← Back to ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby] · approved reader discussion

അജു • 2020-07-01 22:41

സൂപ്പര്‍...നല്ല ക്ലാസ്സ്‌ കഥ...

alby • 2020-07-02 12:53

താങ്ക് യു ബ്രൊ

Ly • 2020-07-01 22:40

മുത്തേ അടിപൊളി ഞാൻ ആദ്യമേ കരുതിയതാ ആ അമ്മാവനെ ഒരു വില്ലൻ റോളിൽ ഏതായാലും കഥ മുറുകുകയാണ് ആൾബലം കൂടുന്നു. ഇനി എന്തെല്ലാം സംഭവിക്കും എന്ന് കണ്ടറിയാം. അടുത്തത് ഭാഗത്തിനായി കാത്തിരിക്കുന്നു.. പെട്ടെന്ന് തരണേ..

alby • 2020-07-02 12:52

Ly.......... എന്താ പറയുക.വളരെ സന്തോഷം.ആർക്കും ഊഹിച്ചെടുക്കാവുന്ന കാര്യങ്ങളെ ഇതിലുള്ളൂ. വീണ്ടും കാണാം. വളരെ നന്ദി

`årjûñ dêv´ • 2020-07-01 22:36

ഒരിക്കലും ങ്ങനേന്നുഞ്ചെയ്യല്ലും...!!! വായിച്ചു മൂന്നാം പാർട്ടിൽ നിക്കുന്ന എന്നെ....??? കരച്ചില് വരുന്നു...!!!

alby • 2020-07-02 12:01

എന്തു പറ്റി ബ്രൊ കണ്ടതിൽ സന്തോഷം

MR. കിംഗ് ലയർ • 2020-07-01 22:36

ആൽബിച്ചായ..... വായിച്ചിട്ടും വരാം സ്നേഹപൂർവ്വം MR. കിംഗ് ലയർ

alby • 2020-07-02 12:00

സമയം പോലെ വരൂ നുണയാ.കണ്ടതിൽ സന്തോഷം

Ny • 2020-07-01 22:05

???

alby • 2020-07-02 11:59

തിരിച്ചും സ്നേഹം മാത്രം