0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Harshan • 2020-07-04 10:36

ഇതും പൊളിച്ചു പക്ഷെ പേജ് കുറഞ്ഞു പോയി. .

alby • 2020-07-04 19:52

അതെ ചിലതിൽ പേജ് കുറവാണ്

Manikuttan. R • 2019-10-17 15:09

Alby bro, Ithu evide poyi, petanne tha ne.

alby • 2019-10-19 14:25

വന്നിട്ടുണ്ട് ബ്രോ

Sumesh • 2019-10-12 23:37

അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റ് ചെയ്യു

alby • 2019-10-13 01:59

ഉടനെ വരും

PSycho • 2019-10-12 15:45

എത്ര ദിവസമായി കട്ട വെയ്റ്റിംഗ് ആണെന്നോ നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് ഇടൂ

alby • 2019-10-13 01:58

എഴുതുന്നു,ഉടനെ വരും

Anu(unni) • 2019-10-08 19:54

ആൽബിചോ എല്ലാ പാർട്ടും ഒറ്റ ദിവസം കൊണ്ട് വായിച്ചു ഇനി next പാർട് മുതൽ ആക്ഷനും വിരഹവും ആയിരിക്കും . ശോകം ആക്കരുത് സ്നേഹപൂർവം അനു(ഉണ്ണി)

alby • 2019-10-09 03:03

അനു വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.അല്പം വിരഹം ഒക്കെ വരും എങ്കിലും അതെന്റെ ലൈൻ അല്ല.ശുഭ പര്യവസാനം ആവും എന്നുറപ്പ് തരുന്നു സസ്നേഹം ആൽബി

Adi • 2019-10-02 17:28

Next part vegam idille??

alby • 2019-10-05 10:39

തീർച്ചയായും വരും ഏതാനും ദിവസത്തിനുള്ളിൽ

Anu(unni) • 2019-10-01 21:44

സൂപ്പർ ആൽബി ബ്രോ ഇന്നാണ് സൈറ്റിൽ കയറുന്നതു അതു കൊണ്ടു താമസിയാതെ വായിച്ചു കമന്റ് ഇടാം സ്നേഹപൂർവ്വം അനു(ഉണ്ണി)

alby • 2019-10-02 09:06

വെൽക്കം ബാക്ക് അനു ബ്രോ. വളരെ നന്ദി.

Akhil • 2019-10-12 23:16

Pettann indavo

alby • 2019-10-16 05:31

ഉടനെ വരും രണ്ട് ദിവസതിനുള്ളിൽ

Mass • 2019-10-01 15:09

Adipoli aayittund Nalla oru novel vaayicha feeling Ith pole thanne adipoli aayitt adutha bagham koode pooratte Waiting....

alby • 2019-10-01 20:06

താങ്ക് യു മാസ്സ്.അടുത്ത ഭാഗം ഉടനെ എത്തിക്കാം

?MR.കിംഗ്‌ ലയർ? • 2019-09-27 22:49

ഇച്ചായോ..... .ലേശം തിരക്കുണ്ട് എന്നാലും വായിച്ചു അഭിപ്രായം അറിയിക്കും എന്റെ വാക്ക് ആണ്. സ്നേഹപൂർവ്വം MR. കിംഗ് ലയർ

alby • 2019-09-28 05:11

നുണയാ നന്ദി.സമയം പോലെ വായിക്കുക. തിരക്കുകൾ തീർത്തു സജീവമാകുക.ഒപ്പം പുതിയ കഥയും. ദേവന്റെ വല്ല വിവരവും ഉണ്ടോ

Smitha • 2019-09-27 19:40

Sorry for the late reading but the spirit of the story took its roots to the very interior... Thank you...

alby • 2019-09-27 20:17

വളരെ നന്ദി.അല്പം കാത്തിരുന്നായാലും ചേച്ചിയുടെ കമന്റ്‌ കണ്ടതിന്റെ സന്തോഷം മറച്ചുവക്കേണ്ട ഒന്നല്ല. കാത്തിരിക്കുന്നു ചേച്ചി സജീവമാകുന്ന ദിവസത്തിനായി സസ്നേഹം ആൽബി

Rulez _ouT • 2019-09-26 15:45

ബാക്കി കൂടെ എഴുത്തു സുഹൃത്തേ സ്റ്റോറി നല്ല ഇന്ട്രെസ്റ്റിംഗ് ആണ് ഒരു നല്ല ഭാവി കാണുന്നുണ്ട് ഇനിയും എഴുതണം

alby • 2019-09-27 09:10

തീർച്ചയായും,എഴുതും.അടുത്ത ഭാഗം ഉടനെ ഉണ്ട്. നന്ദി

Nightmare • 2019-09-25 17:16

ഇന്നാണ് 12 ഭാഗങ്ങളും വായിച്ചത്.... നല്ല കഥ ? ശംഭു വീണയെ പ്രണയിച്ചു വിവാഹം കഴിക്കട്ടെ അതിന് സാവിത്രി സമ്മതിക്കും,കിടിലൻ കളിയും വീണയും ശംഭുവുമായി പ്രതീക്ഷിക്കുന്നു.. പിന്നെ ആ കുണ്ടന്മാരെ രണ്ടിനെയും കൊല്ലണം(ഗോവിന്ദ് &വില്യം )

alby • 2019-09-25 18:44

താങ്ക് യു നൈറ്റ്‌ മയ്യർ.താങ്കൾ പറഞ്ഞത് എഴുതുമ്പോൾ ഓർക്കാം

JOSEPH • 2019-09-25 08:54

Polichu aduki ee partum albychaa.

alby • 2019-09-25 10:55

താങ്ക് യു ജോസഫ്

അച്ചായൻ • 2019-09-24 23:29

ആൽബികുഞ്ഞേ ശരിക്കും ഒളിയമ്പ്‌ ആയിപോയി, ഇത്ര പെട്ടെന്ന് വായിച്ചു തീരുമെന്ന് കരുതിയില്ല. പക്ഷെ കഥയുടെ സ്റ്റാൻഡേർഡ് നിലനിർത്തി, ഒത്തിരി അഭിനന്ദനങ്ങൾ

alby • 2019-09-25 00:50

അടുത്ത ഭാഗത്തു കൂടുതൽ വായിപ്പിക്കാം അച്ചായാ.നന്ദി വിലയേറിയ അഭിപ്രായം നൽകിയതിന് ആൽബി

MaX • 2019-09-24 16:35

ഈ പാർട്ട് ഉഷാറായി.... Buy.. 7 പേജിൽ നിർത്തിയതിൽ ശക്തമായ എതിർപ്പ്.... ആൾക്കാരെ ഇട്ട് വട്ടാക്കാതെ next പാർട്ട് അങ്ങോട്ട് upload cheyy ഭായ്

alby • 2019-09-24 21:57

മാക്സ് മച്ചാനെ പേജ് കുറഞ്ഞതിന് ക്ഷമ ചോദിക്കുന്നു.ഒപ്പം വായനക്ക് നന്ദിയും.അടുത്ത ഭാഗം ഉടനെ എത്തിക്കാം താങ്ക് യു

rashid • 2019-09-24 14:52

അടിപൊളി ഇങ്ങനെ ഒന്നും നിർത്തല്ലേ, അവസാനം ടീച്ചറെ പറഞ്ഞത് എന്തിനാ? ടീച്ചറുമായുള്ള കണക്ഷൻ അറിഞ്ഞോ വീണ?

alby • 2019-09-24 16:20

അത് ഒരു സസ്പെൻസ് ഇട്ടതല്ലേ.അവിടെ എന്തും ആവാം. കാര്യം എന്താണെന്ന് വൈകാതെ അടുത്ത ലക്കം അറിയാം റഷീദ് ആൽബി

Monu • 2019-09-24 13:38

Rasam pidich varuvayirunnu

alby • 2019-09-24 21:53

നന്ദി ബ്രോ.അഭിപ്രായം നൽകിയതിന്.പേജ് കുറഞ്ഞത് അടുത്ത ഭാഗം പരിഹരിക്കാം

Achu • 2019-09-24 13:18

ഇൗ നോവൽ അടിപൊളി ആണ്. വായിച്ചിരിക്കാൻ നല്ല രസം ഉള്ള കഥ. ഓരോ പാർട്ട് വരുന്നത് വളരെ late ആയി ആണ്. പിന്നെ ഇൗ കഥ അവസാനിക്കുമ്പോൾ എല്ലാം കൂടി ഒരു pdf file ആയി upload ചെയ്യണേ bro.

alby • 2019-09-24 21:55

അച്ചു ബ്രോ നന്ദി ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ.ഈ പാർട്ട്‌ അല്പം ലേറ്റ് ആയി.തിരക്കുണ്ട് അതാണ് റീസൺ.അടുത്ത ഭാഗം വേഗം എത്തിക്കാം. പിന്നെ പി ഡി എഫ് കുട്ടൻ ഡോക്ടറുടെ ഡിപ്പാർട്മെന്റ് ആണ്. നന്ദി

പൊന്നു.? • 2019-09-24 12:34

വായിച്ച് രസം പിടിച്ച് വന്നതാ.... ധാ, അപ്പം കിടക്കുന്നു.... തുടരും, ആൽബി. ????

alby • 2019-09-24 16:19

അടുത്തതിൽ പരിഹരിക്കാം പോന്നുസേ നന്ദി

Hellboy • 2019-09-24 11:18

ഒരു രസത്തിൽ വായിക്കുക പെട്ടന് പേജ് തീർന്നു .

alby • 2019-09-24 16:08

താങ്ക് യു ഹെൽബോയ് അടുത്തതിൽ കൂട്ടാം