0%

ശ്വേതയുടെ മോഹങ്ങൾ [സാറ] · ശ്വേതയുടെ മോഹം 01 [സാറ]

ശ്വേതയുടെ മോഹം 01 [സാറ]

Author: സാറ

👁 33010 views 32 likes

📚 Chapter List

വരുത്തി : ദേ അവൻ വരുന്നുണ്ട് ..




രോഹൻ അവൻ്റെ കാർ പാർക്ക് ചെയ്ത് നേരെ വന്നു ശ്വേതയെ നോക്കി: വാ.. ഇതാണോ ആ ഫേമസ് സ്പോട്ട്




അവർ മൂന്നുപേരും അകത്തേക്ക് കയറി


കഫേ ഒരു വിൻ്റേജ് സെറ്റപ്പ് ആണ് കുറെ ആൾക്കാരോ ബഹളമോ ഒന്നുമില്ല ഒരു സമാധാനം തരുന്ന അന്തരീക്ഷം


രോഹൻ: കൊള്ളാലോ നല്ല കഫേ , ഇനി ഇവിടെ സ്ഥിരം വരാം




ഓർഡർ ഒകെ കൊടുത്തു അപ്പോൾ ശ്വേതയ്ക്ക് ഒരു സംശയം


:നിനക്ക് എങ്ങനെ മനസിലായി ഞങ്ങൾ മലയാളികൾ ആണെന്ന് ?




രോഹൻ: അതോ..പൂളിൽ നിന്ന് വരുമ്പോ രേണു ചേച്ചി കീ കിട്ടി കിട്ടി എന്ന് പറയുന്നത് കേട്ടപ്പോ ഉറപ്പിച്ചു ..അതുവരെ എനിക്ക് സംശയം ആയിരുന്നു പൂളിൽ വെച്ച് നിങ്ങള് സംസാരിച്ചത് മലയാളം പോലെ തോന്നി.. അതാ ഞാൻ ആദ്യം തന്നെ വന്ന് മലയാളത്തിൽ സംസാരിച്ചത്.


പിന്നെ ശ്വേത ചേച്ചിയെ കണ്ടാ മലയാളി ലുക്ക് ഉണ്ടെങ്കിലും ഏതോ ബോളിവുഡ് നടിമാരെ പോലെ ഉണ്ട് ..




ശ്വേത ഒന്ന് രേണുകയുടെ മുഖത്ത് നോക്കി ചിരിച്ചു...




രേണുക : ഏത് നടിയെ പോലെ ആണ്..! ചേച്ചി വിളി വേണ്ടാ പേര് വിളിച്ചാ മതിയേടാ...




രോഹൻ: ഒകെ ഒകെ... നിങ്ങൾക്ക് കംഫർട്ട് ആവില്ല എന്ന് തോന്നി അതാ ചേച്ചി എന്ന് വിളിച്ചത്... നടി ആരാണ് എന്ന് പറഞ്ഞാ കളിയാകരുത്




രേണുക മെല്ലെ കിയറ അദ്വാനി എന്ന് പറഞ്ഞു ശ്വേത അവളെ ഒന്ന് നുള്ളി .


രേണുക ഒന്ന് പിടഞ്ഞു


രോഹൻ അത് കണ്ട്: എന്താ രേണുക ചേച്ചി...


രേണുക : ഒന്നുമില്ല നീ നടിയെ പറ


രോഹൻ: കിയറ അദ്വാനി




ശ്വേത ഒന്നും മിണ്ടാതെ കൊണ്ട് വന്ന കോഫി കുടിച്ചു രേണുകയും കോഫി എടുത്തു രോഹൻ കൊടുത്ത്. ശ്വേതയും രേണുകയും കൂടെ ഒന്ന് ചിരിച്ചു ...


രോഹൻ : എന്താ ഇഷ്ടം ആയില്ലേ അത് പോലെ ഇല്ലേ...




രേണുക: അതല്ല.. ഇത് ഇവൾ സ്ഥിരം കേൾക്കുന്നതാണ്


രോഹൻ: ഓ... അപ്പൊ ഞാൻ പറഞ്ഞത് കറക്റ്റ് അല്ലേ...


ശ്വേത എന്താ ഒന്നും മിണ്ടാതെ?




ശ്വേത കോഫി ടേബിളിൽ വെച്ചിട്ട് ചോദിച്ചു: ഫാമിലി ഒക്കെ ഹൈദരാബാദ് തന്നെ ആണോ( അവൾടെ മനസിൽ രോഹൻ പൂളിലെ കാര്യം ചോദിക്കാതെ വേറെ എന്തേലും പറഞ്ഞു ഒഴിവാക്കാം എന്നാണ് )




രോഹൻ: അതേ അഛൻ അമ്മ ഒകെ ഇവിടെ ആണ് അമ്മ തെലുങ്ക് ആണ് അഛൻ മലയാളി ,ഞാൻ ഇവിടെ ആണ് ജനിച്ചത് പക്ഷേ +2 വരെ നാട്ടിലാണ് പഠിച്ചത് അച്ചൻ്റെ തറവാട്ടിൽ. അത് കൊണ്ട് മലയാളം നല്ലപോലെ അറിയാം.


നിങ്ങളുടെ ഫാമിലി ഒക്കെ ?




ശ്വേത: hus ഇവിടെ IT ഫീൽഡ് ആണ് ഒരു മോൻ ഉണ്ട് അവൻ നിന്നെ പോലെ തന്നെ നാട്ടിലാണ് പഠിക്കുന്നത്. പിന്നെ നാട്ടിൽ എല്ലാവരും ഉണ്ട്




രേണുക: എൻ്റെ hus നാട്ടിലാണ് കുട്ടികൾ ആയിട്ടില്ല.. പിന്നെ ഇവിടെ ഹാപ്പി ആയിട്ട് പോവുന്നു.




രോഹൻ: നിങ്ങളുടെ കല്യാണം കഴിഞ്ഞത് ആണെന്ന്

ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments