ശിശിര പുഷ്പ്പം 12 [ smitha ]

📝 Ongoing

👁 107462 views ❤ 373 likes 💬 98 comments

ശിശിര പുഷ്പം 12 shishira pushppam 12 | Author : SMiTHA | Previous Part കോളേജില്‍ ഇലക്ഷന്‍ പ്രചരണം മുറുകി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഷെല്ലിയ്ക്കെതിരെ മത്സരിച്ചത് എന്‍ എസ് യുവിന്‍റെ ഏറ്റവും പ്രഗദ്ഭമായ മുഖം ശ്രീധര്‍ പ്രസാദ് ആയിരുന്നു. സൌമ്യനും വാഗ്മിയും മികച്ച സംഘാടകനും കോളേജില്‍ ഏറ്റവും ജന സമ്മതിയുള്ള വിദ്യാര്‍ഥികളിലോരാളുമായിരുന്നു ശ്രീധര്‍ പ്രസാദ്. "ഞങ്ങളെ ആകെ കഷ്ടത്തിലാക്കിയല്ലോ നിങ്ങള് രണ്ടാളും," ഹോസ്റ്റലില്‍ വെച്ച് പോള്‍സണ്‍ പറഞ്ഞു. "രണ്ട് പേരെയും കോളേജിന് ഒരുപോലെ വേണം. ഇതിപ്പം ഒരാളല്ലേ ജയിക്കൂ?" നോമിനേഷന്‍ നല്‍കിക്കഴിഞ്ഞ് ആദ്യമായി ഒരുമിച്ച് കണ്ടപ്പോള്‍ ഷെല്ലി ശ്രീധറിനോട് പറഞ്ഞു: "എടാ നീയാന്നു അറിഞ്ഞാരുന്നേല്‍ ഞാന്‍ നോമിനേഷന്‍ കൊടുക്കുവേലാരുന്നല്ലോ?" "എനിക്കും അതാ പറയാനൊള്ളത്," ശ്രീധര്‍ ചിരിച്ചു. "നീയാ എനിക്ക് എതിരെ വരുന്നേന്നു ഒരു ക്ലൂ പോലും കിട്ടീല്ല. ലാസ്റ്റ് മൊമെന്റ് വരേം വിനോദിന്‍റെ പേരാരുന്നു പറഞ്ഞ് കേട്ടിരുന്നെ," പ്രചരണ രംഗത്ത് സര്‍വ്വവ്യാപിയായി മിനിയായിരുന്നു. അവളുടെ ആവേശവും ഉത്സാഹവും എല്ലാവരെയും അദ്ഭുതപ്പെടുത്തി. എസ് എഫ് കേ പാനലിന് വേണ്ടിയായിരുന്നു പ്രചരണമെങ്കിലും അവളുടെ ശ്രദ്ധമുഴുവന്‍ ഷെല്ലിയ്ക്ക് വേണ്ടിയായിരുന്നു. പ്രകടനത്തിന് മുമ്പില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുക്കുവാനും ക്ലാസ്സുകള്‍ കയറിയിറങ്ങി സാംസ്ക്കാരിക പരിപാടുകള്‍ അവതരിപ്പിക്കാനും സംഘടിപ്പ

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Anu Aanand • 2019-01-12 17:16

പ്രിയ ; സ്മിതെച്ചീ.... കുറച്ച് ഹ്രസ്വം ആയിരുന്നെങ്കിലും... ശിശിരം ഇപ്പോഴാണ് ഒന്ന് വായിച്ചു തീർക്കാൻ കഴിഞ്ഞത് !.(തിരക്കിൽ വായന ഒന്നും നടക്കുന്നില്ല സോറി )ഈ വൈകിയ... ആറി വീററ്റ വേളയിൽ... അതിനെ ഇനി എൻറെ ,ആസ്വാദന "കത്തി "മുനയാൽ... വരഞ്ഞു കീറി വേദനിപ്പിച്ചു, വികലമാക്കുന്ന കടന്ന.. കടുംവെട്ട് തീരുമാനം ശരിയല്ല, എന്നു തോന്നുന്നതിനാൽ.. തൽക്കാലം ഞാൻ അതിനു തുനിയാതെ മുന്നോട്ട് !. ഈ ഭാഗവും... പതിവ് പോലെ ,സാധാരണപോലെ... ഊർജസ്വലവും, ഉന്മേഷദായകമായി !. പക്ഷേ ഏറിയപങ്കും ആ മിനി പെണ്ണിൻറെ ആംഗലേയം കൊണ്ടുപോയി !.എന്തായാലും അതെല്ലാം ആംഗലേയത്തിൽ തന്നെ കുറിച്ചത് വളരെ നന്നായി !. വായിച്ചു ബുദ്ധിമുട്ടണ്ടല്ലോ ?... സോറി !...വായിക്കാൻ ബുദ്ധിമുട്ടല്ലോ ??? ഈ ബുദ്ധി, നമുക്ക് എന്തേ നേരത്തെ തോന്നാതിരുന്നത് ദാസാ ?...?? അങ്ങനെ ആയിരുന്നെങ്കിൽ... ആ cobra യിൽ അവസാനത്തെ ആ "കടിച്ചു പൊട്ടിക്കൽ" കുറച്ച് മയത്തിൽ ആക്കാമായിരുന്നു, ൻറെ ബാബുവേട്ടാ...??. ഇത് എങ്ങനെ ഒപ്പിച്ചു ഈ പുതിയ ലിപിമാറ്റം !... ഏതോ പുതിയ കോപ്പിപേസ്റ്റ് മെത്തേഡ് ആവും !. വിരോധം ഇല്ലേൽ...ആ രഹസ്യ അറ?? ഒന്ന് തുറക്കാമോ സണ്ണിക്കുട്ടീ ? ??. പിന്നെയുള്ളത് റോയി !. ആ പേരുതന്നെ എന്തൊരു അനുചിതം!. (എനിക്കിവിടെ ഉണ്ട് ആ പേരിൽ ഒരു വൻ പാര )ഓൻറെ തനി സ്വരൂപം ഇപ്പോൾ എങ്കിലും പുറത്ത് വന്നല്ലോ? നന്നായി !. റോയ് സ്റ്റാട്ട്‌സ് റോക്കിങ് !.ഓൻ കളിക്കട്ടെ... കൊഴുക്കട്ടേ... പൊളിക്കട്ടെ !.ഓൻറെ കളി എവിടം വരെ പോകും എന്ന് നമുക്ക് നോക്കാം... എന്തായാലും... കഥയിൽ "കോബ്ര" യിലെ പോലെ..? നല്ലൊരു വില്ലന്റെ അഭാവം ഉണ്ടായിരുന്നു!. ഇവൻറെ വരവോടെ അത് നികരും എന്ന് വിശ്വസിക്കാം. അല്ലേലും... നമ്മുടെ പ്രിയ: വില്ലൻ സിനിമാനടൻമാർ.. "സിനിമയിൽ ഞങ്ങളൊന്നും ഇല്ലായിരുന്നു എങ്കിൽ അറിയാമായിരുന്നു...ഈ നായക നടന്മാർ എങ്ങനെ വിലസും" എന്ന് !.. എന്ന് പോലെ... സിനിമയിലായാലും കഥയിൽ ആയാലും... ഒരു നല്ല വില്ലൻ അത്യന്താപേക്ഷിതം ആണല്ലോ?. അവർ സമൂഹത്തിന്റെ കൂടി പരിച്ഛേദം ആണല്ലോ?... എന്നതിനാൽ !. അതിനാൽ അവർ വരട്ടെ.... വിലസട്ടെ... കീഴടക്കട്ടെ... പൊളിച്ചടുക്കട്ടേ !..... സത്യവും, ധർമ്മവും ,നന്മയും കൊടികുത്തി വാഴ്ത്തി... കഥയിലും, എഴുത്തിലും, ജീവിതത്തിലും... എപ്പോഴേക്കും, എല്ലാ വിജയമംഗളങ്ങളും ഉയരങ്ങളും... ആശംസിച്ചു കൊണ്ടു നിർത്തട്ടെ.. തൽക്കാലം.... സ്വന്തം, സാക്ഷി ?️ ആനന്ദ്

Anu Aanand • 2019-01-12 17:15

പ്രിയ ; സ്മിതെച്ചീ.... കുറച്ച് ഹ്രസ്വം ആയിരുന്നെങ്കിലും... ശിശിരം ഇപ്പോഴാണ് ഒന്ന് വായിച്ചു തീർക്കാൻ കഴിഞ്ഞത് !.(തിരക്കിൽ വായന ഒന്നും നടക്കുന്നില്ല സോറി )ഈ വൈകിയ... ആറി വീററ്റ വേളയിൽ... അതിനെ ഇനി എൻറെ ,ആസ്വാദന "കത്തി "മുനയാൽ... വരഞ്ഞു കീറി വേദനിപ്പിച്ചു, വികലമാക്കുന്ന കടന്ന.. കടുംവെട്ട് തീരുമാനം ശരിയല്ല, എന്നു തോന്നുന്നതിനാൽ.. തൽക്കാലം ഞാൻ അതിനു തുനിയാതെ മുന്നോട്ട് !. ഈ ഭാഗവും... പതിവ് പോലെ ,സാധാരണപോലെ... ഊർജസ്വലവും, ഉന്മേഷദായകമായി !. പക്ഷേ ഏറിയപങ്കും ആ മിനി പെണ്ണിൻറെ ആംഗലേയം കൊണ്ടുപോയി !.എന്തായാലും അതെല്ലാം ആംഗലേയത്തിൽ തന്നെ കുറിച്ചത് വളരെ നന്നായി !. വായിച്ചു ബുദ്ധിമുട്ടണ്ടല്ലോ ?... സോറി !...വായിക്കാൻ ബുദ്ധിമുട്ടല്ലോ ??? ഈ ബുദ്ധി, നമുക്ക് എന്തേ നേരത്തെ തോന്നാതിരുന്നത് ദാസാ ?...?? അങ്ങനെ ആയിരുന്നെങ്കിൽ... ആ cobra യിൽ അവസാനത്തെ ആ "കടിച്ചു പൊട്ടിക്കൽ" കുറച്ച് മയത്തിൽ ആക്കാമായിരുന്നു, ൻറെ ബാബുവേട്ടാ...??. ഇത് എങ്ങനെ ഒപ്പിച്ചു ഈ പുതിയ ലിപിമാറ്റം !... ഏതോ പുതിയ കോപ്പിപേസ്റ്റ് മെത്തേഡ് ആവും !. വിരോധം ഇല്ലേൽ...ആ രഹസ്യ അറ?? ഒന്ന് തുറക്കാമോ സണ്ണിക്കുട്ടീ ? ??. പിന്നെയുള്ളത് റോയി !. ആ പേരുതന്നെ എന്തൊരു അനുചിതം!. (എനിക്കിവിടെ ഉണ്ട് ആ പേരിൽ ഒരു വൻ പാര )ഓൻറെ തനി സ്വരൂപം ഇപ്പോൾ എങ്കിലും പുറത്ത് വന്നല്ലോ? നന്നായി !. റോയ് സ്റ്റാട്ട്‌സ് റോക്കിങ് !.ഓൻ കളിക്കട്ടെ... കൊഴുക്കട്ടേ... പൊളിക്കട്ടെ !.ഓൻറെ കളി എവിടം വരെ പോകും എന്ന് നമുക്ക് നോക്കാം... എന്തായാലും... കഥയിൽ "കോബ്ര" യിലെ പോലെ..? നല്ലൊരു വില്ലന്റെ അഭാവം ഉണ്ടായിരുന്നു!. ഇവൻറെ വരവോടെ അത് നികരും എന്ന് വിശ്വസിക്കാം. അല്ലേലും... നമ്മുടെ പ്രിയ: വില്ലൻ സിനിമാനടൻമാർ.. "സിനിമയിൽ ഞങ്ങളൊന്നും ഇല്ലായിരുന്നു എങ്കിൽ അറിയാമായിരുന്നു...ഈ നായക നടന്മാർ എങ്ങനെ വിലസും" എന്ന് !.. എന്ന് പോലെ... സിനിമയിലായാലും കഥയിൽ ആയാലും... ഒരു നല്ല വില്ലൻ അത്യന്താപേക്ഷിതം ആണല്ലോ?. അവർ സമൂഹത്തിന്റെ കൂടി പരിച്ഛേദം ആണല്ലോ?... എന്നതിനാൽ !. അതിനാൽ അവർ വരട്ടെ.... വിലസട്ടെ... കീഴടക്കട്ടെ... പൊളിച്ചടുക്കട്ടേ !..... സത്യവും, ധർമ്മവും ,നന്മയും കൊടികുത്തി വാഴ്ത്തി... കഥയിലും, എഴുത്തിലും, ജീവിതത്തിലും... എപ്പോഴേക്കും, എല്ലാ വിജയമംഗളങ്ങളും ഉയരങ്ങളും... ആശംസിച്ചു കൊണ്ടു നിർത്തട്ടെ.. തൽക്കാലം.... സ്വന്തം, സാക്ഷി ?️ ആനന്ദ്

smitha • 2019-01-14 23:13

പതിനൊന്നു മണി രാത്രിയില്‍ ആണ് ഞാന്‍ ഈ കമന്റ്റ് കാണുന്നത്. പ്രതികരണം നാളെ രാവിലെ തീര്‍ച്ചയായും. സസ്നേഹം, സ്മിത.

Saakshi .S.Anand • 2019-01-15 00:23

ചേച്ചി ഏതിനൊക്കെ പ്രതികരണം അറിയിക്കും?...... എൻറെ പുതിയ കഥ നാളെ വരും അയച്ചുകൊടുത്തിട്ടുണ്ട്.... താങ്ക്യൂ

smitha • 2019-01-15 21:57

അത് കണ്ടു. ഋഷിയുടെ പൂരം വായിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇത് ടൈപ്പ് ചെയ്യുന്നത്. പൂരം കഴിഞ്ഞാല്‍ "ഡിസംബര്‍ മഞ്ഞി"ലേക്ക് പോവുകയാണ്.

smitha • 2019-01-15 22:07

പ്രിയ സാക്ഷീ... ആസ്വാദനക്കുറിപ്പ്‌ വായിച്ചു. മനസ്സ് തണുക്കുന്നത്, പിന്നെയും പിന്നെയും എഴുതാനുള്ള കുതിര ശക്തി തരുന്നത് ഇതുപോലെ പൂക്കളുടെ മണമുള്ള കുറിപ്പുകള്‍ വായിക്കുമ്പോഴാണ്. ശിശിരപുഷ്പ്പം എനിക്കേറ്റവും ഇഷ്ട്ടമുള്ള കഥയാണ് എങ്കിലും എഴുത്തിലൂടെ അവരുടെ സൌന്ദര്യം നഷ്ട്ടപ്പെടുതരുത് എന്നൊരു ചിന്തയും ഈയിടെയായി ശക്തിപ്പെടുന്നുണ്ട്. അധ്യായങ്ങളുടെ ഗ്യാപ്പുകള്‍ വല്ലാതെ കൂടുന്നതില്‍ ഈ മോശം ചിന്ത നല്ല ഒരു കാരണമാകുന്നുണ്ട്. എന്തായാലും ഉടനേ തന്നെ ഈ കഥയുടെ കൊട്ടിക്കലാശമുണ്ടാവും. സാക്ഷിയെപ്പോലെ കൃതഹസ്തരായ എഴുത്തുകാര്‍ പ്രോത്സാഹനം നിര്‍ലോഭം കോരിച്ചോരിയുമ്പോള്‍, ഇനിയും കാത്തുനിര്‍ത്താന്‍ കഴിയില്ല. വില്ലന്‍ - ബ്ലാക്ക് ആന്‍ഡ് വൈറ്റ് വില്ലനില്‍ വിശ്വസിക്കാത്ത ആളാണ്‌ ഞാന്‍. നന്മ തിന്മയുടെ മിശ്രണം എല്ലാവരിലുമുണ്ട് എന്ന് തന്നെയാണ് വിശ്വാസം. റോയിയില്‍ അത് കൂടുതലാണ്. എങ്കിലും കഥയുടെ ഗതിയ്ക്ക് ആരെയെങ്കിലും വില്ലനാക്കണം. റോയിയെ കൌരവപക്ഷത്ത് നിര്‍ത്താതെ കഥാ കുരുക്ഷേത്രം മുമ്പോട്ട്‌ പോകില്ല. കുറെ എഴുതണം എന്നുണ്ട്. പക്ഷെ വായന ബാക്കി കിടക്കുന്നു. സസ്നേഹം, സ്മിത.

കംമ്പികഥയുടെ അടിമ • 2019-01-11 16:33

കൊള്ളാം നന്നായിട്ടുണ്ട് ചേച്ചീ?????????????????????

smitha • 2019-01-14 23:14

താങ്ക്യൂ ഫ്രണ്ട്....

ഫഹദ് സലാം • 2019-01-08 22:22

അല്ലേലും രാഷ്ട്രീയകാർ അങ്ങനെയാണ്(എല്ലാവരും അല്ല).. ആ കുതിര റോയ് ഓന്റെ കണ്ണും മോറും തേമ്പി വിടണം.. മിനി ഒരു മഞ്ഞു തുള്ളി പോലെയാണ്.. ഒരു പാവം.. ശ്രീധർ പ്രസാദ് അവനെ വിടാതെ പിടിച്ചോളണം.. ഷാരോണിനെ കൈപിടിച്ച് നടത്താൻ അവൻ വരും.. ആരാണവൻ??? ഞാൻ പകുതിക്കു നിറുത്തിയ ഒരു കഥ ഉണ്ടായിരുന്നു.. ഈ സൈറ്റിലെ പതിവ് രീതികളിൽ നിന്നു വ്യത്യസ്തമായ ഒരു കഥ.. ഒരു പക്കാ പൊളിറ്റിക്കൽ ത്രില്ലെർ.. യുവതുർക്കി എന്നായിരുന്നു എന്റെ കഥയുടെ പേര്.. ശ്രീധറിനെ വായിച്ചപ്പോൾ എന്റെ നായകനെ ഞാൻ അവനിൽ കണ്ടു.. ശ്രീധറിനെ കൈ വിടരുത്.. ഷെല്ലിയുടെ കൂടെ അവൻ വേണം.. പ്ലീസ്

smitha • 2019-01-09 22:13

ഫഹദ് .... പറഞ്ഞ നിര്‍ദേശങ്ങള്‍ എല്ലാം ശ്രദ്ധിച്ചുകേട്ടിട്ടുണ്ട്. അടുത്ത ഭാഗത്ത് അവയുടെ സ്വാധീനം കാണുമെന്നു ഉറപ്പ് തരുന്നു. പകുതിക്ക് നിര്‍ത്തിയ ആ കഥയുമായി വേഗം വരണമെന്ന ഒരപേക്ഷ ഈ അവസരത്തില്‍ സമക്ഷത്ത് വെക്കുന്നു...

mridula • 2019-01-08 11:37

kadha epazha vayichath aunty kadha kidukki tto

smitha • 2019-01-08 17:40

താങ്ക്യൂ പ്രിയ മൃദു...

Akh • 2019-01-08 02:04

ചേച്ചി..... കഥ വായിച്ചു .... മിനിയുടെ പ്രസംഗം .... കുറച്ചൊന്നും മനസിലായില്ല ... പക്ഷെ നമ്മ ഷാരോൺ കുട്ടി കുറച്ചു പറഞ്ഞു തന്നത് കൊണ്ട് ഏകദേശ idea പിടികിട്ടി ..... Roy.... ഷാരോൺ എന്തായാലും roy നെ കെട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു .. ആ ട്വിസ്റ്റ്‌ എന്തായാലും കലക്കി .... അപ്പോ ini ഷാരോൺ ന്റെ പാർട്ടണർ ആരാണെന്നു ഏകദേശ ഐഡിയ കിട്ടി .... ആ നടക്കട്ടെ .... നന്ദകുമാർ സാർ ഷാരോണിനെ റോയിടെ കൈയിൽ നിന്നും രക്ഷിക്കും എന്ന് കരുതുന്നു .... PIne കൂടുതൽ ഒന്നും പറയാനില്ല എല്ലാം എല്ലാവരും പറഞ്ഞു കഴിഞ്ഞു..... അപ്പോ ഈ ഭാഗവും ഇഷ്ട്ടായി.... അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു....

smitha • 2019-01-08 17:40

പ്രിയ അഖില്‍... കുറിപ്പ് വിശദമായി വായിച്ചു. ആദ്യത്തെ വരികളോട് മാത്രമേ വിയോജിപ്പുള്ളൂ. ഡെയര്‍ ഡെവിള്‍ പോലെ സുന്ദരമായ ഒരു കഥയുടെ രചയിതാവിന് ഭാഷ ശരിക്കും വഴങ്ങും എന്ന്‍ തോന്നിയിട്ടുണ്ട്. റോയിയുടെ യഥാര്‍ത്ഥ ഉദ്ദേശം ഇതുതന്നെയായിരുന്നു എന്ന്‍ ആദ്യ അധ്യായത്തില്‍ ഒരു ക്ലൂ തന്നിരുന്നു.പ്രായോഗിക രാഷ്ട്രീയത്തിന്‍റെ ഭാഗമാവുമ്പോള്‍ ഒരാള്‍ക്ക് എല്ലാത്തിനും ന്യായീകരണമുണ്ടല്ലോ. ഷാരോണിന്‍റെ പാര്‍ട്ട്ണര്‍...അതിപ്പോഴും ഒരു മിസ്റ്ററിയാണ്. കുറഞ്ഞത് ഏതാനും അദ്ധ്യായങ്ങള്‍ വരെയെങ്കിലും. നന്ദകുമാര്‍ അങ്ങനെ താഴെനില്‍ക്കുന്നതിനാല്‍ ആശ്വാസത്തിന് ഇടയുണ്ട്. അടുത്തത് ഇസബെല്ലയാണ്. അതിനു ശേഷം ശിശിരം. സ്നേഹത്തോടെ, സ്മിത.

Akh • 2019-01-08 18:19

???? ഷാരോൺ ന്റെ പാർട്ണർ ഞാൻ വിചാരിക്കുന്ന ആൾ ആയിരിക്കരുത് എന്നൊരു ആഗ്രഹം ഉണ്ട് ... ചേച്ചി ട്വിസ്റ്റ്‌ ന്റെ ആളാണല്ലോ അതുകൊണ്ട് പലതും പ്രതീക്ഷിക്കാം....

Simona • 2019-01-07 23:41

സ്മിതാമ്മേ.... അങ്ങനെ ഇരുന്ന ഇരിപ്പിന് വായിച്ചെത്തി... ഒരു കാര്യോണ്ട് ട്ടാ.. ഇത് വരിയിൽ നിന്ന് വരി കോർത്ത് വായിച്ചില്ലേൽ എത്തും പിടിയും കിട്ടില്ല.. കാരണം... കഥ എന്നതിനേക്കാളുപരി സ്മിതാമ്മ ഇഞ്ചോടിഞ്ച് ഡയലോഗുകൾ എടുത്ത് അമ്മാനമാടി കളിക്കുവാണ് ... ശരിക്കും കോളേജിലെ ഒരു ഇലക്ഷൻ അന്തരീക്ഷത്തെ പൂർണമായും അതേപോലെ കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്നു... ആ ചൂടും തരിപ്പും ഡയലോഗുകളും സിറ്റുവേഷനും.. ഒക്കെ അതെ പോലെ.... നല്ല ത്രില്ലിംഗ്... തിരിച്ചെത്തിയ പോലെ... പക്ഷെ അങ്ങനെ വായിച്ചില്ലേൽ... ചിലപ്പോ ആകെ അന്തം വിട്ടു പോവും... പത്താം പേജ്... അതെനിക്കിഷ്ടാവും ന്നു സ്മിതാമ്മക്ക് നല്ലോണം അറിയാം... (അതെനിക്ക് വേണ്ടി എഴുതീതാണോ ന്നൊരു സംശയം പോലും ഇല്ലാണ്ടില്ല.. അല്ലെ... ആണ് ന്ന് പറ..ആണ് ന്ന് പറ ) പേജ് പതിമൂന്നും പതിനാലും... ഈ സ്മിതാമ്മേനെ ഞാൻ കൊല്ലും... ആ സാർ കൈ പിടിച്ച് മാറ്റണത് പറഞ്ഞിട്ട് തുടരും ന്ന് എഴുതിയ പോരെ.. അല്ലാ.... ബാറ്റൺ സ്മിതാമ്മ... ഇങ്ങനെ കൊല്ലാകൊല ചെയ്യാൻ പാടില്ല ട്ടാ.... അതാണല്ലോ ഒരു ഇരുത്തം വന്ന എഴുത്തുകാരിയുടെ സ്റ്റൈൽ... അങ്ങനെ തന്നെ തുടരട്ടെ... ശരിക്കും ആ പഴയ.... വെറും വാശിയും ഒക്കെ.... ഒരാവശ്യോം ഇല്ലാതെ ചുമ്മാ ഈ നട്ട പാതിരായ്ക്ക് കയറിവന്നു... എന്തിനാന്നെ.... മിനിയുടെ പ്രസംഗം.... എവിടെ ഒക്കെയോ കേട്ട് മറന്ന പോലെ... ചിലപ്പോ ആ തീക്ഷ്ണത കൊണ്ടാവും... അല്ലെങ്കിൽ ആ വശ്യത കൊണ്ട്... ശരിക്കും ഞാൻ കേട്ടിട്ടുള്ളപോലെ തോന്നി... ഓർമ്മിക്കാൻ ശ്രമിച്ചു... വന്നില്ല... അപ്പൊ... ഇനി... വേഗം ആയിക്കോട്ടെ ട്ടാ... ഡിക്ടറ്റീവ് സ്മിതാമ്മേ... സ്നേഹത്തോടെ ഇഷ്ടത്തോടെ ബഹുമാനത്തോടെ സിമോണ.

Simona • 2019-01-07 23:43

വീറും വാശിയും ന്നാ ഉദ്ദേശിച്ചേ... വന്നത് വെറും വാശി ന്നാ... അല്ല.. അത് തന്നെയാ കറക്ട്... വെറും വാശി.. ഒക്കെ വെറുതെ തന്നെ.

smitha • 2019-01-08 17:18

പ്രിയ സിമോണ... എഴുത്തിന്‍റെ താരതമ്യം കൊണ്ട് ഒരു പിടിയങ്ങു പിടിയ്ക്കുവാണേല്‍ എന്‍റെ പെണ്ണേ നിന്‍റെമുമ്പില്‍ ഞാന്‍ നവസാക്ഷരയാണ്. എന്തെല്ലാം ഇസങ്ങള്‍ ഉണ്ട് എഴുത്തില്‍? അവയെക്കുറിച്ച് ഇവിടെ സംസാരിക്കുക എന്ന്‍ പറഞ്ഞാല്‍ മഹാ അബദ്ധമാണ് എന്നറിയാഞ്ഞിട്ടല്ല. എന്നാലും കാക്കത്തൊള്ളായിരം ഇസങ്ങളിലെ സകല മനോഹര വൈചിത്ര്യങ്ങളും അവയുടെ "മാരക" സൌന്ദര്യം മുഴുവന്‍ പുറത്തെടുത്ത് ഭരതനാട്യമാടുന്നുണ്ട് നിന്‍റെ കഥകളില്‍. വൈചിത്ര്യം എന്ന്‍ പറയുമ്പോള്‍ വായന മനസ്സിലവശേഷിപ്പിക്കുന്ന ഒരു ലാവണ്യാനുഭൂതിയുണ്ടല്ലോ. പോസ്റ്റ്‌ സ്ട്രക്ക്‌ച്ചറലിസ്റ്റുകള്‍ എന്ത് തന്നെ പറഞ്ഞാലും ആ ലാവണ്യാനുഭൂതിയെ ആ പേരില്‍ തന്നെ വിളിക്കാനാണ് എനിക്കിഷ്ടം. അത്തരം ഒരു plethora of feeling ഓരോ കഥയിലും ഓരോ ഖണ്ഡികയിലും ഓരോ വാചകത്തിലും ഓരോ വാക്കിലും ഒരു സ്വനിമയിലും ഓരോ ഫോണീമിലും ഓരോ പങ്ങ്ചുവേഷനിലില്‍പ്പോലും നീ നിറച്ച് തരുമ്പോള്‍ എപ്പോഴും ഒരു ചോദ്യം എന്നില്‍ വരാറുണ്ട്. എന്‍റെ സ്മിതേ[സൈറ്റിലെ പേര്]എന്നാ നീ നന്നാവ്ക? ഇതിനെ ഇന്‍ഫീരിയോറിറ്റിയെന്നോ, ഇന്‍സെക്യൂരിറ്റി ഫീലിംഗെന്നോ എന്ത് വിളിച്ചാലും വാസ്തവമായ കാര്യമാണ്. അത്രമേല്‍ ഫോര്‍ട്ടിഫൈഡ് ആണ് നിന്‍റെ കഥാലോകം. പത്താം പേജിലേത് ഒരു വാസ്തവമാണ്. സ്വാതന്ത്ര്യഘോഷത്തിനു വേണ്ടി മുറവിളികൂട്ടുമ്പോള്‍പ്പോലും പുരുഷനില്‍ ഒതുങ്ങാന്‍ സ്ത്രീ കൊതിക്കാറുണ്ട്. ഫെമിനിസം എനിക്ക് പുരുഷനെപ്പോലെയാകലല്ല. അവന്‍ ചെയ്യുന്ന വൃത്തികേടുകള്‍ അനുകരിക്കലായി ഫെമ്നിസത്തെ കാണാന്‍ വയ്യ. പരസ്യമായി മൂത്രമോഴിക്കുക, സിഗരെറ്റ്‌ വലിക്കുക, മദ്യപിക്കുക...ഇതൊക്കെ പരസ്യമായി ചെയ്യുക വഴി ഫെമിനിസത്തിന്‍റെ ലക്‌ഷ്യം സാധിക്കാം എന്നൊക്കെ കരുതുന്നവരുണ്ട്. എന്‍റെ അഭിപ്രായത്തില്‍ വ്യത്യാസത്തെ അംഗീകരിക്കലാണ് ഫെമിനിസം. വ്യതിരിക്തതയെ ബഹുമാനിക്കുക. സ്ത്രീക്ക് പുരുഷനാകാണോ പുരുഷന് സ്ത്രീയാകാനോ പ്രകൃത്യാ കഴിയില്ല. ലിംഗമാറ്റ ശസ്ത്രക്രിയയുടെ പരിമിതി കുറെ മുമ്പല്ലാത്ത ഒരു സമയത്ത് ചര്‍ച്ചയായതാണ്. ശാരീരിക അധ്വാനം വളരെക്കൂടുതലുള്ള ജോലികള്‍ തുടര്‍ച്ചയായി ചെയ്യുന്നതില്‍ സ്ത്രീയ്ക്ക് പ്രായോഗിക പരിമിതികള്‍ ഉണ്ട്. സ്ത്രീയുടെ ക്ഷമാശീലം,വൃത്തിബോധം ഇവയൊക്കെ പുരുഷനേക്കാള്‍ കൂടുതലും... ഇത്രേയുള്ളൂ എന്‍റെ ഫെമിനിസം. പിന്നെ അവസാനത്തെ രണ്ടു പേജുകള്‍... അതുപിന്നെ എന്തിനാണ് എന്ന്‍ സിമോണയ്ക്കറിയാം... ഇഷ്ട്ടത്തോടെ ഒരുപാട് സ്നേഹത്തോടെ, സ്മിത.

Simona • 2019-01-10 18:38

Ee mele ezhutheethokke enne thennyano.. Njan kannaadeelu poyi nokki... Enikkenne enne kandittu mansilaavanillya... Ee smithammene pidichitt... Allaaaaa....

smitha • 2019-01-10 20:06

Mirror tells lies, not my words.

Simona • 2019-01-10 21:15

Smithaaaaammmeeeeee.. ??????????? Verthe orishtam vannu. Athaa

Manu Jayan • 2019-01-07 22:03

ഒന്നും തോന്നരുത് ഇഷ്ടപ്പെട്ടില്ല

smitha • 2019-01-08 07:45

എന്ത് തോന്നാനാ? എനിക്ക് തന്നെ തീരെ ഇഷ്ടമായില്ല...ഹഹഹ..ഡോണ്ട് വറി...

Manu Jayan • 2019-01-08 12:46

ക്ഷമിക്കണം , കമന്റ്‌ പോസ്റ്റ്‌ ചെയ്ത് കഴിഞ്ഞപ്പോഴാ വേണ്ടിയിരുന്നില്ലാന്ന് തോന്നിയത് . പിന്നെ ഡിലീറ്റ് ചെയ്യാനും പറ്റീല്ല . ആക്ച്വലി ഇഷ്ടപ്പെടാത്തത് എന്റെ കുഴപ്പം കൊണ്ട് തന്നെയാണ് . എല്ലായ്പോഴും മൈൻഡ് നന്നായിരിക്കണം എന്നില്ലല്ലോ . ഒരു കഥ എഴുതി പോസ്റ്റ്‌ ചെയ്യുന്നത് എത്ര ബുദ്ദിമുട്ടാണെന്ന് അറിയാഞ്ഞിട്ടല്ല . ചില സമയത്ത് കയ്യീന്ന് പോകും . ???ക്ഷമിക്കണം.....

smitha • 2019-01-08 16:03

എന്നെ ഇഷ്ട്ടപ്പെടുന്നവരെ മാത്രമല്ല അനിഷ്ടമുള്ളവരെയും കൂടി ഇഷ്ടപ്പെടണം. ആ ഒരു ഫിലോസഫി പണ്ടേയുണ്ട്. പിന്നെ കഥയല്ലേ? ഇഷ്ടക്കേട് ഫ്രാങ്കായിപ്പറയുന്നവരെ കൂടുതല്‍ ഇഷ്ടമാണ്. എങ്കിലല്ലേ നമുക്ക് തിരുത്താന്‍ പറ്റൂ...കൂടുതല്‍ നന്നായി എഴുതാനും? താങ്ക്യൂ....

കാമു..ണ്ണി • 2019-01-07 12:24

ഹായ് ചേച്ചീ, കഥ വായിച്ചപ്പോൾ തോന്നിയ ഓരോ വഴിവിട്ട ചിന്തകളെ ചേച്ചി അതിന്റെ വഴിക്ക് വിട്ടോളും എന്ന് അറിയുന്നത് കൊണ്ട് .............. """പള്ളിക്കൂടത്തിൽ പോകണ്ട സമയത്ത് മാവേലും പ്ളാവേലും കേറി നടക്കരുതായിരുന്നു """ ഇത് വായിച്ചപ്പോൾ വീണ്ടും മിന്റുവിനേയും മിനോണിനെയും അത്ഭുതം കൊണ്ട് ഓർത്തു പോയി .സർവ്വോപരി അവരെ അങ്ങനെ വളർത്തിയ മാതാപിതാക്കളെ നമിക്കുന്നു...? ഒരു നഴ്സറി ക്ളാസിൽ പോലും കയറാതെ പലതും പഠിച്ചു രാഷ്ട്രപതിയുടെ മെഡൽ അടക്കം ഇന്നത്തെ യുവത്വം നേടിയ പല കാര്യങ്ങളും കരസ്ഥമാക്കിയ മലയാളി കുട്ടികളെ കുറിച്ച് ചേച്ചിയും കേട്ടിട്ടുണ്ടാവും..! ഇംഗ്ലീഷ് ഭരിക്കുന്ന നാടുകളിലെ സുഖജീവിതം ലക്ഷ്യമാക്കി ഇവിടത്തെ പള്ളിക്കൂടങ്ങളിലെ മത്സരഫാക്ടറികളിൽ നടക്കുന്ന വിദ്യാഭാസം കൊണ്ട് പുറകിലായി പോകുന്നവരെപ്പോലെ അപകർഷതാബോധം കുത്തിനോവിക്കില്ല എന്നെങ്കിലും അവർക്ക് ആശ്വസിക്കാം....!? നന്മയിൽ ഉയർന്ന മരങ്ങളെ കല്ലെറിയുന്നതിൽ ആനന്ദം കണ്ടെത്തുന്നവരുടെ പ്രധാനഇരകളിൽ ഒരാളായിരുന്നു ഗാന്ധിജി എന്നുള്ളത് കൊണ്ട് 'സ്വാതന്ത്ര്യം താമസിപ്പിച്ചു'എന്ന ആരോപണത്തിൽ വല്യ അത്ഭുതമില്ല. അങ്ങനെ എന്തെല്ലാം ........!? 'ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്ന് 'മനസ്സിലാക്കി പറഞ്ഞ അദ്ദേഹത്തിന്റെ ഖദർ മാത്രം അടിച്ചു മാറ്റി ആഭരണമാക്കിയ സ്വന്തം അനുയായികളുടെ പുതിയ തലമുറയായി കുറേ കുട്ടികൾ....... കാക്കയെപ്പോലെ ചരിഞ്ഞ് നോക്കി സത്യങ്ങൾ വിളിച്ചു കൂവുന്ന ശ്രീനിവാസൻ പറഞ്ഞപോലെ "മക്കളെ ബാംഗ്ലൂരും ദുബൈയിലും അയച്ച് ബിസിനസുകാരാക്കി നാട്ടിൽ വിപ്ലവം പ്രസംഗിക്കുന്ന നേതാക്കളുടെ"പാത പിന്തുടർന്ന് മറ്റേ പാർട്ടിയിലെ കുട്ടികൾ............. ഭാരതം എന്നാൽ ഒരു മതത്തിന്റെ മഞ്ഞ കണ്ണുകൊണ്ട് മാത്രം അളക്കുന്ന ജനതയുടെ മാത്രം നാടാകുന്നത് സ്വപ്നം കാണാൻ കുട്ടികളെ പഠിപ്പിയ്ക്കുന്നവരിൽ മയങ്ങിയ മറ്റ് ചിലർ................ പേരിൽ തന്നെ മതവും ജാതിയും ഒട്ടിച്ച് രാഷ്ട്രീയലീഗിൽ മത്സരിക്കുന്നവരുടെ പുതുനിരയാകാൻ കുറേപ്പേർ.......... പണ്ടൊക്കെ വിശക്കുന്ന വയറുകളുടെ ചോദ്യങ്ങൾക്കുത്തരം തേടിപ്പോയവരായിരുന്നു രാഷ്ട്രീയക്കാരായതെങ്കിലും ഇന്നിപ്പോൾ അവരുടെ വയറ്റിപ്പിഴപ്പ് തന്നെ ആയി മാറി..., MBA യ്ക്ക് പഠിയ്ക്കുന്നു എന്ന് പറയുന്നത് പോലെ ഒരു കരിയർ കെട്ടിപ്പടുക്കാനുളള കളരി തന്നെയാണ് വിദ്യാർത്ഥിരാഷ്ട്രീയം. പിന്നിൽ നിന്നുള്ള കുത്തേറ്റ് 36 വർഷം വീൽചെയറിൽ വൈദ്യശാസ്ത്രത്തിനും സ്വന്തം പാർട്ടിക്കും വരെ അത്ഭുതമായി ജീവിച്ചു കഴിഞ്ഞ ദിവസം അന്തരിച്ച സൈമൺബ്രിട്ടോയെ സ്മരിച്ചു കൊണ്ട്...... ഒത്തിരി സ്നേഹത്തോടെ ?pK

smitha • 2019-01-07 18:07

സാഹിത്യം, നല്ലതായാലും അധോലോകമായാലും,[അധോലോക സാഹിത്യത്തിന്‍റെ വക്താവാണ്‌ ഞാന്‍] വഴിവെട്ടുന്നതും വഴിവിട്ടതുമായ ചോദ്യങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നുണ്ട് എങ്കില്‍ നല്ല സാഹിത്യമാണ് എന്നതാണ് ഒരു പ്രമാണം. എഴുതുന്നത് നല്ലതാണ് എന്ന്‍ പരോക്ഷമായി പറഞ്ഞ് മേനിനടിക്കുകയല്ല... ഇനി കാമു പറഞ്ഞ പ്രശ്നം. ക്ലാസ് എന്നത് കണ്ണിന് സുഖമുള്ള നിറങ്ങളാല്‍ സെറ്റ് ചെയ്ത ചുവരുകള്‍, ആകര്‍ഷകവും വിലപിടിച്ചതുമായ പുസ്തകങ്ങള്‍, അമ്പരപ്പിക്കുന്ന സെറ്റപ്പുകളോടുകൂടിയ പരീക്ഷണ ശാലകള്‍, കാല്‍ കഴുകിമാത്രം അകത്തു പ്രവേശിക്കാന്‍ തക്ക ഗാംഭീര്യമുള്ള ലൈബ്രറികള്‍ എന്നിവയോടുകൂടിയ എലൈറ്റ് കാസ്സിനുമാത്രം പ്രാപ്യമായ സൌകര്യങ്ങള്‍ മാത്രമല്ല. ഫ്രീ ഗ്രാമര്‍ സ്കൂളില്‍ ആറുമാസം എ ബി സി ഡി പഠിച്ചുകഴിഞ്ഞ് ഇരുപത്തിനാലാം വയസ്സില്‍ ഗ്ലോബ് തീയേറ്ററില്‍ തിരികെയെത്തുവോളം ഷേക്സ്പിയര്‍അലഞ്ഞു നടന്ന വഴിത്താരകള്‍, ഗുരുവിനോട് മുട്ടായുക്തിപറഞ്ഞ് പാഠശാലയില്‍ നിന്ന്‍ പുറത്തായ ആര്യഭട്ടന്‍ മുഴുവന്‍ ലോകത്തെയും ഗണിതവും ബഹിരാകാശശാസ്ത്രവും പഠിപ്പിക്കുവാന്‍ ആശ്രയിച്ച നൈമിശാരണ്യ നിഗൂഡതകള്‍, ഗുരുവിന്‍റെ തിരസ്ക്കാരത്തില്‍ മനം മടുക്കാതെ ഗുരുവിനെ കയ്യാല്‍ മെനഞ്ഞ് അര്‍ച്ചന ചെയ്ത് ആയോധനകലയഭ്യസിച്ച് അര്‍ജ്ജുനനെ ലജ്ജിപ്പിച്ച ഏകലവ്യന്‍റെ മഹാകാനനം..... എണ്ണിയാലോടുങ്ങാത്ത ഈ മഹാപ്രതിഭാസങ്ങളെല്ലാം വിദ്യാലയങ്ങളാണ്. ഇവിടെ, സൈറ്റില്‍, ഞാന്‍ എഴുതുന്നത് സ്നോബുകളുടെ കാമനകളെ തൃപ്തിപ്പെടുത്താനുള്ള സാഹിത്യത്തില്‍ മഹാമനീഷികള്‍ കല്പിച്ചുതന്ന വിദ്യാലയങ്ങളുടെ ദിവ്യസങ്കല്പങ്ങള്‍ ഒന്നും കടന്നുവരില്ല കാമൂ. ഇവിടെ എന്‍റെ എഴുത്ത് സൌന്ദര്യത്തില്‍ ഇന്ദുലേഖയെ വെല്ലുന്നവരെപ്പറ്റി, തിങ്കളാഴ്ച നോയമ്പിനു പോലും വിശപ്പറിയാത്ത വരേണ്യമഹിളകളെപ്പറ്റി, മഹാപുരുഷാകാരങ്ങളെപ്പറ്റി.... ആ പാപം ആണ് എന്‍റെ എഴുത്ത്. എസ്ക്കേപ്പിസം എന്ന വാക്കുപോലും ഉച്ചരിക്കാന്‍ അര്‍ഹതയില്ലാത്ത വിധതില്‍, ആരുടെ ശുക്ലം, ഏത് പെണ്ണിന്‍റെ മദജലം എപ്പോള്‍ ഏറ്റവും കൂടുതല്‍ പുറത്തേക്കിറ്റിക്കാം എന്ന്‍ കിനാവുകാണുന്നവരില്‍ ഒരാള്‍ മാത്രം ഞാന്‍.... അവിടെ ബഷീറിന്‍റെ, ഉറൂബിന്റെ, ദേവിന്‍റെ, സുഭാഷ ചന്ദ്രന്‍റെയൊന്നും ഉത്‌കൃഷ്ടസാഹിത്യത്തെ വിലയിരുത്തുന്ന വലിയ വാക്കുകള്‍ക്കൊന്നും പ്രസക്തിയില്ല എന്ന് തന്നെയാണ് ഞാന്‍ സ്വയം പുച്ചിച്ചു വിശ്വസിക്കുന്നത്.....

?pK • 2019-01-07 19:40

ഹായ് സ്മിതേച്ചീ..., ചേച്ചിയുടെ എഴുത്തിനെ താരതമ്യം ചെയ്തത് ഒന്നുമല്ല കേട്ടോ.. ഒന്നും എഴുതാതെ അങ്ങനെയൊരു മണ്ടത്തരം കാണിക്കുകയോ..ഏയ്.; അതിനുള്ള ഒരു യോഗ്യതയും ഇല്ലെന്നു നല്ല പോലെ അറിയാം. സമൂഹമാധ്യമങ്ങളിലേക്കാൾ അടുപ്പവും സ്വാതന്ത്ര്യവും തോന്നുന്ന ഇവിടത്തെ കമന്റ് ബോക്സിൽ.., കലാലയരാഷ്ട്രീയം പരാമർശിക്കുന്ന ചേച്ചിയുടെ വരികൾ വായിച്ചപ്പോൾ തോന്നിയ തോന്നലുകൾ കുത്തിക്കുറിച്ചതാ മുൻപ് പറഞ്ഞത് പോലെ പ്രണയം മഴവില്ല് പോലെയുള്ള അനുഭവമായി തോന്നുന്നത് കൊണ്ട് ഇങ്ങനെയുള്ള കഥകളിൽ പരാമർശിക്കുന്ന മറ്റ് കാര്യങ്ങൾ അറിയാതെ ശ്രദ്ധിച്ചു പോകാറുണ്ട്. അങ്ങനെയാണ് വഴിവിട്ട കാര്യങ്ങൾ പറയുന്നത്. ചേച്ചിയെപ്പോലൊരാൾ അതൊക്കെ വെറും കുശലാന്വേഷണം പോലെ എടുക്കും എന്ന സ്വാതന്ത്ര്യബോധം ഉള്ളതുകൊണ്ട് മാത്രം സംഭവിക്കുന്നതാണ് പിന്നെ ചേച്ചി അവസാന പാരഗ്രാഫിൽ പറഞ്ഞ മഹാൻമാരെ പോലുള്ളവരെ വായിക്കാൻ അല്ലല്ലോ ഇവിടെ വരുന്നത്. ഞാനും അതിന് മുൻപ് ചേച്ചി പറഞ്ഞ കാര്യത്തിന് വരുന്ന പകൽമാന്യനാണ് . പിന്നെ ആ കാര്യം ഉദ്ദേശിച്ചല്ലാത്ത എഴുത്തുകളിൽ ഇങ്ങനെയൊക്കെ അറിയാതെ മുഴുകിപ്പോവുന്നു...

smitha • 2019-01-07 19:51

കാമുവിന്‍റെ കുറിപ്പുകള്‍ പലതും ഗൌരവമായ ചര്‍ച്ചകള്‍ അര്‍ഹിക്കുന്നവയാണ്. പഠനാര്‍ഹവും. അതിന്‍റെ പ്രാധാന്യം താഴ്ത്തിക്കളയാന്‍ ഞാന്‍ ആഗ്രഹിക്കില്ല. അത്തരം തുറന്ന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ "സാന്നിധ്യ"ങ്ങളുടെ ആവശ്യകഥയുമുണ്ട്. ശിശിരം ഇതുപോലെയുള്ള ക്രിയാത്മകമായ വാദങ്ങള്‍ക്ക് പാതയോരുക്കുന്നതില്‍ സന്തോഷം.

?pK • 2019-01-07 20:24

ഇത് പോലെ സംവദിക്കുന്ന ചേച്ചിയുടെ തുറന്ന മനസ്സുളളത് കൊണ്ട് മാത്രം ...! അല്ലെങ്കിൽ " നോ കമന്റ്സ് "

smitha • 2019-01-07 21:10

കൂടുതല്‍ നിരീക്ഷണങ്ങള്‍, രസകരമായ, സ്നേഹപൂര്വ്വ മായ വിയോജിപ്പുകള്‍ ഉണ്ടാവട്ടെ. തീസീസും ആന്റി തീസീസും എതിരെ വരുമ്പോള്‍ ആണ് സിന്തസിസ് ഉണ്ടാവുന്നത് എന്ന്‍ "മൂലധന"ത്തില്‍

?pK • 2019-01-07 21:50

ഒരു വായനക്കാരന്റെ സ്നേഹപൂർവ്വമായ അഭിപ്രായങ്ങൾ മാത്രം..!! വിയോജിപ്പ് ഒരിക്കലും ഇല്ല.

Kochoonj • 2019-01-07 02:59

അതെന്തായാലും പൊളിച്ചു.. ഷാരോനിന് നന്ദകുമാർ സാർ ആണ് എന്റെ മനസ്സിൽ.. പെട്ടെന്ന് അച്ഛനും മോളും ആക്കിയപ്പോൾ എന്തോപോലെ തോന്നിയിരുന്നു.. ഇപ്പൊ കഥ മാറി.. ഇനി തകർക്കട്ടെ.. പുള്ളി വെളിയിൽ നിൽക്കുന്നതുകൊണ്ടു കുഴപ്പമൊന്നും വരില്ലല്ലോ ലെ..

smitha • 2019-01-07 08:12

ഹഹഹ കൊച്ചൂഞ്ഞേ...മികവരും അതുതന്നെയാണ് പറഞ്ഞത്. ചോദ്യങ്ങള്‍ക്ക് കഥയിലൂടെ ഉത്തരം തരാമെന്നു കരുതുന്നു. താങ്ക്യൂ....

Gvcsagar • 2019-01-07 01:35

സ്മിത ഈ ഭാഗം വളരെ ഇഷ്ടപ്പെട്ടു. ഷാരോണിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്.

smitha • 2019-01-07 08:11

ഹഹഹ ..കഥയായത് കൊണ്ട് ഞാനത് മുന്‍കൂട്ടി പറയുന്നില്ല. ഒരാഴ്ച്ചയ്ക്കുള്ളില്‍ അറിയാം..താങ്ക്യൂ...

Edgar • 2019-01-07 01:08

കിടിലം ആണല്ലോ , ആദ്യത്തെ പാർട്ട്‌ ഒക്കെ വായിച്ചിട്ടില്ല , ഇനി അത് വായിച്ചിട്ട് കാണാം

smitha • 2019-01-07 08:10

ഓക്കേ...വായിക്കൂ...അഭിപ്രായമറിയാന്‍ കാത്തിരിക്കുന്നു. നന്ദി.

asuran • 2019-01-07 00:38

സ്മിത സത്യം പറഞ്ഞാൽ ഈ ഭാഗത്തിലെ രാഷ്ട്രീയം ഇഷ്ടപ്പെട്ടില്ല. SFI എന്ന സംഘടനയുടെ പ്രവർത്തനം വികലമായി കാണിക്കുന്നു എന്നത് കൊണ്ട് ആണ് എനിക്ക് ഇതിലെ രാഷ്ട്രീയം ഇഷ്ടപ്പെടാതെ പോയത്. നിലവിലുള്ള വിദ്യാർത്ഥി സംഘടനയായ NSU എന്നതിന്റെ പേര് മാറ്റാമായിരുന്നു. അവസാനത്തേക്ക് ഒരു നല്ല ആകാംഷ ഉണർത്തുന്ന സംഭവത്തിൽ ആണ് നിർത്തിയത്. അത് കൊണ്ട് അടുത്ത ഭാഗം വേഗം വേണം.

smitha • 2019-01-07 08:09

പ്രിയ അസുരന്‍... ഫ്രാങ്ക് ആയ അഭിപ്രായത്തിന് നന്ദി. എസ് എഫ് ഐ രാഷ്ട്രീയ സംവിധാനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിനെകുറിച്ചുള്ള എന്‍റെ അജ്ഞത ഈ കഥയുടെ മിക്കഭാഗത്തെയും ആലോസരപ്പെടുതുന്നുണ്ട്. കേരളത്തിന്‌ വെളിയില്‍ അക്കാലത്ത് എന്‍ എസ് യു, എ ബി വി പി പിന്നെ തീവ്ര ഇടത്പക്ഷ സംഘടനകള്‍[നക്സല്‍ സ്വഭാവമുള്ളവ]എന്നിവയ്ക്കായിരുന്നു പ്രാമുഖ്യം. ഞാന്‍ ഡിഗ്രിക്ക് പഠിച്ച കോളേജില്‍ എസ് എഫ് ഐയേക്കാള്‍ എ ഐ എസ് എഫ് ആയിരുന്നു. പക്ഷെ ഞാന്‍ "സഹയാത്രിക" യാകാന്‍ ഇഷ്ട്ടപ്പെട്ടത് എസ് എഫ് ഐ ആയിരുന്നു. എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകുമെങ്കിലും എസ് എഫ് ഐയുടെ സംഘടനാ സംവിധാനതിന്‍റെയുള്ളിലേക്ക് എനിക്ക് പ്രവേശനമുണ്ടായിരുന്നില്ല.ആ ഒരു കുറവ് ആണ് എഴുത്തില്‍ പ്രതിഫലിക്കുന്നത്. അടുത്ത ഭാഗം ഉടനെയുണ്ട്. താങ്ക്യൂ...

Maddy • 2019-01-06 23:12

പ്രിയപ്പെട്ട ചേച്ചി , ഒട്ടും ഒഴിവാക്കാൻ പറ്റാത്ത ചില തിരക്കുകളിൽ പെട്ടു പോയി അത് കൊണ്ട് സൈറ്റിലോട്ടു വന്നിരുന്നില്ല,സൺ‌ഡേ ആയതിനാൽ ഇന്ന് വൈകിട്ട് ശിശിരം കാണുമെന്നു ഉറപ്പിച്ചിരുന്നു.പക്ഷേ രാവിലെ തന്നെ വരുമെന്ന് പ്രതീക്ഷിച്ചില്ലാട്ടോ,കുറേ കഥകൾ വെയ്റ്റിങ്ങിലാണ്,ആദ്യ വായന എന്റെ ചേച്ചിയുടെ അക്ഷരങ്ങൾക്ക് കൂടുതൽ സൗന്ദര്യം മിഴിവേകുന്ന ശിശിരത്തിലൂടെ   തന്നെയാവട്ടെ. കേക്കിന്റെ മാധുര്യം നാവിലലിഞ്ഞു തീരും മുമ്പ് നവവത്സരത്തിന്റെ ആസിഡ് അനുഭവവുമായെത്തിയ ജെയിനിൽ നിന്നും കോളേജ് ക്യാംപസിന്റെ ഇലക്ഷൻ പ്രചാരണ തിരക്കുകളിലേക്ക്.... കോളേജ് പശ്ചാത്തലവും,ക്യാംപസ് രാഷ്ട്രീയവും സൗഹൃദവും,പ്രണയവും... ഓർമ്മകൾക്ക് സുഗന്ധവും മധുരവും കൈ വരുമ്പോൾ കടും നൊസ്റ്റാൾജിയയിൽ മുങ്ങി പിന്നിട്ട ആ ദിവസങ്ങളിലേക്കൊരു തിരിച്ചു പോക്ക്. ഈ ഭാഗവും അതീവ ഹൃദ്യം ചേച്ചി. ഷാരോണും,മിനിയും തമ്മിലുള്ള രംഗങ്ങളും മിനിയുടെ സ്‌പീച്ചും അതിശയോക്തി ഒട്ടും കലരാത്ത വിധം ഭംഗിയായി പകർത്തിയപ്പോൾ അത്യന്തം ക്ലാസ്സ് ആയി തോന്നി.. (മലയാള പരിഭാഷയ്ക്ക് നന്ദി സൂചകമായി ഷാരോണിനെ സ്‌മരിക്കുന്നു.) മിനിയെ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നു. ആയിരം നിലാവിന്റെ മൃദുലതയല്ലേ പെണ്ണിന് ചുറ്റും.. മാത്രമല്ല ഇമ്മാതിരി എഴുത്തും. എങ്ങനെ ഇഷ്ടപ്പെടാതിരിക്കും..? വൈകി വായിക്കുവാൻ തുടങ്ങി, ഈ ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ തവണ വായിച്ച, ഓരോ ഭാഗത്തിലും  കാത്തിരിപ്പിന്റെ കൊതിപ്പിക്കുന്ന സുഖം നൽകി അവസാനിയ്ക്കുന്ന,വായന ഏറ്റവും ഹൃദ്യമായ ഒരനുഭവമാക്കി മാറ്റുന്ന, ശിശിരത്തിൽ മാത്രം വിരിയുന്ന സുഗന്ധ വാഹിയായ ഈ പുഷ്പത്തിലാണ് ചേച്ചിയുടെ അക്ഷരങ്ങൾക്ക് കൂടുതൽ വടിവും,തിളക്കവും എഴുത്തിനു പതിവിൽ കവിഞ്ഞൊരു മായിക സൗന്ദര്യവും ഞാൻ കാണുന്നത്. അല്ലെന്നു ചേച്ചി പറഞ്ഞാലും ഞാൻ സമ്മതിച്ചു തരില്ല. ഏറെയിഷ്ടത്തോടെ.. ഏറെ ബഹുമാനത്തോടെ.... മാഡി

smitha • 2019-01-07 08:03

പ്രിയ അനുജന്‍ മാഡിയ്ക്ക്... ക്യാമ്പസ് ഓര്‍മ്മകള്‍ എന്‍റെ കൂടെ എപ്പോഴുമുണ്ട്. ഏറ്റവും നല്ല ഓര്‍മ്മകള്‍ അനുഭവങ്ങള്‍, സന്തോഷം, ദുഃഖം, വിരഹം, വിയോഗം ഒക്കെ ക്യാമ്പസ് ഓര്‍മ്മലള്‍ക്ക് പ്രദക്ഷിണം ചെയ്യുന്നവയാണ്. ഫിലിം സൊസൈറ്റിയില്‍ ആക്ടീവ് ആയിരുന്നു. എസ് എഫ് ഐ രാഷ്ട്രീയത്തില്‍ ഒരരിക്പറ്റിയുണ്ടായിരുന്നു. പിന്നെ പരിസ്ഥിതി, ഹ്യൂമന്‍ റൈറ്റ്സ് ആക്റ്റിവിസം.... ശിശിരപുഷ്പ്പം പക്ഷെ ആ ക്യാമ്പസ് ഓര്‍മ്മകളുടെ പരിച്ചേദമല്ല. ഇതിലെ കഥപറയാന്‍ ക്യാമ്പസ്സിനെ പശ്ചാത്തലമാക്കുകയായിരുന്നു.എങ്കില്‍ ചിലരോടൊക്കെ വിദൂരസാദൃശ്യമുണ്ട് ചില കഥാപാത്രങ്ങള്‍ക്ക്. ഒരു എഴുത്തും പൂര്‍ണ്ണമായ ഭാവനാസൃഷ്ടിയല്ലല്ലോ. കിപ്ലിംഗ് പറഞ്ഞിട്ടുണ്ട്, ജംഗിള്‍ ബുക്ക് പോലും പൂര്‍ണ്ണമായും ഭാവനാസൃഷ്ടിയല്ലെന്ന്‍. ഷേര്‍ഖാന്‍ എന്ന കഥാപാത്രം, ഡാര്‍ജിലിംഗ് മലനിരകളില്‍ എല്ലാവര്ക്കും പേടിസ്വപ്നമായിരുന്ന ഒരു കൊള്ളക്കാരനെയോര്‍ത്ത് എഴുതിയതാണ് എന്ന്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്.... "....ഈ ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ തവണ വായിച്ച, ഓരോ ഭാഗത്തിലും കാത്തിരിപ്പിന്റെ കൊതിപ്പിക്കുന്ന സുഖം നൽകി അവസാനിയ്ക്കുന്ന...." മാഡിയുടെ വാക്കുകള്‍ ആണിവ. എന്തിനാണ് വേറെ പുരസ്ക്കാരം, വേറെ അംഗീകാരം? ഈ ചോദ്യം സ്വയം ചോദിക്കുന്നത് നിറഞ്ഞ മനസ്സോടെയാണ്. പലയാവര്‍ത്തിവായിക്കുവാന്‍, അതും സാധാരണ ഒരു വായനക്കാരനല്ല പറയുന്നത്, "ചെമ്പനീര്‍പൂവ്" എഴുതിയ ആള്‍. മുഴുവന്‍ പേരും പറയുന്നതാണ് അതിന്‍റെ മര്യാദ: "ചെമ്പനീര്‍പ്പൂവിന്റെ ഓര്‍മ്മയ്ക്ക്". അപ്പോള്‍ മനസ്സ് നിറയെ സന്തോഷം വരും. ഒന്നും ചെയ്യാതെ, ഒന്നും എഴുതാതെ, മറ്റെല്ലാം മറന്ന് അതുമാത്രം ഓര്‍ത്തുകൊണ്ടിരിക്കും. ആയിരം നിലാവിന്‍റെ മൃദുലതയുള്ള വാക്കുകള്‍, മാഡി, ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാല്‍....എന്‍റെ എഴുത്ത് മുടങ്ങും.... ഇഷ്ടത്തോടെ, സ്നേഹത്തോടെ, സ്വന്തം ചേച്ചി.

Maddy • 2019-01-07 16:16

ചേച്ചി,പറഞ്ഞത് സത്യമാണ്, എനിക്കേറ്റവും ഇഷ്ടം ശിശിരം വായിക്കാനാണ്,പറഞ്ഞറിയിക്കാനാവാത്ത അത്ര ഫീലാണതിൽ,അതുകൊണ്ടല്ലേ വീണ്ടും വീണ്ടും വായിക്കുമ്പോൾ ഒരു തെല്ലു പോലും മടുപ്പ് തോന്നാത്തത് .

smitha • 2019-01-07 20:35

അപ്പോള്‍ ഇനി അല്‍പ്പംകൂടി ശ്രദ്ധിച്ച് എഴുതാം.... എന്‍റെ മാഡി....എന്താ പറയുക?? എന്‍റെ ഫീലിംഗ് അങ്ങനെ എഴുതി അറിയിക്കാന്‍ കഴിയില്ല....

jo • 2019-01-06 20:44

വീണ്ടും ഷാരോൺ... വീണ്ടും ഷെല്ലി...അല്ല മിനി.... അതേ... മിനിയെന്ന ഒറ്റപ്പേരിൽ ഒതുങ്ങിപ്പോകുന്നു ഈ അധ്യായം. ഒറ്റ പ്രസംഗം കൊണ്ട്‌ മിനി കവർന്നത് ആ കോളേജിനെക്കാളുപരി ഞങ്ങള് വായനക്കാരുടെ മനസ്സ് കൂടിയാണ്. പിന്നേ ലിറ്ററേച്ചർ സ്റ്റുഡന്റ് ആയിരുന്നകൊണ്ട് പ്രസംഗം ഏറെക്കുറെ മനസ്സിലായി. പിന്നെ ഷാരോൺ കുറെ സഹായിച്ചല്ലോ... പക്ഷേങ്കി ഓള് പറഞ്ഞ കൊറേ ബാട്ട്യു ബാണ്ടൊന്നും എനിക്ക് മനസ്സിലായില്ല കേട്ടോ... അടുത്ത പ്രസംഗത്തി ഒരൽപ്പം ഡോസ് കുറക്കാൻ പറഞ്ഞാ ഞങ്ങക്ക് ഒന്ന് ആശ്വസിക്കാമായിരുന്നു. എന്നുവെച്ചു ഡോസ് കൂട്ടിയാലും ഞങ്ങള് കേൾക്കും കേട്ടോ... എന്താ കാര്യം??? പറയുന്നത് ഞങ്ങടെ മിനിക്കുട്ടിയല്ലേ... അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

smitha • 2019-01-07 07:46

സത്യത്തില്‍ ഇതിന്‍റെ എഴുത്ത് തുടങ്ങിയപ്പോള്‍ കേന്ദ്രകഥാപാത്രം മിനിയായിരുന്നു. പിന്നെ ഒന്നുരണ്ടധ്യായങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് ഷാരോണ്‍ കൂടുതല്‍ മിഴിവോടെ പുറത്തേക്ക് വന്നത്. പിന്നെ ഇരുവര്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കുകയായിരുന്നു. ജോയുടെ രണ്ടാമത്തെ പാരഗ്രാഫ് ഇഷ്ടമായി. മുമ്പ് കണ്ട ഒരു സിനിമ ഓര്‍മ്മവന്നു. ഇത് എഴുതുമ്പോള്‍ ആതിന്റെ പേര് ഓര്‍മ്മ കിട്ടുന്നില്ല. ഹരിശ്രീ അശോകന്‍ ഇന്നസെന്‍റ്റിന്‍റെ ഹോട്ടലിലെ ജോലിക്കാരന്‍. വിദേശികളായ കസ്റ്റമേഴ്സ് ഹോട്ടലിലേക്ക് ഫോണ്‍ ചെയ്യുന്നു. ഹരിശ്രീ അശോകന്‍ കുഴങ്ങിപ്പോകുന്നു. അപ്പോള്‍ ഉടമ ഇന്നസെന്‍റ്റ് സഹായിക്കുന്നു: ബാട്ട്യു ബാന്‍ഡ് എന്ന്‍ ചോദിക്കെടാ എന്ന് പറയുന്നു. മോഹന്‍ലാല്‍ ആണ് നായകന്‍. ബാട്ട്യു ബാന്‍ഡ് ഒന്നുമല്ല ജോ എന്ന്‍ എനിക്കറിയാം. പിന്നെ എന്താന്നു വെച്ചാ മലയാളികളുടെ ഒരു പൊതുസ്വഭാവമാണ് അത്. നന്നായി അറിയാവുന്നവര്‍ അല്‍പ്പമെങ്കിലും അറിയാമെന്നു സമ്മതിക്കില്ല. കേരളത്തിന്‌ വെളിയിലാകട്ടെ ഒരു പൊടിയ്ക്ക് മാത്രമേ അറിവുണ്ടാകൂ. പക്ഷെ അത് വെച്ച് എല്ലാം അറിയാം എന്ന് ഭാവിക്കും കാണിക്കും... അത് കൊണ്ട്.... എന്താ പറയുക? ആ...ബാട്ട്യു ബാന്‍ഡ്... ഹഹ അടുത്തത് ഇസബെല്ലയാണ്. അതിനു ശേഷം ശിശിരം... ഇസബെല്ല കുറെയായി ഇങ്ങനെ പെണ്ടിംഗ്....

Maddy • 2019-01-07 09:40

ലാലേട്ടനോ ?? ? അത് തുറുപ്പുഗുലാനാ ചേച്ചി ലാലേട്ടനല്ല മമ്മൂക്ക...

smitha • 2019-01-07 20:34

അയ്യോ.... മണ്ടത്തരത്തിന്റെ സൂപ്പര്‍ലേറ്റീവ് ആയല്ലോ. മമ്മൂക്കാ സോറി. ലാലേട്ടനും സോറി. മാഡിയ്ക്ക് താങ്ക്സ്...

Maddy • 2019-01-06 20:43

എന്റെ ചേച്ചി.... വന്നൂലെ.... ഇപ്പ വരാം...

smitha • 2019-01-07 07:37

ഓക്കേ...ആയിക്കോട്ടെ...മാഡി...

Manju • 2019-01-06 18:50

Adipoli aayitund chechee... Kobra vayich kick aayi waitikondirunnappo checheede baki kadha oke vaayikkannu vachu thudangiyatha... Peruthishtaaayi... Keep going.. we are waiting.. love u

smitha • 2019-01-06 18:59

താങ്ക്യൂ മഞ്ചൂ... താമസിപ്പിക്കില്ല ഇനി...

Simona • 2019-01-06 16:13

Smithaammeeee... Njan vannu tta... Tempervary aayollo... Permanent aayittu vynnerm kaanave...

വേതാളം • 2019-01-06 17:19

ഒടുവിൽ വന്നു അല്ലെ ഊരുതെണ്ടി...?? എവിടെ ആരുന്നെടോ ഇത്രയും നാൾ...

smitha • 2019-01-06 18:58

"ഊരു" വേണ്ട. ബാക്കി മതി...

smitha • 2019-01-06 18:59

@സിമോണ വന്നില്ലേല്‍ കണ്ടിക്കും, കട്ടായം....

gokul • 2019-01-06 14:43

Super

smitha • 2019-01-06 18:57

താങ്ക്യൂ ഗോകുല്‍

Baghavan • 2019-01-06 13:56

Orupadu nalathe kaathipayurunnu ithinu vendi...orupadu santhasham kittiyathinu...mini oru saghavyi varunnund...avalude prasangam ishtamayi...shelli thanne jayikkum......royiyude karyathil oru theerumanam udane indavooo..sharone rakshikan sir thanne varoooo....kaathirikunnu..adutha bhagathinayi Baghavan

smitha • 2019-01-06 18:57

പ്രിയ ഭഗവാന്‍.. കോബ്രാ തീര്‍ക്കുവാനുള്ള തിരക്കില്‍ അല്‍പ്പം പരിഗണന കുറയ്ക്കേണ്ടി വന്നു ശിശിരത്തോട. അതാണ്‌ വൈകിയത്. ഇനി വൈകില്ല. നന്ദി,