0%

?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] · ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author:

👁 377 views 0 likes

📚 Chapter List
ഉണ്ടായിരുന്നു അത് കൊണ്ട് അവൻ പ്രിയയോട് പടം കാണുമ്പോൾ നന്ദിനിയുടെ മുഖ ഭാവം ശ്രെദ്ധിക്കാൻ പറഞ്ഞു. വിജാരിച്ച പോലെ തന്നെ ജോളി വരച്ച പടം കാണിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നവർ എല്ലാം പൊട്ടി ചിരിച്ചു. ഒരു ഡ്രിങ്കും കുടിച്ച് ബിക്കിനി ഇട്ട് നിൽക്കുന്ന ഗാർഫീൽഡ് എന്ന പൂച്ചയുടെ തലക്ക് പകരം നന്ദിനിയുടെ തല വരച്ച് വച്ചിരിക്കുക ആയിരുന്നു. നന്ദിനിക്ക് അത് ശെരിക്കും ഇഷ്ട്ടമായി അവൾക്ക് അത് സൂക്ഷിച്ച് വയ്ക്കാൻ വേണമെന്ന് പറഞ്ഞു. ആദിയ അത് അവൾക്ക് ഫ്രെയിം ചെയ്ത് കൊടുക്കാം എന്ന് ഉറപ്പ് നൽകി. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ആദിത്യൻ ഒരു സിഗററ്റ് വലിക്കാനായി കസേര പുറകിലേക്ക് നീക്കി. പ്രിയയും അവന്റെ കൂടെ കസേര പുറകിലേക്ക് നീക്കിയപ്പോൾ ആദിത്യൻ ആശ്ചര്യത്തോടെ അവളെ നോക്കി. പ്രിയ കൈയ് കൊണ്ട് ആദിത്യന്റെ കൈയ്യിൽ കോർത്ത് പിടിച്ചു. അവന്റെ കൈയ് വലിച്ച് പ്രിയ അവളുടെ മടിയിലേക്ക് വച്ചു. പ്രിയ സാധാരണ പോലെ ആണ് അത് ചെയ്തത് എങ്കിലും മേശയുടെ ചുറ്റും ഇരുന്നവർ എല്ലാം അവരെ ശ്രെദ്ധിക്കുക ആയിരുന്നു. "നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ?." ആദിത്യൻ പ്രിയയുടെ പെരുമാറ്റം കണ്ട്
ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments