താങ്ക്സ്
SUper Waiting next part
താങ്ക്സ്
SUper Waiting next part
ഒരിക്കലും തീരാതെയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്ന ചുരുക്കം ചില കഥകളില്‍ ഒരു കഥ ❤️❤️ രണ്ട് ദിവസം കൂടുംതോറും ഓരോ പാര്‍ട്ടും വരുന്നത് കൊണ്ട് ഒരിക്കലും ഒരു മുഷിപ്പ് തോന്നിയിട്ടില്ല. എന്നിരുന്നാലും മിനി ക്ലൈമാക്സ് എന്ന് കേട്ടപ്പോൾ വല്ലാത്ത ഒരു വിഷമം. ക്ലൈമാക്സ് പാര്‍ട്ടും കൂടി ഉണ്ടെന്നുള്ളതാണ് സന്തോഷം.
താങ്ക്സ് ബ്രോ..
അളിയാ 3 ദിവസംസമയംതരും.അതിനുള്ളിൽ അടുത്തഭാഗം തന്നില്ലെങ്കിൽ തന്നെ വെടിവെച്ചു കൊല്ലും.തരണേ മുത്തേ .... അത്രയ്ക്ക് ഇഷ്ടപെട്ടുപോയെടോ ... തരില്ലേ?തരുമെന്ന് പ്രതീക്ഷിക്കുന്നു
അത്രയെളുപ്പം ഒന്നും നടപ്പില്ല.. അതിനുള്ള സൗകര്യങ്ങൾ വീട്ടിലില്ല
angane athu thernu ale. ?
തീർന്നിട്ടില്ല
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thanks ആശാൻ
കെവിന്റെ ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊണ്ടു കല്യാണം നടകാൻ ഉളള ഒരു ചവിട്ടു പടി എന്ന വേണം പറയാൻ. ഹോസ്പിറ്റലിൽ ഉള്ള കെവിൻ മഞ്ചു കൂടികാർച്ച എല്ലാം തന്നെ നല്ല ഇമോഷണൽ ടച്ച് വരുത്താൻ സാധിച്ചു. കെവിൻ മര്യേജ് ഫിക്സ് ചെയ്യാൻ വേണ്ടി അവൻ കോയമ്പത്തൂർ ജോലിക്ക് പോകുന്നത് അതെ തുടരുന്നു ഇംഗേജ്‌മെന്റും പിന്നെ നാല് മാസം ശേഷം മാരേജ് എല്ലാം നല്ല രീതിയിൽ തന്നെ വരുച് കാട്ടി. അടുത്ത പാർട്ടിനായി aakashamyode കാത്തിരിക്കുന്നു സാഗർ ബ്രോ.
താങ്ക്സ് jospeh
Alla Joseph ennu aanu.
കീവിൻ കൈ മുറിച്ച രംഗം വായിച്ചപ്പോൾ കണ്ണു നിറഞ്ഞെന്നത് സത്യം. താങ്കളിലെ എഴുത്തുകാരന്റെ കഴിവാണത്. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. കിവിനും മഞ്ജുവിനുമായി കാത്തിരിക്കുന്നു. അവർ എന്റെ ആരെല്ലാമോ ആണെന്നു തോന്നുന്നു ...
Oraayiram hridayattil chaalicha nandi ??❣️ Pinne 3rd part orupadonnum vaigipikkale muthe orikkal koodi oraayiram nandi
Thanks
കലക്കി മോനേ
താങ്ക്സ്
ഒരായിരം നന്ദി.... ഇനിയും മഞ്ജുസിന്റെയും കവിന്റെയു കഥ നല്ല രീതിയിൽ തന്നെ തുടരണമേ എന്നു അപേക്ഷിക്കുന്നു.... അഭിനന്ദനങ്ങൾ
Thanks അപ്പൂട്ടൻ
3rd part ipozhe onnum idandaa kurach weeks kazhinjitt itta madi apo feel kittuna vere thanneya ?
Kurachu weeks kazhinjittu vayicha mathi??
ഇട്ടോട്ടെ താങ്കൾ പതുക്കെ വായിച്ചാൽ മതി
Nee 2 weeko 2 montho eppovenamenkilum vaayicho ..pakshe thudarnu vaayikkan thaalparyamulla orupaadu perundu ivide.athukondu njangalude kshamaye pareekshikkaruth..
എല്ലാം സമയം പോലെ നടക്കും !
????????? super sagar
Thanks
സാഗർ ഇഷ്ട്ടം❤
Thanks
❤️❤️❤️❤️❤️?
Thanks
ലെജൻഡ് സാഗർ കൊട്ടപ്പുറം വാക്കുകൾ ഇല്ല 3ആം സീസൺ നായി കാത്തിരിക്കുന്നു.. പിന്നെ കൊട്ടപുറം എന്നത് സ്ഥലം ആണോ മലപ്പുറം ഒരു കൊട്ടപ്പുറം ഉണ്ടേ അതോണ്ട് ചോതിച്ചതാ
സാഗർ കോട്ടപ്പുറം ഫ്രം മഞ്ചാടി വാരിക... Pure fiction! antway thanks...
ലെജൻഡ് സാഗർ കൊട്ടാപ്പുറം വാക്കുകൾ ഇല്ല 3ആം സീസൺ നായി കാത്തിരിക്കുന്നു.. പിന്നെ കൊട്ടപുറം എന്നത് സ്ഥലം ആണോ മലപ്പുറം ഒരു കൊട്ടാപ്പുറം ഉണ്ടേ അതോണ്ട് ചോതിച്ചതാ
Ingal muthaan?? bhai
Thanks
Super ❤️❤️????????
Thanks
കൊള്ളാട്ടോ...അടിപൊളി..പിന്നെ 3റെഡ് പാർട് വെയ്റ്റിംഗ് ആണ്..എന്തായാലും ഒരു മുടക്കോം കൂടാതെ ചടപാടെന്നു ഓരോ പാർട്ടും അപ്‌ലോഡ് ചെയ്തു, അതു നല്ല രീതിൽ ഒരു കരക്ക് എത്തിക്കാൻ സാഗറിന് കഴിഞ്ഞു...കൊള്ളം vayanakkrude മനസ്സറിഞ്ഞു എഴുതിയ തങ്കൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ..പിന്നെ 3rd പാർട് ഉടനെ വരുവോ?
താങ്ക്സ്... അധികം വൈകില്ലായെന്നു പ്രതീക്ഷിക്കുന്നു
സൂപ്പർ ഈ കഥ എത്ര നീട്ടിയാലും ബോറടിക്കില്ല അത്രക്കും ഇഷ്ടപ്പെട്ടു പോയി
സന്തോഷം താങ്ക്സ്
നന്ദി സാഗർ???????
Thanks
കൊള്ളാം സൂപ്പർ ആയി.
സൂപ്പർ ഈ കഥ എത്ര നീട്ടിയാലും ബോറടിക്കില്ല അത്രക്കും ഇഷ്ടപ്പെട്ടു പോയി
പൊളിച്ചു ഇനി 3 ഭാഗം ഉണ്ടോ????? എങ്ങനെ ഇപ്പൊ നന്ദി പറയാ ?????അപ്പൊ മഞ്ജുനെ വീണ്ടും കാണാൻ കാത്തിരിക്കുന്നു സ്നേഹപൂർവ്വം Shuhaib (shazz)
Thanks ഷുഹൈബ്
കീവിൻ കൈ മുറിച്ച രംഗം വായിച്ചപ്പോൾ കണ്ണു നിറഞ്ഞെന്നത് സത്യം. താങ്കളിലെ എഴുത്തുകാരന്റെ കഴിവാണത്. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. കിവിനും മഞ്ജുവിനുമായി കാത്തിരിക്കുന്നു. അവർ എന്റെ ആരെല്ലാമോ ആണെന്നു തോന്നുന്നു
സന്തോഷം മാത്രം... Thanks bro
അസാധ്യ എഴുത്തു ആണ് bro നിങ്ങൾ.. ആശംസകൾ അറിയിക്കുന്നു...
Thanks
കീവിൻ കൈ മുറിച്ച രംഗം വായിച്ചപ്പോൾ കണ്ണു നിറഞ്ഞെന്നത് സത്യം. താങ്കളിലെ എഴുത്തുകാരന്റെ കഴിവാണത്. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. കിവിനും മഞ്ജുവിനുമായി കാത്തിരിക്കുന്നു.
സാഗർ ബ്രോ മഞ്ജുസിന്റേം കവിന്റേം തിരിച്ചു വരവിനായി കാത്തിരിക്കും, ചെറിയൊരു റിക്വസ്റ്റ് ഉണ്ട് പറ്റുമെങ്കിൽ ഇതുവരെ ഉള്ള ഭാഗങ്ങൾ pdf ആയിട്ട് പബ്ലിഷ് ചെയ്യാൻ അഡ്മിനോട് പറയണം
നിങ്ങൾ ഉം പറയൂ
Nice story,
Thanks
സൂപ്പർർർർർ........... സ്നേഹത്തോടെ ..... ⚘⚘⚘ റോസ് ⚘⚘⚘
Thank you
Ho thakarthu kalanhallo. 3rd partinayi njangal kathirikkum
ഞാനും
❤️❤️❤️
Thanks Sagar for this wonderful love story.take ur own time sagar and continue
Thanks നാടോടി
Thanks Sagar for this wonderful love story.take ur own time sagar nd continue with 3 rd part
കിടു വന് next part വേണം
താങ്ക്സ് it will...
സാഗരങ്ങളേ പാടി... പാടി ഉണർത്തിയ സാമ ഗീതമേ സാമ സംഗീതമേ ഹൃദയ സാഗർ യേട്ടാ....
Thanks saho...
അളിയാ pdf വേണം. പിന്നെ മഞ്ചൂസിന്റെ അടുത്ത പാര്ടിനും വേണ്ടിയുള്ള കാത്തിരിപ്പാണ്. അതിനും എന്റെ എല്ലാ ആശംസകളും.
അഡ്മിനോട് പറഞ്ഞുനോക്കൂ.. thanks
Nirthandaairnnu
നിർത്തിയിട്ടില്ലല്ലോ.. അതിനു
സാഗർ ബ്രോ സ്റ്റോറി ഇങ്ങനെ ആസ്വദിക്കാൻ സാധിക്കുന്ന രീതിയിൽ പ്രണയവും സെക്സും എല്ലാം ചേർത്ത് ഇങ്ങനെ മികച്ച രീതിയിൽ എല്ലാ ദിവസവും തുടർച്ചായി എഴുത്തുന്നതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്... ഇതിന്റെ ലസ്റ് പാർട്ട് ഉടനെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു... ഇനിയും താങ്കളുടെ തൂലികയിൽ നിന്നും മായവിസ്മയങ്ങൾ പ്രതീക്ഷിക്കുന്നു
ലാസ്റ്റ് പാർട്ട് അല്ല.. അവസാന സീരീസ് ആണ് ഇനി
സംഭവം കിടുക്കി. പക്ഷെ സാഗർ എന്തോ ഒരു തൃപ്തി ആകാത്ത പോലെ. ഇനി എന്റെ തോന്നലായിരിക്കാം. എന്തായാലും നന്മകൾ നേരുന്നു.
അങ്ങനെ തോന്നിയെങ്കിൽ അതാണ് ശരി... thanks
അടിപൊളി... But അടുത്ത ഭാഗം പെട്ടന്ന് വേണം... കൂടാതെ പറ്റുമെങ്കിൽ ഇതു വരെയുള്ള ഭാഗം pdf ആക്കി ഇടാൻ കഴിയുമോ....
Thanks
Oh പൊളിച്ചു ഇപ്പോഴാ ഒന്ന് കളർ ആയത് ഇത് ഇവിടം കൊണ്ട് നിര്‍ത്തുന്ന. ഇതുപോലുള്ള മറ്റൊരു storyക്ക് Scope ഉണ്ടോ¡????
ഇതുപോലെ ഇനിയില്ല... മഞ്ജുസിനെ പോലെ മഞ്ജുസ് മാത്രം !
Njan first... Baki pinne
Suprb