@sagar bhakthan bro... thanks
Comments
ഞാൻ ആദ്യം വായിച്ചത് അവസാന പേജ് ആണ്.അതോടെ സന്തോഷത്തോടെ മുഴുവൻ വായിച്ചു.തനിക്കു മാത്രമേ പേര് ഇടാനുള്ള അർഹത ഉള്ളു
ഞാനും ആദ്യം commenta vayecha
thanks @nadodi
Ee storykk ini veroru perum cherilla. Aa peru manassila azhathil pathinju poyi.
thank you... author archana aano?
സാഗർ ബ്രോ ഈ കഥക്ക് മറ്റൊരു പേര് ചിന്തിക്കാൻ കൂടെ പറ്റുന്നില്ല..ഈ കഥക്ക് എത്ര പാർട്ട് വന്നാലും പേര് മാത്രം മാറ്റരുത് ,ഇതു ഒരു അപേക്ഷ ആണ്. ഇനി ഉള്ള ഭാഗം പെട്ടന്ന് തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു.കവി & മഞ്ജുന്റെയ ഹോളിഡേയ്‌സ് in മാലി പെട്ടന്ന് പ്രതീക്ഷിക്കുന്നു.
രതിശലഭങ്ങൾ ❣️കവിനും മഞ്ജുസും ❣️പാർട്ട് - 4❤️
thank you.. ellathinum athintethaya samayam und dasa
എങ്കിൽ അങ്ങനെയകാട്ട് വിജയ
നിങ്ങളെ ഒരു സംഭവമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണല്ലോ, എന്തായാലും ഇൗ ക്ലൈമാക്സും നന്നായി. അടുത്ത ഭാഗം പെട്ടന്ന് കാണുമെന്ന് വിചാരിക്കുന്നു, പേര് എന്തായാലും കുഴപ്പമില്ല, കഥ പെട്ടന്ന് കണ്ടാൽ മതി. ഒരിക്കൽ കൂടി നന്ദി ഞങ്ങളുടെ അഭിപ്രായങ്ങൾ മാനിക്കുനതിന്.
thanks appu
Oh climax എന്ന് കണ്ടപ്പോൾ ടെൻഷൻ ആയിരുന്നു പക്ഷെ സാഗർ നിങ്ങൾ മുത്താണ് മുത്ത് 4ത് ഭാഗത്തിനായി കാത്തിരിക്കുന്നു ???☺️☺️☺️???
thank u
Oh climax എന്ന് കണ്ടപ്പോൾ ടെൻഷൻ ആയിരുന്നു പക്ഷെ സാഗർ നിങ്ങൾ മുത്താണ് മുത്ത് 4ത് ഭാഗത്തിനായി കാത്തിരിക്കുന്നു ???☺️☺️☺️???
രതി ശലഭങ്ങൾകു രതി ശലഭങ്ങൾ എന്ന പേരെ ചേരുകയോളു ഇൗ കഥയിൽ മഞ്ജൂസിനും കവിനും മാത്രമേ prasakthiyollu ഇൗ പേര് തന്നെയാണ് എന്നും മനസ്സിൽ നിറഞ്ഞു നിൽക്കേണ്ടത് അടുത്ത പാർട്ടിലു കഥയുടെ first heading രതിശലഭങ്ങൾ ennu തന്നെ വേണം അതിന്റെ കൂടെ എന്തെങ്കിലും ആവാം അടുത്ത പർട്ടിലും Avarude ഇനക്കങ്ങളും pinakkangalum തമാശകളും ആയി മുന്നോട്ട് പോട്ടെ എന്ന് ആശംസിക്കുന്നു ഇൗ കഥയ്ക്ക് മറ്റൊരു പേര് ഒരിക്കലും ചേരില്ല സാഗർ ബ്രോ ഇൗ പേര് ഒരിക്കലും മാറ്റരുത് sahikkan കഴിയില്ല Next partinayi wait cheyyunnu udane തരണേ
thanks mansoor !
Manjuss ella parajapol onnu pedichu. Nxt part vendi katta waiting anu
thanks bro
Adutha bhagam pettanne undakumo. story thudagiyo onne reply cheyane pettanne idane wait cheyan pattunnilla
nokkatte bro.... vegam idaan shramikkam
Adutha bhagam pettanne undakumo. story thudagiyo onne reply cheyane
storu tthudangan onnumilla.. avasanicha bhagathinte thudarcha aayirikkum ..
climax enu kandapo ethu anu alle surprise enu vijarichu vishamichu, nere last pageyl poyi avide vendum shalabangal potti mulaykum enu kandu, sandhosham... eni ee climax vayikate.
thanks raj bro
???????????????????????
thanks bro
അളിയാ ഇത്രേം നാലും മഞ്ജുസിനേം കവിനേം തന്ന സാഗറിന് എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു
thank you ...
ഈ കഥ നിർത്താതെ തുടർന്നാൽ എല്ലാവർക്കും സന്തോഷം ആയിരിക്കും വായിക്കുന്ന എല്ലാവർക്കും ഒരു പറയാൻ പറ്റാത്ത ഹാപ്പിനസ് അതുകൊണ്ട് അടുത്ത പാർട്ട് ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു സാഗർ ജി അടിപൊളി
thanks brother
സാഗറെ ഇത് ഒരു ഒന്നൊന്നര climax ആയി പോയി ട്ടാ. തകർത്തു. പറയാൻ വാക്കുകൾ ഇല്ല. തീ തീറ്റിച്ചു ട്ടാ. ആ സ്വപ്നത്തിന്റെ ടൈമിൽ മഞ്ഞൂസേ പോയി എന്ന് പറഞ്ഞപ്പോ കവിയെക്കാൾ തകർന്നത് ഞാനാ. ഹോ ?. പിന്നെ അതൊരു സ്വപ്നം ആയിരുന്നു എന്നറിഞ്ഞപ്പോ കിട്ടിയ ഒരു സന്തോഷം ഇണ്ടല്ലോ. പറഞ്ഞ മനസിലാവൂല. റോസും ആദിയും അത് തകർത്തു. മഞ്ഞൂസിന്റെയും കവിയുടെയും സാധ്യമാകാതെ പോയ പ്രണയത്തിന്റെ ഒരു ബാക്കി. വിവേകേട്ടന്റെയും മായേച്ചിയുടെയും ബാക് സ്റ്റോറിയും തകർത്തു. Part4 നായി കാത്തിരിക്കുന്നു. Name മഞ്ചൂസും കവിയും എന്ന് തന്നെ പോരെ. അതിനേക്കാൾ മികച്ച ഒരു ടൈറ്റിൽ വേറെ ഇല്ല. ❤️❤️❤️
thanks brother...
sambhavam kalakki edakke onu pedipichengilum manasil oru paade santhosham adutha bhaghathine aayi waiting sagar kottapuram thank u for bottom of my heart
thanks bro
thank u really touched me one of my all time fav story
സാഗർ.. രാവിലെ തന്നെ climax എന്നൊക്കെ കണ്ടു വായിക്കാൻ തുടങ്ങി..പക്ഷെ മനസ്സ് ഇവിടെ ഒന്നും ആയിരുന്നില്ല.. കവിയുടെയും മഞ്ജുവിന്റെയും കൂടെ തന്നെ ആയിരുന്നു.. സ്വപ്നത്തിന്റെ ഭാഗം ശരിക്കും ശ്വാസം അടക്കിപ്പിടിച്ചാണ് വായിച്ചത്.. മനുഷ്യനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുത് ട്ടോ broi.. ഈ സ്റ്റോറി ഒരിക്കലും അവസാനിക്കരുത്.. ഇങ്ങനെ തുടർന്ന് പോകട്ടെ.. വന്നു വന്നു ഇതിലെ കഥാപാത്രങ്ങളൊക്കെ നമ്മുടെ സ്വന്തക്കാരായി.. കഥയും കഥാപാത്രങ്ങളുമാണെന്നു വിശ്വസിക്കാൻ പ്രയാസമാണ്.. അവരൊക്കെ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്.. പിന്നെ പുതിയൊരു പേരിനു പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.. " രതിശലഭങ്ങൾ" എന്ന identity ഒരിക്കലും മാറില്ലല്ലോ. പുതിയ പാർട്ട് നു കാത്തിരിക്കുന്നു.. സ്നേഹത്തോടെ കവിൻ.
കവിൻ ബ്രോ പറഞ്ഞത് പോലെ രതി ശലഭങ്ങൾ എന്ന ഐഡന്റിറ്റി ഒരിക്കലും മാറ്റരുത്
♥️♥️♥️
കിടുക്കി????
thanks bro @kavin
എന്റെ പൊന്നു ബ്രോ മഞ്ജുസ് ഇല്ല എന്ന് വായിച്ചപ്പോൾ തകർന്നു പോയി പിന്നെ ഇപ്പോൾ വെറുതെ 29th പാർട്ടിന്റെ ലാസ്റ്റ് പേജ് വായിച്ചപ്പോൾ ഇടക്ക് വേറെന്തോ നടന്നു എന്ന് തോന്നി പിന്നെ നിർത്തിയിടത്തു നിന്നും വായിച്ചു പിന്നെ ഇപ്പോൾ മൂന്നാമത്തെ പ്രാവശ്യം ആണ് ഇത് വായിച്ചതു 4th പാർട്ട് വരും എന്നുള്ള തു കൊണ്ടും എഴുതുന്നത് ബ്രോ ആയതു കൊണ്ടും നിരാശയില്ല. പിന്നെ vivekettan കൊള്ളാം കവിനോ, ശ്യാമിനോ ഒന്നും ഒന്നും പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. തല്ക്കാലം ഇതിൽ ഒതുക്കുന്നു ഇനിയും വരും ഞാൻ ജാഗ്രതെ. ഒരു പാട് സ്നേഹത്തോടെ അനു
❤️പേര് കവിന്റെ മഞ്ജുസ് ?എന്ന് ഇട്ടാലോ. ഡാഡി മമ്മി വീട്ടിൽ ഇല്ല തടയാൻ ആയി ആരും ഇല്ല വിളയാടാൻ വാടി മിസ്സേ മഞ്ജുസേ. ഇതൊക്ക എങ്ങനെ പറ്റുന്നു ബ്രോ
രതിശലഭങ്ങൾ പറയാതിരുന്നത് എന്ന് പാർട്ട് 2 നു ഇട്ടതു പോലെ ❤️രതിശലഭങ്ങൾ- കവിനും അവന്റ മഞ്ജുസും - പാർട്ട് - 4. പിന്നെ അതേയ്... pdf ആക്കാൻ കുട്ടൻ ഡോക്ടരോട് പറയണേ
its come naturally @anu unni
??????????
thanks anu unni
❣️❣️❣️❣️????❣️❣️❣️❣️
Superb ayittund ee kadha avsanikadhe enganne pokatte Sagar bai
thanks bro...
Adutha bhagam pettanne undakumo Please Replay
may be....
ഓഹ് മഞ്ജുസ് ഇല്ലാതായെന്നു പറഞ്ഞപ്പോൾ ഉള്ളൊന്നു ആളി സാഗർ, അത് സ്വപ്‌നമാണെന്ന് അറിഞ്ഞപ്പോൾ ഒരു ആശ്വാസം. പിന്നെ കുഞ്ഞുങ്ങൾ രണ്ടും അടുത്തുണ്ട് മഞ്ജു ഇല്ലാ അതും എന്ത് സംഭവിച്ചു, സ്വപ്നം യാഥാർത്യമായോ എന്ന് ഭയപ്പെട്ടു. എന്തായാലും ശുഭകരമായി തന്നെ ആണല്ലോ കഥ അവസാനിപ്പിച്ചത് വളരെ നന്ദി. മഞ്ജുവും കവിനും കുഞ്ഞുങ്ങളും അവരുടെ ജീവിതവും നിറഞ്ഞൊഴുകട്ടെ നിലയ്ക്കാത്ത സ്നേഹപ്രവാഹങ്ങളായി തന്നെ..., അഭിനന്ദനങ്ങൾ സാഗർ ❤️❤️❤️???
♥️♥️♥️
thanks @maharudran
മഞ്ചൂസ് മരിച്ചു എന്നു തമാശക്ക് ആണേലും എങ്ങനെ എഴുതാൻ കഴിഞ്ഞു മനുഷ്യാ നിങ്ങക്ക്. ?ചുമ്മാ മനുഷ്യനെ വിഷമിപ്പിക്കാൻ ആയിട്ട്
ha ha
Polichu
thanks bro
ചതിക്കല്ലേ ... ഇത് ഇ്നെ പോകകട്ടെ
thanks
മഞ്ചൂസ് പോയി എന്നൊന്നും.എഴുതരുത് താങ്ങൂല്ല....ലോലനാ.. അങ്ങനെ വല്ലതും ഉണ്ടാർന്നെ അണ്ണനെ കൊന്നേനെ...
???
നാലാം ഭാഗത്തിനായി കട്ട വെയിറ്റിംഗ്. സാഗർഭായ് നിങ്ങൾ ഒരു സംഭവം ആണ്. എന്തിനെന്നോ ഇങ്ങനെ കഥ എഴുതി എഴുതി , മഞ്ജുസിനെയും കവിനെയും വായിക്കുന്നവരുടെ പ്രിയപെട്ടവർ ആക്കിയതിന്.
@ഹർഷൻ കൂടെ ഞാനും ഉണ്ടാകും ആയിരുന്നു. ഇങ്ങേരു ഇങ്ങനെ ഒരു സ്വപ്നം കൊണ്ട് വന്നപ്പോ നെഞ്ചോന്നു കത്തിയതാണ്
♥️♥️♥️
@thank you harshan bro
Super sagarji, അടുത്ത പാർട്ട് വരാൻ വേണ്ടി കാത്തിരിക്കുന്നു.
രതിശലഭങ്ങൾ ആദിയും റോസ്ഉം.
thanks bro
ഇത് ഒരിക്കലും തീർക്കരുത് ഇങ്ങനെ പോട്ടെ
thanks bro
മഞ്ജുസ് പോയി എന്ന സ്വപ്നം വായിച്ചപ്പോൾ ഒരു ഷോക്ക് ആയിരുന്നു, കണ്ണ് വരെ നിറഞ്ഞു.. എനിക്ക് പോലും വിശ്വസിക്കാൻ ആയില്ല ഇത്രത്തോളം ഒരു കഥാപാത്രം നമ്മുടെ മനസ്സിൽ കയറുമോ എന്ന്... പറയാതിരിക്കാൻ വയ്യ സാഗർ... ശരിക്കും പറയാൻ വാക്കുകളും ഇല്ല... നന്ദി പറയുന്നു.. ഇത്ര മനോഹരമായ ഒരു തുടർകഥ എഴുതിയതിനും ഇനി എഴുതുന്നതിനും ❤️
thanks bro... orupaadu santhosham
❤️❤️❤️❤️
Sooooper....kidu ??
പൊളിച്ചു???
thanks bhai
എന്റെ ചങ്ങായി ഇങ്ങനെ തീറ്റിച്ചിട്ട് വായിച്ചു.. മഞ്ജുസ് ഇല്ലാണ്ടായി എന്ന് പറഞ്ഞപ്പോ എന്റെ നെഞ്ച് ഒന്ന് പിടച്ചു പോയ്.. വല്ലാത്ത ഒരു സ്വപ്നം അത് കഴിഞ്ഞു ഡെലിവറി പിന്നെ മഞ്ജുസിനെ കാണുന്നില്ല അതും കൂടി ആയപ്പോ കരളേ പറയാൻ ഇല്ല ഇജ്ജാതി ക്ലൈമാക്സ് റോസും ആദിയും അത് അടിപൊളി. കാവിനു കിട്ടാതെ പോയ റോസും അത് പോലെ മഞ്ജുസിന് കിട്ടാതെ പോയ ആദിയും.. ഒന്നും പറയാൻ ഇല്ല മോനെ അടിപൊളി ഇങ്ങനെ ഒകെ ആദ്യം ക്ലൈമാക്സ് എന്ന് കണ്ടപ്പോ വിഷമിച്ചു ഇത് ഇവിടെ തീർന്നല്ലോ എന്ന് കരുതി. പിന്നെ 4 ഭാഗത്തെ പറ്റി പറഞ്ഞപ്പോ ആഹ വിഷമം മാറി. എനിക്ക് ഇതേ പേര് മതി എന്ന് തന്നെയാണ് അഭിപ്രായം മഞ്ജുസും കവിനും അവരെ ലൈഫ് അല്ലെ അത് അവരെ പേര് വെച്ച് തന്നെ മതി.. അടുത്ത 4 ഭാഗം ഉടൻ എത്തും എന്ന് പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു സഹോ എന്ന് സ്നേഹത്തോടെ യദു ???
തീ എന്ന് ചേർക്കാൻ വിട്ടതാണ്
thank you so much yadhul
❤️
പൊളിച്ചടുക്കി....
thanks bhai
Polichu sagar... kidilam... parayan vakukal ilaa
thanks ...
ഡാ കള്ള സാഗർ മോനെ.... തെണ്ടീ.... ഞാൻ ഇലയപ്പം കഴിച്ചുകൊണ്ട് ചായ കുടിച്ചിരുന്നു ആണ് ഈ ഭാഗം വായിച്ചത്. മഞ്ജുസ് മരിച്ചു പോയി എന്ന ഭാഗം വായിച്ചു കഴിച്ചോണ്ട് ഇരുന്ന സാധനം എന്റെ തലമണ്ടയിൽ കേറി ചുമച്ചു കരഞ്ഞു പണ്ടാരം അടങ്ങി. മോനെ, ഞാൻ എങ്ങാനും തട്ടി പോയിരുന്നെങ്കിൽ നിന്റെ ഒരു കട്ട ഫാൻ ഇല്ലാതെ പോയേനെ..... സോറി മുത്തേ.... ഒത്തിരി ഇഷ്ടം ആയി. എനിക്ക് കവിന്റെ മോൾ റോസുനേയും ഒത്തിരി ഇഷ്ടം ആയി.... with love....
thanks bro.. orupadu santhosham
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ക്ലൈമാക്സ് ഓ ??.
രതിശലഭങ്ങൾ പാർട്ട് 4 - മഞ്ജുകാവ്യം
❤️❤️❤️❤️❤️
ഇന്നു ഞാൻ ഫസ്റ്റ്
ഞാൻ വായിച്ചിട് പറയാം ??
2nd
സംഗത്തികൊള്ളാം..ഉഷാറായി....പിന്നെ ഇങ്ങനെ ഒന്നും സ്വപ്‌നം കാണല്..ബാക്കി ഉള്ളൊരു പേടിച്ചു പോയി..waiting
thanks bhai....
?
ആശാനെ എന്താ പറയേണ്ടത് എന്ന് അറിയില്ല സംഭവം കിടുക്കി പിന്നെ കഥ തുടരണം എന്ന് അഭ്യർത്ഥിക്കുന്നു ഈ കഥയിലെ കഥാപാത്രങ്ങൾ നമുക്ക് ചുറ്റുമുള്ളവരാണോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് മറ്റു എഴുത്തുകാരോട് തോന്നാത്ത ഒരു ആരാധനയാണ് എനിക്ക് നിങ്ങളോടുളത് എന്തോ താങ്കളുടെ കഥ വായിക്കുമ്പോൾ മനസിന് ഒരു കുളിര്മയാണ് തുടരണം ഇനിയും....... ❣️ എന്ന് സ്വന്തം സാഗർ ഭക്തൻ.....