0%

?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ] · ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

Author:

👁 306 views 0 likes

📚 Chapter List
തയ്യാറാണെക്കിൽ അവളെ അനുഭവിക്കുന്നതിൽ എനിക്ക് ഒരു വിരോധവും ഇല്ല പക്ഷെ . . . ." "താങ്കൾക്ക് മറ്റ് താല്പര്യങ്ങളും തേടി പോകാൻ ആഗ്രഹം ഉണ്ട്." എൽദോ ശ്രേധയോടെ സൂക്ഷിച്ച് പറഞ്ഞു. "അതെ എനിക്കും ആഗ്രഹങ്ങൾ ഉണ്ട്." ആദിത്യൻ മറുപടി പറഞ്ഞു. "ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞതിൽ എന്നോട് ക്ഷെമിക്കണം എൽദോ. ഇതൊക്കെ എന്നെ പ്രാന്ത് പിടിപ്പിക്കുന്നു. ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടോ?." "എനിക്ക് മറ്റാരെക്കാളും നന്നായി മനസ്സിലാവും മാസ്റ്റർ ആദിത്യ." എൽദോ പറഞ്ഞു. "താങ്കൾക്ക് ഇഷ്ട്ടമുള്ള ഇടത്ത് ഇഷ്ട്ടമുള്ള സമയത്ത് സ്വപ്നയെ താങ്കളുടെ അടുത്ത് എത്തിക്കാൻ എനിക്ക് പറ്റും. താങ്കൾ പറഞ്ഞത് പോലെ അവൾക്ക് താങ്കളിൽ താല്പര്യം ഉള്ള സ്ഥിതിക്ക് താങ്കളുടെ ഹെലികോപ്റ്റർ യാത്ര ഒരു സുഖം ഉള്ള അനുഭവം ആയിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്." ആദിത്യൻ മുഖത്ത് ഒരു പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു. "അത് തന്നെ ആണ് ഞാനും ആഗ്രഹിക്കുന്നത് എൽദോ. അപ്പോൾ നിങ്ങൾക്ക് എന്നെ സഹായിക്കാൻ പറ്റും അല്ലേ?." എൽദോ അവൻ ആഗ്രഹിച്ച കാര്യം നടക്കുന്നത് കണ്ട് പുഞ്ചിരിച്ച് ആദിത്യനെ നോക്കി ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു. "താങ്കൾക്ക് ഉറപ്പിക്കാം മാസ്റ്റർ ആദിത്യ. താങ്കളുടെ രഹസ്യം എന്റെ കൈയ്യിൽ സുരക്ഷിതം ആയിരിക്കും." "നിങ്ങൾ ഒരു സംഭവം തന്നെ ആണ് എൽദോ." ആദിത്യൻ എൽദോയുടെ തോളിൽ തട്ടികൊണ്ട് പറഞ്ഞു. "ശെരി എന്നാൽ എനിക്ക് റോക്കിയെ കാണാൻ പോകണം. എന്റെ കൂട്ടുകാർ എത്തുന്നതിന് മുൻപ് അയാളെ കണ്ട് എന്റെ ബോഡിഗാർഡ് ആകാൻ ഒന്ന് കൂടി പറഞ്ഞ് നോക്കണം." "എന്നാൽ ശെരി മാസ്റ്റർ ആദിത്യ. അപ്പോൾ ഞാൻ താങ്കളെ എത്രമണിക്ക് ഹെലിപാഡിൽ കാണും?. അഞ്ച് മണിക്ക് കാണുന്നതിൽ കുഴപ്പം ഇല്ലല്ലോ?. എൽദോ കൈയ്യിൽ ഉള്ള വാച്ചിലേക്ക് നോക്കി കൊണ്ട് ചോദിച്ചു. "ശെരി അഞ്ച് മണിക്ക് കാണാം." ആദിത്യൻ പറഞ്ഞു. "നന്ദി എൽദോ." അവൻ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ പറഞ്ഞു. ആദിത്യൻ ക്ലബ് ഹൗസിലേക്ക് നടന്ന് പോകുമ്പോൾ മുഖത്ത് വിരിഞ്ഞ പുഞ്ചിരി മറക്കാൻ കടിഞ്ഞ് പരിശ്രമിക്കേണ്ടി വന്നു. പ്രഭേട്ടൻ പറഞ്ഞത് പോലെ സ്വപ്ന രാത്രിയിൽ തന്നെ കാണാൻ വന്നതിൽ എൽദോക്ക് എന്തോ ബന്ധം ഉണ്ട്. എൽദോയുടെ മുഖ ഭാവത്തിൽ നിന്ന് ആദിത്യന് അത് വായിച്ച് എടുക്കാൻ പറ്റിയിരുന്നു. സ്വപ്നയിൽ നിന്ന് എന്തെങ്കിലും വിവരങ്ങൾ അറിയാൻ കഴിഞ്ഞാൽ എൽദോയുടെ പദ്ധതികൾ എന്താണെന്ന് എളുപ്പത്തിൽ മനസ്സിലാക്കി എടുക്കാൻ പറ്റും. ആദിത്യൻ ക്ലബ് ഹൗസിലേക്ക് കയറി റോക്കി അവിടെ ഉണ്ടോ എന്ന് നോക്കി. അയാളെ അവിടെ കണാതിരുന്നതിനാൽ അവിടെ ഉള്ള ബാർ അറ്റെൻഡറോട് റോക്കിയെ കുറിച്ച് തിരക്കി. "ശെരിയാണ് മാസ്റ്റർ ആദിത്യ അയാൾ ഇവിടെ ഉണ്ടായിരുന്നു സാർ. ഇവിടെ ഉണ്ടായിരുന്ന ഒരു മെയിഡുമായി അയാൾ കുറച്ച് മുൻപ് പുറത്തേക്ക് പോയി." ബാർ അറ്റൻഡർ പറഞ്ഞു.
ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments