സങ്കിർണം [Danmee]

📝 Ongoing

👁 259590 views ❤ 263 likes ⭐ 0.0 rating 💬 10 comments 📚 1 chapters 📅 2022-06-18

സങ്കീര്‍ണം Sankeernam | Author : Danmee അത്തായം കഴിച്ച ശേഷം  ഞാൻ  നാളെത്തെ യാത്രക്ക്  ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു. അതിനിടക്ക് ആണ്‌ ഫോൺ വൈബ്രേറ്റ് ചെയുന്നത് ഞാൻ ശ്രെദ്ധിക്കുന്നത്. സ്ക്രീനിൽ  തെളിഞ്ഞ പേര് ശ്രുതി എന്നായിരുന്നു . ഞാൻ ഫോൺ  അതുപോലെ  തന്നെ  വെച്ച് വീണ്ടും  ബാഗ് പാക്ക് ചെയ്‌തു. ആവശ്യമായ സാധനങ്ങൾ എല്ലാം  ബാഗിൽ  വെച്ചിട്ടുണ്ടോ  എന്ന്  ഒന്നുകൂടെ പരിശോദിച്ച ശേഷം  ഞാൻ  ലൈറ്റ് ഓഫ്  ചെയ്തു ബെഡിലേക്ക്  കിടന്നു. അപ്പോഴും  ഫോൺ  വൈബ്രേറ്റ് ചെയ്‌തുകൊണ്ടിരിക്കുക ആയിരുന്നു.  "ശേ!"" ഞാൻ ഫോൺ  എടുത്ത് നോക്കി. സ്ക്രിനിൽ അമ്മ എന്നാണ്  തെളിയുന്നത്.  ഞാൻ  അപ്പോൾ തന്നെ  കാൾ അറ്റന്റ് ചെയ്തു. " ഹലോ " " നീ എന്താ  നേരത്തെ കിടന്നോ" " ഇല്ലമേ   ഞാൻ  കുളിക്കുക  ആയിരുന്നു..... " "ആ   പിന്നെ    ശ്രുതിക്ക് നിന്നോട്  എന്തോ  സംസാരിക്കണം  എന്ന് ഞാൻ  അവളേൽ  ഫോൺ  കൊടുക്കാം " " അമ്മേ  വേ... " " ഹലോ " " നീ എന്താ കാണിക്കുന്നത്   അമ്മയെ ഇതിൽ  ഇടപെടുത്തരുത് " " ഡാ എനിക്ക്  നിന്നെ  ഒന്ന് കാണണം  " " എന്തിനു  നമ്മൾ  എല്ലാം  പറഞ്ഞ് അവസാനിപ്പിച്ചത് അല്ലെ..... അമ്മ  അടുത്തുണ്ടോ  " " ഇല്ല  ഞാൻ  ഇങ്ങോട്ട്  മറി....... ഡാ  ഞാൻ  പറയുന്നത്  നീ ഒന്ന് കേൾക്ക്...... നീ ഉദ്ദേശിക്കുന്ന കാര്യം  സംസാരിക്കാൻ അല്ല ഞാൻ   കാണണം  എന്ന് പറയുന്നത്  " " പിന്നെ  എന്ത് കാര്യം " " രേഷ്മയുടെ  കാര്യം ആണ്‌ " " രേഷ്മ!!!!   രേഷ്മയു

📚 Chapters

1 published

Related Stories

💖 More from this Author

കോയിൽലേഷൻ [Danmee] by danmee ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ [danmee] by danmee പേഴ്‌സണൽ കേസ് [Danmee] by danmee

✨ Same Category

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon] by Robert.longdon കാർത്തികേയം [Oruthan] by Guest Author 💞ആയിരം കണ്ണുമായി 12 [Fang leng] by kkstories

💬 Comments

View all comments

Loading comment form...

Tony • 2025-02-15 14:06

Story continue cheyyu bro

ചാത്തൻ • 2022-07-13 01:37

കുറച്ച് സ്പീഡ് കൂടി പോയി എന്നാലും നല്ല ഒരു സ്റ്റോറി ആണ് waiting 2 next part

×‿×രാവണൻ✭ • 2022-06-27 09:31

Kidu

rashid • 2022-06-19 10:31

കഥ കൊള്ളാം, പക്ഷെ എന്തൊക്കെയോ ഒരു കുറവ് ഉള്ളത് പോലെ,വരുണും ശ്രുതിയും തമ്മിലുള്ള പ്രേമം കുറച്ച് സ്പീഡും കൂടുതലായി

Cyrus • 2022-06-19 07:05

ഒത്തിരി സ്പീഡ് കൂടിപ്പോയി...

Akshay • 2022-06-18 19:30

?❤️??

അരവിന്ദ് • 2022-06-18 15:56

തുടക്കം കൊള്ളാം bro?? അടുത്ത part ഇനി എന്നാ. Waiting ആണ്

പടയാളി ? • 2022-06-18 13:20

അണ്ണാ നിങ്ങളുടെ വീട് എവിടാ ?

Danmee • 2022-06-19 11:27

യഥാർത്ഥ വരുണും ശ്രുതിയും( പേരുകൾ മാറ്റം ഉണ്ട്‌ )പോയ വഴികൾ ആണ്‌ അത്.

ആരുഷ് • 2022-06-20 19:03

എൻ്റെ സ്ഥലവും ഈ കഥയിൽ പറയുന്നവയ്ക്ക് അടുത്തായിട്ട് വരും ? @പടയാളി ?