സാലഭഞ്ജിക [Kichu]
📝 Ongoing
👁 188004 views ❤ 154 likes ⭐ 0.0 rating 💬 46 comments 📚 1 chapters 📅 2019-07-09
സാലഭഞ്ജിക Salabhanjika Novel Author : Kichu കുറെ നാളത്തെ ഒരിടവേളക്ക് ശേഷം കുട്ടനിൽ തിരിച്ചെത്തുമ്പോൾ വെറുതെ ഓർമ്മ പുതുക്കാനായി പഴയ എഴുത്തുകൾ ഒന്ന് വായിച്ചു നോക്കി അപ്പോളാണ് സാലഭഞ്ജിക എന്ന ഈ കഥ നിറയെ അക്ഷരത്തെറ്റുകളും ആദ്യത്തെ കഥയെഴുതുന്ന തുടക്കക്കാരന്റെ ആത്മഗതങ്ങളും ആയി കിടക്കുന്നതു കണ്ടത്. മൂന്ന് ഭാഗങ്ങളായി കിടന്ന ഈ ചെറിയ കഥയെ ഒറ്റ ഭാഗമാക്കിയാൽ നന്നാവും എന്ന് തോന്നി. അധികം ആരും ശ്രദ്ധിച്ചിട്ടില്ലാത്ത ഈ കഥ ഇതിനു മുൻപ് വായിച്ചിട്ടില്ലാത്തവർക്കു സമർപ്പിക്കുന്നതിനൊപ്പം തന്നെ കിച്ചു എന്ന പേര് ഈ സൈറ്റിൽ ആദ്യമായി വന്ന ആ ദിവസവും ഓർമ്മയിൽ പുതുക്കി എൻറെ ആദ്യ കഥ ഒരു ചെറിയ മാറ്റം പോലും വരുത്താതെ കുട്ടൻ ഡോക്ടറുടെ അനുവാദത്തോടെ നിങ്ങൾക്കായി ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു നിങ്ങളുടെ സ്വന്തം കിച്ചു... NB:- നീണ്ട ഒരിടവേളക്ക് ശേഷം ഇന്നാണ് ഞാൻ വീണ്ടും തിരക്കിൽ നിന്നും ഒക്കെ മാറി ഒന്ന് സ്വസ്ഥൻ ആയതു. ഇതിനു മുൻപ് മാറിയ ജോലി സാഹചര്യങ്ങൾ മൂലം ഇന്റർനെറ്റ് സൗകര്യങ്ങൾ വളരെ പരിമിതം ആയിരുന്ന ചുറ്റു പാടിൽ സൈറ്റിലേക്ക് ഉള്ള വരവ് അസാധ്യം ആയിരുന്നു അത് കൊണ്ടു കൂടിയാണ് സൈറ്റിൽ നിന്നും കുറച്ചു മാറി നിൽക്കേണ്ടി വന്നത്. മുടങ്ങി കിടക്കുന്ന ഞാൻ എഴുതിയ കഥകളുടെ ബാക്കി കൂടി എഴുതി പൂർത്തിയാക്കാൻ ഉടനെ തന്നെ തുടങ്ങുകയാണ് ഇടയ്ക്കു വന്ന ഈ അസൗകര്യം ക്ഷമിക്കുമല്ലോ നിത്യജീവിത പ്രശ്നങ്ങൾ നമുക്ക് എല്ലാവർക്കും ഉണ്ടല്ലോ
Eda koppe evideda Adimede udamede bakki