💬 Comments
View all commentsഅതെ ചിലതിൽ പേജ് കുറവാണ്
Alby bro, Ithu evide poyi, petanne tha ne.
വന്നിട്ടുണ്ട് ബ്രോ
അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റ് ചെയ്യു
ഉടനെ വരും
എത്ര ദിവസമായി കട്ട വെയ്റ്റിംഗ് ആണെന്നോ നെക്സ്റ്റ് പാർട്ട് പെട്ടന്ന് ഇടൂ
എഴുതുന്നു,ഉടനെ വരും
ആൽബിചോ എല്ലാ പാർട്ടും ഒറ്റ ദിവസം കൊണ്ട് വായിച്ചു ഇനി next പാർട് മുതൽ ആക്ഷനും വിരഹവും ആയിരിക്കും . ശോകം ആക്കരുത് സ്നേഹപൂർവം അനു(ഉണ്ണി)
അനു വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.അല്പം വിരഹം ഒക്കെ വരും എങ്കിലും അതെന്റെ ലൈൻ അല്ല.ശുഭ പര്യവസാനം ആവും എന്നുറപ്പ് തരുന്നു സസ്നേഹം ആൽബി
Next part vegam idille??
തീർച്ചയായും വരും ഏതാനും ദിവസത്തിനുള്ളിൽ
സൂപ്പർ ആൽബി ബ്രോ ഇന്നാണ് സൈറ്റിൽ കയറുന്നതു അതു കൊണ്ടു താമസിയാതെ വായിച്ചു കമന്റ് ഇടാം സ്നേഹപൂർവ്വം അനു(ഉണ്ണി)
വെൽക്കം ബാക്ക് അനു ബ്രോ. വളരെ നന്ദി.
Pettann indavo
ഉടനെ വരും രണ്ട് ദിവസതിനുള്ളിൽ
Adipoli aayittund Nalla oru novel vaayicha feeling Ith pole thanne adipoli aayitt adutha bagham koode pooratte Waiting....
താങ്ക് യു മാസ്സ്.അടുത്ത ഭാഗം ഉടനെ എത്തിക്കാം
ഇച്ചായോ..... .ലേശം തിരക്കുണ്ട് എന്നാലും വായിച്ചു അഭിപ്രായം അറിയിക്കും എന്റെ വാക്ക് ആണ്. സ്നേഹപൂർവ്വം MR. കിംഗ് ലയർ
നുണയാ നന്ദി.സമയം പോലെ വായിക്കുക. തിരക്കുകൾ തീർത്തു സജീവമാകുക.ഒപ്പം പുതിയ കഥയും. ദേവന്റെ വല്ല വിവരവും ഉണ്ടോ
Sorry for the late reading but the spirit of the story took its roots to the very interior... Thank you...
വളരെ നന്ദി.അല്പം കാത്തിരുന്നായാലും ചേച്ചിയുടെ കമന്റ് കണ്ടതിന്റെ സന്തോഷം മറച്ചുവക്കേണ്ട ഒന്നല്ല. കാത്തിരിക്കുന്നു ചേച്ചി സജീവമാകുന്ന ദിവസത്തിനായി സസ്നേഹം ആൽബി
ബാക്കി കൂടെ എഴുത്തു സുഹൃത്തേ സ്റ്റോറി നല്ല ഇന്ട്രെസ്റ്റിംഗ് ആണ് ഒരു നല്ല ഭാവി കാണുന്നുണ്ട് ഇനിയും എഴുതണം
തീർച്ചയായും,എഴുതും.അടുത്ത ഭാഗം ഉടനെ ഉണ്ട്. നന്ദി
ഇന്നാണ് 12 ഭാഗങ്ങളും വായിച്ചത്.... നല്ല കഥ ? ശംഭു വീണയെ പ്രണയിച്ചു വിവാഹം കഴിക്കട്ടെ അതിന് സാവിത്രി സമ്മതിക്കും,കിടിലൻ കളിയും വീണയും ശംഭുവുമായി പ്രതീക്ഷിക്കുന്നു.. പിന്നെ ആ കുണ്ടന്മാരെ രണ്ടിനെയും കൊല്ലണം(ഗോവിന്ദ് &വില്യം )
താങ്ക് യു നൈറ്റ് മയ്യർ.താങ്കൾ പറഞ്ഞത് എഴുതുമ്പോൾ ഓർക്കാം
Polichu aduki ee partum albychaa.
താങ്ക് യു ജോസഫ്
ആൽബികുഞ്ഞേ ശരിക്കും ഒളിയമ്പ് ആയിപോയി, ഇത്ര പെട്ടെന്ന് വായിച്ചു തീരുമെന്ന് കരുതിയില്ല. പക്ഷെ കഥയുടെ സ്റ്റാൻഡേർഡ് നിലനിർത്തി, ഒത്തിരി അഭിനന്ദനങ്ങൾ
അടുത്ത ഭാഗത്തു കൂടുതൽ വായിപ്പിക്കാം അച്ചായാ.നന്ദി വിലയേറിയ അഭിപ്രായം നൽകിയതിന് ആൽബി
ഈ പാർട്ട് ഉഷാറായി.... Buy.. 7 പേജിൽ നിർത്തിയതിൽ ശക്തമായ എതിർപ്പ്.... ആൾക്കാരെ ഇട്ട് വട്ടാക്കാതെ next പാർട്ട് അങ്ങോട്ട് upload cheyy ഭായ്
മാക്സ് മച്ചാനെ പേജ് കുറഞ്ഞതിന് ക്ഷമ ചോദിക്കുന്നു.ഒപ്പം വായനക്ക് നന്ദിയും.അടുത്ത ഭാഗം ഉടനെ എത്തിക്കാം താങ്ക് യു
അടിപൊളി ഇങ്ങനെ ഒന്നും നിർത്തല്ലേ, അവസാനം ടീച്ചറെ പറഞ്ഞത് എന്തിനാ? ടീച്ചറുമായുള്ള കണക്ഷൻ അറിഞ്ഞോ വീണ?
അത് ഒരു സസ്പെൻസ് ഇട്ടതല്ലേ.അവിടെ എന്തും ആവാം. കാര്യം എന്താണെന്ന് വൈകാതെ അടുത്ത ലക്കം അറിയാം റഷീദ് ആൽബി
Rasam pidich varuvayirunnu
നന്ദി ബ്രോ.അഭിപ്രായം നൽകിയതിന്.പേജ് കുറഞ്ഞത് അടുത്ത ഭാഗം പരിഹരിക്കാം
ഇൗ നോവൽ അടിപൊളി ആണ്. വായിച്ചിരിക്കാൻ നല്ല രസം ഉള്ള കഥ. ഓരോ പാർട്ട് വരുന്നത് വളരെ late ആയി ആണ്. പിന്നെ ഇൗ കഥ അവസാനിക്കുമ്പോൾ എല്ലാം കൂടി ഒരു pdf file ആയി upload ചെയ്യണേ bro.
അച്ചു ബ്രോ നന്ദി ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ.ഈ പാർട്ട് അല്പം ലേറ്റ് ആയി.തിരക്കുണ്ട് അതാണ് റീസൺ.അടുത്ത ഭാഗം വേഗം എത്തിക്കാം. പിന്നെ പി ഡി എഫ് കുട്ടൻ ഡോക്ടറുടെ ഡിപ്പാർട്മെന്റ് ആണ്. നന്ദി
വായിച്ച് രസം പിടിച്ച് വന്നതാ.... ധാ, അപ്പം കിടക്കുന്നു.... തുടരും, ആൽബി. ????
അടുത്തതിൽ പരിഹരിക്കാം പോന്നുസേ നന്ദി
ഒരു രസത്തിൽ വായിക്കുക പെട്ടന് പേജ് തീർന്നു .
താങ്ക് യു ഹെൽബോയ് അടുത്തതിൽ കൂട്ടാം
ഇതും പൊളിച്ചു പക്ഷെ പേജ് കുറഞ്ഞു പോയി. .