?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
അറിയാം. അത് ആരുടെ കൂടെ ആയിരുന്നു എന്നും എനിക്ക് അറിയാം."
"ഞാൻ ഹെലികോപ്റ്ററിൽ സ്വപ്നയുടെ കൂടെ ആയിരുന്നു." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. അവൻ അവളോട് പറയാൻ വേണ്ടി തീരുമാനിച്ച കാര്യങ്ങൾ മനസ്സിൽ ഇട്ട് ആലോചിക്കാൻ തുടങ്ങി. അവന് അകെ പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. "അതെ സ്വപ്ന ഞാൻ ഇന്നലെ രാത്രി നിന്നോട് പറഞ്ഞതല്ലേ കഴിഞ്ഞ ദിവസം രാത്രി എന്റെ
ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.
💬 Comments
View all comments