ശിശിര പുഷ്പ്പം 17 [ smitha ]
📝 Ongoing
👁 54492 views ❤ 180 likes 💬 108 comments
📝 Ongoing
👁 54492 views ❤ 180 likes 💬 108 comments
ഇത് മറ്റൊരു അമൂല്യ ഭാഗം. ഒന്നും പറയാനില്ല. എന്താ ഇവിടെ നടക്കുന്നത്. നിങ്ങളും രാജാ ഭായും പടിയിറങ്ങിയാൽ ഞാനും ഇറങ്ങും. പനി കാരണം കുറച്ചു ദിവസം കിടന്നു പോയി. ഇപ്പോൾ ഉള്ള പ്രശ്നം അറിയില്ല. നിങ്ങൾ ഒക്കെ പോയാൽ പിന്നെ ഇവിടെ നിൽക്കാൻ രസമില്ല.
അസുരൻ ബ്രോ, ഇവിടെ നടന്നത് സദാചാരത്തിന്റെ പേരിലുള്ള നെയ്യാണ്ടി മേളവും, സ്തുതിപാഠകരുടെ ആരവവും, അപ്പാവി ചമയുന്നവരുടെ നാട്യവുമാണ്. എന്തുവേണമെന്ന് ഓരോരുത്തർക്കും അവരുടെ മനസ്സു പറയുന്നതു പോലെ തീരുമാനിക്കാം. ഋഷി.
ethu kazhinjille ethuvare ? huh!!
അസുരൻ ബ്രോയ്ക്ക് മറുപടി കൊടുത്തതാണ് ഡോക്ടർ. ഈ വിഷയത്തിൽ ഇനിയൊരു പ്രതികരണവും എന്തുമാത്രം പ്രകോപനമുണ്ടെങ്കിലും എന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ല. ക്ഷമിക്കണം. ഋഷി
ok njan athudeshichalla paranjathu... ishttamullavar nilkkatte ellathavar pokatte... ethuvareyum arem evide kettyirru kadha ezhikkarilla ezhuthukaarkku thalpparyamillejnkil nirthan poorna swathanthyram undu. athu avarude mathram avakam aaanu. enthayalum kambikuttanil ella type kadhakalum undavum 18+ ayirikkanam ennu maathram... pinne commentsil thery parayunnahtum parayathathum ororutharudem manyatha... thery kootti kanunnathokke delete cheyyarondu..
എന്താ സംഭവിക്കണേ ഇവിടെ ഒന്നുമങ്ങോട്ടു മനസ്സിലാവണില്ല്യാലോ, അതെ വല്യ വല്യ കാര്യങ്ങളൊന്നുമറിയില്യ ന്നാലും നിങ്ങളെ ഒക്കെ പ്രതിഷ്ടിച്ചിരിക്കണതേ ഹൃദയത്തിന്റെ ഉള്ളിലാ. സ്മിത പോക്യേ, ഈ മാസ്റ്ററും അങ്ങനെ പറയണ കേട്ടുല്യോ. പാടില്യ ട്ടോ ങ്ങളെക്യേ ഒരുപാട് സ്നേഹിക്കേം ആരാധിക്കേം ചെയ്യണ ഒരുപാട് ആൾക്കാരുണ്ടവിടെ. എന്ത് കാര്യങ്ങൾ ആയാലും പറഞ്ഞു തീർക്കാന്നെ. അതല്ലേ നല്ലതു. നല്ലതു നടക്കും എന്ന പ്രതീക്ഷയിലാണേ തീരാനഷ്ടത്തിലാക്കരുത്. ഒത്തിരി സ്നേഹത്തോടെ ഒരു എളിയ ആരാധകൻ.
സ്മിത, ഞങ്ങളെ വിട്ടു പോകുന്നു എന്ന് കെട്ടു. പോകരുത് എന്ന് പറയാനുള്ള യോഗ്യതയോ അവിടുത്തെ അത്രയും അറിവോ ഒന്നും ഇല്ല. ഞാൻ ഇവിടെ വന്നതുമുതൽ ഒത്തിരി എഴുത്തുകാർ വന്നു പോയി പക്ഷെ ഇത്രയും സ്വാധീനം ചെലുത്തിയ ഒരു വ്യക്തിത്വം ഉണ്ടായിട്ടില്ല. അതുകൊണ്ട് ആണു ഫ്രണ്ട്ഷിപ് ആഗ്രഹിച്ചു മെയിൽ ഐഡി ചോദിച്ചതും.അത് കുട്ടൻ ഡോക്ടർ താങ്കൾക് ഫോർവേഡ് ചെയ്തു എന്ന് പറഞ്ഞു ബട്ട് ഒരു മെസ്സേജ് ഉം വന്നില്ല. പോകുന്നു എന്ന് കേട്ടത് വല്ലാത്ത നൊമ്പരം ആണു. താങ്കളെ ഇഷ്ടപ്പെടുന്നവർക്കായി സാന്നിധ്യം ഇവിടെയും അറിയിച്ചുകൂടെ സ്നേഹത്തോടെ ആൽബിച്ചായൻ
സ്മിത, ഏതോ ഒരു കൂറ താങ്കള്‍ ഈ സൈറ്റ് വിടുകയാണ് എന്ന് പറഞ്ഞുകേട്ടു. അങ്ങനെ ഒരു തീരുമാനം എടുത്തോ? കമ്പി സൈറ്റില്‍ നിലനിന്നുകൊണ്ടേയിരിക്കണം എന്നൊന്നും ഞാന്‍ പറയില്ല. കാരണം സ്മിതയെപ്പോലെ പ്രഗത്ഭയായ ഒരെഴുത്തുകാരി ഇവിടെയെങ്ങും ഒതുങ്ങേണ്ട ആളല്ല എന്ന എന്റെ തോന്നല്‍ തന്നെ കാരണം. എങ്കിലും ചുരുങ്ങിയ നാളുകള്‍ കൊണ്ട് മനസ്സില്‍ കയറിക്കൂടി അവിടെ ഒരു സ്ഥാനം നേടിയെടുത്ത വളരെ ചുരുക്കം ആളുകളില്‍ ഒരാളാണ് എനിക്ക് അജ്ഞാതയായ താങ്കള്‍. പോകുന്നു എന്ന് കേട്ടപ്പോള്‍ ഒരു നൊമ്പരം. ഈ സൈറ്റില്‍ നിന്നും വേറെ ആരു പോയാലും എനിക്കൊരു പുല്ലുമില്ല; എന്നെയതു ബാധിക്കുകയുമില്ല; പക്ഷെ സ്മിത പോയാല്‍ അതൊരു വലിയ ശൂന്യത സൃഷ്ടിക്കും. നികത്താനാകാത്ത ശൂന്യത. ഞാനും ഇവിടെ അധികം ആക്ടീവ് ആയിരിക്കുകയില്ല. ഈ അടുത്തിടെ വന്നതുപോലും സ്മിത മൂലം മാത്രമാണ്. അതുകൊണ്ട് ഈ അണ്ണന്‍ പറയുന്നത് കേള്‍ക്കണം..പോകരുത്..മാസത്തില്‍ മിനിമം രണ്ടു കഥകള്‍ എങ്കിലും സ്മിതയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഇവിടുത്തെ വായനക്കാര്‍ക്ക് വേണ്ടി എഴുതണം. ആ അറിവ് പകര്‍ന്നു നല്‍കണം..സ്നേഹം നല്‍കണം..അങ്ങനെ സ്മിതയെന്ന സാന്നിധ്യം ആകാവുന്നിടത്തോളം ഇവിടെ ഉണ്ടായിരിക്കണം.. അവഗണിക്കരുത്..അപേക്ഷയാണ്
eppozhum enikkariyilla aara ee archana ennu.
eri theeyil enna ozhikkaruthu ennu paranju athu njan thanneya vazhakku orutharathil theerkkan nokkumbo edakku vannu comment ettu athu mooppikkunnu ennu enikku thonniyathu kondu.. eni kambikuttan aaanu problem enkil njan pinvangunnu.. admin adikandal edapedathathu enthe ennu chodikkunnavar ondu edapettal ethanu avastha side piditham anennu parayum..
ഡിയര്‍ രാജ, ഞാന്‍ കുറെ ഏറെനാളായി ഈ സൈറ്റില്‍ സജീവമല്ല. അവിചാരിതമായി ഈ സൈറ്റില്‍ അടുത്തിടെ കയറിയ സമയത്ത് സ്മിത എന്റെ സാന്നിധ്യം വേണമെന്ന് പറഞ്ഞത് കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. മറ്റൊന്നും കൊണ്ടല്ല, സ്മിതയെന്ന വലിയ എഴുത്തുകാരി എന്നെ സ്മരിക്കുന്നല്ലോ എന്ന ആഹ്ലാദം ആയിരുന്നു അതിന്റെ പിന്നില്‍. ഞാനൊരു നിഷ്കളങ്ക മനുഷ്യനാണ്. എനിക്ക് രാഷ്ട്രീയവും മുഖംമൂടിയും ഇല്ല. അതുകൊണ്ട് തന്നെ ഇവിടെ എന്തെങ്കിലും അത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉള്ളതായി അറിഞ്ഞിട്ടുമില്ല. സുനിലിനോട് പണ്ടുമുതലേ ഒരു അടുപ്പമുണ്ട്. അതിനേക്കാള്‍ ഏറെ ഇപ്പോള്‍ സ്മിതയോടുണ്ട്. പക്ഷെ ഇവര്‍ ആരെങ്കിലും എന്തെങ്കിലും മറ്റു പേരുകളില്‍ ചെയ്‌താല്‍ അതറിയാനുള്ള കഴിവ് എനിക്കില്ല. എനിക്ക് ഈ ഒരൊറ്റ പേര് മാത്രമേ ഉള്ളു. ഡോക്ടറോട് ചോദിച്ചാല്‍ അതറിയാം. അര്‍ച്ചന എന്ന പേര് എനിക്ക് അപരിചിതമാണ്. എഴുത്തുകാരില്‍ത്തന്നെ ചുരുക്കം പേരെ മാത്രമേ എനിക്കറിയൂ. കാരണം കഥ എഴുതി ഇടുന്നതിനും അപ്പുറം എനിക്ക് മറ്റു കാര്യങ്ങള്‍ക്ക് സമയമില്ല. കിട്ടുന്ന കമന്റുകള്‍ക്ക് പോലും പലപ്പോഴും മറുപടി നല്‍കാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് അര്‍ച്ചന എന്ന വ്യക്തിക്കെതിരെ, അല്ലെങ്കില്‍ ആ വ്യക്തിയുടെ കമന്റില്‍ എന്റെ പേര് വന്നതുകൊണ്ട് ഞാന്‍ പറഞ്ഞ ഒരു സത്യം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ട് എങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. താങ്കളും സ്മിതയും ഒരിക്കലും ഇവിടം വിടരുത്. ഞാന്‍ ഇവിടെ അധികം സജീവമാകില്ല ഇനിയുള്ള ദിവസങ്ങളില്‍. പക്ഷെ നിങ്ങളൊക്കെ ഉണ്ടെങ്കില്‍ ഇടയ്ക്കിടെ ഞാനും വരാം. സുനിലിന്റെ ഭാഷാപ്രയോഗം എനിക്ക് സ്വീകാര്യമല്ല എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എന്തിന്റെ പേരിലായാലും ആരെയും അസഭ്യം പറയുന്നത് അഭിലഷണീയമായ കാര്യമല്ല. അസഭ്യം ബാലഹീനന്റെ ലക്ഷണമാണ്. അതിന്റെ പേരില്‍ താങ്കള്‍ പോകരുത്. ഒരു രാജയ്ക്ക് പകരം ഒരിക്കലും മറ്റൊരു രാജ ഉണ്ടാകില്ല. കാരണം ഓരോ വ്യക്തിയും നിസ്തുലമാണ്. അതുകൊണ്ടല്ലേ നമ്മുടെ വിരലടാളങ്ങള്‍ പോലും വ്യത്യസ്തമായിരിക്കുന്നത്. ദയവു ചെയ്ത് നിങ്ങള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കരുത്.. എന്റെ സ്നേഹം മനസ്സിലാക്കാന്‍ മനസ്സുണ്ട് എങ്കില്‍, പോകരുത്. ഇനി ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഡോക്ടറോട് മെയില്‍ ചെയ്ത് പറയുക. ഒരു വായനക്കാരനും എഴുത്തുകാരനും പ്രശ്നം ഉണ്ടാകാതെ നോക്കാന്‍ ഞാനും അദ്ദേഹത്തോട് പറയാം. ഇനി അദ്ദേഹം കേട്ടില്ല എങ്കില്‍, ഞാനുണ്ട് നിങ്ങള്‍ക്കൊപ്പം.. ഇത് നമ്മുടെ ഒരു വേദിയാണ്..ആരെയും ഭയക്കാതെ ആര്‍ക്കും വഴങ്ങാതെ തുടരുക. നിങ്ങളില്ലെങ്കില്‍ ഞാനുമില്ല..
പ്രിയപ്പെട്ട മാസ്റ്റർ, താങ്കളുടെ നല്ല ഉദ്ദേശത്തോടെയുള്ള വാക്കുകൾ വായിച്ചപ്പോൾ പണ്ട് സ്കൂളിൽ മലയാളം മാഷു പഠിപ്പിച്ച നളചരിതത്തിലെ വാക്കുകളോർമ്മവന്നു (ശരിയാണെന്ന് കരുതുന്നു) "പാഥസാം നിചയം വാർന്ന് സേതു ബന്ധനോദ്യമെന്തെടോ" വെള്ളം ചോർന്നു പോയിട്ട് അണകെട്ടിയിട്ടെന്തു കാര്യം എന്നോ മറ്റോ ആണ് അർത്ഥം.
ഒരു വെള്ളവും ചോര്‍ന്നു പോയിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലുടന്‍ ഞാനിതാ പോയെ എന്ന് പറയുന്നത് ബലഹീനതയാണ് സ്വാമീ. അത് തോല്‍വി സമ്മതിക്കലല്ലേ? അത്രയ്ക്ക് ദുര്‍ബ്ബലരാണ് രാജയും സ്മിതയും എന്നെനിക്ക് തോന്നുന്നില്ല. ഇവിടെ എല്ലാവരും നിഴലുകളാണ്; നിഴലുകള്‍ മറ്റു നിഴലുകളെ ഭയക്കുക എന്നൊക്കെ വന്നാല്‍ എന്താണ് കഥ? ഈ പറയുന്ന എനിക്കെതിരെ ഇവിടെ വന്‍ കോലാഹലം ഉണ്ടായിട്ടുണ്ട്. എന്നിട്ട് ഞാന്‍ എന്താ ചെയ്തത്? ആ സമയത്ത് സ്ഥിരം ടോപ് ടെന്നില്‍ എന്റെ രണ്ടോ മൂന്നോ കഥകള്‍ ഉണ്ടാകുമായിരുന്നു. അതായിരുന്നു അത്തരം ഞാഞ്ഞൂലുകള്‍ക്ക് കൊടുത്ത മറുപടി. പിന്നെ അതിനോടൊക്കെ താല്പര്യം കുറഞ്ഞു; സ്മിതയെപ്പോലെ അതീവസുന്ദരമായി എഴുതുന്ന എഴുത്തുകാരെ കണ്ടപ്പോള്‍ എത്രയോ ഇനിയും അറിയാനുണ്ട് എന്ന് മനസിലായി അവരില്‍ നിന്നുമൊക്കെ പലതും പഠിക്കാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ഥിയുടെ നിലയിലാണ് ഞാനിന്ന്. അഭിപ്രായ ബഹുസ്വരതയെ നമ്മള്‍ അവഗണിക്കരുത്; ഭീഷണി ഭയക്കരുത്. തെറി വിളിക്കുന്നവരെ സ്മിതതന്നെ പറഞ്ഞത് പോലെ അവഗണിക്കുക. എഴുത്തുകൊണ്ട് സ്വന്തം പ്രതിഭ വളര്‍ത്തി എന്തിനെയും മറികടക്കുക..ഇതൊക്കെ രാജയും സ്മിതയും ചെയ്യുമെന്ന വിശ്വാസം ഉണ്ടെനിക്ക്..
ഒരു 40 വയസുള്ള കന്യാസ്ത്രീ യുടെ ezhuthamo
Oh God..
ഒരാളെ വിമർശിക്കാനോ ഉപദേശിക്കാനോ മോശം വാക്കുകൾ ഉപയോഗിക്കുന്നത് നല്ല ഫലം തരുമെന്ന് കരുതുന്നില്ല. മാന്യനോടായാലും മാന്യതയില്ലാത്തവനോടായലും മാന്യതക്കപ്പുറം നിന്നു വ്യവഹരിക്കുന്നത് ഭൂഷണമെന്ന് കരുതുന്നില്ല. പരിഹസിക്കുന്നത് വിവേകമുള്ളവന്റെ ഭാഷ്യ മാണെന്ന് കരുതുന്നില്ല. ആ രീതി ആഗ്രഹിക്കുന്നില്ല. രണ്ടു ഭാഗങളെടുത്താൽ, ഒന്നു അറപ്പുള വാക്കിയ ഭാഗവും മറ്റൊന്ന് വിഷയത്തിൽ ന്യായമുള്ളതും. ഒരു ന്യായത്തെ ചവിട്ടുന്ന കോപം കൊണ്ടാണ് എൻറെ ഭാഗത്ത് നിന്നുള്ള അവിവേകമത്രയും. ഒരാൾ തെറി വിളിചപ്പോൾ., എൻറെ വശം പരതിയപ്പോൾ., ഇപ്പോഴാണ് എൻറെ കോപം അടങ്ങിയത്. ഞാൻ പരിഹസിച്ചവരെ പേരെടുത്ത് പറഞ്ഞ് കൊണ്ട് അവരോട് (രാജാവ്, സ്മിത, ഋഷി, അർച്ചന) ക്ഷമ ചോദിക്കുന്നു.
പ്രിയ ഇരുട്ടേ... എനിക്ക് മനസ്സിലാകാത്ത ഭാഷയില്‍ സംസാരിക്കുനവരോട് ബഹുമാനമാണ്. എനിക്ക് മനസ്സിലാകാത്തത് സംസാരിക്കുന്നവരുടെ കുഴപ്പമല്ല. കേള്‍വിക്കാരിയായ എന്‍റെ ബോധത്തിന്‍റെ പ്രശ്നമാണ്.ഇരുട്ടിനെപ്പോലെ താത്വികമായി സംസാരിക്കുന്നവരുടെ ലെവല്‍ ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് എനിക്കില്ലാതതാണ് കാരണം. എന്‍റെ വാക്കുകളില്‍ പരിഹാസം കണ്ടെതരുതെന്നു പ്രത്യേകമായിപ്പറയുന്നു. പരിഹാസത്തോളം വലിയ ഒരു തിന്മ വേറെയില്ല എന്ന്‍ കരുതുന്നയാളാണ് ഞാന്‍. എനിക്ക് മനസ്സിലായത് ഒരേയൊരു ഭാഗം മാത്രമാണ്. അവസാനത്തെ ഖണ്ഡിക. എന്നോട് മാപ്പ് ചോദിക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. നമ്മള്‍ എപ്പോഴെങ്കിലും നേര്‍ക്ക് നേര്‍ വന്നിട്ടുണ്ടോ? നമ്മള്‍ എപ്പോഴെങ്കിലും യുദ്ധപ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടോ? എന്‍റെ സെമി അള്‍സിമേഴ്സ് ഓര്‍മ്മയിയുടെ തകരാറിലായ റഡാറില്‍ ഒരു തവണ പോലും നമ്മുടെ പോര്‍വിമാനങ്ങളുടെ ഓര്‍ബിറ്റ് രേഖപ്പെടുത്തിയിട്ടില്ല.... പിന്നെന്തിനാണ്? ഇന്സെസ്റ്റ് വിവാദമാണ് അവിടെയും നമ്മള്‍ അദൃശ്യരായിരുന്നു, പാരസ്പ്പര്യത്തിന്‍റെ കാര്യത്തില്‍. അത്കൊണ്ട് അവസാനത്തെ ഖണ്ഡിക ദയവായി പിന്‍വലിക്കുക.
നേർക്കുനേരെയല്ലാത്തതല്ലെ ക്ഷമാപണത്തിനു കൂടുതൽ അർഹമായത്. ഇൗ വാക്കുകളിൽ നിന്നും ക്ഷമിചുവെന്ന വാക്ക് ഞാൻ കണ്ടെത്തിക്കോട്ടെ..
താങ്കള്‍ എനിക്ക് വേദന തന്നിട്ടില്ല. അങ്ങനെയൊരാളോട് ഞാന്‍ ക്ഷമിച്ചു എന്ന്‍ പറയുന്നത് എന്നില്‍ ആത്മനിന്ദയുണ്ടാക്കും. അത് എന്നെ വേദനിപ്പിക്കും.
Pls madam, 1s more,again... same place openion16part shishiram...chk
Will respond shortly....
വേണ്ടാ..... ഇനിയൊന്നും ആഗ്രഹിക്കുന്നില്ല, പ്രതീക്ഷിക്കുന്നില്ല. ഈ" മനോഭാവം "!.. ഇതുതന്നെ ധാരാളം!. ഇനി എന്ത് വേണേൽ ആയിക്കൊള്ളൂ!. ഇതിലൂടെതന്നെ, ഒരുപാടൊരുപാട്" അർത്ഥങ്ങൾ" മിന്നിമാഞ്ഞു പോകുന്നുണ്ട്, മനസ്സിലാക്കിത്തരുന്നുണ്ട്. ഒരുപാട് പ്രഹരം അത് പകർന്നുനൽകുന്നുമുണ്ട്. ഓക്കേ, എന്ന് രണ്ടക്ഷരം കുറിക്കാൻ ഇത്ര സാവകാശം ആവശ്യമുണ്ടോ?... ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്.ആ അർത്ഥത്തിൽ ഇത് അത്യാവശ്യം പോയിട്ട് ആവശ്യം പോലുമല്ല. സൈറ്റും കുറെ ആളുകളും, പിരിയാൻ കഴിയാതെ ഹൃദയവുമായി കുറെ അടുത്തുപോയി. അതിനാലാണ്, ആത്മ ശുദ്ധിക്കായി അകമഴിഞ്ഞ്, ആഗ്രഹം കൊണ്ട് ആത്മബലി ചെയ്തു, ആവർത്തിച്ച് അലോസരങ്ങൾ അനുവർത്തിച്ചു പോയത്. ഇനി അതിനും എത്രവേണേലും "മാപ്പ്'അപേക്ഷിക്കാം. എന്തായാലും, ഇവിടം വിട്ട് പോകില്ല !. പോയാലും എങ്ങനായാലും മടങ്ങിവരും. കഴിയുമെങ്കിൽ കഴിയുന്നിടത്തോളം എഴുതുകയും കമൻറ് ചെയ്യുകയും ചെയ്യും. ഭയക്കേണ്ട...... ഒന്നുറപ്പിക്കാം പരിഹാസ്യതയോടെ, മുൻവിധിയോടെ, വിദ്വേഷത്തോടെ, വീക്ഷിക്കുന്നവരെ ശല്യം ചെയ്യാൻ ഒരിക്കലും വരില്ല!............................ കൂടുതൽ സംസാരിച്ചു മുഷിയാൻ വയ്യ!. അതുകൊണ്ട് ഇനി ഒന്നും ആവശ്യപ്പെടുകയില്ല എല്ലാം എവിടെ അവസാനിപ്പിക്കുന്നു!. നന്ദി!.......
ചായാഗ്രാഹകന്‍.... "പകല് മുഴുവന്‍ പണിയെടുത്ത്..." ആ പാട്ട് കേട്ടിട്ടില്ലേ? ഒരുപാട് പാടി നടന്നിട്ടുമുണ്ടാവും. യശശരീരനായ അതുല്യ പ്രതിഭ കലാഭവന്‍ മണി പാടിയ ആ പാട്ടുപോലെയാണ് പ്രവാസിയായ എന്‍റെ ജീവിതം. വെറും മൂന്ന്‍ മണിക്കൂറുകള്‍ മാത്രമാണ് ഫ്രീയായി കിട്ടുന്നത് എന്ന് പറയുമ്പോള്‍ അതൊക്കെ വിശ്വസിക്കാന്‍ എനിക്കാളെ കിട്ടില്ല. അതില്‍ നിന്നാണ് സൈറ്റില്‍ എഴുതാനും അഭിപ്രായങ്ങള്‍ അറിയിക്കാനും ഒക്കെ സമയം കണ്ടെത്തുന്നത്. ഗൂഗിള്‍, എഫ് ബി, വാട്സാപ് തുടങ്ങിയ മാധ്യമങ്ങളുപയോഗിക്കാന്‍ നിയന്ത്രണമുള്ള ഒരു രാജ്യത്ത് താമസിക്കുന്നയാളെന്ന നിലയില്‍ പലപ്പോഴും പലര്‍ക്കും റിപ്ലൈ സമയാസമയം നല്‍കുവാന്‍ പ്രാക്റ്റിക്കല്‍ ബുദ്ധിമ്മുട്ടുണ്ട്. ടെക്സ്റ്റിലൂടെയും ഫോണിലൂടെയും ഞാന്‍ ബന്ധപ്പെടുന്ന ഈ സൈറ്റിലെ സുഹൃത്തുക്കള്‍ -മന്ദന്‍രാജ, അഭിരാമി , രെമ്യ തുടങ്ങിയവര്‍ക്ക് ഇതൊക്കെ ശരിക്കുമറിയാം. അതിനാല്‍ പേജുകള്‍ രണ്ട് മുതല്‍ പിമ്പോട്ടായിപ്പോകുന്ന പല കഥകളിലെയും അഭിപ്രായങ്ങളോട് പ്രതികരിക്കുന്നതില്‍ കാല താമസം വരാറുണ്ട്. അല്ലാതെ മനപ്പൂര്‍വ്വമായ അവഗണനയല്ല. ഒരു റൈറ്റര്‍ അങ്ങനെയായിതീരുന്നത് അയാളുടെ മാത്രം മിടുക്ക് കൊണ്ട്, കഴിവ് കൊണ്ട് എന്നിങ്ങനെയുള്ള അവാസ്തവചിന്തകള്‍ എനിക്കില്ല. വായിക്കുന്നവരുടെ, പ്രോത്സാഹിപ്പിക്കുന്നവരുടെ വാക്കുകളില്ലെങ്കില്‍ ഇവിടെ ആരും കിരീടം വെച്ച എഴുത്തുകാരന്‍/കാരി ആവുമായിരുന്നില്ല. ആ അര്‍ത്ഥത്തില്‍ ചായാഗ്രാഹകന്‍ തന്ന പ്രോത്സാഹനത്തെ ഞാന്‍ വിസ്മരിക്കുമെന്നു ഒരിക്കലും കരുതരുത്. വീഴ്ച്ചകള്‍ക്ക് കാരണമായതില്‍ ഖേദിക്കുന്നു, സൗഹൃദം തുടരണമെന്ന് അപേക്ഷിക്കുന്നു.
മാഡം.... മാഡത്തിന്റെ തിരക്ക്, അതിൽനിന്നുള്ള പ്രശ്നങ്ങൾ... എല്ലാം എനിക്കറിയാം. അത് ഞാൻ തന്നെ അതിനാൽ അങ്ങോട്ട് തുറന്ന് എഴുതിയല്ലോ?. താങ്കളുടെ "ഒരു സെക്കൻഡ് പോലും" അനാവശ്യമായി ഇതുവരെ ഞാൻ കവരാൻ ശ്രമിച്ചിട്ടില്ല, കവരുകയുമില്ല . ആദ്യ വരികളിൽ മാഡം ഉദ്ദേശിച്ചത്, പകർന്ന സന്ദേശങ്ങൾ എല്ലാം മനസ്സിലായി. പക്ഷേ കലം നിറയെ ചോറ് വെച്ചു, കഴിക്കാൻ ഒരുപറ്റുമൊട്ട് കിട്ടിയില്ല ,എന്നു പറയുന്നപോലെ... എന്തൊക്കെയോ മാഡം പറഞ്ഞു .എനിക്കുവേണ്ടത്... ഞാൻ ആഗ്രഹിച്ചത്, ചോദിച്ചത്, ഒന്നും തുറന്നു പറയാതെ ,ഒരു ഒഴിഞ്ഞുമാറലാണ് നടത്തിയത് .അങ്ങനെ വരുമ്പോൾ കൂടുതൽ വിഷമകത വരുത്താൻ അല്ലേ അത് ഉപകരിക്കു?. ഞാൻ ചോദിച്ചതിന് ഒരുത്തരവും പറഞ്ഞിരുന്നില്ലല്ലോ?. "വീഴ്ചകൾക്ക് കാരണമായത്" എന്നു പറഞ്ഞിരിക്കുന്നു .എന്ത് വീഴ്ചയാണ് മാഡം ഉദ്ദേശിക്കുന്നത് എന്നുമറിയില്ല !.പിന്നെയെങ്ങനെ തുടർ സഹകരണം ആവശ്യപ്പെട്ടാൽ... എനിക്ക് പുനർവിചിന്തനം സാധ്യമാകും ?.ഒരുപക്ഷേ ഞാൻ വലിയ എഴുത്തുകാരൻ ഒന്നും അല്ലാത്തതിനാൽ ആവും, മാഡത്തിന്റെ അർത്ഥം മനസ്സിലാകാതെ പോകുന്നത്. വിരോധമില്ലെങ്കിൽ ഞാൻ പറഞ്ഞ ഭാഗം ഒന്നു പോയി വായിച്ചിട്ട് അതിൻറെ ഉത്തരം ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു. അല്ലെങ്കിൽ ഇതൊരു പരിഹാസം ,കളിയാക്കൽ ആയിമാത്രമേ എനിക്ക് കരുതാൻ കഴിയൂ എന്നോട് ക്ഷമിക്കുക!.
ഓക്കേ, ഞാനാ കുറിപ്പുകള്‍ ഒന്ന്‍ വായിച്ച് നോക്കട്ടെ. റിപ്ലൈ വൈകാതെ തരാം.
The reply goes down,pls gothrough it
പ്രണയം... അത് ഏറ്റവും മനോഹരമാകുന്നത് അത് നഷ്ട്ടപ്പെടുമ്പോഴാണെന്നു തോന്നിയിട്ടുണ്ട്.... ലോകത്തിലെ ഏറ്റവും മികച്ച പ്രണയകാവ്യം ഉത്തമഗീതവും.... ഇവിടെ ആ ഉത്തമഗീതം കൊണ്ട് മറ്റൊരു ഗീതം... നന്നായിട്ടുണ്ട് സ്മിതാ മാഡം..
സുഹൃത്തേ, ജോ, സ്വാഗതം... എന്‍റെ വാളിന് നക്ഷത്രത്തിളക്കമാണിപ്പോള്‍. എത്ര നാളായി ജോയേക്കണ്ടിട്ട്! ഇടയ്ക്കൊക്കെ മിണ്ടിക്കൊണ്ടിരുന്നപ്പോള്‍ നല്ല രസായിരുന്നു. കഥയെഴുത്ത് മാത്രമല്ലല്ലോ. അപ്പോള്‍ പാരസ്പ്പര്യത്തിനു കുറെ ഗ്യാപ് ഉണ്ടാവും. എന്തായാലും സന്തോഷം, നന്ദി.
മാഡം.... മാഡത്തിന്റെ തിരക്ക്, അതിൽനിന്നുള്ള പ്രശ്നങ്ങൾ... എല്ലാം എനിക്കറിയാം. അത് ഞാൻ തന്നെ അതിനാൽ അങ്ങോട്ട് തുറന്ന് എഴുതിയല്ലോ?. താങ്കളുടെ "ഒരു സെക്കൻഡ് പോലും" അനാവശ്യമായി ഇതുവരെ ഞാൻ കവരാൻ ശ്രമിച്ചിട്ടില്ല, കവരുകയുമില്ല . ആദ്യ വരികളിൽ മാഡം ഉദ്ദേശിച്ചത്, പകർന്ന സന്ദേശങ്ങൾ എല്ലാം മനസ്സിലായി. പക്ഷേ കലം നിറയെ ചോറ് വെച്ചു, കഴിക്കാൻ ഒരുപറ്റുമൊട്ട് കിട്ടിയില്ല ,എന്നു പറയുന്നപോലെ... എന്തൊക്കെയോ മാഡം പറഞ്ഞു .എനിക്കുവേണ്ടത്... ഞാൻ ആഗ്രഹിച്ചത്, ചോദിച്ചത്, ഒന്നും തുറന്നു പറയാതെ ,ഒരു ഒഴിഞ്ഞുമാറലാണ് നടത്തിയത് .അങ്ങനെ വരുമ്പോൾ കൂടുതൽ വിഷമകത വരുത്താൻ അല്ലേ അത് ഉപകരിക്കു?. ഞാൻ ചോദിച്ചതിന് ഒരുത്തരവും പറഞ്ഞിരുന്നില്ലല്ലോ?. "വീഴ്ചകൾക്ക് കാരണമായത്" എന്നു പറഞ്ഞിരിക്കുന്നു .എന്ത് വീഴ്ചയാണ് മാഡം ഉദ്ദേശിക്കുന്നത് എന്നുമറിയില്ല !.പിന്നെയെങ്ങനെ തുടർ സഹകരണം ആവശ്യപ്പെട്ടാൽ... എനിക്ക് പുനർവിചിന്തനം സാധ്യമാകും ?.ഒരുപക്ഷേ ഞാൻ വലിയ എഴുത്തുകാരൻ ഒന്നും അല്ലാത്തതിനാൽ ആവും, മാഡത്തിന്റെ അർത്ഥം മനസ്സിലാകാതെ പോകുന്നത്. വിരോധമില്ലെങ്കിൽ ഞാൻ പറഞ്ഞ ഭാഗം ഒന്നു പോയി വായിച്ചിട്ട് അതിൻറെ ഉത്തരം ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു. അല്ലെങ്കിൽ ഇതൊരു പരിഹാസം ,കളിയാക്കൽ ആയിമാത്രമേ എനിക്ക് കരുതാൻ കഴിയൂ എന്നോട് ക്ഷമിക്കുക!.
?????????????????? ഹരിമുരളീരവത്തിൽ ലയിച്ചു ചേർന്ന...., സോളമന്റെ ഉത്തമഗീതങ്ങൾ....... ??????????????????
കഥയെ ഇതിലും ഭംഗിയായി വിലയിരുത്താനാവില്ല. നന്ദി.
സ്മിതാമ്മേ.... വായിച്ചു ന്ന് പറഞ്ഞാ പോരാ... എട്ടും ഒൻപതും പേജ്.... എന്താണെന്നറിയില്ല... വായിച്ചപ്പോ.... വല്ലാത്ത എന്തോ പോലെ... ഭയങ്കര മിസ്സിംഗ്.. എന്താണ് ഒരു പിടിയും കിട്ടിയില്ല... പിന്നേം പിന്നേം വെറുതെ വായിച്ചു. വിഷമമാണോ.. അതല്ല വരേണ്ടത്.. പക്ഷെ അതാ വന്നത്.. ആ... എന്തേലും ആവട്ടെ... അപ്പൊ ചൂടിൽ നിന്ന് വീണ്ടും തണുപ്പിലേക്ക്... കിച്ചനും മാഡ് മാടിക്കുമോക്കെ പനി വരും ന്ന് പറഞ്ഞെ വെറുതെയല്ല.. ഇങ്ങനെ ക്ളൈമറ്റ് മാറിയാ ആർക്കും പനി വരും ട്ടാ... അപ്പൊ പിന്നെ അവരടെ ഒക്കെ വീതം കൂടി എന്റെ സ്മിതാമ്മ എഴുതി ഇടേണ്ടി വരും.. പറഞ്ഞില്ലെന്ന് വേണ്ട... അവരൊക്കെ കൊച്ചു പിള്ളേരല്ലേ.. എന്നെപോലെ മച്യുരിറ്റി ഒന്നും ഇല്ലെന്നേ... അതിന്റെയാ... അപ്പം ഇനി എപ്പളാ എന്റെ സുന്ദരിപ്പാറൂന്റെ നല്ലൊരു സുന്ദരി കഥ... (നീ ഇതൊക്കെ ഇടക്ക് ചോദിക്കിണ്ടല്ലോ... എന്നിട്ട് ഇടാൻ നേരം ഈ വഴിക്ക് കാണില്ലലോ എന്നല്ലേ ഇപ്പം മനസ്സിലോർത്തേ) ഞാൻ എന്ത് ചെയ്യാനാന്നെ.. എല്ലാം ആ പുണ്യാളന്റെ ഏർപ്പാടാ.. അങ്ങേരൊരു ഉടായിപ്പാണ്... ഒന്നാം നമ്പർ കള്ള ശിരോമണി.. അല്ലേൽ ഞാൻ മുൻപ് ഇങ്ങനെ ഇടക്കിടക്ക് മുങ്ങേണ്ടി വരാറില്ലല്ലോ... എന്നെ ഇത്തിരി നേരം ഒന്ന് ഇരുത്തില്ല.. അപ്പോഴേക്കും എന്തേലും ഒപ്പിച്ചോണ്ടു വരും.. അതാ... എന്നാലും... എന്നാലും എനിക്ക് ഇഷ്ടാണ്... മഴവില്ലുപോലുള്ള കഥകൾ... നവവത്സര പാഠങ്ങൾ പോലുള്ള കഥകൾ..... സ്മിതാമ്മ എന്തെഴുതിയാലും എനിക്കിഷ്ടാണ്... എല്ലാം വായിക്കാൻ കാലം... കാലൻ അനുവദിക്കുന്നില്ലെന്ന് മാത്രം... ശരി... അപ്പൊ........ സ്മിതാമ്മക്ക് ഒരുപാടിഷ്ടത്തോടെ സ്വന്തം സിമോണ.
@സിമോണ ഈ പനിക്കോളിന് തുടക്കമിട്ടത് ഇഴപിരിവുകൾ അല്ലേ എന്നൊരു സംശയം ഇല്ലാതില്ലാട്ടാ.. എന്തായാലും ഇപ്പൊ പൂർണ്ണമായി. അകത്തും, പുറത്തും നല്ല തണുപ്പാ.ചുക്ക് കാപ്പിയും കുടിച്ചു പാട്ടും കേട്ട് മൂടി പുതച്ചിരിയ്ക്കാ ... ??
കൊടുക്ക് മാഡി ഇടയ്ക്കിങ്ങനെ ഉശിരന്‍ കൊട്ടുകള്‍...
എനിക്കീ സൈറ്റില്‍ ഏറ്റവും ഇഷ്ടമുള്ള എന്‍റെ സിമോണയ്ക്ക്... നീ എടുത്ത് എഴുതിയ പേജ് മറ്റുള്ളവര്‍ക്ക് പ്രണയമായി ആണ് തോന്നിയത്. പക്ഷെ നീ പറയുന്നു നിനക്ക് വിഷമം വന്നു എന്ന്. അതറിഞ്ഞ് ഇപ്പോള്‍ എന്‍റെ "കണ്ടീഷന്‍"എന്താണ് എന്ന്‍ വല്ല ഊഹാവുമുണ്ടോ നിനക്ക്. ചില പ്രണയ കഥകള്‍ നമ്മുടെ ചില പൊള്ളുന്ന നഷ്ടങ്ങളെ ഓര്‍മ്മപ്പെടുത്തും. പൊള്ളുന്ന നഷ്ടങ്ങള്‍ ഓര്‍ത്താണ് ചിലര്‍ ചിലത് എഴുതുന്നത് തന്നെ. നന്ദനെ അടുത്തിരുത്തി എഴുതിയ ആ കഥ. നന്ദന്‍ ഇപ്പോള്‍ കൂടെയില്ല. എന്നാലും രൂപവും ശബ്ദവും ഗന്ധവും വേറെയെങ്ങും പോകില്ലല്ലോ. അങ്ങനെയുള്ള എന്‍റെ എഴുത്ത് നിന്നെ വിഷമിപ്പിച്ചു എന്നറിയുമ്പോള്‍ എന്‍റെ കണ്ണുകളും ഈറനാകും. ഒരാള്‍ക്ക് മാത്രം താമസിക്കാവുന്ന മുറികളാണ് സ്ത്രീകള്‍ മിക്കവരും എന്നറിയുന്നയാളാണ് നീയും. നിന്നില്‍ ഒരു മുറി മാത്രമുള്ളത് കൊണ്ടാണ് എന്‍റെ കഥ, പ്രത്യേകിച്ച് ആ പേജുകള്‍ നിന്‍റെ അസ്ഥിയിലും നനവ് പടര്‍ത്തിയത്. ഏറെക്കുറെ എന്‍റെ അവസ്ഥ അതുപോലെ തന്നെയാണ്. പകലുകള്‍ ബഹളങ്ങളിലൂടെയങ്ങ് കടന്ന്‍ പോകും. സൈറ്റില്‍ ഇങ്ങനെ കയറുമ്പോഴും ഭൂതകാലത്തേക്കുള്ള ജാലകങ്ങള്‍ അടഞ്ഞിരിക്കും. ഉറങ്ങുവാന്‍ ക്കിടക്കുമ്പോഴാണ് ഘോഷയാത്രകള്‍ പ്രത്യക്ഷമാവുക. ഓര്‍മ്മകളുടെ ശവഘോഷയാത്ര. ഹെലന്‍ കെല്ലറുടെ ജീവിതമാണ് അപ്പോള്‍. ടൂള്‍സ് ഓഫ് എക്സ്പ്രഷന്‍ ആര്‍ ഇന്‍ ടോട്ടല്‍ മെസ്സ്. അങ്ങനെയാകുമ്പോള്‍ എഴുതുന്നതിന്, അത് പ്രണയമായാലും പീസായാലും നോവുകള്‍ ഒളിച്ചിരിക്കുന്നിടമുണ്ടാവും. .... നീ ഇടയ്ക്ക് മുങ്ങുന്ന ഇടങ്ങളൊക്കെ എനിക്ക് സുപരിചിതം, നമുക്ക് അധികം വഴികളില്ലല്ലോ. പ്രീ ഡിഫൈന്‍ഡ് ആയ പ്രീ ഡിസൈന്‍ഡ് ആയ വഴികളിലൂടെ നടന്നു മാത്രമല്ലേ നമുക്ക് ശീലം. വിഷമിപ്പിച്ചതിനു ഒന്ന്‍ അടുത്ത് വന്നിരിക്കനമെന്നുണ്ട്. നാ തുല്യരാം മര്‍ത്യര്‍ ആയതിനാലും നീ എന്‍റെ റിഫ്ലക്ഷന്‍ ആയതിനാലും നീ എന്നെ പൂരിപ്പിക്കുന്നവള്‍ ആയതിനാലും... ഇനിയും എഴുതിയാല്‍ നീ വിഷമിക്കും. ഞാനും. നിര്‍ത്തുന്ന... ചുംബനം. സ്വന്തം, സ്മിത.
മമ്.....
എന്നെപോലെ സിംഗിൾ ആയവരെ പ്രണയത്തെകുറിച്ചു പറഞ്ഞു, റൊമാന്റിക് ആക്കാനുള്ള സൈക്കിളോടിക്കൽ movementu,അവസാനം ഞാനും ഒരു വിശ്വാമിത്രൻ ആകേണ്ടി വരുമോ???
അതേ, രഹാനെ..മേനക എപ്പഴാ വരുന്നത് എന്നും നോക്കി തപസ്സു ചെയ്യാനല്ലേ? ഉം...മനസ്സിലായി...
അങ്ങനൊരു മേനകയ്ക്കായി ഇന്നും കാത്തിരിക്കുന്നു ???
വളരെ മനോഹരം. എന്തോ ഇത് വായിക്കുമ്പോൾ വേറെ തന്നെ ഒരു ഫീൽ ആണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
താങ്ക്യൂ, കബാലി....നന്ദി, വളരെ നന്ദി...വേഗം വരാം.
"എന്റെ ഓമനേ, എന്റെ സുന്ദരി എഴുന്നേൽക്കുക ഇറങ്ങി വരിക; ഇതാ ശിശിരം പോയി മറഞ്ഞു, മഴ മാറിക്കഴിഞ്ഞു , ഭൂമിയിൽ പുഷ്പങ്ങൾ വിരിഞ്ഞു തുടങ്ങി, ഗാനപലതിന്റെ സമയമായി, അറിപ്രവുകൾ കുറുകുന്നത് നമ്മുടെ നാട്ടിൽ കേട്ടു തുടങ്ങി. അത്തിമരം കായ്ച്ചു തുടങ്ങി. മുന്തിരിവള്ളികൾ പൂത്തുലഞ്ഞു സുഗന്ധം പരത്തുന്നു. എന്റെ ഓമനേ, എന്റെ സുന്ദരി എഴുന്നേൽക്കുക ഇറങ്ങി വരിക." ഹൊ ഒരു രക്ഷയും ഇല്ല ചേച്ചി തകർത്തു.. പ്രണയിക്കത്തവർ പോലും പ്രണയിച്ചു പോകും ചേച്ചിയുടെ ഇൗ എഴുത്തിന് മുന്നിൽ.. അതിന്റെ കൂടെ " ഉത്തമഗീതം " കൂടിയായപ്പോൾ പൊളിച്ചു... ബൈബിളിൽ njanettam ഇഷ്ടപ്പെടുന്ന ഭാഗമാണിത്.. sharonum നന്ദകുമാറും തകർത്തു... ഒരിക്കൽ കൂടി പറയുന്നു മികച്ച ഒരു പ്രണയ കാവ്യം...???
ഇതിപ്പോള്‍, ഒരു പേരില്‍ അങ്ങട് ഒറച്ച് നിക്ക ന്‍റെ ണ്ണീശ്ണാ... പ്രണയിക്കാത്തവര്‍ പോലും പ്രണയിച്ച് പോകും എന്നൊക്കെ പറയുമ്പോള്‍....ഒരു ഫീല്‍ ഒക്കെ ഉണ്ടായി കേട്ടോ. ഇങ്ങനെ ഒക്കെ പറയുന്നത് കൊണ്ടല്ലേ, നമ്മള്‍ അങ്ങ് സ്വയം അലിഞ്ഞ് ഇതൊക്കെ എഴുതുന്നെ. നന്ദി നന്ദി നന്ദി...
ചേച്ചി ഉണ്ണിഷ്ണൻ എന്ന പേരിൽ കമൻറ് ഇടാൻ ആണ് ഞാൻ നോക്കിയത് ബട് "വേതാളം" ചതിച്ചു... ചേച്ചിക്ക് ഞാൻ ഉണ്ണിഷ്ണൻ തന്നരിക്കും.. മറ്റുള്ള സുഹൃത്തുക്കൾക്ക് "വേതാളവും".. ??
ആഹഹാഹ....എന്തൊരു ഡിപ്ലോമസി! ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും!
ആഹ് അതന്നെ... ???
പ്രണയം അതിന്‍റെ സകല തീവ്രതയോടും കൂടി അവതരിപ്പിക്കുന്നതില്‍ താങ്കള്‍ക്ക് ദാസ്യപ്പെടാനാണ് എനിക്കിഷ്ടം. എരിയുന്ന പ്രണയം എത്ര കഥകളിലൂടെ താങ്കള്‍ കാണിച്ചു തന്നിരിക്കുന്നു. പ്രൊഫൈലില്‍ താഴെ കാണുന്ന ലിസ്റ്റില്‍ അവ പ്രകാശിച്ചുകൊണ്ട് നില്‍ക്കുന്നുണ്ട്....
സ്മിത ഈ ഭാഗവും വളരെ നന്നായി. ഷാരോണിന്റെയും നന്ദന്റെയും രംഗങ്ങൾ നേരിട്ട് കണ്ട ഒരു ഫീൽ. അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.
താങ്ക്യൂ സാഗര്‍... നല്ല അഭിപ്രായം, ഇഷ്ടമാകുന്ന വാക്കുകള്‍. വേഗം വരാം. നന്ദി.
വളരെ ഇഷ്ടപ്പെട്ടു ഈ ഭാഗം? പക്ഷെ പേജ് കുറഞ്ഞ പോലെ ? അടുത്ത ഭാഗം വേഗം ഇടണേ ??
ആര്‍ ഡി എക്സ്... സുഖമല്ലേ? ഉം, പേജ് കുറഞ്ഞിട്ടുണ്ട്. സാരമില്ല, അടുത്ത പ്രാവശ്യം പേജ് കൂട്ടാം... നന്ദി.
സുഖം? സ്മിത ആന്റിക്ക് സുഖം തന്നെ അല്ലെ ??
പ്രിയപ്പെട്ട ചേച്ചി, നാട്ടിലേക്കു വരുന്നതിന്റെ ഭാഗമായുള്ള തിരക്കുകളിലാണ്,അത് കൊണ്ടു തന്നെ സൈറ്റ് പലപ്പോഴും പരിധിയ്ക്കു പുറത്താണ് എന്നാലും ദിവസവും കയറി നോക്കാറുണ്ട്, അതിനുള്ള കാരണവും അറിയാമല്ലോ, രാവിലെ ചെറിയ കറക്കത്തിനിടയിലാണ് കണ്ടത് ഓടിച്ചു വായിക്കാനേ കഴിഞ്ഞുള്ളു. അതിനു ശേഷം ഇപ്പോൾ നാലും അഞ്ചും തവണ വായിച്ചു കഴിഞ്ഞു ഇനിയും എത്ര തവണ വായിക്കും എന്നും നിശ്ചയമില്ല.! പഴകുംതോറും വീര്യം കൂടി സിരകളിൽ ലഹരി പടർത്തുക വീഞ്ഞാണ്,ചുരുക്കം ചില പ്രണയങ്ങളും വീഞ്ഞിനെ പോലെയല്ലേ മുറുകും തോറും, പഴകുംതോറും അതിന്റെ മാധുര്യം സിരകളിൽ ലഹരിയുടെ അനിവേച്യമായ അനുഭൂതി പ്രദാനം ചെയ്യാറില്ലേ, ഞാൻ ഉറക്കി കിടത്തിയ ആർദ്ര സ്മൃതികളെ എല്ലാഴ്പ്പോഴും തൊട്ടുണർത്തി മനസ്സിൽ മാരിവില്ലിലെ സപ്ത വർണ്ണങ്ങളും വിരിയിക്കുന്ന ശിശിരപുഷ്പ്പവും അതെഴുതുന്ന ചേച്ചിയും എന്റെ രക്തത്തിന്റെ ഭാഗമാണെന്നു ചേച്ചിക്കറിയാമല്ലോ, ആയൊരു പേഴ്സണൽ സ്നേഹ വാത്സല്യം മാറ്റി നിർത്തി പറഞ്ഞാലും കഴിഞ്ഞ ഭാഗത്തിൽ സുഹൃത്ത് ക്യാ മാറാ മാൻ കുറിച്ച പോലെ "മലയാള സാഹിത്യം ലോകത്തിന്റെ നെറുകയിലെത്തിയ്ക്കാൻ ഗവേഷണ വിദ്യാർത്ഥികൾക്ക് കഥയിലൂടെ ക്‌ളാസ്സെടുക്കുന്ന യാങ്കി ടീച്ചർ..." അതു തികച്ചും അന്വർത്ഥമാക്കുകയാണ് ചേച്ചി കുറച്ചു ദിവസങ്ങളിലായി .... കഴിഞ്ഞ രണ്ടു മൂന്നു ഭാഗങ്ങളായി ഞാൻ പറയുന്നു ഈ ഭാഗമാണ് ഏറ്റവും മികച്ചത്, ഇതാണ് ഏറ്റവും മികച്ചതെന്ന്, ചേച്ചി ഇങ്ങനെ എഴുതുമ്പോൾ, അതിലേറെ ആവേശത്തോടെ, അതിലുമേറെ ആഹ്ലാദത്തോടെ ഞാൻ എന്റെ പതിവു പല്ലവി ഒരിയ്ക്കൽ കൂടി ആവർത്തിയ്ക്കുന്നു... കഴിഞ്ഞ ഭാഗങ്ങളിൽ ആയിരം നിലാവിന്റെ മൃദുലതയുമായി മിനിയും ആ നിറ നിലാവിനു നക്ഷത്ര പ്രഭയേകി ഷെല്ലിയുമാണ് വെട്ടി തിളങ്ങിയതെങ്കിൽ ഇവിടെ,ലോകത്തിനു സൗന്ദര്യം പോരെന്നു ദൈവത്തിനു തോന്നിയപ്പോൾ ദൈവം നിർമ്മിച്ച സ്ത്രീശില്പം! ഹൃദയത്തിന്റെ മരുഭൂമിയെ ഉദ്യാനമാക്കി സ്വയം അതിലൊരു പുഷ്പ്പമായി വിരിഞ്ഞവൾ! ഷാരോൺ! ഷാരോണിലെ പനിനീർപ്പൂവ്! കൂടെ.. വിണ്ണിലെ പൂർണ്ണ ചന്ദ്രന്റെ ശോഭയോടെ സംഗീതത്തിന്റെ മാസ്മരികതയിൽ ആറാടി പ്രണയത്തിന്റെ മായിക സൗന്ദര്യത്തിൽ നീരാടി നന്ദകുമാർ സാറും ! സുമയിലൂടെ,ഉത്തമഗീതത്തിലൂടെ, ഷാരോൺ.ഷാരോണിലെ പനിനീർപ്പൂവ്! ഷാരോൺ നന്ദന്റെ മനസ്സിൽ ചേക്കേറിയ വിധവും,അവതരണ ശൈലിയും, വർണ്ണനകളും,അനുപമം! ഈ ഭാഗത്തെക്കുറിച്ചു ഞാനിനി എന്തെഴുതാനാണ് ചേച്ചി,ശിശിരത്തിലെ സംഗീതാർദ്രമായ ഈ പ്രണയ സാഗരത്തിൽ മുങ്ങി നിൽക്കുമ്പോൾ മാധവികുട്ടിയമ്മ പറഞ്ഞതോർക്കുന്നു... "ഋതുക്കൾ മാറുന്നതും,ഇലകൾ പൊഴിയുന്നതും മൂടൽ മഞ്ഞുയരുന്നതും, ഞാനെങ്ങനെ ശ്രദ്ധിക്കാനാണ് എന്റെയുള്ളിൽ വസന്തമായിരുന്നു മരണമില്ലാത്ത പ്രണയവും." PS:എന്റെയീ കള്ളി ചേച്ചിയ്ക്ക് ഒരു മൂളിപ്പാട്ടു പോലും പാടാൻ അറിയില്ല എന്നു പറഞ്ഞതു ഞാൻ മറന്നിട്ടില്ല,വിശ്വസിക്കുന്നുമില്ല .. സ്നേഹത്തോടെ സ്വന്തം മാഡി
നന്ദകുമാറിനെ എഴുതുമ്പോള്‍ എന്‍റെ ആദ്യത്തെ ക്രഷ് ആയിരുന്ന ജെയിംസ് സാര്‍ മനസിലുണ്ട്. പപ്പി ലവ് - അപക്വ പ്രണയം - സ്കൂളിലൊക്കെ അന്നത്തെ കുട്ടികള്‍ക്ക് ടീച്ചര്‍മാരോടു തോന്നിയിരുന്നു. അന്നത്തെ അധ്യാപകരുടെ ഗാംഭീര്യം ആരെയും ആരാധനാപാത്രങ്ങളാക്കുമായിരുന്നു. തമിഴ്നാട്ടില്‍ ആയിരുന്നു സകൂളിംഗ് എങ്കിലും അധ്യാപകരായി മലയാളികള്‍ ഉണ്ടായിരുന്നു. പിന്നെ സിനിമാക്കാരനായ, അധ്യാപകതുല്യനായ ഒരാളോട് തോന്നിയ ഇഷ്ടം തീവ്ര പ്രണയം ഒക്കെ നന്ദനെ എഴുതുമ്പോള്‍ കടന്ന്‍ വരാറുണ്ട്. അന്നൊക്കെ വായിച്ച പുസ്തകങ്ങളെപ്പറ്റി, കണ്ട സിനിമകളെപ്പറ്റി, രാഷ്ട്രീയത്തെപ്പറ്റിയൊക്കെ ഘോരഘോരം ചര്‍ച്ചകള്‍ നടന്നിരുന്നു. ഋത്വിക് ദായും മണിക്ക് കൌളും, ശ്യാം ബനഗലും മലയാളത്തില്‍ അടൂരും അരവിന്ദനും ജോണ്‍ അബ്രഹാമും നവതരംഗ സിനിമയുടെ വക്താക്കളായി ക്യാമ്പസ്സിലെ ആണിനേയും പെണ്ണിനേയും ആവേശമിളക്കിയിരുന്നു. മിലാന്‍കുന്ദേര സാഹിത്യത്തിലും യെഹൂദി മെനൂഹിന്‍ സംഗീതത്തിലും സതീഷ് ഗുജ്റാള്‍ ചിത്രകലയിലും മൃണാളിനി സാരാഭായി നൃത്തത്തിലും ഓഷോ രജനീഷ്, ജിദ്ദു കൃഷ്ണമൂര്‍ത്തി എന്നിവര്‍ ആത്മീയതയിലും ഞങ്ങളുടെ സ്വപ്നങ്ങളെ കീഴടക്കിയിരുന്നു. അതിനൊക്കെ പുറമേ അപക്വമായി തോന്നാമെങ്കിലും "സ്പ്രിംഗ് തണ്ടര്‍ ഇന്‍ ദ ഹോറൈസണ്‍ ഓഫ് ഇന്ത്യ" എന്ന്‍ വിളിക്കപ്പെട്ട നക്സല്‍ബാരി വിപ്ലവവും വേണുവും സ്റ്റീഫന്‍ വെള്ളതൂവലും അജിതയും സഖാവ് വര്‍ഗ്ഗീസുമൊക്കെ ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് കുറുകെ ആത്മരേഖകള്‍ വരയ്ക്കുമായിരുന്നു.... നന്ദനെ എഴുതുമ്പോള്‍ ഇതൊക്കെ ഓര്‍ത്തേ മതിയാകൂ മാഡി. പ്രണയവും വിപ്ലവവും ആത്മീയതയും അനന്യമാണ് എന്ന്‍ തോന്നിച്ച ചുവപ്പും കറുപ്പും ഇടകലര്‍ന്ന ആ നാളുകളില്‍ നന്ദന്‍ എപ്പോഴും കൂടെയുണ്ടായിരുന്നു. നോട്ടമായും, സ്പര്‍ഷമായും, തൃഷ്ണയെ ശമിപ്പിക്കുന്ന സങ്കല്പ്പമായും.... നന്ദനെ എഴുതുമ്പോള്‍ അതൊക്കെ ഞാന്‍ ഓര്‍ക്കുന്നില്ല എങ്കില്‍ ആത്മവഞ്ചനയ്ക്ക് ഞാന്‍ എന്നെത്തന്നെ മെഡലിന് ശുപാര്‍ശ ചെയ്യും. ഈയിടം, മുഖമൊളിപ്പിച്ച് ലോകം കൈപ്പിടിയിലൊതുക്കി എന്നഹങ്കരിക്കുന്ന ഈ ഒളിയിടം എന്താണ് എന്നറിയില്ല, ആശ്വാസമാണ്, മരുന്നാണ്, കുമ്പസാരമാണ്. അതൊക്കെ ഓര്‍ക്കണം, നന്ദനെ എഴുതുമ്പോള്‍..... സസ്നേഹം, സ്വന്തം, സ്മിത.
ചേച്ചി, വീണ്ടും വായിച്ചു കഥയും, കമന്റും. പരസ്പരം അഭിപ്രായങ്ങളും, സൗഹൃദവും,സ്നേഹവും,സാഹോദര്യവും പങ്കുവെയ്ക്കുന്ന ഈയൊരു സൈബർ ഒളിയിടത്തിൽ നമ്മളെല്ലാം മുഖമില്ലാത്ത വെറും നിഴലുകൾ മാത്രമാണെങ്കിലും ഉറുമ്പു ധാന്യ മണികൾ ശേഖരിക്കുന്ന പോലെ ചേച്ചി പറയുന്ന ഓരോ വാക്കും ഓരോ അക്ഷരങ്ങളും ഹൃദയത്തിൽ സൂക്ഷിയ്ക്കുന്ന എനിയ്ക്ക് ചേച്ചി പറയാതെ,വിശദീകരിയ്ക്കാതെ തന്നെ കുറെയേറെ കാര്യങ്ങൾ മനസ്സിലാകും. അതുകൊണ്ടു തന്നെ എന്റെ മനസ്സിലുള്ള ചേച്ചിയെ ഞാൻ കണ്ടിരുന്നു. പലപ്പോഴായി... ശിശിരപുഷ്പ്പത്തിൽ... ഷാരോണിലൂടെ.... കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതത്തിന്റെ നിറം മാറിയെങ്കിലും പഴയ ആ ഷെല്ലി എന്നിൽ നിന്നും പൂർണ്ണമായും നഷ്ടപ്പെട്ടു എന്ന സത്യം വിശ്വസിക്കാൻ ഞാനും ആഗ്രഹിയ്ക്കുന്നില്ല... അങ്ങനെ വരുമ്പോൾ എന്റെയീ ചേച്ചിയും ശിശിരപുഷ്പ്പവും എങ്ങനെ എന്റെ ഹൃദയത്തിന്റെ ഭാഗമാകാതിരിയ്ക്കും..
എന്റെ ചേച്ചീ.. ഇതെന്നതാ.. ഓരോ പാർട്ടും കഴിയുമ്പോളും ഗംഭീരമായി കൊണ്ടിരിക്കുകയാണല്ലോ..ദേവതാര് പൂത്തു എന്നു പറഞ്ഞില്ലേ..അപ്പൊ എനിക്ക് "ദേവതാര് പൂത്തൂ എൻ മനസ്സിന് താഴ്വരയിൽ" ആ പാട്ടാണ് ഓർമ വന്നത്.. ആരും കേൾക്കാതെ ഒന്നു മൂളി നോക്കുകയും ചെയ്തു കേട്ടോ.. പിന്നെ ഈ പാട്ടിന്റെ കാര്യങ്ങൾ ഒക്കെ എങ്ങനെയാ എഴുതുന്നത്.. രാഗം.. താളം.. വെറുമൊരു കഥ മാത്രമല്ല.. എന്തെല്ലാം കാര്യങ്ങളിൽ ചേച്ചി sredha കൊടുത്തു എഴുതുന്നുണ്ട്.. സിന്ധുഭൈരവി എന്നു കേട്ടപ്പോ ആ തമിഴ് പടത്തിൽ സുഹാസിനി പാടുന്ന പാടറിയെ പടിപ്പറിയെ ആ പാട്ടും ഓർമ വന്നു.. എന്തായാലും എപ്പോലുമുള്ള പോലെ പൊളിച്ചു തിമിർത്തു കിടുക്കി..
അക്കാലം പല കൌമാരത്തെയും യൌവനതെയും ത്രസിപ്പിച്ച ഒരു പാട്ടായിരുന്നു അത്. ശങ്കര്‍ പാട്ടുകാരനായി, മോഹന്‍ലാല്‍ ഒരു ഹാപ്പി ഗോ ലക്കി മാന്‍ ആയി, മേനക നല്ല സൂപ്പര്‍ സുരസുന്ദരിയായി തകര്‍ത്ത സിനിമ. പേര് മറന്ന് പോയി... പാട്ടിന്‍റെ കാര്യമൊക്കെ എഴുതുക...അതിലൊന്നും വലിയ കാര്യമില്ല, Manju. പറഞ്ഞ സൂപ്പര്‍ ഡ്യൂപ്പര്‍ വാക്കുകള്‍ക്ക് വളരെ വളരെ നന്ദി...
ഒരു വെള്ളവും ചോര്‍ന്നു പോയിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലുടന്‍ ഞാനിതാ പോയെ എന്ന് പറയുന്നത് ബലഹീനതയാണ് സ്വാമീ. അത് തോല്‍വി സമ്മതിക്കലല്ലേ? അത്രയ്ക്ക് ദുര്‍ബ്ബലരാണ് രാജയും സ്മിതയും എന്നെനിക്ക് തോന്നുന്നില്ല. ഇവിടെ എല്ലാവരും നിഴലുകളാണ്; നിഴലുകള്‍ മറ്റു നിഴലുകളെ ഭയക്കുക എന്നൊക്കെ വന്നാല്‍ എന്താണ് കഥ? ഈ പറയുന്ന എനിക്കെതിരെ ഇവിടെ വന്‍ കോലാഹലം ഉണ്ടായിട്ടുണ്ട്. എന്നിട്ട് ഞാന്‍ എന്താ ചെയ്തത്? ആ സമയത്ത് സ്ഥിരം ടോപ് ടെന്നില്‍ എന്റെ രണ്ടോ മൂന്നോ കഥകള്‍ ഉണ്ടാകുമായിരുന്നു. അതായിരുന്നു അത്തരം ഞാഞ്ഞൂലുകള്‍ക്ക് കൊടുത്ത മറുപടി. പിന്നെ അതിനോടൊക്കെ താല്പര്യം കുറഞ്ഞു; സ്മിതയെപ്പോലെ അതീവസുന്ദരമായി എഴുതുന്ന എഴുത്തുകാരെ കണ്ടപ്പോള്‍ എത്രയോ ഇനിയും അറിയാനുണ്ട് എന്ന് മനസിലായി അവരില്‍ നിന്നുമൊക്കെ പലതും പഠിക്കാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ഥിയുടെ നിലയിലാണ് ഞാനിന്ന്. അഭിപ്രായ ബഹുസ്വരതയെ നമ്മള്‍ അവഗണിക്കരുത്; ഭീഷണി ഭയക്കരുത്. തെറി വിളിക്കുന്നവരെ സ്മിതതന്നെ പറഞ്ഞത് പോലെ അവഗണിക്കുക. എഴുത്തുകൊണ്ട് സ്വന്തം പ്രതിഭ വളര്‍ത്തി എന്തിനെയും മറികടക്കുക..ഇതൊക്കെ രാജയും സ്മിതയും ചെയ്യുമെന്ന വിശ്വാസം ഉണ്ടെനിക്ക്..