താങ്ക് യു ബ്രൊ
Comments
മുത്തേ അടിപൊളി ഞാൻ ആദ്യമേ കരുതിയതാ ആ അമ്മാവനെ ഒരു വില്ലൻ റോളിൽ ഏതായാലും കഥ മുറുകുകയാണ് ആൾബലം കൂടുന്നു. ഇനി എന്തെല്ലാം സംഭവിക്കും എന്ന് കണ്ടറിയാം. അടുത്തത് ഭാഗത്തിനായി കാത്തിരിക്കുന്നു.. പെട്ടെന്ന് തരണേ..
Ly.......... എന്താ പറയുക.വളരെ സന്തോഷം.ആർക്കും ഊഹിച്ചെടുക്കാവുന്ന കാര്യങ്ങളെ ഇതിലുള്ളൂ. വീണ്ടും കാണാം. വളരെ നന്ദി
ഒരിക്കലും ങ്ങനേന്നുഞ്ചെയ്യല്ലും...!!! വായിച്ചു മൂന്നാം പാർട്ടിൽ നിക്കുന്ന എന്നെ....??? കരച്ചില് വരുന്നു...!!!
എന്തു പറ്റി ബ്രൊ കണ്ടതിൽ സന്തോഷം
ആൽബിച്ചായ..... വായിച്ചിട്ടും വരാം സ്നേഹപൂർവ്വം MR. കിംഗ് ലയർ
സമയം പോലെ വരൂ നുണയാ.കണ്ടതിൽ സന്തോഷം
???
തിരിച്ചും സ്നേഹം മാത്രം
സൂപ്പര്‍...നല്ല ക്ലാസ്സ് കഥ...