രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]
📝 Ongoing
👁 351100 views ❤ 1328 likes ⭐ 0.0 rating 💬 46 comments 📚 1 chapters 📅 2020-03-01
രതിശലഭങ്ങൾ മഞ്ജുസും കവിനും 9 Rathushalabhangal Manjuvum Kavinum Part 9 | Author : Sagar Kottapuram | Previous Part അഞ്ജുവിനെ ഫേസ് ചെയ്യാതെ ഞാൻ നേരെ ഉമ്മറത്തേക്ക് ചെന്ന് കസേരയിൽ ഇരുന്നു . കുറച്ചു കഴിഞ്ഞതും മഞ്ജുസ് ചായയുമായി അങ്ങോട്ടേക്കെത്തി . നല്ല സന്തോഷവും തെളിച്ചവും ആ മുഖത്തുണ്ടായിരുന്നു . ചായ കപ് എന്റെ നേരെ നീട്ടി മഞ്ജു തിണ്ണയിലേക്കിരുന്നു കാലുകൾ ആട്ടിരസിച്ചു . ഞാനതു വാങ്ങി കുറേശേ ആയി ഊതികുടിച്ചു .പിന്നെ കസേരയിൽ നിന്നും പയ്യെ എഴുനേറ്റു അവൾക്കൊപ്പം തിണ്ണയിൽ കയറി ഇരുന്നു . ഞാൻ ചായ ഊതികുടിക്കുന്നത് എന്തോ കൗതുകമായ കാഴ്ചയെന്ന പോലെ എന്റെ സഹധർമ്മിണി നോക്കിയിരിക്കുന്നുണ്ട് . "മഞ്ജു ചേച്ചി ..കഴിക്കാൻ വല്ലോം ഉണ്ടോടി ..എനിക്ക് നല്ല വിശപ്പ് ഉണ്ട് ?" ഞാൻ ചിരിയോടെ ശബ്ദം താഴ്ത്തി അവളുടെ അടുക്കൽ കൊഞ്ചിക്കൊണ്ട് ചോദിച്ചു . "നന്നായൊള്ളൂ...ഞാൻ രാവിലെ കഴിച്ചോളാൻ പറഞ്ഞപ്പോ എഴുനേറ്റു പോയതല്ലേ " അവൾ കള്ളച്ചിരിയോടെ എന്റെ കയ്യിൽ നുള്ളി . "അത് വൈറ്റ് ഇട്ടതല്ലേ...സത്യായിട്ടും എനിക്ക് ഇപ്പൊ വയറു കാളുന്നുണ്ട് .ഇന്നലെ രാത്രി തൊട്ട് കാര്യമായി ഒന്നും ഉള്ളിൽ ചെന്നിട്ടില്ല .." ഞാൻ ഗൗരവത്തോടെ അവളെ നോക്കി . "രാവിലത്തെ പുട്ടുണ്ട്..വേണേൽ കൊണ്ടുവരാം .." അവൾ ചോദ്യ ഭാവത്തിൽ എന്നെ നോക്കി . "മ്മ്മ് പുട്ടു അത്ര ഇഷ്ടമല്ല ...ഓ ...അല്ലേ വേണ്ട ഞാൻ പുറത്തുപോയി വല്ലോം കഴിക്കാം ..നീ വണ്ടിടെ കീ എടുത്തേ " ഞാ
Bro Pwoliayarnu Avasanam Full Chirikan Indarnu Good Luck Bro Keep Going