രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]
📝 Ongoing
👁 338094 views ❤ 1814 likes ⭐ 0.0 rating 💬 644 comments 📚 1 chapters 📅 2020-04-24
രതിശലഭങ്ങൾ മഞ്ജുസും കവിനും 29 Rathushalabhangal Manjuvum Kavinum Part 29 Cl!MaX Author : Sagar Kottapuram Previous Parts അക്ഷരതെറ്റുകൾ ക്ഷമിക്കുക ! കണ്ണാടിക്കു മുൻപിൽ നിന്ന് മഞ്ജുസ് ഒരുങ്ങാൻ തുടങ്ങിയിട്ട് നേരം കുറച്ചായി . ഞാൻ അവളുടെ കോപ്രായമൊക്കെ കണ്ടു അക്ഷമനായി കട്ടിലിൽ ഇരിപ്പുണ്ട്. എന്റെ ഒരുങ്ങലൊക്കെ കഴിഞ്ഞിട്ട് കുറച്ചധികം നേരമായി . ഒരു കറുത്ത ഡിസൈനർ സാരിയും ഗോൾഡൻ കളർ മിക്സിങ് ഉള്ള കറുത്ത ബ്ലൗസും ആണ് അവളുടെ വേഷം . കൈ ഇറക്കം സ്വല്പം കുറഞ്ഞ ടൈപ്പ് ബ്ലൗസ് ആണ് ! പക്ഷെ മഞ്ജുസിന്റെ ബോഡി സ്ലിം ആയതുകൊണ്ട് അതൊന്നും അത്ര വൃത്തികേടില്ല ! സാരിയിലൊക്കെ മുത്തുകൾ പിടിപ്പിച്ച പോലെ അങ്ങിങ്ങു തിളങ്ങുന്ന എംബ്രോയിഡറി വർക്കുകൾ ഉണ്ട് ! "ഒന്ന് മതിയാക്കു മഞ്ജുസേ..അമ്മേം അഞ്ജുവും ഒകെ പോയി ." അവളുടെ ഒരുക്കം കഴിയാതായപ്പോൾ ഞാൻ ദേഷ്യപ്പെടാൻ തുടങ്ങി . "കഴിഞ്ഞെടാ ചെക്കാ...നീ തിരക്ക് കൂട്ടല്ലേ" മഞ്ജുസ് കണ്ണാടിയിൽ നോക്കി സൗന്ദര്യം വിലയിരുത്തികൊണ്ട് പയ്യെ പറഞ്ഞു . "പോടീ ..ഇത് കേൾക്കാൻ തുടങ്ങീട്ട് നേരം കുറച്ചായി .." അവളുടെ സംസാരം കേട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . "ഹോ..എന്തൊരു ചെക്കനാ ദൈവമേ ഇത് . എടാ കോളേജിലെ പിള്ളേരും സ്റ്റാഫും ഒകെ കാണും അവിടെ. അപ്പൊ ഞാനൊന്നു ടിപ്‌ടോപ് ആയില്ലെങ്കിൽ നാണക്കേടല്ലേ ?" മഞ്ജുസ് ചിരിയോടെ തിരിഞ്ഞു എന്നെ നോക്കി . "ഉണ്ട...എടി അല്ലാണ്ടെ തന്നെ നിനക്കു നല്ല ലൂ
🥰