Comments
സാഗർബ്രോ.. മഞ്ജുസ് കവിൻ ഏറെ ഇസ്തം.. സാഗർ ബ്രോ നെ അതിലേറെ ഇസ്തം.. ഇത് വായിക്കുമ്പോ ഉള്ളിൽ കുളിരാണെ..കുളിര്....
Mollalleee... മ്മടെ അപ്പു എവിടെ
Superb
വീണ്ടും ആ പഴയ ചോദ്യം..... എവിടെ... മഞ്ചൂസും കവിനും എവിടെ....
ഇ പാർട്ടും ഒരുപാട് ഇഷ്ടമായി ഇതേ രീതിയിൽ മുന്നോട്ടു പോകട്ടെ എല്ലാവിധ ആശംസകളും നേരുന്നു Waiting next part
Itu chekkannu teere atmartata illalo full kaliku vendi matram kettiya pole panikum povill
അടുത്ത പാർട്ട് എന്ന് വരും ബ്രോ ???പേജുകൾ കൂട്ടിയെഴുതാൻ ശ്രമിക്കാമോ ???
നാളെ കൊടുക്കാൻ ശ്രമിക്കാം ..ചില തിരക്കുകളിൽ പെട്ടു . അതുകൊണ്ടാണ് ആർക്കും മറുപടി പോലും കൊടുക്കാത്തത്
ദയവു ചെയ്ത് തിരക്കുകൾ ഒഴിവാക്കി പൂർണമായും താങ്കളുടെ സൃഷ്ടിയിൽ മുഴുകി ,എത്രയും വേഗം ഞങ്ങൾ വായനക്കാരുടെ ദാഹം ശമിപ്പിക്കുക .. രണ്ടു ദിവസത്തിൽ കൂടുതൽ ഒക്കെ ഞങ്ങളെ ബുദ്ധിമുട്ടിക്കാതെ അടുത്ത പാർട്ട് ഇട് ബ്രോ ..പ്ലീസ്
തിരക്കുകളൊക്കെ അങ്ങനെ ഒഴിവാക്കാനാകില്ല .ജീവിതമാണ് . എന്നാലും അധികം വൈകാതെ നോക്കാം
സാഗർ ബ്രോ... ഒരു കഥ സൃഷ്ടിലുടെ അനേകം മനസുകളിൽ സ്ഥാനം പിടിച്ച എഴുത്തുകാരിൽ ഒരു ആൾ ആണ് താങ്കൾ. വളരെ മനോഹരമായ ഒരു കഥ സൃഷ്ടി. ഈ കഥയെ കുറിച്ച് എന്താണ് പറയേണ്ടത് എന്ന് എനിക്ക് ഒരു നിച്ചയവും കിട്ടുന്നില്ല അത്രക്ക് മനോഹരം ആയിരിക്കും. ഇണക്കവും പിണക്കവും പ്രണയവും കാമവും ഒരു ജീവിത കഥ. ഓരോ പാരഗ്രാഫ് വായിക്കബോൾ ഒരു ചിത്രം പോലെ മനസ്സിൽ സങ്കൽപ്പിക്കാൻ കഴിയുന്ന ഒരു എഴുത്താണ് സാഗറിന്റെ.... ചില എഴുത്തുകാരുടെ കഥകൾക്കായി കാത്തിരിക്കുന്നത് പോലെ സാഗറിന്റെയും കഥക്ക് ആയി വെയ്റ്റിംഗ് ആണ്... സാഗറിന്റെ കടുത്ത ഒരു ആരാധകൻ ആണ് ഞാൻ...ഞാൻ മാത്രം അല്ല ഈ സിറ്റിയിലെ പലരും.. അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ആണ് കേട്ടോ.. സസ്നേഹം രാവണൻ
നല്ല പൊളപ്പൻ.......വേറെ ലെവൽ ഫീലിംഗ് ആണ് അളിയാ.....
സാഗർ ബ്രോ, കഥ ഞെരിപ്പായി പോകുന്നല്ലോ. സുനിൽ ബ്രോയുടെ കട്ട ഫാനായത് കൊണ്ട് എനിക്ക് തോന്നുകയാരിക്കും. സുനിൽ ബ്രോയും സാഗറും ഒരാളാണോ?
Super anu bhai, manju & kavin vallatha oru avesam ayi marunnu.
manjuvinteyum , kaviyudeyum samsarangal etra ketalum mathi varilla.vayichu angu erunnu poyi. desyapedalum , enakavum oke valare nannayi paranju taran patitundu. maya oru nala charachter thane, njan karuthi avalum manjuvibe kaliakum collegeyl pokumbol ennu. angane undayilla. manjuvinte manasu ariyunathu pole ella aki chirikaleyum deak chythu.manjuvinte lover ne pati oke detail ayi parayan ulla scope undo eni ?manjuvinte aa friend nte veetil pokunathum avale pari kooduthal ariyunathum oke vayikan kathirikunnu. eni collegeyl vere valla kaliakal nadakummo...ellam ariyan adutha part varan wait chyunnu... good luck.
സാഗര്‍ ബ്രോ... നിങ്ങള് പൊളി സാധനമാ.... എത്ര വായിച്ചിട്ടും മന്ജൂസിന്റെയും കവിന്റെയും പ്രേമം തലേന്ന് പോകുന്നില്ല... ഇനീം വേണം...
സാഗർ, സ്‌നേഹം എന്നത് വളരെ വലിയ ഒരു കാര്യമാണ് രസകരമായ ഒന്നാണ് അത് നമ്മുടെ ഇ കഥ വായിക്കുന്ന എല്ലാവർക്കും കഥയിലൂടെ ഒന്ന് ഓർമ വരുംമഞ്ജു മിസ്സിന്റെയും കവിഎന്റെയും സ്‌നേഹം അത്രക് നല്ലതാണ്. കഥയുടെ ഭാഗം ഒത്തിരി ഇഷ്ട്ടപെട്ടു. ബീന മിസ്സ്.
Eppolum parayunathu thaneye parayan ollu Oroo bhagavum kazhiyum thorum kooduthal kooduthal ishttam koodi koodi varuvaa Ottum wait cheyikathethane puthiya part varunathu kondu mansinte ullil angu niranju nilkuvvaaa All the best brooo
പഴയ മഞ്ജുസ് ബോൾഡ് ആയിരുന്നു ഇപ്പോൾ ആ പഴയ മഞ്ജുസിൽ നിന്നും ഒരു change ഉണ്ട് നല്ലതുപോലെ വിവാഹശേഷം കാവിന്റെ അടുത്തായി മഞ്ജുസിൽ ബോൾഡ്നെസ്സും കുറുമ്പും എല്ലാം പറ്റി പോയി എന്നുവെച്ചു ഇങ്ങനെ പാവം അയാൾ എല്ലാവർക്കും കളിയാക്കി റാഗ് ചയ്തു അവിടുന്നു ട്രാൻഫെർ മേടിപ്പിക്കും ഇത്ര പേടിയാണേൽ മഞ്ജുസിന്റെ അച്ഛന്റെ ഹോൾഡ് വെച്ചു ഒരു ട്രസ്‌ഫെർ ഒപ്പിച്ചൂടെ കവിന്റെ അടുത്തു
താങ്കൾ ഓരോ സീൻഉം ചെറിയ കാര്യം പോലും വളരെ ശ്രദ്ധ പൂർവ്വം ആണ് അവതരിപ്പിക്കുന്നതു, ഡ്രസ്സ് ആയാലും എന്തു വളരെ sukshumammamai, ഡ്രൈവ് ചെയ്മ്പോൾ പോലും, വായിക്കു വല്ല, നേരിൽ കാണുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭവം, സാഗർ നിങ്ങൾ സിംഗം ആണ്, മഞ്ജു, kavin, സരിത, വിനിത എല്ലാം നല്ല പോലെയാ നിങ്ങൾ ജീവൻ കൊടുത്ത് കൊണ്ട് പോകുന്നത്, മഞ്ജു എന്തോ മനസ്സിൽ പിടിച്ചു, അത്ര മനോഹരം ആണ് ആ ക്യാരക്ടർ. പിന്നെ supreb ആണ് ഈ സാഗർ കോട്ടപ്പുറം എന്ന തൂലികക്ക് പിന്നിൽ നിക്കുന്ന നിങ്ങൾ. അടിപൊളി, അഭിനന്ദനങ്ങൾ
Kaviye pole tanne njangalkum aa college life sharikkuk miss cheyyunnund manju collegil aa pazhya miss tanne aavatte enyway ee partum oru rakshyum illa superb.....?
ഒരുപാട് നന്ദിയുണ്ട് സാഗർ താങ്കൾ കഥ അധികം വൈകിപ്പിക്കാതെ ഞങ്ങൾ വായനക്കാരുടെ മുന്നിൽ എത്തിക്കുന്നതിന്.
കൊള്ളാം സാഗർ മനോഹരനായിട്ടുണ്ട് കഥ ഈ ഭാഗവും. അവരുടെ പ്രണയം നിറഞ്ഞു തുളുമ്പട്ടെ..., അഭിനന്ദനങ്ങൾ
ഇതു ശരിക്കും സാഗറിന്റെ അനുഭവ കഥ ആണോ .. അത്രക്കും ഫീൽ ചെയ്യുന്നുണ്ട് ഓരോ ഭാഗത്തും .. നിങ്ങൾ പൊളി ആണ് ബ്രോ
എന്തു രസമുണ്ട് വായിക്കാൻ മനോഹരമായ വരികൾ. ഈ ലക്കവും കലക്കി അടിപൊളി തകർത്തു. കഴിഞ്ഞദിവസം ഈ നോവൽ ഇല്ലാതിരുന്നത് വളരെ ദുഃഖമുണ്ടാക്കി. സീരിയസ് ആയിട്ടും. ഇന്ന് കണ്ടപ്പോൾ അതിയായ സന്തോഷം. രണ്ട് പ്രാവശ്യം വായിച്ചു.
Hey please try feetjob story ee story le feet fetish add cheyeoo Kalale padasaram feet ring nail polish feet kiss please try
Ennatheyum pole ee partum superb.Manchu collegil re-join cheyan pokumbol ulla situations ellam thanne nalla reethiyil thanne abatharipichu.Varum partinaayi kathirikunnu Sagar bhai.
സാഗർ ബ്രോ, ശുഭ ദിനം !! എല്ലാ പാർട്ടും പോലെ ഇത്തവണയും പൊളിച്ചു ! ഒരു പാട് ആസ്വദിച്ചു തന്നെ വായിച്ചു. വളരെ നന്നായിട്ടുണ്ട് . നന്നായി പോകട്ടെ എല്ലാം , ആശംസകൾ !!
Movie ???????
ഒരു കഥയിൽ എഴുത്തുകാരനെക്കാൾ involve ആവുന്ന വായനക്കാർ ഉണ്ട്. ഇഷ്ടപ്പെട്ട കഥയുടെ തുടർച്ചക്ക് വേണ്ടി എന്നും സൈറ്റിൽ കയറി നോക്കുന്നവർ. ഞാൻ അങ്ങനെ രണ്ട് മൂന്നു കഥകളിൽ വല്ലാതെ involve ആയിപ്പോയി. വായനക്കാരനെ ഒരുപാട് wait ചെയ്യിപ്പിക്കാതെ വളരെ അധികം effort എടുത്ത് പാർട്ടുകൾ പബ്ലിഷ് ചെയ്യുന്ന സാഗറിന് നൂറുമ്മ
I'm waiting
Feel better ❤❤
ശോ.. വേഗം തീർന്നത് പോലെ.. പതിവ് പോലെ ഈ ഭാഗവും കലക്കി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
എന്റെ ഒരു മിസ്സുമാരും ഇങ്ങനെ ഉള്ളത് ഇല്ലല്ലോ ദിവമേ .നല്ല ഫീൽ ആയിരുന്നു സാഗർ ബ്രോ
എന്നാപറയാനാ എപ്പിസോഡും തകർത്തു... എന്നാഫീലാന്നെ...ഒരുരെഷയുമില്ല....നന്ദി പ്രണയരാജാവേ..?????????? എന്തുപറയണം എന്തെഴുതാണം നിങ്ങൾ ഞങ്ങളുടെമുത്താണ് ചങ്കാണ് സാഗർഭായ് ????
ഇത് വായിക്കുമ്പോൾ എന്റെ നഷ്ടപെട്ട ജീവിതം തിരിച്ചു പിടിക്കാൻ തോന്നുന്നത്
ശോ.. ഇതൊക്കെ വായിച്ചിട്ടു കല്യാണം കഴിക്കാൻ തോന്നുന്നു...
rejith ser reference
Nice story
Wonderful episode
കളികൾ ഇങ്ങനെ വലിച്ച് നീട്ടാതെ ഇതുപോലെ അവതരിപ്പിക്കു ഈ പാർട്ടും കിടുക്കി
കലക്കി അടുത്ത പാർട്ട് വേഗം വേണം..
സാഗർ ബ്രോ ഒരു കളി നൈസായിട്ട് അങ്ങ് ഒഴിവാക്കി അല്ലേ ?
ആശാനെ ഇത്തവണയും തകർത്തു കേട്ടോ.. കോളേജില്‍ മഞ്ജൂസ് പഴയ കലിപ്പ് ആയിക്കോട്ടെ.. എന്നാലേ ഒരു രസമുള്ളൂ.. ഇതിപ്പോ അവരുടെ സ്വഭാവം അപ്പാടെ മാറിയ പോലെ ആയില്ലേ.. ഇടയ്ക്ക് ഒക്കെ പഴയ ആ സ്വഭാവങ്ങള്‍ വരട്ടെ ന്ന്....
First
Bro Pwoliayarnu Avasanam Full Chirikan Indarnu Good Luck Bro Keep Going