രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]
📝 Ongoing
👁 523180 views ❤ 1256 likes ⭐ 0.0 rating 💬 191 comments 📚 1 chapters 📅 2020-02-08
രതിശലഭങ്ങൾ പറയാതിരുന്നത് 14 Rathishalabhangal Parayathirunnathu Part 14 | Author : Sagar Kottappuram | Previous Part പക്ഷെ ആ ഒരൊറ്റ കൈയബദ്ധം ആണ് മഞ്ജുസിനെ എന്റേതാക്കിയത് ! ഞാൻ ഇതുപോലെ ഇനിയും വല്ല മണ്ടത്തരവും ചെയ്യുമോ എന്നുള്ള പേടി അച്ഛനേം അമ്മയേം മാറി ചിന്തിക്കാൻ നിര്ബന്ധിതരാക്കി . കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ എന്നെ കാണാൻ എത്തി . കൃഷ്ണൻ മാമയുടെ അടുത്ത പരിചയക്കാരൻ ആണ് ഡോക്ടർ നന്ദകുമാർ . അതുകൊണ്ട് ആണ് ഇങ്ങോട്ടേക്കു തന്നെ കൊണ്ടുവന്നത് . ഞാൻ ചുമ്മാ പ്രഹസനം നടത്തിയതാണെങ്കിലും ആത്മഹത്യാ ശ്രമം എന്നൊക്കെ പുറത്തറിഞ്ഞാൽ സീൻ ആണ് . അതുകൊണ്ട് ആരും അറിയാതിരിക്കാൻ വേണ്ടി ആണ് പരിചയമുള്ളിടത്തേക്ക് തന്നെ കൊണ്ട് പോയത് . പക്വത കുറവാണെങ്കിലും അമിതമായ ദേഷ്യം ഒക്കെ ഒരുതരം രോഗം ആണെന്നാണ് ഡോക്റ്റർമാർ പറയുന്നത് ..ആവർത്തിച്ചാൽ കൗൺസലിംഗ് ഒക്കെ വേണ്ടി വരുമെന്നും അവർ അഭിപ്രായപ്പെട്ടു .പക്ഷെ പിന്നെ അങ്ങനെ ഒന്നും ഉണ്ടാകാൻ അവസരം വന്നിട്ടില്ല. ഞാൻ എങ്ങനെയോ ചെയ്തു പോയതാണ് ! അവിടത്തെ ഡോക്ടറെ എനിക്ക് നേരത്തെ പരിചയമുണ്ട് . അയാൾ ചിരിയോടെ എന്റെ അടുത്തേക്ക് വന്നു .കൂടെ നേരത്തെ ഉണ്ടായിരുന്ന നേഴ്‌സും ഉണ്ട് . അവർ ഡോക്റ്ററെ അനുഗമിച്ചുകൊണ്ട് പുറകിൽ നിന്നു . പുള്ളി വന്നു പൾസ് റേറ്റ് ഉം , എന്റെ റിസൾട്സ് ഉം ഒക്കെ നോക്കി പുഞ്ചിരിച്ചു . "കവിൻ ഇപ്പൊ എങ്ങനെ ഉണ്ടെടോ ?" നന്ദേട്ടൻ എന്ന് ഞാൻ വിളിക്കുന്ന ഡോക്ടർ നന്ദകുമാർ എ
😍