സംസാര [NJG]
📝 Ongoing
👁 40021 views ❤ 150 likes ⭐ 0.0 rating 💬 13 comments 📚 1 chapters 📅 2020-06-30
Saṃsāra | സംസാര ചാക്രിക അസ്തിത്വത്തിന്റെ സിദ്ധാന്തം Author : NJG I Wholeheartedly thank and continue to wish the very best to the moderator of this site dr., and thank all of the readers who have supported my previous story and (പങ്കജാക്ഷൻ കൊയ്‌ലോ ) who've shown support with such passion and enthusiasm through his comments, and few others. inspired story, kudos to original plot ഭാഗം 1 knock knock !! ' വാതിൽ അലറി. അവന്ടെ കയ്യിലിരുന്ന ഗ്ലാസ് തെറിച്ചു വീഴുകയും ഫ്ലോറിൽ മുഴുവനും വെള്ളം ഒഴുകുകയും ചെയ്തു... കഴിയുന്നത്ര ശാന്തനായിരിക്കാൻ ശ്രമിക്കുമ്പോൾ തന്നെ , എല്ലാം തന്റെ കൈയ്‌വിട്ടു പോകുന്നത് കണ്ട് അയാൾ തളർന്നു . ഒരുപക്ഷേ അവർ തന്നെ കണ്ടെത്തിയിരിക്കാം, അദ്ദേഹം വിചാരിച്ചു. അകാരണമായ ഭയത്താൽ അത് തുറക്കാൻ വിശ്വ ക്ക് ഭയമായിരുന്നു . അയാൾ അകത്തു നിന്ന് വാതിലിലേക്ക് എത്തിനോക്കി. കർട്ടനുകൾ അടച്ചിരുന്നു , ആരും തന്നെ ശ്രദ്ധിക്കാതിരിക്കാനായി അദ്ദേഹം ലൈറ്റുകളും അണച്ചിരുന്നു..... ഇടതൂർന്ന ഇരുണ്ട മെഴുകുതിരി കത്തിച്ച തന്ടെ പഠനമുറി പോലെ, നിശബ്ദനായിരിക്കാൻ അവൻ തീരുമാനിച്ചു . സാഹചര്യത്തിന്റെ പിരിമുറുക്കം മൂലം ഈ ലോകം മുഴുവൻ തനിക്കു പിന്നാലെയാണെന്നു അവൻ ചിന്ദിച്ചു കൂട്ടി.. ഈ സമയം വാതിൽ ശക്തമായി മുട്ടി, മുഷ്ടികൂട്ടി ഇടിക്കും പോലെ
Broo continue.....pwoli