ഒരു ചേച്ചി അവിടെ കാത്തിരിക്കുന്നു... എന്തായോ എന്തോ.. എപ്പോ തരും.. നവംബർ തരുമോ??
ഏതു ചേച്ചി...??? ഏത് നവംബർ...???
മണിവത്തൂർ....
അടുത്ത കഥ മുതൽ പരമാവധി മോശമാക്കി എഴുതാൻ പരമാവധി ശ്രമിക്കുന്നതാണ്???
ഒരു ചേച്ചി അവിടെ കാത്തിരിക്കുന്നു... എന്തായോ എന്തോ.. എപ്പോ തരും.. നവംബർ തരുമോ??
ഏതു ചേച്ചി...??? ഏത് നവംബർ...???
മണിവത്തൂർ....
അടുത്ത കഥ മുതൽ പരമാവധി മോശമാക്കി എഴുതാൻ പരമാവധി ശ്രമിക്കുന്നതാണ്???
വന്നല്ലോ വനമാല....! So sad .....? പറ്റൂല ഇനീം കൊറേ part വേണം.... Please...... എന്തായാലും പൊളിച്ചു നല്ല ഒരു പാർട്ട്...
കൊറേ പാർട്ട് ഇടണമെന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ എഴുതാനും എന്തെങ്കിലുമൊക്കെ വേണ്ടേ...???!!!
Dhe oru mathiri chettapparuadi kaanikkrth adutha paartil theertha pne nmlaraippovm korekkode paarts okke veenarnn ?????
ഇനിയും വലിച്ചുനീട്ടുന്നത് ശെരിയല്ലാന്ന് തോന്നുന്നു
Ath sheri inghal nth ezhthyalm athonnm moshavoola bro ?? pne ezhthkaranariyamallo evda nirthanam evda thodanghanam nn so nte mathram alla broyem bro nte kadhakalm ishtappednna ellardem aagraham ee part odane onnm theerkkalle ennan ???☺️☺️ Pne ashante ahishyne poranthanal vazhthukal ????
ഞാൻ പ്ലാൻ ചെയ്തത് മുഴുവനും എഴുതിയിട്ടേ നിർത്തൂ. അടുത്ത പാർട്ട് അല്പം വലിയ പാർട്ടിട്ട് നിർത്താമെന്നു കരുതിയാണ് അടുത്ത പാർട്ടിൽ തീർക്കുമെന്നു പറഞ്ഞത്
Vannu alle....?
വരാതെ പറ്റില്ലല്ലോ
കൊള്ളാം ???
താങ്ക്സ്
കാര്യം അങ്ങനെയൊക്കെയായ സ്ഥിതിക്ക് ആശാന്റെ ശിഷ്യന് സന്തോഷം നിറഞ്ഞ ജനിച്ച ദിവസം ആശംസിക്കുന്നു.
????
Apo adtha kollam kanam
???
സമയം ഇതായിപ്പോയി അല്ലേൽ കാക്ക മലർന്ന് പറക്കുകയാണോ എന്ന് നോക്കാമായിരുന്നു.
ഇപ്പൊ നോക്കിയാലെന്താ...???
First ?❕
4 thil first ??
Nmkum authors ne parichayappedambatto ??? brui
പറ്റുമല്ലോ... പക്ഷേ അവരും കൂടി വിചാരിക്കണം എന്നു മാത്രം
Aisheri ???
Jo brw next month undavile
അതിനു മുമ്പുണ്ടാവും
Aduthakolam September analle?
B day kk tharan paranja allan.... Pinne arjun bro ann gift ayitt ittapo Lag ittee arjun brohude b day akann?
????
Cn akkalle bro... Nale kittoo nextt?
❤️❤️
??
❤️❤️❤️
??
അൽപ്പം കൂടി പ്രതീക്ഷിച്ചു പോയാലല്ലോ ബ്രോയ് ജോ. എന്നാലും കിട്ടിയത് വായിച്ചു സൂപ്പറാക്കി. ഒന്നുകിൽ മോശമായി എഴുതൂ ബ്രോയ്. അങ്ങനെയാകുംപോ രസം പിടിച്ച് കാത്തിരിക്കില്ല. ഇങ്ങളിങ്ങനെ സൂപ്പറായി എഴുതുന്നത് കഷ്ടമാണ്, മഹാ കഷ്ടമാണ്, ഉള്ള് നൊന്ത് കാത്തിരിക്കണ്ടേ?