💬 Comments
View all commentsഅയ്യോ എന്റെ കിച്ചു വീണ്ടും പോയാലോ.. ഇവിടെ... എന്റെ കിച്ചു?? അടിമകൾക്കായി കട്ട പോസ്റ്റ് ആണ് ഇവിടെ...
കിച്ചാപ്പി.... അടിമയുടെഉടമകൾ...അതിനായി കാത്തിരിക്കുന്ന വേഴാമ്പൽ ആണ് ഞാനും ബാക്കിയുള്ളവരും പ്ലീസ്....
കിച്ചു എവിടെ പോയി ..?
കിച്ചപ്പാ, നീയെന്താ മലയാളം വാദ്യാരോ മറ്റോ ആണോ? ഞാനിത് വരെ കാണാത്ത പല വാക്കുകളും കണ്ടു ഈ കഥയിൽ. പല പല മനോഹരങ്ങളായ പൂവുകൾ കൊണ്ടൊരു പൂമാല ഉണ്ടാക്കിയ പോലെയുണ്ട്.
കിച്ചാപ്പി... എട്ടാം പേജ് വരെ സത്യത്തിൽ ഇത്തിരി ഓടിച്ചു പോവായിരുന്നു.. കിച്ചന്റെ കഥകളിലെ ഡീറ്റൈലിംഗ് ശൈലികളെ ആദ്യമേ ഓർത്തു തുടങ്ങിയതുകൊണ്ടാവും.. അത്രയ്ക്കങ്ങോട്ട് ഇന്റെരെസ്റ്റിംഗ് ആയി തോന്നീല.. പക്ഷെ ഒമ്പതാം പേജുതൊട്ട് അങ്ങോട്ട്.. ആ വിഷമം ഒക്കെ മാറിക്കിട്ടി... എന്റമ്മോ.... എന്തൊരു രസകരമായ ശൈലി എന്റെ പൊന്നൂ... പീസ് ഇത്രയും ... എന്താ പറയാ... അടുത്ത ലൈൻ വായിക്കാൻ ഇഷ്ടം ഉണർത്തുന്ന രീതിയിൽ (കാമം ഉണർത്തുന്ന എന്ന് പറയില്ല.. അതിനേക്കാൾ ആ വരികൾ വളരെ വളരെ വായിക്കാൻ ഇഷ്ടം തോന്നിക്കുന്നതായിരുന്നു) ഉള്ള വാചകങ്ങൾ... സത്യാണ്... വെറുതെ സോപ്പിങ് അല്ല... ശരിക്കും അത്രേം സൂപ്പർ ഭാഷ... ഇങ്ങനൊന്ന് ഞാൻ ഈ സൈറ്റിൽ കണ്ടിട്ടില്ലെന്നു തോന്നുന്നു.. ഈവൻ കിച്ചന്റെ തന്നെ പുതിയ കഥകളിൽ പോലും... താങ്ക്സ് എ ലോട്ട് കിച്ചാപ്പീ.. ഇത് വീണ്ടും ഇട്ടതിന്... ഇല്ലെങ്കിൽ ശരിക്കും നഷ്ടമായിപ്പോയേനെ.. അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടു. (പാതിരാമണൽ എവടെ???) സ്നേഹപൂർവ്വം സ്വന്തം സിം.
ഇപ്പളാ കിച്ചാപ്പീടെ സ്റ്റാറ്റസ് മെസ്സേജ് വായിച്ചേ.... എന്നാലും എന്നോട് പറഞ്ഞില്ല ട്ടാ...
ഹായ് സിം, ഇതൊരു പഴയ കഥയല്ലേ അങ്ങനെ പറഞ്ഞാൽ ശരിയാവില്ല ഞാൻ ആദ്യമായി എഴുത്തു എന്ന സാഹസം കാട്ടിയപ്പോൾ എന്ന് വേണമെങ്കിൽ പറയാം കുറെ കാലമായി എഴുത്തു നിന്നപ്പോൾ ഒരു സ്റ്റാർട്ട് എന്ന നിലയിൽ പഴയ കഥകൾ ഒന്നോടിച്ചു നോക്കിയപ്പോൾ തോന്നിയതാണ് നാലും അഞ്ചും പേജുകളായി പല ഭാഗങ്ങളായി കിടക്കുന്ന ഈ കഥ ഒന്നാക്കിയാലോ എന്ന്. പാതിരാമണൽ തുടങ്ങിയില്ല അടിമകൾ ആണ് തുടക്കം ഇട്ടതു എന്തോ പഴയതു പോലെ എഴുത്തു വഴങ്ങുന്നില്ല എന്തൊക്കെയോ എഴുതി അടുത്ത ആഴ്ച എങ്കിലും ഒരു പാർട് പൂർത്തിയാക്കി അയക്കണം എന്ന് കരുതുന്നു സസ്നേഹം കിച്ചു...
❤
??
എന്റെ മാതാവേ... ഇതെങ്ങനെ എന്റെ കണ്ണിൽ പെടാതെ രക്ഷപ്പെട്ടു??? ഡോക്ടറെ കാണണം... അല്ലാണ്ട് ശരിയാവില്ല... ആ ചുമ്മാതല്ല... പേരിന്റെ കൂടെയുള്ള കുരങ്ങൻ കുഞ്ഞിനെ കണ്ടില്ല.. അതെന്നെ.. കിച്ചുന്നു പറയുമ്പോ കൂടെ വാലും ചുരുട്ടിപിടിച്ച് ചിരിച്ചോണ്ടിരിക്കണ കുട്ടിക്കുരങ്ങിനെക്കൂടെ ഓർമ്മ വരണ കാരണം ഈ ഇംഗ്ലീഷ് പേര് ശ്രദ്ധിച്ചതേ ഇല്ലെന്നേ.. സോറിൻഡ് ട്ടാ കിച്ചാപ്പീ... വൈന്നേരം വായിച്ച് പരിപ്പെടുക്കാം... വീണ്ടും സോറിൻഡ് ട്ടാ... ചുമ്മാ കയ്യിൽ വെച്ചോ..
ടിയർ പ്ലസ് ഐ ഡ്രോപ്പ്,ഉപയോഗിക്കു.കണ്ണിലെ പൊടിയൊക്കെ പോയി ക്ലിയർ ആവും.എന്നാലും എന്റെ പരുന്തുംകുട്ടി........
അതൊക്കെ ഇട്ടിട്ട് എന്റെ കണ്ണ് ലാസ്റ്റ് ഒന്നിന്നും കൊള്ളാണ്ടാവോ ഇച്ചായാ??
ഒന്നുല്ലേലും എന്റെ പ്രൊഫഷൻ അല്ലെ കുട്ടി,ഡോട്ടർ അല്ലാട്ടാ.അതിന്റെ താഴെ.നിന്റെ കണ്ണ് പോവാൻ ഞാൻ സമ്മതിക്കില്ല പരുന്തുംകുട്ടി
ആൽബിച്ചൻ നേഴ്സാ സിമ്മോ. നിനക്ക് വിശ്വസിക്കാം.
കിച്ചൂ..... തകർതൂട്ടോ.... ????
Thanks Ponnu???
ഗ്രന്ഥ രക്ഷസ്സിനെ പാതി വഴിയിൽ നീ ഉപേക്ഷിച്ചു പോയപ്പോൾ തോറ്റു പോയത് ഞാനടക്കമുള്ള അക്ഷമരായ ഒട്ടനവധി വായനക്കാർ കൂടി ആണ്. ആ മനസ്സിന്റെ തടവറയിൽ നിന്നും ഇനിയെങ്കിലും ആ കഥക്കൊരു മോക്ഷം കൊടുത്തുകൂടെ????
ഭദ്ര തമ്പുരാട്ടി ഈ വാക്കുകൾ എന്റെ ഹൃദയത്തിൽ ആണ് തറഞ്ഞതു ഒന്നും മനഃപൂർവ്വം അല്ല ഇപ്പോളും വേണ്ടാന്നു വെച്ചിട്ടുമില്ല എഴുതിത്തുടങ്ങിയതൊക്കെ പൂർത്തിയാക്കുക തന്നെ ചെയ്യും സ്വന്തം കിച്ചു....
Welcome back Kichu.... അടിമയുടെ ഉടമയ്ക്കായി കാത്തിരിക്കുന്നു ,,,.
വളരെ നന്ദി ദേവാ, അടിമകൾ ഉടനെ വരും ആശാനേ തുടങ്ങി...
പൊളിച്ചു അടിപൊളി ഒന്നും പറയാൻ ഇല്ല കാമം കത്തി ഒഴുകി എനിക്ക് പറയാൻ വാക്കുകൾ ഇല്ല താങ്ക്സ് ഡിയർ
വളരെ നന്ദി ജിഷാ...
പഴയത് ആയാലും മനോഹരം
Thank you so much Alby...?
Kichu bai വന്നോ.... Eth evida ആയിരുന്നു.... Vallatha oru പണി anutta chayathath... Elam ദിവസവും kichu bai വന്നോ enu nokum bt.... Enthayalum വന്നാലോ.. വളരെ സന്തോഷം ayi.. Apo eni adichupolikam ala bai..
ഹായ് കിരൺ ഒന്നും പറയണ്ട കുറച്ചു തിരക്കിലായി പോയി അതാണ് ഇടയ്ക്കു കാണാണ്ടായത് ഇനിയിപ്പോൾ കുറച്ചു നാളുകൾ ഇവിടെയുണ്ടാകും നമുക്ക് പൊളിച്ചടുക്കാം ?
hi grandharakshasu adimayude udamaivayokke venam bro
രണ്ടു കഥകളും ഉടനെ വരും ബ്രോ ആദ്യം അടിമകൾ തീർക്കാൻ ശ്രമിക്കുന്നു പിന്നാലെ രക്ഷസ്സും
ടാ കിച്ചു. മുമ്പ് ബാക്കി വെച്ചിട്ട് പോയ കഥകൾ ഇനിയെന്ന് വരും...???
ആശാനേ എല്ലാ കഥകളും വരും ഉടനെ തന്നെ മിക്കവാറും അടുത്ത ആഴ്ച്ച മുതൽ???
വന്നാൽ നിനക്ക് നല്ലത്. ഇല്ലെങ്കിൽ ഞാനങ്ങ് വരും. എന്റെയൊപ്പം പോക്കിരി സിമോണയും ഉണ്ടാകും. അവള് കത്തി പുറത്തെടുത്താ പിന്നെ ചോര കാണാണ്ട് ഉറയിലേക്ക് തിരിച്ചിടാറില്ല. അറിയാല്ലോ...??????
??
പഴയത് ആണെങ്കിലും ഇന്നാണ് വായിക്കുന്നത് .. മനോഹരം ..
വളരെ നന്ദി രാജാ ഭായ്...????
എടാ #@¥&%£$&€@₩....ഇത് എന്തിനാണെന്നറിയാമോ? ഇത്രയും നാൾ വൈകിയതിന്. ബാക്കി വായിച്ചിട്ട്...
?
എന്റെ റോബിൻ ബ്രോ ചീത്ത വിളിയെല്ലാം വരവ് വെച്ചു കുറച്ചു പേർസണൽ പ്രോബ്ലെംസ് ആയിരുന്നു ഇനിയിപ്പോ കുറച്ചു നാൾ ഇവിടെ ഉണ്ടാകും ??????
ഇത് ഞാൻ മുൻപ് വായിച്ചിട്ടുള്ളതായിരുന്നു. എന്നാലും മുഴുവനും വായിച്ചു ഒന്നോർമ്മ പുതുക്കി.???
Thank you ? ?
വെൽകം ബാക്ക് കിച്ചു ബ്രോ.കഥ സൂപ്പർബ് കിച്ചു ഭായി ✌✌✌✌????
Thank you so much Joseph bro... ???
ഹായ് കിച്ചു..? വീണ്ടും വന്നതിൽ വളരെ സന്തോഷം.
Hi PK ???
Eda koppe evideda Adimede udamede bakki