവരും പറയണ പോലെ ഒരു ദിവസം കൊണ്ട് വായിക്കാൻ എന്നിക്ക് പറ്റിയില്ല മുന്ന് ദിവസം കൊണ്ട് വായിച്ചു. അന്ന് മുതൽ തുടങ്ങിയാത ഇപ്പൊ വരെയും. തുടക്കത്തിൽ കഥ വായിക്കാത്തതിൽ വലിയ വിഷമം ഉണ്ട്. അന്ന് എന്തോ ഒരു മൈൻഡിൽ വായിച്ചു ഇല്ലെങ്കിൽ ഇപ്പൊ വലിയ മിസ്സിംഗ്‌ ആയിരുന്നു. എന്തോ അപ്പൊ തോന്നി അല്ലാതെ ന്താ പറയാ. എന്ന് കിങ്

Anu(unni) • 2020-04-26 23:13

അതെ അവസ്ഥ ആണ് എന്റേതും ബ്രോ

King • 2020-04-26 23:21

എനിക്ക് തോന്നുന്ന കാര്യം നിനക്കും നിനക്ക് തോന്നുന്ന കാര്യം എനിക്കു ഇത് ഇപ്പൊ എന്താ അങ്ങനെ ? എല്ലാം ഒരു തോന്നൽ അല്ലെ

Anu(unni) • 2020-04-26 23:48

എന്താല്ലേ ഞാൻ സത്യം ആണ് പറഞ്ഞത്

King • 2020-04-27 00:13

മനസിയായി ? Anu(unni) bro

King • 2020-04-27 00:14

മനസിയായി ? Anu(unni) bro ♥️

Anu(unni) • 2020-04-27 10:59

❤️❤️❤️??????

Anu(unni) • 2020-04-26 18:26

ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ ഉണ്ടെങ്കിൽ വായിക്കുക ! അഭിപ്രായങ്ങൾ പറയുക ! കമന്റുകൾക്കായി തുടിക്കുന്നവർ ആണ് എഴുത്തുകാർ ! എന്റെ കഥ ആയതുകൊണ്ട് ഫെറ്റിഷ് ആണെന്ന് ധരിച്ചു വായിക്കാതെ പോണ്ട ..ഇതതല്ല !.സാഗർ കോട്ടപ്പുറം

Katta changan • 2020-04-26 15:14

Anna ningal thanne aanu yethartha ezhuthukaran plz continue manjus and kavin love story

Anu(unni) • 2020-04-27 10:58

❤️❤️❤️❤️❤️❤️

Katta changan • 2020-04-26 15:12

Enta ponnu sagaranna iee premam iee aduthakalathengum nirthalle plz. Manjunem kavinem athrakkum ishttamayi poyi. Ottairippina 3partum full aayi vayichathu

Anu(unni) • 2020-04-27 10:57

❤️❤️