💬 Comments
View all commentsപ്രിയപ്പെട്ട സ്മിത ഈ ക്ലൈമാക്സ് ഒന്ന് മാറ്റി എഴുത്തു വായിച്ചിട്ട് എന്തോ ഒരു ഇമോഷണൽ ആയിട്ട് ഫീൽ ചെയുവാ
പ്രിയപ്പെട്ട സ്മിത ഈ ക്ലൈമാക്സ് മട്ടിയിട്ട് വേറെ ഒന്ന് നോക്ക് എന്നിട്ട് ഒരു ടെയിൽ എൻഡും കൂടെ എഴുതാടോ ❤❤ സസ്നേഹം അതുൽ wk yude kamukan
എന്റെ ഒരു അഭിപ്രായം ഞാൻ പറയുന്നേ ഉള്ളു ആരും തെറ്റുധരിക്കരുത് സോൾജർ രാകേഷ് മരിക്കണം ആയിരുന്നു. ജോയലിന്റെ ആക്രമണത്തിൽ നിന്നും സ്വന്തം തോക്ക് കൊണ്ട് സ്വയം മരിക്കണം ആയിരുന്നു ഇങ്ങനെയുള്ള സംഭവങ്ങൾ കൊണ്ട് പുള്ളിക്ക് അല്ലെങ്കിലും ഇത് ചേരത്തില്ല നിശ്ചയത്തിന് മണ്ഡപത്തിൽ വച്ച് തന്നെ ഈ ബന്ധം പൂർണമായി ഒഴുവാക്കേണ്ടിരുന്നു കല്യാണ നിശ്ചയം വരെയും ഇങ്ങനെ ഒരാളെ പറ്റിക്കേണ്ടിരുന്നില്ല എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അത് നേരത്തെ പറഞ്ഞ് ഒഴുവാകണം അല്ലാതെ ഇത്രയും വരെ ഇങ്ങനെ നീട്ടികൊണ്ട് പോകണ്ട കാര്യം ഇല്ല ഇങ്ങനെ ഒരു സംഭവം അറിഞ്ഞപ്പോൾ തന്നെ പുള്ളികാരൻ ഈ ബന്ധത്തിൽ നിന്ന് ഒഴുവാകണം ആയിരുന്നു. അല്ലെങ്കിൽ ജോയലിനെ കീഴ്പ്പെടുത്തണം ആയിരുന്നു. ഈ ഗായത്രിക്ക് ഇങ്ങനെ ഒരു അഭയർ ഉണ്ടെങ്കിൽ നേരത്തെ തന്നെ അയാളോട് പറഞ്ഞു കൂടായിരുന്നോ. അപ്പൊ രണ്ടുപേർക്കും പൂർണ സമ്മതത്തോടെ ഇങ്ങനെ ഒരു ബന്ധം ഒഴുവാകുകയും ചെയ്യും. പിന്നീട് രാകേഷിന്റെ അമ്മയും രാകേഷും ഇതിൽ പറഞ്ഞതുപോലെ അവരോട് എല്ലാം സംസാരിച്ചിട്ട് എല്ലാവരെയും അറിയിക്കണമായിരുന്നു ഗായത്രിക്ക് ഇങ്ങനെ ഒരു ബന്ധം ഉള്ള കാര്യം. അപ്പൊ രാകേഷിന്റെ അമ്മ ഈ ബന്ധത്തിൽ നിന്ന് പൂർണമായും ഒഴിഞ്ഞേനെ അവനെ നിർബന്ധിക്കുകയും ഇല്ലാരുന്നു. അല്ലെങ്കി തന്നെ ഗായത്രിക്ക് പറഞ്ഞൂടെ ഈ കല്യാണം നടക്കില്ല എന്ന്. നിശ്ചയം വരെ കാത്തിരിക്കണോ ?ങേ. അപ്പൊ സ്വാഭാവികമായും രണ്ടു കൂട്ടർക്കും ഇതിന്റെ സീരിയസ്നെസ്സ് മനസിലാകില്ലേ. ങേ. അല്ലെങ്കിൽ എല്ലാം മറന്ന് രാകേഷുമായി ഒരു നല്ല കുടുംബജീവിതവുമായി മുന്നോട്ട് പോകണമായിരുന്നു ഇല്ലേ. അല്ലെങ്കിൽ എല്ലാം മറന്ന് രാകേഷിന്റെ കൂടെ ജീവിക്കണം ആയിരുന്നു. ഇങ്ങനെ ക്ലൈമാക്സ് എഴുതുന്നന്നേൽകാട്ടിൽ നല്ലത് പുള്ളികാരൻ മരിക്കുന്നതായിരുന്നു അപ്പൊ നല്ലത്. അപ്പൊ പിന്നെ ഇതിൽ എന്ത് പ്രസക്തി. അപ്പൊ സ്വഭാവികയും ഗായത്രിയും ഊർമിളയും ഈ ബന്ധത്തിൽ നിന്ന് പിന്മാറും അല്ലെ. അതാണ് എനിക്ക് തോന്നിയത്. ഈ ഗായത്രി കാണിച്ചതിലും തെറ്റ് ഉണ്ട്. ഇങ്ങനെ മനസ്സും ശരീരവും അറിഞ്ഞു പ്രേമിക്കുന്ന ഏത് പയ്യൻ ആയാലും അവരെ ഒന്ന് ഏത് രൂപത്തിലും സ്നേഹത്തിലും ഭാവത്തിലും എല്ലാം കൊണ്ടും മനസ്സിൽ ആകുക. ഈ ഗായത്രിക്കും ജോയലിനും ജനിച്ച കുട്ടി അതായത് ഷബ്നം അത് പോസ്സിബിൾ അല്ല. അത് ഗായത്രിക്കും രാകേഷിനും ജനിക്കേണ്ടത് ആയിരുന്നു. അതു കൊണ്ട് പ്ലീസ് റിമോവ് തെ ക്ലൈമാക്സ് തെ 24 സ്റ്റോറി പ്ലീസ്. അത് തെറ്റ് ആയ തീരുമാനം ആണ്. അല്ലെങ്കി ഗായത്രിയുടെ നിർബന്ധ പ്രേകാരം ആണ് കുട്ടിക്ക് ഷബ്നം എന്ന് പേര് ഇടട്ടെ അതല്ലേ നല്ലത് ഇതിന് ഒരു ടെയിൽ എൻഡ് എഴുത്തു പ്രിയപ്പെട്ട സ്മിതേ അതായിരിക്കും നല്ലത് ഈ രാകേഷിന്റെ ഓർമയിൽ അയാളുടെ ഓർമയിൽ ഗായത്രി ജീവിക്കട്ടെ അതല്ലേ നല്ലത്. പ്രിയപ്പെട്ട സ്മിത ഈ ക്ലൈമാക്സ് മാറ്റിയിട്ടു ഈ രീതിയിൽ ഒന്ന് നോക്ക്. പ്ലീസ് ഡോ ഇത് വായിച്ചപ്പോൾ ഇങ്ങനെ ഒന്ന് തോന്നി കാരണം വേറെ ഒന്നും അല്ല എന്റെ ജീവിതവും ഈ കഥയും തമ്മിൽ ഒരു വ്യത്യാസവും ഇല്ല അതുകൊണ്ടാണ്. കേട്ടോ സസ്നേഹം wk yude കാമുകൻ അതുൽ
❤
Vazhikkan vaiki poyathil nashttam thonnunnu
Hello smitha,Hope all is well at your end..
ചേച്ചീ...❤❤❤ Where are you... Missing your words,... Missing your style... Hope the wait is not gonna strech so long... സ്നേഹപൂർവ്വം...❤❤❤
പ്രിയപ്പെട്ട സ്മിതക്ക് ഒറ്റയിരുപ്പിൽ കഥ മുഴുവൻ വായിച്ചു. പറയാൻ വാക്കുകൾ കിട്ടുന്നില്ല. സൂപ്പർ ലൗ സ്റ്റോറി എന്നു പറഞ്ഞാൽ കുറഞ്ഞു പോകും. അടുത്ത കഥക്കായ് കാത്തിരിക്കുന്നു. കഥ Clymax ആയതിന് ശേഷമേ വായിക്കുകയുള്ളൂ.എങ്കിലേ ഒരു ത്രില്ലുള്ളൂ. അല്ലാതെ കാത്തിരുന്നു വായിക്കാൻ വയ്യ
Thank you for a wonderful night reading! Xllnt story, Smithaji...
Wow a wonderful love story.
Dear smitha, You are awesome.. എല്ലാ യോണറിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴാണ് വായിക്കാൻ സാധിച്ചത്. ഒരു തരത്തിൽ നന്നായി. കാരണം ഒറ്റയിരിപ്പിൽ മുഴുവൻ ഭാഗങ്ങളും വായിക്കാൻ കഴിയുക ഭാഗ്യമല്ലേ. ആ continuity നഷ്ടമായില്ല. അത്രയും ത്രില്ലിംഗ് ആയിരുന്നു. കാത്തിരുന്നു വായിക്കാനുള്ള ക്ഷമയില്ല. ശരിക്കും ഒരു സിനിമ കണ്ട ഫീൽ. നന്ദി സ്മിത, കഥകൾ കൊണ്ട് ഞങ്ങളെ രസിപ്പിക്കുന്നതിന്. സ്നേഹം..
സ്മിത ❤️?, ഇത്രയും ന്നായി അവസാന ഭാഗം എനിക്ക് ഇഷ്ടപ്പെട്ട തലങ്ങളിലേക്ക് ഹാപ്പി എൻഡിങ് ആകുമെന്ന് സവപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല!!! ഇങ്ങനൊക്കെ എങ്ങനെ കഥ അതിന്റെ മർമ്മരത്തിൽ തൊട്ട് എഴുതി ഫലിപ്പിക്കാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണം ആണിവിടെ,,, വെറും tmt തൊടാതെ ഓരോ പ്രണയത്തിന്റെ അണുവിലും ആരെയും ത്രസിപ്പിക്കാൻ കെൽപ്പുള്ള വരികളിൽ പിടിച്ചിരുത്തിക്കളഞ്ഞു!!!! ഇതുപോലെ മനോഹരമായ കഥകൾ വളരേ അപൂർവമാണ്!!! ഈ കഥ വായിച്ച സമയം മുതൽ ഒരു തരാം ഭ്രാന്താണ് അടുത്ത ഭാഗത്തിനായി,,, ഞാൻ പലരോടും പറഞ്ഞിട്ടുമുണ്ട് ആളെ അറിയാം എങ്കിൽ അതിന്റെ ബാക്കി ഭാഗം കൂടെ എളുപ്പം എഴുതാമോ എന്ന് ചോദിക്കാൻ.... തിരക്കുകളെ ഭയന്നാണ് ഇങ്ങനെ മനസ്സ് കടുംപിടുത്തം പിടിച്ചതും... അല്പം വൈകി ആണെങ്കിൽ കൂടി കുറച്ച് ഭാഗങ്ങൾ ഒരുമിച്ചു വായിച്ചു നിർവൃതി ആകാൻ കഴിഞ്ഞു!!!! ഇത്രയും നല്ല ഒരു കഥ തന്നതിൽ വളരെ നന്ദി,,,,, ഇതുപോലെ ഒരു സൃഷ്ടി അടുത്ത് തന്നെ ആ തൂലികക്ക് മായാജാലം കാണിക്കാൻ സാധിക്കും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കും... ❤️?❤️?
കിടിലൻ കഥ തന്നെ....
23 മത്തെ part കാണുന്നില്ല... ക്ലൈമാക്സ് നു തൊട്ടു മുന്പിലെ. 22 കഴിഞ്ഞാൽ 24 ഉള്ളു... ഒന്നും കൂടി അപ്ലോഡ് ചെയ്യണം..
സ്മിതേച്ചീ..... ഇഷ്ടായി.... പെരുത്തിഷ്ടായി.... മനസ്സ് നിറഞ്ഞു... മുൻഭാഗങ്ങൾ വായിച്ചപ്പോഴും ക്ലൈമാക്സിനെ കുറിച്ച് ചെറിയ വ്യാകുലതകൾ ഉണ്ടായിരുന്നു....എന്താ സംഭവിക്കാന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല.... എന്തായാലും നിരാശപ്പെടുത്തില്ലെന്ന വിശ്വാസം മാത്രം ബാക്കിയുണ്ടായിരുന്നു..... എന്തായാലും സംഭവങ്ങൾ ഒക്കെ പ്രതീക്ഷകൾക്കുമപ്പുറം ഉഷാറായിട്ടുണ്ട്.... രാകേഷ് അവസാനം ജോയലിനും ഗായത്രിക്കും ഒപ്പം നിൽക്കുമെന്ന് ഊഹം ഉണ്ടായിരുന്നെങ്കിലും വായിച്ചുകഴിഞ്ഞപ്പോ ആണ് സമാധാനം ആയത്..... എങ്കിലും റിയ....രാകേഷ് ആള് കൊള്ളാട്ടോ... റിയേടെ ട്വിസ്റ്റ് ഞെട്ടിച്ചു കളഞ്ഞു.......അത് പെരുത്തിഷ്ടായി...പിന്നെ ശബ്നം.... ഒരു നോവ് ആണേലും അത് അവളുടെ നിയോഗം ആയി കാണുന്നു... തമ്പി പിന്നെ വടി കൊടുത്തു അടി വാങ്ങിയതാണല്ലോ...അതേയാലും നന്നായി... പ്രണയത്തിനും സൗഹൃദതിനും അപ്പുറം ഇതിലൂടെ ഇങ്ങൾ പറഞ്ഞുവെക്കുന്ന അധികാര ദുർവിനിയോഗത്തിന്റെ രാഷ്ട്രീയവും തുറന്നു ചർച്ച ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്....എന്തായാലും സംഭവം എല്ലാം കൊണ്ടും ഉഷാറായിരുന്നു... വളരെ മികച്ച എന്റിങ്....ഇതിലും മികച്ച ഒരു അവസാനം ഇതിന് കിട്ടാനുണ്ടോന്ന് സംശയം ആണ്..... എന്തായാലും നിങ്ങടെ കഥകൾക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ്....
ഹായ് സ്മിതാ സൂര്യനെ പ്രണയിച്ചവളുടെ തുടക്കം മുതലുള്ള വായനക്കാരൻ എന്ന നിലയിൽ ഇപ്പോൾ സന്ധോശമുണ്ട്.ഇടക്ക് ഒരു ഗ്യാപ്പ് വന്നെങ്കിലും എപ്പേഴേലും വരാതിരിക്കില്ല എന്നറിയമായിരുന്നു.ശേഷമുള്ള ഭാഗങ്ങൾ ഒട്ടും വൈകിപ്പിക്കാതെ ഏറ്റവും മികച്ചതിൽ തന്നെ ഞങ്ങൾക്ക് തന്നു.ഈ ഫൈനൽ ചാപ്റ്റർ വളരെ ഇഷ്ടപ്പെട്ടു ചിലപ്പോൾ ഒരു ട്രാജഡി ആകുമോയെന്നു സംശയമുണ്ടായിരുന്നു ഇത് തന്നെയാണ് നല്ലത്.സൂര്യനെ പ്രണയിച്ചവൾ സൂര്യനെ തന്നെ സ്വന്തമാക്കി.രാകേഷ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട കഥാപത്രമാണ്,രാകേഷിനും വ്യക്തമായ സ്പേസ് കഥയിൽ കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്.അത് പോലെ പത്മനാഭൻ തമ്പിയുടെ മരണവും നൈസ് ആയിരുന്നു. ശബ്നത്തിന്റെ വേർപാട് ടച്ചിങ് ആയിരുന്നു.ആരും അന്വേഷിച്ചു വരാത്ത ആ രാജ്യത്തു അവർ ഒരുപാട് നാൾ പ്രണയിക്കട്ടെ.ജോയലും അവന്റെ പെണ്ണും അവരുടെ മോളും. സ്മിതയുടെ മാറ്റ് കഥകളുടെയത്ര പിന്തുണ ഇടക്ക് നഷ്ടപ്പെട്ടിട്ടും ഈ കഥ ഞങ്ങൾക്ക് വേണ്ടി പൂർത്തിയാക്കിയത്തിന് നന്ദി... സ്നേഹപൂർവ്വം സാജിർ???
ചേച്ചി...... ത്രില്ലെറിന്റെ ചടുലതകൾ ഇല്ലാതെ ഒരു നല്ല ക്ലൈമാക്സ്. നിയമം മാറ്റിനിർത്തി നീതിയെ മുറുകെപ്പിടിച്ച രാകേഷ്. ഒരു നോവായി ശബ്നം,ആ നോവ് മായ്ക്കാൻ കുഞ്ഞു ഷബ്നത്തിന്റെ പുഞ്ചിരി. എന്റെ ഓർമ്മയിൽ തങ്ങിനിൽക്കുന്നത് ഇവയൊക്കെയാണ്. ചടുലമായ പര്യവസാനം ആയിരുന്നു മനസ്സിൽ കണ്ടത്,അത് സ്മൂത്ത് ആയ ഒന്നായി മാറി. ഒടുക്കം പത്മനാഭൻ മാത്രം ആയി വില്ലൻ. എല്ലാം എല്ലാവരും തിരിച്ചറിയുമ്പോൾ മുന്നോട്ട് വായനക്കാരുടെ ഭാവനയിൽ കഥയുടെ ഭാവി വിരിയുന്ന രീതിയിൽ നിർത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ. ഒപ്പം അടുത്ത കഥക്ക് കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആൽബി
ആല്‍ബി... അഭിപ്രായം വായിച്ചു. സന്തോഷമായി. ഈ കഥ ഇതുവരെ എത്തിച്ചതില്‍ ആല്‍ബിയുടെ പങ്കു ചെറുതല്ല. ഇടയ്ക്ക് നിര്‍ത്തിയപ്പോള്‍ ആല്‍ബി ആവശ്യപ്പെട്ടിരുന്നു ഇതിന്റെ തുടര്‍ച്ച. ആല്‍ബി, മന്ദന്‍രാജ, ജോസഫ്, ഹരിനാരായണന് തുടങ്ങിയവരൊക്കെ ഇത് പൂര്‍ത്തീകരിക്കുന്നതില്‍ ഒരുപാട് പങ്ക് വഹിച്ചിട്ടുണ്ട്. അതിനു പ്രത്യേക നന്ദി... അവസാനം ഇതുപോലെയല്ല കണ്ടിരുന്നത്. അല്‍പ്പം കൂടി വീശദമായി ഒക്കെ പ്ലാന്‍ ചെയ്തിരുന്നു. തിരക്ക് വലിയൊരു കാരണമാണ്. പിന്നെ എഴുത്തിലുള്ള താല്‍പ്പര്യം അത്രയ്ക്കങ്ങ് ഇപ്പോഴില്ല. എപ്പോഴത്തെയും പോലെ ആല്‍ബി കഥയെ വളരെ നന്നായി വിലയിരുത്തിയിരിക്കുന്നു. അതില്‍ എനിക്ക് സംത്രിപ്തിയുണ്ട്. ആല്‍ബിയുടെ അഭിപ്രായങ്ങള്‍ വളരെ സഹായിച്ചിടുണ്ട് ഈ കഥ ഭംഗി [?] ഉള്ളതാക്കാന്‍. അധികം നെഗറ്റീവ് കമന്റ്സ് കിട്ടിയിട്ടില്ല. വായിച്ചവരില്‍ ഭൂരിപക്ഷത്തിനും ഇതിഷ്ടമായി എന്നറിയുന്നുണ്ട്. ഇനി ഇത്തരം വെജിറ്റെറിയന്‍ കഥകള്‍ എഴുതുന്നില്ല. നോണ്‍ വെജിറ്റെറിയന്‍ ആണ് ഇനി. സൈറ്റിലെ പുതിയ നിയമങ്ങളില്‍ ഒന്ന് അതാണ്. നിയന്മങ്ങള് അനുസരിക്കാന്‍ ആണ് ഇഷ്ടം. ഇത് പൂര്‍ത്തിയാക്കിയത് തന്നെ ഡോക്റ്ററുടെ അനുവാദത്തോടെയാണ്... സുഖമെന്ന് കരുതുന്നു... സസ്നേഹം സ്വന്തം സ്മിത
സുഖം തന്നെ. അവിടെയും അങ്ങനെ എന്ന് കരുതുന്നു.
എൻ്റെ പൊന്നു റാണി താളം തെറ്റിയ താരാട്ട് ക്ലൈമാക്സ് എവിടെ എത്രയോ കാലമായ് കാത്തിരിക്കുന്നു.
ഹലോ... എന്റെ ഓര്‍മ്മ ശരിയാണ് എങ്കില്‍ ഇതുപോലെ ഇരുപതോളം റിക്വസ്റ്റുകള്‍ ഞാന്‍ പലപ്പോഴായി വായിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ പറഞ്ഞ മറുപടി ഒന്നുകൂടി ആവര്‍ത്തിക്കുന്നു. എന്റെ അഭിപ്രായത്തില്‍ ഈ സൈറ്റിലെ ഏറ്റവും ഏറ്റവും നല്ല രണ്ടു എഴുത്തുകാരില്‍ ഒരാളായ മന്ദന്‍രാജയോടൊപ്പം ചേര്‍ന്ന് ഏത് കഥയും എഴുതാന്‍ എനിക്ക് സന്തോഷമേയുള്ളൂ, അഭിമാനമേയുള്ളൂ. പക്ഷെ കോമ്പോ ആയ ആ കഥ എനിക്ക് ഒരിക്കലും തനിച്ച് എഴുതാന്‍ പറ്റില്ല. മന്ദന്‍ രാജ സമംതിക്കുകയാണ് എങ്കില്‍ ആ കഥ ഒരാഴ്ച്ചയ്ക്കുള്ളില്‍ എഴുതും. അദ്ധേഹത്തിന്റെ ശത്രുക്കള്‍ സ്വപ്നം കണ്ടത്പോലെ തന്നെ ആദ്ധേഹം ഈ സൈറ്റിലെ എഴുത്ത് നിര്‍ത്തിയതാണ്. ഞാന്‍ വളരെ നിര്‍ബന്ധിച്ചിട്ടാണ്, മാസങ്ങളോളം നിര്‍ബന്ധിച്ചിട്ടാണ് അദ്ദേഹം ലാസ്റ്റ് കഥ പോസ്റ്റ് ചെയ്തത് തന്നെ... മാത്രമല്ല എഫ് ബി ഗ്രൂപ്പുകളിലും മറ്റും കഥയെഴുതില് അദ്ദേഹം സജീവമാണ്. വളരെ ടോപ്പ് റേറ്റ് കഥകള്‍ എഴുതി വായനക്കാരുടെ ആദരവ് പിടിച്ചു പറ്റുകയും ചെയ്യുന്നു. സമ്മാനങ്ങള്‍ വാരിക്കൂട്ടുന്നു. അത്തരം ഗ്രൂപ്പുകളില്‍ എഴുതുന്നത് ഇഷ്ടമുള്ള ആരും തന്നെ നമ്മുടെ സൈറ്റിലേക്ക് വരുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സൈറ്റ് എന്നുപറഞ്ഞാല്‍ തെറിയിലും പുലയാട്ടിലും ആനന്ദം കണ്ടെത്തുന്നവരുള്ളിടത്തേക്ക്. അതുകൊണ്ട് ആ കഥ വേണമെന്ന് അത്ര നിര്‍ബന്ധം ആണെങ്കില്‍ അഡ്മിന് മെയില്‍ ചെയ്യുക. അദ്ദേഹം വഴി മന്ദന്‍ രാജയോടു ആവശ്യപ്പെടുക. അദ്ദേഹം സമ്മതിക്കുകയാണ് എങ്കില്‍ എനിക്കെന്താണ് തടസ്സം?
വീണ്ടും കരയിച്ചു. ശബ്നം ഒരു സങ്കടമായി മനസ്സിൽ ഉണ്ടാകും കുറച്ച് കാലം. ഈ ഒരു യാത്രയിൽ ആരെയൊക്കെ മറന്നാലും ശബ്നത്തിനെ മറക്കാൻ , മനസ്സിൽ നിന്ന് കളയാൻ കുറച്ച് സമയമെടുക്കും. വെറും 17 പേജ് കൊണ്ട് ഒരു അവസാന ഭാഗം. വിശ്വസിക്കാൻ ആവുന്നില്ല. എനിക്ക് തോന്നുന്നു ഈ അവസാന ഭാഗത്തോട് കടപിടിക്കാൻ മറ്റു ഭാഗങ്ങൾ ഒന്നും തന്നെയില്ല. അത്രയും നന്നായിട്ടാണ് ഈ ഭാഗം ഇവിടെ അവതരിപ്പിചത് . ഒരു പാട് ഇഷ്ടപ്പെട്ടു. വീണ്ടും ഇതുപോലെ വ്യത്യസ്തമായ കഥകളുമായി വരിക. കാത്തിരിക്കും സ്മിതയുടെ കഥകൾക്കായി. ♥️?♥️???????????????????????????????????
ഹായ് താങ്കള്‍ അടക്കമുള്ളവരുടെ വായനയും പിന്തുണയും മാത്രമാണ് ഈ കഥയെ ഫിനിഷിംഗ് പോയിന്റ്റില്‍ എത്തിച്ചത്. പലവട്ടം മുടങ്ങിയതായിരുന്നു. കഥയ്ക്ക് കരുതി വെച്ചിരുന്ന ഇഴകളൊക്കെ ഇടയ്ക്ക് പൊട്ടിപ്പോവുകയും ചെയ്തിരുന്നു... ഷബ്നത്തേ നോവോടുകൂടിയാണ് ഞാന്‍ എഴുതിയത്. ശരിക്കും കഥയിലെ നൂറു ശതമാനം വിപ്ലവകാരി അവള് മാത്രമായിരിക്കും. വിപ്ലവത്തിന്റെ വേണ്ടി മരിക്കുമ്പോള്‍ മാത്രമാണ് നിങ്ങളൊരു യഥാര്‍ത്ഥ വിപ്ലവകാരിയാകുന്നതെന്ന് ചേ ഗുവേര പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചവളാണ് ഷബ്നം.... നല്ല വായനയ്ക്ക്, അഭിപ്രായങ്ങള്‍ക്ക്, സഹകരണത്തിന് ഒരുപാട് നന്ദി....
Hey dear Smitha, September 3 2023ൽ അവസാനിച്ച ഈ കഥ ഞാൻ വായിക്കുന്നതിപ്പൊഴാണ്. എന്തേ വൈകീ എന്ന് ചോദിച്ചാൽ, TBH I never expected this kind of stories here, thanks to 7seas doli വധു വായിച്ച് തുടങ്ങിയ ശേഷമാണ് ഞാൻ ഇവിടെ കുറച്ച് ആക്ടീവ് ആകുന്നത്. അതിന് ശേഷം ഒരുപാട് വായിച്ചു ഇന്നിപ്പോൾ ഇത് വായിച്ച് തീർക്കുമ്പോൾ എന്താ അറീല്ല വല്ലാത്തൊരു ഫീൽ.സന്തോഷമാണോ സങ്കടമാണോ അറിയില്ല. താങ്ക്യൂ ഫോർ ദിസ് സ്റ്റോറി ഇനിയും ഇങ്ങനെ ഒരുപാട് എഴുതാൻ കഴിയട്ടെ❣️❣️???