0%

?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] · ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author:

👁 381 views 0 likes

📚 Chapter List
വരുമ്പോൾ വിളറി വെളുത്തായിരിക്കും വരുക എന്നാണ് എനിക്ക് തോനുന്നത്." "പക്ഷെ നിന്നെ സഹായിക്കാൻ പ്രിയ നിന്റെ കൂടെ തന്നെ ഉണ്ടാകുമല്ലോ?." ആദിയ അവനെ കണ്ണിറുക്കി കാണിച്ച് കൊണ്ട് ചോദിച്ചു. "അതെ ഇന്ന് രാത്രി അവൾക്ക് എന്ത് പറ്റി. നിന്നെ മുട്ടി ഉരുമ്മി തന്നെ നിൽക്കുക ആയിരുന്നല്ലോ?." ആദിര ആദിത്യനെ സൂക്ഷിച്ച് നോക്കി കൊണ്ട് ചോദിച്ചു. "ശെരിക്ക് പറഞ്ഞാൽ അവൾ വേറൊരു പെണ്ണ് ആയി മാറിയത് പോലെ തോന്നി." "നീ എന്താണ് പറഞ്ഞ് വരുന്നത്?." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു. "അവൾ സാധാരണ ആരോടും അധികം അടുപ്പം കാണിക്കാതെ ആണ് പെരുമാറുന്നത്. എപ്പോഴും ആത്മവിശ്വാസത്തോടെ കാര്യാ പ്രാപ്ത്തിയോടെ ഒരു റോബോട്ടിനെ പോലെ പെരുമാറും." ആദിയ വിശദീകരിച്ച് കൊണ്ട് പറഞ്ഞു. "ഇന്ന് പക്ഷെ നേരെ മറിച്ച് നിന്നോട് എല്ലാവരുടെയും മുൻപിൽ വച്ച് ഒരു
ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments