സിമിചേച്ചി എന്നും എപ്പോഴും [അർജുൻ]
📝 Ongoing
👁 795280 views ❤ 456 likes ⭐ 0.0 rating 💬 28 comments 📚 1 chapters 📅 2020-07-29
സിമിചേച്ചി എന്നും എപ്പോഴും Simichechi Ennum Eppozhum | Author : Arjun ഞാൻ രാഹുൽ. മെക്കാനിക്കൽ എൻജിനീയറിങ് സെക്കന്റ് ഇയർ വിദ്യാർത്ഥി. ഒരു താത്‌പര്യത്തോടെ ഞാൻ എടുത്ത പ്രൊഫഷൻ ഒന്നും ആയിരുന്നില്ല ഇത്. എന്നും മ്യൂസിക്കിനോട് തന്നെയായിരുന്നു കമ്പം..കുറച്ചധികം ഇൻസ്ട്രുമെന്റസ് പഠിച്ചിട്ടുണ്ട്. കീബോർഡ്, ഗിത്താർ ഇതൊക്കെ ആയിരുന്നു എന്റെ ജീവിതം. നല്ലൊരു മ്യൂസിഷ്യൻ ആവുക എന്നതാണ് ആഗ്രഹവും. എന്റെ അച്ഛനും അമ്മയും സർക്കാർ ജീവനക്കാരാണ്. ഒരു അനിയത്തി ഉള്ളത് പ്ലസ്വൺ പഠിക്കുന്നു. ഒരു എബോവ് മിഡിൽ ക്ലാസ്സ് കുടുംബ പശ്ചാത്തലം. അത്ര പഠിക്കാൻ മിടുക്കൻ ഒന്നുമല്ലെങ്കിലും ഞങ്ങടെ റെസിഡൻസ് ഏരിയയിൽ കലാപരമായി കുറച്ചു സ്റ്റാർ ആയിരുന്നു ഞാൻ. എന്ത് പരുപാടിയിലെയും സ്ഥിരം സാന്നിധ്യം ആയതിനാൽ നല്ലകുട്ടി ഇമേജ് ഈസി ആയി സ്വന്തമാക്കിയിരുന്നു. ശെരിക്കും നല്ലകുട്ടി ഒക്കെ തന്നെയാണ് കേട്ടോ.. അച്ഛനും അമ്മയ്ക്കും എന്തെങ്കിലും ഡിഗ്രി എടുക്കണം എന്ന വാശിയിലാണ് ഈ എൻജിനീയറിങ് വേഷം കെട്ടാൻ ഇടയായത്..പഠനത്തിൽ അത്ര മിടുക്കൻ അല്ലാത്തതിനാൽ ചെന്നൈയിലെ ഒരു പ്രൈവറ്റ് കോളേജിൽ മാനേജ്‍മെന്റ് സീറ്റ് അച്ഛൻ വാങ്ങി തന്നു. NO എന്ന മറുപടിക്ക് സ്കോപ്പില്ല എന്ന് മനസിലായതോടെ ഞാനും വഴങ്ങി. Plus2 വരെ ഞാൻ ബോയ്സ് സ്കൂളിൽ ഒക്കെ തന്നെയാണ് പഠിച്ചത്. ഇപ്പോൾ വീണ്ടും ഒരു ബോയ്സ് കോളേജിൽ. സത്യം പറഞ്ഞാൽ അതെനിക്ക് വലിയ ഒരു ആശ്വാസം തന്നെയായിരുന്നു. അങ്ങനെ ഒരു ഗ
സൂപ്പർ, കലക്കി. തുടരുക. ?????????