← Back to ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby] · approved reader discussion

ഭീം • 2020-02-06 21:36

Hi Alby... Ravile ലിങ്ക് കണ്ടതു മുതൽ കത്തിരിക്കുകയായിരുന്നു. ശേഷം തിരക്കിലായിരുന്നു വായിച്ചിട്ട് വരാവേ.....

alby • 2020-02-07 02:32

സമയം പോലെ വരൂ ഭീം

Sahooooo • 2020-02-06 21:29

Sahooo.....theeppori partt ttoo....kidukki

alby • 2020-02-07 02:31

താങ്ക് യു സഹോ

ആശാൻ • 2020-02-06 21:17

കിടിലൻ അടുത്ത പാർട്ട്‌ വേഗം തരണേ

alby • 2020-02-07 01:24

താങ്ക് യു ആശാൻ

Anoop • 2020-02-06 21:03

Super ayittund vegam adutha party edanam

alby • 2020-02-07 01:23

താങ്ക്സ് ബ്രോ.... അടുത്ത ഭാഗം ഉടനെ തരാം

Soldier • 2020-02-06 20:35

Alby bro കഥ സൂപ്പർ ആയിട്ടുണ്ട്.. ഈ പാർട്ട്‌ എത്താൻ ഒരുപാടു സമയം എടുത്തു അതുകൊണ്ട് അടുത്ത പാർട്ട്‌ പെട്ടന് അയകനെ...

Akhil • 2020-02-06 21:05

കളർ ആയി അടുത്ത് വൈകിക്കില്ലെന്ന് കരുതുന്നു.. പിന്നൊരു സംശയം ശംഭുന് 19 വയസ്സല്ലേ ഉള്ളു

alby • 2020-02-07 01:19

@അഖിൽ....... സന്തോഷം..... നന്ദി..... വായനക്കും അഭിപ്രായത്തിനും. അതെ,കഥ തുടങ്ങുമ്പോൾ ശംഭുവിന് 19 എന്നാണ് പറഞ്ഞത്.ഒരു ദിവസത്തെ കഥ അല്ലല്ലോ ഭായ്,ശംഭുവിന്റെ പ്രായവും കൂടില്ലേ ഒപ്പം മറ്റുള്ളവരുടെയും ആൽബി

alby • 2020-02-07 01:20

@soldier... . വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്. അടുത്ത ഭാഗം ഉടനെ ഇടാം

അർജുനൻ പിള്ള • 2020-02-06 20:31

ഇപ്പോഴെങ്കിലും കിട്ടിയല്ലോ.... സൂപ്പർ ആയിട്ടുണ്ട് കേട്ടോ......,?????? അടുത്ത ഭാഗം വരാൻ ഒരുപാട് താമസം എടുക്കുമോ????? ആഗ്രഹം കൊണ്ട് ചോദിച്ചതാ....

alby • 2020-02-07 01:15

അർജുനൻ പിള്ളേ..... മൈ പിള്ളേച്ചാ... വളരെ സന്തോഷം.ഇഷ്ട്ടം ആയതിൽ അതിന് മേൽ സന്തോഷം.ഒരാഴ്ച്ച ഇടവിട്ട് കഥ വന്നുകൊണ്ടിരിക്കും ആൽബി

പൊന്നു.? • 2020-02-06 20:25

എന്റെ ഫസ്റ്റ് കമൻറ്.... ബാക്കി പിന്നെ. ????

alby • 2020-02-07 01:13

പൊന്നു ഞാൻ കാത്തിരിക്കുന്നു ആ വാക്കുകൾക്കായി