← Back to ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby] · approved reader discussion

Harshan • 2020-08-04 09:10

അങ്ങനെ 31 വന്നു ഇനി 30 വരെ വായിക്കണം. 26 ദേ വായിച്ചു... ഹോ.. ഇടങ്ങേര്‌ പരിപാടി ആയി പോയി , ടെൻഷൻ ആക്കി കൊണ്ടിരിക്കുവാ..മ്മടെ മമ്മൂക്കന്റെ ലാലേട്ടന്റെ ഒക്കെ പടം കാണുമ്പോ ഇവരുടെ ഒരു സ്‌ക്രീൻ പ്രെസെൻസ് ഉള്ളതൊണ്ട് റടെൻഷൻ ഉള്ളിടത്തും അത് തോന്നാറില്ല..കാരണം അവരത് മാനേജ് ചെയ്യുമെന്ന് അറിയാം..എന്ന പോലെ നിങ്ങള് ബെർതെ ടെൻഷൻ അടിപ്പിച്ചു സസ്പെൻസ് ആക്കി മനുഷ്യനെ മക്കറാക്കാൻ മിടുക്കൻ ആണ് എന്ന് 25 വരെ വായിച്ചാ അനുഭവവും ഉണ്ട്...

alby • 2020-08-05 02:17

ഹർഷൻ ബ്രൊ..... ഇതുപോലെയുള്ള വക്കുകൾ ആണ് മുന്നോട്ട് പോകാനുള്ള ഊർജം.എഴുതാനുള്ള മോട്ടിവേഷൻ തന്നത് സ്മിതയും.അവരുടെ സ്നേഹവും പ്രോത്സാഹനവും കിട്ടിയാണ് ഇത്രയും എത്തിയത് തന്നെ.അതിന് അവരൊട് കടപ്പെട്ടിരിക്കുന്നു. നല്ല വായനക്ക് നന്ദി

Yk • 2020-06-04 20:12

ആൽബിച്ചായോ, അയച്ചോ next പാർട്ട്‌

alby • 2020-06-05 01:15

നെക്സ്റ്റ് പാർട്ട് അയച്ചിട്ടുണ്ട് ബ്രൊ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

അർജുനൻ പിള്ള • 2020-06-02 14:40

അച്ചായോ രണ്ടുദിവസം കഴിയുമ്പോൾ ഒരു മാസമായി.... ആ ശംഭുവിനെ മറന്നു പോയോ???? സ്നേഹം കൊണ്ട് ചോദിച്ചതാ

alby • 2020-06-03 00:19

ശംഭു എന്റെ ആദ്യ കഥയാണ്,അങ്ങനെ മറക്കാൻ കഴിയില്ല.ലോക്ക് ഡൌൺ എങ്കിലും വ്യക്തിപരമായി ടെൻഷൻ നിറഞ്ഞ കുറച്ചു ദിനങ്ങളിലൂടെയാണ് കടന്നുപോയത്.ഇപ്പോൾ പുതിയ ഭാഗം എഡിറ്റിങ് തീരാറായി.നാളെ വൈകിട്ട് ഉറപ്പായും അയക്കും

Anu(unni) • 2020-06-03 21:11

കുഴപ്പമില്ല ആൽബി ബ്രോ കാത്തിരിക്കാം

alby • 2020-06-05 01:16

നെക്സ്റ്റ് പാർട്ട് അയച്ചിട്ടുണ്ട് ബ്രൊ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

Ny • 2020-06-01 06:02

,ബ്രോയുടെ തിരക്കുകൾ അറിയാത്തൊണ്ടല്ല, അത്രക്ക് ഇഷ്ടപ്പെട്ടു പോയി ഈ കഥ, അതാ പിന്നേം ചോദിക്കുന്നത്., ഉടനെ എത്തുമോ next പാർട്ട്‌

alby • 2020-06-01 10:08

ഉടനെ എത്തും ബ്രോ.ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം ഒപ്പം കാത്തിരിക്കുന്നതിന് നന്ദി.

Athul • 2020-05-30 19:22

എന്തായി ആൽബിച്ചായാ

alby • 2020-05-30 21:31

എഡിറ്റിങ് നടക്കുന്നു

Yk • 2020-05-26 19:20

Bro, താങ്കളെപ്പോഴും ത്രില്ലിങ്ങിൽ നിർത്തുന്നത് കൊണ്ട് കൂടുതൽ കാത്തിരിക്കാൻ കഴിയുന്നില്ല. ഉടൻ next പാർട്ട്‌ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

alby • 2020-05-26 20:06

ബ്രൊ ജോലിയിൽ അല്പം ടെൻഷൻ അതാണ് എഴുത്തിനെ പതിയെ ആക്കുന്നത്.എന്നാലും എഴുതിത്തുടങ്ങി.വെള്ളിയാഴ്ച ശംഭു നിങ്ങളിൽ എത്തിക്കാൻ ആണ് ശ്രമം. കാത്തിരിക്കുന്നതിനും സഹകരിക്കുന്നതിനും എല്ലാവർക്കും ഒരുപാട് നന്ദി. ആൽബി

Hooligans • 2020-05-27 13:54

Waiting Broiii ?????

alby • 2020-05-27 14:33

താങ്ക്സ് ബ്രൊ

Tony Stark • 2020-05-25 05:34

ബ്രോ.... അടുത്ത പാർട്ട്‌ ഉടനെ വരുമോ ??... കട്ട വെയ്റ്റിംഗ് ആണ്...

alby • 2020-05-25 15:28

എഴുതിക്കൊണ്ടിരിക്കുന്നു.ഉടനെ വരും

Athul • 2020-05-24 02:25

Bro, എന്തായി next part, ഉടൻ പ്രതീക്ഷിക്കാമോ

alby • 2020-05-24 02:24

ഉടനെ ഉണ്ട്

Ny • 2020-05-21 21:21

നാളെ അടുത്ത പാർട്ട്‌ ഉണ്ടാകുമോ ആൽബിച്ചായോ

alby • 2020-05-22 15:10

എഴുതി കഴിഞ്ഞില്ല ബ്രൊ

Yk • 2020-05-18 21:15

Bro, എന്തായി next part

alby • 2020-05-18 22:12

എഴുത്തിൽ ആണ്.വെള്ളിയാഴ്ച വന്നിരിക്കും

Professor • 2020-05-21 22:17

Bro endhai kazhinjo....

alby • 2020-05-22 15:10

കഴിയുന്നു ബ്രൊ

Noush... • 2020-05-16 17:02

ആൽബിച്ചായ നിങ്ങൾ പറഞ്ഞ 5ഡേയ്‌സ് കഴിഞ്ഞു എപ്പോഴാ അടുത്ത ഭാഗം

alby • 2020-05-16 18:53

എഴുതിക്കഴിഞ്ഞില്ല ബ്രൊ.ലോക്ക് downil പോലും ജോലിക്ക് പോണം അതിന്റെ അല്പം തിരക്കിൽ പെട്ടു.ഉടനെ തരാം

Noush... • 2020-05-16 17:01

ഹായ് ബ്രോ പെട്ടെന്ന് വരില്ലേ അടുത്ത ഭാഗം ലോക്ക് ഡൌൺ ടൈം വേറെ ജോലിയൊന്നും ഇല്ലാ. ഇതിനുവേണ്ടി കട്ട വെയ്റ്റിങ് ആണ്

alby • 2020-05-16 18:53

അധികം വെയിറ്റ് ചെയ്യിപ്പിക്കില്ല ബ്രൊ

Soldier • 2020-05-16 13:38

Alby bro adutha part ena varunathu kure ayi kathirikunnu.... ??

alby • 2020-05-16 14:42

അല്പം ജോലിയുടെ തിരക്കിൽ പെട്ട് ബ്രൊ.ലോക്ക് ഡൗണിലും നമ്മുക്ക് പണിക്ക് പോയെ പറ്റൂ.എങ്കിലും എഴുതി തുടങ്ങി. ഉടനെ ഇടണം എന്നാണ് ആഗ്രഹം.

Athul • 2020-05-12 19:35

Next part ഉടനെ ഉണ്ടാകുമോ ആൽബി bro

alby • 2020-05-12 20:22

ഉണ്ടാവും ഒരു 4-5 ഡേയ്സ് കഴിഞ്ഞു

നാടോടി • 2020-05-09 13:11

അടുത്ത ഭാഗം എന്നാ

alby • 2020-05-10 01:44

ഉടനെ ഉണ്ട് ബ്രൊ

Dragons • 2020-05-08 16:56

Wow Interesting PLZZ continue

alby • 2020-05-08 21:54

തീർച്ചയായും തുടരും

Professor • 2020-05-06 23:20

Bro Innale aanee ithu kandath 26 part um vayichu... super aaayitttund Veenaye iniyum vishamipikkaruth....pavam aane...

alby • 2020-05-07 09:25

താങ്ക് യു ബ്രൊ.വീണയുടെ കാര്യം പരിഗണിക്കാം

harshan • 2020-05-06 22:52

ആല്‍ബിചയോ ഏഴാ൦ ഭാഗത്തിന്റെ പകുതി വരെ ആയിട്ടുള്ളൂ , ഇന്നലെ വായിച്ചു തുടങ്ങിയെ ഉള്ളു വായിച്ച അത്രയും ഒരുപാട് ഇഷ്ടായി ,,,ഇവിടം വരെ എത്തിയിട്ടില്ല, എത്തിയിട്ട് ബാക്കി പറയാം കേട്ടോ....

alby • 2020-05-07 09:26

ഓക്കേ ഹർഷൻ.....സമയം പോലെ മതി. ഈ ചുവരിലും കണ്ടതിൽ സന്തോഷം.മൊത്തം വായനക്ക് ശേഷം അഭിപ്രായം അറിയിക്കുമല്ലോ. താങ്ക് യു

MR. കിംഗ് ലയർ • 2020-05-06 16:34

ആൽബിച്ചായ, ദേ... ഇപ്പോ വായിച്ചു കഴിഞ്ഞുള്ളു. ഓരോ ഭാഗങ്ങൾ കഴിയുംതോറും ത്രില്ല് കൂടി വരുവാ. അവസാനം വിജയം നായകന് സ്വന്തം എന്ന് വിശ്വസിക്കുന്നു പക്ഷെ നായകൻ ആര് എന്ന് ആൽബിച്ചായൻ തീരുമാനിക്കും. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി. സ്നേഹപൂർവ്വം MR. കിംഗ് ലയർ

alby • 2020-05-06 19:34

ഒരു ഹാപ്പി എൻഡിങ് ആയിരിക്കും നുണയാ. പക്ഷെ കഥ ഏത് വഴിയിൽ സഞ്ചരിക്കും എന്ന് പറയാൻ കഴിയില്ല. താങ്ക് യു

ഭീം • 2020-05-06 11:41

വേറെരു ഐഡി ആയിരുന്നു അത്. ഭീം

alby • 2020-05-06 19:32

ഓക്കേ

Manu • 2020-05-06 11:39

കഥ വേറെ ലെവലിലേക്ക് തകർത്ത് മുന്നേറുന്നു.എന്ന് അവർ വീണ്ടും ഒന്നാകുമെന്നുള്ള ആകാംശ നിലനിൽക്കുന്നു. ഗോവിന്ദ് വീണയെ കൊണ്ടു പോകുമോ..?എന്നാൽ അതൊരു വേദനയാകും വായനക്കാർക്ക് .വളരെ മനോഹരമായിരിക്കുന്നു. വേഗം വരു... ആൽബി... ഈ പാർട്ടും സൂപ്പർ all the best സ്നേഹത്തോടെ ഭീം

alby • 2020-05-06 19:33

ചോദ്യങ്ങൾക്കുള്ള ഉത്തരം വരും അധ്യായങ്ങളിൽ ലഭിക്കും. താങ്ക് യു ബ്രൊ

Saji pp • 2020-05-05 22:32

തകർപ്പൻ ഭാഗം ആൽബി ബ്രോ, നല്ല ത്രില്ലിങ്ങാവുന്നുണ്ട്. ആടുത്തഭാഗം വേഗo പോരട്ടെ.

alby • 2020-05-06 10:01

താങ്ക് യു സജി.വേഗം തരാൻ ശ്രമിക്കാം

ഗൗതം • 2020-05-05 22:16

എങ്ങനെ ഒക്കെ എഴുതിയാലും അവസാനം കറങ്ങി തിരിങ്ങു സസ്പെൻസ് ഇടും...ഈ ആൽഭിച്ചൻ ആള് പൊളിയ...

alby • 2020-05-06 10:01

താങ്ക് യു ഗൗതം

Athul • 2020-05-05 19:43

Bro, എന്റെ ഈ സൈറ്റിലെ favourite സ്റ്റോറികളിൽ പ്രണയം എന്ന ക്യാറ്റഗറിയിൽ വരാത്ത ഒരേയൊരു സ്റ്റോറി ആണിത്, എന്നോ ഒരിക്കൽ ഇതിന്റെ ഒരു part യാതൃശ്ചികമായി വായിക്കാനിടയായി, പിന്നെ തുടക്കം മുതൽ വായിച്ചു, ഇപ്പൊ ദിവസവും next part വന്നോ എന്ന് നോക്കുന്ന ഈ സ്റ്റോറിയുടെ die hard ഫാൻ ആയി ഞാൻ. അത്രക്ക് ഇഷ്ടമാണ് ഈ കഥ,എന്തോ ഓരോ characters വരെ മനസ്സിൽ പതിഞ്ഞു പോയി, പിന്നെ വീണയെ ഇനിയും കരയിപ്പിക്കാനോ ഉദ്ദേശം ??, കുറെ സഹിച്ചതല്ലേ പാവം, ശംഭുവിന്റെ ഒരു മാസ്സ് പെർഫോമൻസ് കാത്തിരിക്കുന്നു

alby • 2020-05-06 10:03

താങ്ക് യു അതുൽ.എന്റെ കഥയും കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. പിന്നെ ഇതൊരു പക്കാ പ്രണയകഥയല്ല അതാണ് ആ ടാഗ് വെക്കാത്തത്.അടുത്ത ഭാഗത്തു കാണാം

മന്ദൻ രാജാ • 2020-05-05 13:39

നന്നായി തന്നെ തുടരുന്നു ആൽബി ..

alby • 2020-05-05 15:35

വളരെ നന്ദി രാജാ.കണ്ടതിൽ സന്തോഷം. ഇനിയും ഇവിടെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകളും ആയി ഉണ്ടാവും എന്ന് കരുതുന്നു സ്നേഹപൂർവ്വം ആൽബി

JOSEPH • 2020-05-05 09:44

വീണ്ടും ഒരു ത്രില്ലിംഗ് ആൻഡ് സസ്പെൻസ് ഫ്ലോ ഓടെ തന്നെ ശംഭു മുന്നേറുന്നു. ശംഭുവിന്റെ കൂടെ തീരോട്ടടിനായി കാത്തിരിക്കുന്നു ആൽബി ബ്രോ.

alby • 2020-05-05 10:11

താങ്ക് യു പ്രിയ ജോസഫ്.തുടർന്നും കൂടെ ഉണ്ടാകും എന്ന് കരുതുന്നു ആൽബി

മാലാഖയുടെ കാമുകൻ • 2020-05-05 09:17

ആൽബി ബ്രോ.. വീണ്ടും നല്ലൊരു പാർട്ട് കൂടി.. വീണയുടെ താലി പൊട്ടിക്കും എന്ന് വിചാരിച്ചു.. ഭാഗ്യം. കൂടുതൽ സസ്പെൻസ് ആണല്ലോ...

alby • 2020-05-05 10:10

താങ്ക് യു പ്രിയ സുഹൃത്തേ

കണ്ണൂക്കാരൻ • 2020-05-05 01:19

Super bro...വന്നത് ആരെന്നറിയാൻ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ്, അധികം വൈകിപ്പിക്കാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

Rosy • 2020-05-05 02:17

അടിപൊളി, അടുത്ത ഭാഗം വേഗം തന്നെ ആയിക്കോട്ടെ ?

alby • 2020-05-05 10:07

താങ്ക് യു റോസി

alby • 2020-05-05 10:08

താങ്ക് യു കണ്ണൂർക്കാരൻ അടുത്ത ഭാഗം ഉടനെയുണ്ട്

Sachi • 2020-05-04 23:49

Alby chayooo story super ayeetundu continue next part vendi katta waiting anu ok ...pls upload fast all the best ok

alby • 2020-05-05 10:09

താങ്ക് യു സച്ചി

rashid • 2020-05-04 23:33

സൂപ്പർ, കഥ ത്രില്ലിംഗ് ആകുന്നുണ്ട്, അങ്ങനെ വില്ലന്മാരും നായകനും കൂട്ടാളികളും എല്ലാരും കൂടി തുനിഞ്ഞ് ഇറങ്ങുവാണല്ലോ, ഇനിയിപ്പോ ആരാ അവസാനത്തെ എൻട്രി?

alby • 2020-05-04 23:44

അടുത്ത ഭാഗം അറിയാം റഷീദ് താങ്ക് യു

Kk • 2020-05-04 22:21

അടിപൊളി...waiting

alby • 2020-05-04 23:37

താങ്ക് യു

Anu(unni) • 2020-05-04 21:47

ആൽബിച്ചയോ രാജീവിന്റെ മുന്നിൽ വന്നതരണേലും ശംഭുവിനെ ഇറക്കാൻ വന്നതായിരിക്കട്ട സ്നേഹപൂർവ്വം അനു

alby • 2020-05-04 23:40

അല്പം കാത്തിരിക്കൂ ബ്രൊ വഴിയേ അറിയാം താങ്ക് യു

ലുട്ടാപ്പി • 2020-05-04 21:38

അല്ബിച്ചയോ... അടിപൊളി ആയിട്ടുണ്ട്.ഇത് പോലെ മുന്നോട് പോട്ടെ.എന്നാലും ആര് ആയിരിക്കും വന്നത്.ടെൻഷൻ അടിപ്പിച്ചു കളഞ്ഞല്ലോ.അടുത്ത ഭാഗത്തിന് ആയി കട്ട വെയ്റ്റിങ്. സസ്നേഹം ലുട്ടാപ്പി

alby • 2020-05-04 23:41

താങ്ക് യു ലുട്ടാപ്പി

MaX • 2020-05-04 21:36

പിന്നെ വീണയുടെ അവസ്ഥ... ഒന്ന് പരിഗണിക്കണം..

alby • 2020-05-04 23:35

പരിഗണിക്കാം

MaX • 2020-05-04 21:35

ഒക്കത്തിനും പണികൊടുക്കണം സഹോ... ആ രാജീവിന്റെ തിളപ്പ് ഒന്ന് പെട്ടന്ന് മാറ്റികൊടുക്ക്... നമ്മുടെ പയ്യന്നെ കസ്റ്റഡിയിൽ ഇട്ട് വലിപ്പിക്കാതെ കളത്തിലേക്ക് ഇറക്കാനുള്ള വഴി നോക്കണം bro... ശംഭുവിന്റെ ഒളിയമ്പുകൾ ഇറക്കാൻ ടൈം ആയോ ???????

alby • 2020-05-04 23:36

സമയം ആയിക്കൊണ്ടിരിക്കുന്നു ബ്രൊ താങ്ക് യു

Akrooz • 2020-05-04 21:28

വായിച്ചു തീർന്നത് അറിഞ്ഞേ ഇല്ല അച്ചായോ. ആരാണ് അത്..

alby • 2020-05-04 23:35

അത് ആരാണെന്നു പിന്നെ അറിയാം താങ്ക് യു

Anu(unni) • 2020-05-04 21:17

ആൽബിച്ചോ വായിച്ചു വരാം

alby • 2020-05-04 23:34

ഓക്കേ

Adhidev • 2020-05-04 21:16

Alby adipoli bakki fagam pettannu edanee

alby • 2020-05-04 23:34

ഓക്കേ താങ്ക് യു

LOVEYS FRIEND • 2020-05-04 20:09

Hi കഥ കൊളളാം സൂപ്പർ ഇതിന്റെ ബാക്കി പെട്ടന്നു വേണ്ണം കാരണം കാത്തിരിക്കാൻ വയ്യ എത്രയും നല്ല കഥ ഞാൻ വായിച്ചിട്ടില്ല അതു കൊണ്ടാണ് പ്ലീസ്

alby • 2020-05-04 23:33

ഇതിലും നല്ല കഥകൾ ഇവിടെ ഉണ്ട് ഭായ് താങ്ക് യു

Anandu • 2020-05-04 19:58

Page koottanam

alby • 2020-05-04 23:31

ഓക്കേ ബ്രൊ

JOSEPH • 2020-05-04 18:59

Will comment shortly albychaa.

alby • 2020-05-04 23:31

സമയം പോലെ വരൂ ജോസഫ്

Akhil • 2020-05-04 18:20

ഈ പാർട്ടും കലക്കി

alby • 2020-05-04 23:29

താങ്ക് യു

MJ • 2020-05-04 18:18

ആൽബിച്ചൻ്റെ ശംഭുവിൽ എല്ലാം വിത്യസ്തമാണ് ',.. എവിടെയാണോ ചവിട്ടേണ്ടത് അവിടെ തന്ന ചവിട്ടി ഞങ്ങളെ ആകാംശാപരിതമാക്കുന്ന .. സന്ദർഭങ്ങൾ കാത്തിരിപ്പിക്കാനുള്ള സൈക്കോളജിക്കൽ മൂമെൻ്റ്...????❤️❤️

alby • 2020-05-04 23:30

താങ്ക് യു എം ജെ

വെടി രാജ • 2020-05-04 18:01

ഈ ഭാഗവും മനോഹരമായിരിക്കുന്നു, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

alby • 2020-05-04 23:23

താങ്ക് യു

ഇമ...... • 2020-05-04 17:54

Thakarkuvanalo albychaya. E chudangu pokum munpu adutha part venam

alby • 2020-05-04 23:22

താങ്ക് യു ഇമ

Haridas • 2020-05-04 17:52

നല്ല സസ്പെൻസിൽ ആണല്ലോ നിർത്തിയത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Regards.

alby • 2020-05-04 23:22

താങ്ക് യു ബ്രൊ

Fanfiction • 2020-05-04 17:42

ആൽബി, പൊളിച്ചു, ബാക്കി പെട്ടെന്ന് പോന്നോട്ടെ.

alby • 2020-05-04 23:21

താങ്ക് യു ഫാൻ ഫിക്‌ഷൻ അടുത്ത ഭാഗം വേഗം തരാം

കുളൂസ് കുമാരൻ • 2020-05-04 17:41

Vallathe suspensil kondu poi nirthiyallo.adutha partinu Kure kaathirikendi varuo? Ee partum adipoli

alby • 2020-05-04 23:20

താങ്ക് യു

പൊന്നു.? • 2020-05-04 17:38

വൗ..... സൂപ്പർ ????

alby • 2020-05-04 23:19

താങ്ക് യു പൊന്നു

Yk • 2020-05-04 17:25

കലക്കി,പതിവ് പോലെത്തന്നെ ആകാംഷയുടെ മുൾ മുനയിൽ നിർത്തിയല്ലോ, മൊത്തത്തിലൊരു മാസ്സ് പെർഫോമൻസ് കാത്തിരിക്കുന്നു

alby • 2020-05-04 23:20

താങ്ക് യു ബ്രൊ